രാജ്യത്ത് ഇന്ധനവിലയില്‍ കുറവ്...... പെട്രോളിന് ലിറ്ററിന് 16 പൈസയും ഡീസലിന് 15 പൈസയും കുറഞ്ഞു
രാജ്യത്ത് ഇന്ധന വില കുറഞ്ഞു. പെട്രോളിന് ലിറ്ററിന് 16 പൈസയും ഡീസലിന് 15 പൈസയുമാണ് കുറഞ്ഞത്.
കൊച്ചിയില്‍ ഒരു ലിറ്റര്‍ പെട്രോളിന് 90.56 രൂപയും ഡീസലിന് 85.14 രൂപയുമായി. തിരുവനന്തപുരത്ത് പെട്രോളിന് 92.28 ഉം ഡീസിലിന് 86.75 രൂപയുമായി വില.
രാജ്യാന്തര വിപണിയില്‍ അസംസ്കൃത എണ്ണവിലയില്‍ ഏറ്റക്കുറച്ചില്‍ ഉണ്ടായെങ്കിലും കഴിഞ്ഞ രണ്ടാഴ്ചയായി രാജ്യത്ത് ഇന്ധന വിലയില്‍ മാറ്റമുണ്ടായിരുന്നില്ല.
"
https://www.facebook.com/Malayalivartha