Widgets Magazine
13
Sep / 2025
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഗള്‍ഫ് രാജ്യങ്ങള്‍ കൂട്ടായ തീരുമാനം എടുക്കുമെന്ന് ഖത്തര്‍ പ്രധാനമന്ത്രി..ഞായര്‍-തിങ്കള്‍ ദിവസങ്ങളില്‍ ദോഹയില്‍ ,അറബ്-ഇസ്ലാമിക രാജ്യങ്ങളിലെ നേതാക്കളുടെ യോഗം..വളരെ പ്രധാനപ്പെട്ട നീക്കം..


ജീവനേകാം ജീവനാകാം: ബില്‍ജിത്തിന്റെ ഹൃദയം 13 വയസുകാരിയ്ക്ക് ജീവനേകും 8 അവയവങ്ങള്‍ ദാനം ചെയ്തു


മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും മുന്‍ മന്ത്രിയുമായ പിപി തങ്കച്ചന്റെ സംസ്‌കാരം ഇന്ന്... ഉച്ചയ്ക്ക് ഒന്നിന് പെരുമ്പാവൂരിലെ വസതിയില്‍ സംസ്‌കാര ശുശ്രൂഷകള്‍ ആരംഭിക്കും, തുടര്‍ന്ന് മൂന്ന് മണിക്ക് പള്ളിയിലെത്തിച്ച് സംസ്‌കാരം, പ്രിയനേതാവിന് അന്ത്യാഞ്ജലി അര്‍പ്പിക്കാനായി നാട് ഒന്നാകെ ഒഴുകിയെത്തി


പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ മണിപ്പൂര്‍ സന്ദര്‍ശനം ഇന്ന്....മണിപ്പൂരില്‍ കനത്ത സുരക്ഷ ഏര്‍പ്പെടുത്തി, ഏഴായിരം കോടി രൂപയുടെ വികസനപ്രവര്‍ത്തനങ്ങള്‍ പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യും


അന്‍പത് നേതാക്കളെ ദോഹയിലെ കെട്ടിടം തകര്‍ത്ത് ഒറ്റയടിക്ക് വകവരുത്താനുള്ള ലക്ഷ്യം.. സാധിക്കാതെ പോയതില്‍ അങ്ങേയറ്റം ദുഖമുണ്ടെന്ന് ഇസ്രായേല്‍ പ്രധാനമന്ത്രി ബഞ്ചമിന്‍ നെതന്യാഹു..

ദിവസങ്ങള്‍ക്കു ശേഷം വീണ്ടും പെട്രോള്‍ , ഡീസല്‍ വിലയില്‍ വര്‍ദ്ധനവ്

04 MAY 2021 11:13 AM IST
മലയാളി വാര്‍ത്ത

ദിവസങ്ങള്‍ക്കു ശേഷം വീണ്ടും പെട്രോള്‍ , ഡീസല്‍ വിലയില്‍ വര്‍ദ്ധനവ്. പെട്രോളിന് 15 പൈസയും ഡീസലിന് 18 പൈസയുമാണ് എണ്ണ കമ്ബനികള്‍ ഇന്ന് വര്‍ധിപ്പിച്ചത്.

ഡല്‍ഹിയില്‍ ഒരു ലിറ്റല്‍ പെട്രോളിന്റെ വില 90.40 രൂപയില്‍ നിന്ന് 90.55 രൂപയായി. ഡീസല്‍ വില 80.91 രൂപയാണ്. മെട്രോ നഗരങ്ങളില്‍ മുംബൈയിലാണ് ഇന്ധന വില ഉയര്‍ന്നുനില്‍ക്കുന്നത്. മുംബൈയില്‍ ഒരു ലിറ്റര്‍ പെട്രോളിന് 96.95 രൂപയാണ്.

 


വിവിധ നഗരങ്ങളില്‍ പെട്രോളിന് 12-15പൈസ വരെയും ഡീസലിന് 17-18 പൈസ വരെയുമാണ് വര്‍ധിച്ചിരിക്കുന്നത്. റ്റ് സംസ്ഥാനങ്ങളുമായ താരതമ്യം ചെയ്യുമ്‌ബോള്‍ കേരളത്തില്‍ പെട്രോളിനും ഡീസലിനും വന്‍ വര്‍ധനയാണ് ഉണ്ടായത്.

തിരുവനന്തപുരത്ത് ഒരു ലിറ്റര്‍ പെട്രോളിന് ഇന്ന് 92.57 രൂപയാണ് വില. ഡീസലിന് 87.07 രൂപയും. പ്രധാന നഗരങ്ങളിലെ വില പരിശോധിക്കുമ്‌ബോള്‍, കൊച്ചിയില്‍ പെട്രോളിന് ലിറ്ററിന് 90.57 രൂപയാണ് വില. ഡീസലിന് 85.14 രൂപയും. കോഴിക്കോട് പെട്രോളിന് 90.95 രൂപയും ഡീസലിന് 85.54 രൂപയുമാണ് ഇന്നത്തെ വില.

 

 

"

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

GCC COUNTRIES ഞെട്ടിച്ച് ഇന്ത്യയുടെ വോട്ട്  (59 minutes ago)

ട്രെയിന്‍ തട്ടി മരിച്ച നിലയില്‍ കണ്ടെത്തി...  (1 hour ago)

സുശീല കാര്‍ക്കിയെ അഭിനന്ദിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി....  (2 hours ago)

ലിസ്സി ആശുപത്രിയിൽ ദൈവം ഐസക്കിന്‍റെ ഹൃദയവും വൃക്കകളും കരളും മുറിച്ചെടുത്തപ്പോൾ മരവിച്ച് ഡോക്ടർ പറയുന്നു..!  (2 hours ago)

രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്... ശബ്ദം കേട്ട് വീടിന് പുറത്തേക്ക് ഓടിയതിനാല്‍ വന്‍ അപകടം ഒഴിവായി  (2 hours ago)

തിങ്കളാഴ്ച ആരംഭിക്കുന്ന നിയമസഭാ സമ്മേളനത്തില്‍ ബില്‍ അവതരിപ്പിക്കും  (2 hours ago)

സ്വര്‍ണവിലയില്‍ ഇടിവ്.  (2 hours ago)

8 അവയവങ്ങള്‍ ദാനം ചെയ്തു  (2 hours ago)

യുവതിയെ കുത്തിക്കൊലപ്പെടുത്തിയ ശേഷം യുവാവ് ജീവനൊടുക്കി  (2 hours ago)

സതീശാ... ഇത് ഫ്രോഡ് കളി ഇരന്ന് വാങ്ങി കൂട്ട്..! സഭയിൽ രാഹുൽ രമയ്ക്ക് അടുത്ത് ഊറിച്ചിരിച്ച് ഷംസീർ..!  (3 hours ago)

പ്രശസ്ത പരസ്യ കോപ്പി റൈറ്ററുമായിരുന്ന ശങ്കര്‍ കൃഷ്ണമൂര്‍ത്തി  (3 hours ago)

പ്രഭവകേന്ദ്രത്തില്‍ നിന്ന് 300 കിലോമീറ്റര്‍ ചുറ്റളവിലുള്ള റഷ്യന്‍ തീരങ്ങളില്‍...  (3 hours ago)

മൂന്നാം ക്ലാസുകാരന്‍ എഴുതി- ജയിച്ചവര്‍ തോറ്റവരെ കളിയാക്കരുത്... അഭിനന്ദവുമായി മന്ത്രി വി ശിവന്‍കുട്ടി  (4 hours ago)

ഗ്രേസി ജോസഫിനെ കുത്തിപ്പരിക്കേല്‍പ്പിച്ച ശേഷം കടന്നുകളഞ്ഞ മകനെ ലഹരിവിമുക്ത കേന്ദ്രത്തിലേക്ക് മാറ്റി  (4 hours ago)

ജോസ് നെല്ലേടത്തിന്റെ മൃതദേഹം ഇന്ന് സംസ്‌കരിക്കും...  (4 hours ago)

Malayali Vartha Recommends