Widgets Magazine
15
Sep / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


തമിഴ്നാട് മുഖ്യമന്ത്രി സി ജോസഫ് വിജയ്‍യുടെ ഡീപ്ഫേക്ക് വീ‍ഡിയോകൾ നി‍‍ർമ്മിച്ചു.. പ്രചരിപ്പിച്ച സംഭവത്തിൽ 28കാരൻ അറസ്റ്റിൽ..മൊബൈൽ ഫോണുകൾ, സിം കാ‍ർഡുകൾ, സിപിയുകൾ എന്നിവ പിടിച്ചെടുത്തു...


അടുത്ത മാസം മുതൽ ഡിസംബര്‍ വരെ കൂടുതൽ വൈദ്യുതി വാങ്ങാൻ ടെന്‍ഡര്‍ വിളിച്ച് കെഎസ്ഇബി..പീക്ക് സമയത്തേയ്ക്ക് 600 മെഗാവാട്ടിനാണ് ടെന്‍ഡര്‍ ക്ഷണിച്ചത്..


സിപിഎമ്മില്‍ തെറ്റുതിരുത്തല്‍ തുടങ്ങി..ചെറുതല്ല വമ്പൻ അഴിച്ചുപണി.. പി. ജയരാജന്‍, വി. ശിവന്‍കുട്ടി, എം.ബി. രാജേഷ് എന്നിവർ അകത്തേക്ക്..രണ്ടുപേർ പുറത്തേക്ക്..


ട്രെയിനിടിച്ച് ഇന്ത്യൻ വംശജയും ആൺസുഹൃത്തും കൊല്ലപ്പെട്ടു...അപകടത്തിന് തൊട്ടുമുൻപ് ഇരുവരും ട്രാക്കിൽ സംസാരിച്ച് ഇരിക്കുന്ന വിഡിയോ ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്...


ബഹിരാകാശത്ത് ആയുധങ്ങൾ വിന്യസിച്ചിട്ടുണ്ടെന്ന് ആദ്യമായി സ്ഥിരീകരിച്ച് അമേരിക്ക..ഞെട്ടലോടെ ലോകരാജ്യങ്ങൾ..ലക്ഷ്യം ചൈനയും റഷ്യയും..

ഇപ്പോഴല്ലെങ്കില്‍ പിന്നീട് എപ്പോഴാണ്?... സമ്പദ് വ്യവസ്ഥയെ രക്ഷിക്കുന്നതിനായി ഇന്ത്യ പണം അച്ചടിക്കേണ്ടതുണ്ടെന്ന് കാടക് മഹീന്ദ്ര ബാങ്കിന്റെ എം.ഡി ഉദയ് കൊടാക്

27 MAY 2021 10:48 AM IST
മലയാളി വാര്‍ത്ത

കേന്ദ്രസര്‍ക്കാര്‍ തങ്ങളുടെ ബാലന്‍സ് ഷീറ്റ് വിപുലപ്പെടുത്താനുള്ള സമയമാണിതെന്ന അഭിപ്രായവുമായി രാജ്യത്തെ മുന്‍നിര ബാങ്കുകളില്‍ ഒന്നായ കോടക് മഹീന്ദ്ര ബാങ്കിന്റെ എം.ഡി ഉദയ് കൊടാക്. കൊവിഡ് പ്രതിസന്ധിയില്‍ തകര്‍ന്ന സമ്പദ് വ്യവസ്ഥയെ രക്ഷിക്കുന്നതിനായി ഇന്ത്യ പണം അച്ചടിക്കേണ്ടതുണ്ടെന്നാണ് അദ്ദേഹം അഭിപ്രായപ്പെടുന്നത്. റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയുടെ പിന്തുണയോടെ ധനപരമായ വികസനമോ, നോട്ടുകള്‍ അച്ചടിക്കുകയോ ചെയ്യുക. ഇത്തരത്തില്‍ എന്തെങ്കിലും ചെയ്യേണ്ട സമയമെത്തിയിരിക്കുന്നു. ഇപ്പോഴല്ലെങ്കില്‍ പിന്നീട് എപ്പോഴാമെന്ന ചോദ്യവും ഉദയ് ഉയര്‍ത്തുന്നു.

ഉപഭോഗ സൂചികയുടെ താഴെത്തട്ടിലുളളവര്‍ക്കും കൊവിഡ് മഹാമാരി ബാധിക്കപ്പെട്ട മേഖലകളിലെ തൊഴില്‍ സംരക്ഷണത്തിനുമായി രണ്ടുഭാഗങ്ങളായി ഇത് നടപ്പാക്കണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. പാവപ്പെട്ടവര്‍ക്ക് നേരിട്ട് പണം കൈമാറ്റം ചെയ്യുന്നതിനായി ആഭ്യന്തര ഉല്പാദനത്തിന്റെ ഒരു ശതമാനം വരെ സര്‍ക്കാര്‍ ചെലവഴിക്കണമെന്നും അദ്ദേഹം ശുപാര്‍ശ ചെയ്തു. അല്ലെങ്കില്‍ ഒരുലക്ഷം കോടിക്കും രണ്ടുലക്ഷം കോടിക്കും ഇടയില്‍ ചെലവഴിക്കണം. പാവപ്പെട്ടവരില്‍ പാവപ്പെട്ടവര്‍ക്ക് മെഡിക്കല്‍ ആനുകൂല്യങ്ങള്‍ നല്‍കണമെന്നും അദ്ദേഹം പറഞ്ഞു.

കൊവിഡ് കാരണം രണ്ടുതരത്തിലുളള ബിസിനസ്സുകളാണ് പ്രകടമായിട്ടുളളത്. ആദ്യത്തേത് കൊവിഡ് മഹാമാരി മൂലം താല്കാലിക കാലഘട്ടത്തിലൂടെ കടന്നുപോകുന്നതും മഹാമാരിയെ അതിജീവിക്കാന്‍ പ്രാപ്തിയുളളതുമാണ്, എന്നാല്‍ രണ്ടാമത്തേത് കോവിഡ് മൂലം ഒരു പരിധിവരെ ഘടനാപരമായ മാറ്റം വന്ന ബിസിനസാണ് ഇത് ഭാവിയില്‍ ലാഭകരമായിരിക്കില്ല. അതിനാല്‍ ആദ്യത്തെ വിഭാഗത്തില്‍ പെടുന്ന ബിസിനസ്സുകളെ സംരക്ഷിക്കുന്നതിനായി നിങ്ങള്‍ക്ക് സാധ്യമായത് ചെയ്യുക. അപ്രകാരം ചെയ്യുകയാണെങ്കില്‍ അവയ്ക്ക് ഇതിനെ അതിജീവിക്കാനും പുറത്തുവരാനും സാധിക്കും.

രണ്ടാമത്തെ വിഭാഗത്തിന് വേണ്ടി ചെയ്യാനാവുന്നത്, അത് ഈ പുതിയ ലോകത്ത് നിലനില്‍ക്കില്ലെന്ന് നമുക്ക് ഉറപ്പാണെങ്കില്‍ മനുഷ്യരുടെ പ്രയാസങ്ങളെ ദുരീകരിക്കുന്ന ഉചിതമായ പരിഹാരങ്ങള്‍ കണ്ടെത്തണം. ബുദ്ധിമുട്ടിലായ മേഖലകള്‍ക്കായി ബാങ്കുകള്‍ വഴി വളരെ വിജയകരമായ വായ്പ നല്‍കുന്ന പദ്ധതി കഴിഞ്ഞ വര്‍ഷം സര്‍ക്കാര്‍ പ്രഖ്യാപിച്ചിരുന്നു. നിലവിലെ മൂന്നുലക്ഷം കോടിയില്‍ നിന്ന് ഈ പദ്ധതി അഞ്ചുലക്ഷം കോടി രൂപയായി വിപുലീകരിക്കണം. ഇതില്‍ കൂടുതല്‍ മേഖലകള്‍ ഉള്‍പ്പെടുത്തണം. അങ്ങനെ ചെയ്താല്‍ വേഗത്തില്‍ സമ്പദ് വ്യവസ്ഥയ്ക്ക് വലിയ പിന്തുണ നല്‍കാന്‍ സാധിക്കും.' ഉദയ് പറഞ്ഞു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പ്രവാസികൾക്ക് ‘ഇരുട്ടടി’ നാട്ടിലെത്തിയാൽ തിരിച്ച് ഗൾഫിലേക്ക് പോകാൻ പറ്റില്ല !! വിമാന നിരക്ക് 8 ഇരട്ടി വരെ! ‘ഞങ്ങളെങ്ങനെ തിരിച്ചുപോകും?  (2 minutes ago)

പിണറായി വിജയനും കുടുംബത്തിനും ഇനി എണ്ണപ്പെട്ട ദിവസങ്ങള്‍ മാത്രം; പിണറായി വിജയന്റെ ക്രൂരത പുറത്തുകൊണ്ടു വരുംവരെ വിശ്രമമില്ലെന്ന് സ്വപ്ന സുരേഷ്  (6 minutes ago)

യുദ്ധ സൈറൺ..സൗദിയിൽ പ്രവാസികളുടെ വീട് തകർന്നു കുഴഞ്ഞ് വീണി മലയാളി ഡോക്ടർ, മരണം നിലവിളിച്ച് ഭർത്താവ്  (13 minutes ago)

എന്റെ അമ്മ ഇങ്ങനെ ചെയ്യില്ല സാറേ..! സ്കൂളിൽ പോയി വന്ന മകൾ കണ്ടത്.. തമ്പുരു Queen Fisher തൂങ്ങി നിൽക്കുന്നു..!  (22 minutes ago)

വൈക്കത്ത് യുട്യൂബര്‍ 'തംബുരു ക്വീന്‍ഫിഷര്‍' വീട്ടില്‍ മരിച്ച നിലയില്‍  (24 minutes ago)

ഗോവിന്ദന് കണക്കിന് കിട്ടി പിടിച്ച മീറ്റർ വിടാതെ മാസ്റ്റർ കീറിവിട്ട് ബേബി..!മുഖത്ത് വീക്കം..ഉത്തരം മുട്ടിച്ച്..!  (29 minutes ago)

നഴ്‌സ് നടത്തിയ ഏഴ് നവജാത ശിശുക്കളുടെ കൊലപാതകത്തില്‍ അന്വേഷണ റിപ്പോര്‍ട്ട് പുറത്ത്  (32 minutes ago)

ഗോവിന്ദന്റെ മുഖത്ത് വീക്കം ക്യാമറയ്ക്ക് മുന്നിൽ പരാക്രമി സമ്മേളനത്തിൽ ബേബി എടുത്തിട്ടലക്കി..! നടന്നത്..!  (36 minutes ago)

സംസ്ഥാനത്തെ വൈദ്യുതി പ്രതിസന്ധിക്ക് ആശ്വാസം; ഹിമാചലില്‍ നിന്ന് 250 മെഗാവാട്ട് കറന്റ് കേരളത്തിലേക്ക്  (1 hour ago)

മമ്മൂട്ടി, നസ്ലിന്‍ ചിത്രം മട്ടാഞ്ചേരി മാഫിയ നവംബറില്‍  (1 hour ago)

സംവിധായകന്‍ സനല്‍കുമാര്‍ ശശിധരന്റെ സമരം തികഞ്ഞ സ്ത്രീ വിരുദ്ധമെന്ന് സംവിധായകന്‍ ഡോ. ബിജു  (1 hour ago)

പത്തനംതിട്ടയിലെ പ്രളയബാധിതര്‍ക്ക് ധനസഹായം അനുവദിച്ച് സര്‍ക്കാര്‍  (2 hours ago)

സംസ്ഥാനത്ത് ഇന്നും വൈദ്യുതി നിയന്ത്രണത്തിന് സാദ്ധ്യത  (2 hours ago)

ഇറങ്ങുന്നതിന് മുന്‍പ് ബസ് എടുത്തു; വയോധിക നിലത്തുവീണു;ചോദ്യംചെയ്ത വയോധികനെ കെഎസ്ആര്‍ടിസി ഡ്രൈവര്‍ കയ്യേറ്റം ചെയ്യാന്‍ ശ്രമിച്ചതായി പരാതി  (3 hours ago)

തമിഴ്നാട് മുഖ്യമന്ത്രി വിജയ്‍യുടെ ഡീപ്ഫേക്ക് വീ‍ഡിയോകൾ  (4 hours ago)

Malayali Vartha Recommends