Widgets Magazine
17
Sep / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കോടികളുടെ തട്ടിപ്പ് കേസ്; റിപ്പോർട്ടർ ചാനൽ ഓഫീസിലും പ്രൊമോട്ടർമാരുടെ വസതികളിലും പോലീസ് റെയ്ഡ്...


വിവാഹ വാർഷികത്തിൽ എന്നെ തകർക്കാൻ കുഞ്ഞിനെ കൊന്നു"; കടുത്ത ആരോപണങ്ങളുമായി വിളവൂർക്കൽ കേസിൽ പിതാവ് രംഗത്ത്...


പാകിസ്താനിൽ നിർമിച്ച ബ്യൂട്ടി ക്രീമുകൾക്കെതിരെ പൊതുജനാരോഗ്യ മുന്നറിയിപ്പുമായി കേന്ദ്ര സർക്കാർ..ഇതാരും ഉപയോഗിക്കരുത്...കൊടും വിഷം..


ചൂടിനും വൈദ്യുതി ദൗർലഭ്യത്തിനും ആശ്വാസമായി കൂടുതൽ ദിവസങ്ങളിൽ മഴ മുന്നറിയിപ്പ്..നാളെ മുതൽ നാല് ദിവസത്തേയ്ക്ക് വിവിധ ജില്ലകളിൽ മഴ ലഭിക്കുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്..


ഇന്ത്യ–പാക്ക് നാവികകപ്പലുകൾ കൂട്ടിയിടിച്ചു..അടിയന്തര നീക്കവുമായി രാജ്യം..പാക്കിസ്ഥാൻ പ്രതിനിധിയെ വിളിച്ചുവരുത്തി..അതീവജാഗ്രതയോടെ രാജ്യം..

സെഞ്ച്വറി കടന്ന് പെട്രോള്‍ വില....കേരളത്തില്‍ സൈക്കിള്‍ തരംഗമാവുന്നു......

26 JUNE 2021 07:59 AM IST
മലയാളി വാര്‍ത്ത

പെട്രോള്‍ വില സെഞ്ച്വറി കടന്ന സാഹചര്യത്തില്‍ കേരളത്തില്‍ സൈക്കിള്‍ തരംഗമാവുന്നു. ലോക്ഡൗണിന് പിന്നാലെ വന്‍ പ്രതീക്ഷയാണ് സൈക്കിള്‍ വിപണിയിലുള്ളത്. 

ജനങ്ങളുടെ ദുരിതം വകവെക്കാതെ ഇന്ധനകമ്ബനികള്‍ വീണ്ടും വില വര്‍ധിച്ചു. ഡീസലിന്​ 37 പൈസയും പെട്രോളിന്​ 35 പൈസയുമാണ് ശനിയാഴ്ച​ കൂട്ടിയത്​.

 

തിരുവനന്തപുരത്ത്​ പെട്രോള്‍ ലിറ്ററിന്​ 100.15 രൂപയും ഡീസലിന്​ 95.99 രൂപയുമാണ്​ വില. കോഴിക്കോട്ട്​ പെട്രോളിന്​ 98.58ഉം ഡീസലിന്​ 93.80ഉം രൂപയാണ്​ വില. കൊച്ചിയില്‍ പെട്രോളിന്​ 98.21ഉം ഡീസലിന്​ 95.16ഉം ആയി വര്‍ധിച്ചു.



രണ്ടാം കോവിഡ് തരംഗ ശേഷം നാലുദിവസം മാത്രം തുറന്ന വിപണിയില്‍ ഒന്നാം ലോക്ഡൗണ്‍ കാലത്തിന് സമാനമായ ചലനമാണുള്ളത്. ഒന്നാം ലോക്ഡൗണില്‍ 50 ശതമാനത്തിലേറെ സൈക്കിളുകളാണ് കൂടുതലായി വിറ്റഴിഞ്ഞത്.

 



കേരളത്തില്‍ പ്രതിവര്‍ഷം അഞ്ചുലക്ഷത്തോളം സൈക്കിളുകളാണ് വില്‍ക്കുന്നത്. ഇതിന്റെ 50 ശതമാനത്തില്‍ കൂടുതലാണ് കഴിഞ്ഞ വര്‍ഷം വിറ്റത്. ഇക്കുറി ലോക്ഡൗണ്‍ വേളയില്‍ സൈക്കിളിന് പുറമെ സ്‌പെയര്‍ പാര്‍ട്‌സ് വില്‍പനയാണ് കൂടിയത്. ചെയിന്‍, ടയര്‍, ഫ്രീവില്‍ അടക്കം വിവിധ സാധനങ്ങള്‍ 20 ശതമാനത്തിലേറെ അധിക വില്‍പനയുണ്ടായി.

കഴിഞ്ഞ വര്‍ഷത്തേത് പോലെ സൈക്കിള്‍ വില്‍പനയും 50 ശതമാനത്തിലേറെ വര്‍ധിക്കുമെന്നാണ് കണക്കുകൂട്ടല്‍. ഒന്നാം ലോക്ഡൗണില്‍ ഗിയര്‍ സൈക്കിളുകളാണ് കൂടുതല്‍ വിപണി കീഴടക്കിയത്. ഇതരസംസ്ഥാനങ്ങളില്‍നിന്നുള്ള ഐ.ടി, ബാങ്ക് ജീവനക്കാരാണ് 18,000 മുതല്‍ 40,000 രൂപവരെയുള്ളവ വാങ്ങിയത്. 4500 രൂപ മുതല്‍ ലക്ഷങ്ങള്‍ വലമതിക്കുന്ന സൈക്കിളുകള്‍ വിപണിയിലുണ്ട്.

 



അഞ്ചുമുതല്‍ കൂടിയാല്‍ 10 കിലോമീറ്റര്‍ വരെ പരിധിയിലേ നല്ലൊരു ശതമാനം പേരും സൈക്കി ള്‍ ഉപയോഗിക്കൂ. അതിനാല്‍ ബാറ്ററി, വൈദ്യുതി വാഹനങ്ങള്‍ക്കും ആവശ്യക്കാര്‍ ഏറുന്നു.

 

 

"

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സീബ്ര ക്രോസിങ് ഉപയോഗിക്കാത്ത കാല്‍നടയാത്രക്കാര്‍ക്ക് മുന്നറിയിപ്പുമായി അബുദാബി പൊലീസ്  (37 minutes ago)

ഒറ്റപ്പാലത്ത് സ്വകാര്യ ബസ് ഇടിച്ച് കാല്‍നട യാത്രക്കാരന്‍ മരിച്ചു  (50 minutes ago)

ചെന്നിത്തലയുടെ യുഎസ് യാത്രയ്‌ക്കെതിരെ അപകീര്‍ത്തി പരാമര്‍ശം നടത്തിയവര്‍ക്കെതിരെ കേസ്  (54 minutes ago)

പാര്‍ക്കില്‍ കളിച്ചുകൊണ്ടിരിക്കവെ 3 വയസ്സുകാരനെ കാണാതായി  (1 hour ago)

എല്ലാം വിവേകിന്റെ ശാപം! voice record പുറത്തുവിടാൻ സ്വപ്ന..! മാഡം കമലയും ED മുന്നിൽ; റിയാസിനെ വിറപ്പിച്ച് രാഹുൽ"  (2 hours ago)

സൗദിയിൽ ALERT പുറത്തിറങ്ങരുത്ത്..യുദ്ധം വിമാനത്തിന്റെ ടയര്‍ ഊരി തെറിച്ചു ; ഇളക്കി..നിലവിളിച്ച് പ്രവാസികൾ  (2 hours ago)

റിസോര്‍ട്ടില്‍ വച്ച് യുവതിയെ കൂട്ടമാനഭംഗം ചെയ്ത് ദൃശ്യങ്ങള്‍ പകര്‍ത്തി: സര്‍ക്കാര്‍ ഉദ്യോഗസ്ഥന്‍ ഉള്‍പ്പെടെ രണ്ടുപേര്‍ അറസ്റ്റില്‍  (2 hours ago)

വല്ലവന്റെയും അടുക്കളയിൽ ക്യാമറ വയ്ക്കുന്ന ടീമാ.. അരുണിന്റെ മോങ്ങൾ വലിച്ചുകീറി മുഖ്യമന്ത്രി  (2 hours ago)

എടോ തന്റെ സൗകര്യത്തിന് ഇരുത്തിക്കല്ലേ..! അന്യന്റെ വീട്ടിന് മീതെ ഡ്രോൺ പറപ്പിച്ച ടീമാണ്..!അരുണിന്റെ മോങ്ങൽ  (2 hours ago)

എംഎല്‍എ മാത്യു കുഴല്‍നാടന്റെ വീട്ടില്‍ കയറിയ മോഷ്ടാവ് പിടിയില്‍  (2 hours ago)

തൃണമൂല്‍ കോണ്‍ഗ്രസ് എംപി മഹുവ മൊയ്ത്രയ്‌ക്കെതിരെ മുട്ടയേറ്  (3 hours ago)

സംസ്ഥാനത്ത് ഇന്നും വൈദ്യുതി നിയന്ത്രണം  (3 hours ago)

കന്നഡ നടന്‍ അനന്ത് നാഗിന് ദാദാസാഹേബ് ഫാല്‍ക്കെ പുരസ്‌കാരം  (3 hours ago)

താമരശ്ശേരിയില്‍ കാട്ടുപന്നിയുടെ ആക്രമണത്തില്‍ ഗൃഹനാഥനു പരുക്ക്  (4 hours ago)

കെഎസ്ഇബിയുടെ തോട്ടി തട്ടി കാല്‍നടയാത്രക്കാരിക്ക് ഗുരുതര പരുക്ക്  (4 hours ago)

Malayali Vartha Recommends