Widgets Magazine
17
Oct / 2021
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സംസ്ഥാനത്ത് ഇന്ന് 7555 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു; കഴിഞ്ഞ 24 മണിക്കൂറിനിടെ പരിശോധിച്ചത് 73,157 സാമ്പിളുകൾ; 71 ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് രോഗം സ്ഥിരീകരിച്ചു; ചികിത്സയിലിരുന്ന 10,773 പേര്‍ രോഗമുക്തി നേടി; ഇന്ന് 74 കോവിഡ് മരണങ്ങൾ റിപ്പോർട്ട് ചെയ്തു; ആകെ മരണം 26,865 ആയി


ഇരുനില വീട് ഒറ്റ നിമിഷം കൊണ്ട് ഒരുതരിപോലും അവശേപ്പിക്കാതെ വെള്ളം വിഴുങ്ങി; ഹൃദയം പൊള്ളുന്ന കാഴ്ചയിൽ കണ്ണീരോടെ കേരളം! വീട്ടുകാരെ നേരത്തെ സുരക്ഷിത സ്ഥാനത്തേക്ക് മാറ്റിയത് കൊണ്ട് ആളപായമില്ല...


നില ജനിച്ച് ദിവസങ്ങൾ കഴിഞ്ഞപ്പോൾ സംഭവിച്ചത്... ആ അവസ്ഥ ഭീകരമായിരുന്നു! പൊട്ടിക്കരഞ്ഞുപോയി.. അടുത്ത ബന്ധുവിൽ നിന്നും ഇതൊട്ടും പ്രതീക്ഷിച്ചില്ല! മാസങ്ങൾക്ക് ശേഷം ആ വെളിപ്പെടുത്തൽ; ആശ്വസിപ്പിച്ച് ആരാധകർ..


കേന്ദ്ര സര്‍ക്കാര്‍ വടിയെടുത്തു ; പ്രളയത്തിലെന്ന പോലെ അണക്കെട്ടുകള്‍ തുറക്കുമോ? അണക്കെട്ടുകളില്‍ വെള്ളം കെട്ടി നിര്‍ത്തുന്നതിന് പകരം ആവശ്യാനുസരണം വൈദ്യുതി ഉല്‍പ്പാദിപ്പിക്കണമെന്ന് സംസ്ഥാന സര്‍ക്കാരിനോട് കേന്ദ്ര സര്‍ക്കാര്‍


പ്ലാപ്പള്ളിയെ ഛിന്നഭിന്നമാക്കിയ ഉരുൾപൊട്ടലിൽ കടപുഴകിയത് ഒരു കുടുംബം; ബാക്കിയാകുന്നത് ഈ സങ്കട കാഴ്ചകൾ...

രാജ്യത്ത് ഇന്ധനവില കഴിഞ്ഞ പത്തു ദിവസമായി മാറ്റമില്ലാതെ തുടരുന്നു

27 JULY 2021 10:06 AM IST
മലയാളി വാര്‍ത്ത

രാജ്യത്ത് ഇന്ധനവില കഴിഞ്ഞ 10 ദിവസമായി മാറ്റമില്ലാതെ തുടരുന്നു. ഇതിനു മുന്‍പ് നിയമസഭ തിരഞ്ഞെടുപ്പ് നടന്ന ഏപ്രില്‍, മേയ് മാസങ്ങളിലാണ് തുടര്‍ച്ചയായ ദിവസങ്ങളില്‍ ഇന്ധനവില കൂട്ടാതിരുന്നിട്ടുള്ളത്.

കൊച്ചിയില്‍ പെട്രോളിന് 102.06 രൂപയും ഡീസലിന് 94.82 രൂപയുമാണ് നിലവില്‍. പാര്‍ലമെന്റ് സമ്മേളനം നടക്കുന്നതും ഇന്ധനവില വര്‍ധനയ്‌ക്കെതിരെ രാജ്യവ്യാപകമായി പ്രതിഷേധം ഉയര്‍ന്നതുമാണ് തല്‍ക്കാലികമായി വില വര്‍ധിപ്പിക്കാതിരിക്കാനുള്ള കാരണമെന്നാണ് അനുമാനം.

 



അതേസമയം രാജ്യാന്തര വിപണിയില്‍ ക്രൂഡ് ഓയില്‍ വില പിന്നെയും 70 ഡോളറിനു മുകളിലെത്തി. ബാരലിന് 73 ഡോളറാണ് നിലവില്‍ ബ്രെന്റ് ക്രൂഡ് ഓയില്‍ വില.

ഉല്‍പാദനം കൂട്ടാനുള്ള ഒപെക് തീരുമാനം വന്നതിനു പിന്നാലെ 68 ഡോളറിലേക്കു താഴ്ന്ന വില ക്രമേണ കൂടുകയായിരുന്നു. 

 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കോവിഡ് നിയന്ത്രണത്തെ തുടർന്ന് തലപ്പാടി അതിര്‍ത്തിയില്‍ കര്‍ണാടക സര്‍ക്കാർ ഏര്‍പെടുത്തിയ പരിശോധനയില്‍ നേരിയ ഇളവുകള്‍; ഔദ്യോഗിക പ്രഖ്യാപനം ഇതുവരെയും ലഭിച്ചില്ല  (10 minutes ago)

പ്രണയത്തിന്റെ വർണ്ണപ്പകിട്ടുമായി പ്രണയവർണ്ണങ്ങൾ നാളെ എത്തുന്നു; പുത്തൻ സിനിമാറ്റിക് സീരിയലുമായി സീ കേരളം; സിദ്ധാർണ്ണയുടെ കഥ ഇങ്ങനെ !  (22 minutes ago)

ഇരുപത്തി രണ്ട്‌ വയസ് മാത്രം പ്രായമുള്ള കൈകുഞ്ഞുൾപ്പടെ സംരക്ഷണ ഭിത്തി ഇടിഞ്ഞു വീണപ്പോൾ രക്ഷപെട്ടത് ദൈവകൃപ കൊണ്ട്; കേരളം മഴക്കെടുതിയിൽ വിറങ്ങലിക്കുമ്പോൾ അത്ഭുതകരമായി ഒരു കുടുംബത്തിലെ ആറംഗങ്ങൾ രക്ഷപെട്ടത  (36 minutes ago)

ഉടന്‍ അത് സംഭവിക്കും, കേരളം മുങ്ങുമോ?, 10 ഡാമുകള്‍ ഭീഷണിയില്‍  (1 hour ago)

കണ്ണീര്‍ കടലായി കൂട്ടിക്കല്‍, കണ്ടെടുത്തത് 11 മൃതദേഹങ്ങള്‍ ആലമുറയിട്ട് ഉറ്റവര്‍  (1 hour ago)

വാക്കുകൾക്ക് മേൽ ശരീരം പറഞ്ഞ ഋഷ്യ പ്രണയം ; പ്രണയമഴ പൊഴിയുന്ന കൂടെവിടെ ആരാധികയുടെ കഥ, നയനയുടെ ഋഷ്യം PART 26; ഋഷി സൂര്യയെ പ്രണയം അറിയിച്ചത് തീർത്തും വ്യത്യസ്തമായി !  (1 hour ago)

ട്വിസ്റ്റിൽ നിന്നും വമ്പൻ ട്വിസ്റ്റിലേക്ക് കുതിച്ച് കൂടെവിടെ മെഗാ എപ്പിസോഡ് ; ഋഷ്യയ്ക്ക് പിന്നാലെ ഓടി റാണിയമ്മ വീണ്ടും കെണിയിലാകുമ്പോൾ ഋഷിയും സൂര്യയും എവിടെയെന്ന് ആരാധകർ !  (2 hours ago)

കേരളം മറ്റൊരു പ്രളയത്തിൻെറ വക്കിൽ നിന്നും തലനാരിഴവ്യത്യാസത്തിൽ രക്ഷപ്പെട്ടു? മുല്ലപ്പെരിയാറിൽ പ്രളയഭീഷണി സൃഷ്ടിച്ചു കൊണ്ട് കേന്ദ്ര ജല കമ്മിഷൻ്റെ തോന്ന്യാസം! ശക്തിയായൊന്ന് എതിർക്കാൻ പോലും നമ്മുടെ സംസ്ഥ  (2 hours ago)

കടലിലെ പാറയില്‍ ധ്യാനമിരിക്കാന്‍ പോയ യുവാവിന് സംഭവിച്ചത് മറ്റൊന്ന്... തോട്ടട കടപ്പുറത്ത് നിന്ന് 200 മീറ്റര്‍ അകലെ കടലിലുള്ള പാറയിലേക്ക് രാജേഷ് നീന്തിയെത്തിയതോടെ നാട്ടുകാരുടെ കണ്ണിൽപ്പെട്ടു; തിരിച്ചു  (2 hours ago)

'ഇവര്‍ക്കു നാണമില്ലേ ഇങ്ങനെ മീന്‍ കച്ചവടം ചെയ്തു നടക്കാന്‍ എന്നു ചോദിക്കുന്നുണ്ട് ആളുകള്‍. എന്നാല്‍ ഞങ്ങളുടെ അഭിപ്രയത്തില്‍ നല്ല ഒരു ബിസിനസ് ആണ് ഞങ്ങള്‍ ചെയ്യുന്നത്. നമുക്ക് അവൈലബിൾ ആയ ഒരു ഉത്പാന്നം ന  (2 hours ago)

സ്വര്‍ണവിലയില്‍ ഇടിവ്! ഒക്ടോബര്‍ 15 ന് ഗ്രാമിന് 4480 രൂപയിലേക്ക് ഉയര്‍ന്ന ശേഷമായിരുന്നു സ്വർണത്തിന് ഇടിവുണ്ടായത്....  (2 hours ago)

'തന്‍റെ ലൈംഗീക താത്പര്യങ്ങള്‍ തുറന്ന് പറയുമ്പോ.. ഇതൊക്കെ അറിയാലെ... എന്ന് മടുപ്പോടെ പറയുന്ന അവന്‍റെ മുഖം ഞാന്‍ ഒരുപാട് സുഹൃത്തുക്കളുടെ വാക്കിലൂടെ പരിചയപ്പെട്ട അവരുടെ ഭര്‍ത്താക്കന്‍മാരുടേതായിരുന്നു...  (3 hours ago)

ഇടുക്കി കൊക്കയാറില്‍നിന്ന് മൂന്ന് മൃതദേഹങ്ങള്‍ കണ്ടെടുത്തു! കാണാതായ അഞ്ചുപേരെ കൂടി കണ്ടെത്താനുണ്ട്... രക്ഷാപ്രവർത്തനം തുടരുന്നു...  (3 hours ago)

ഇരുനില വീട് ഒറ്റ നിമിഷം കൊണ്ട് ഒരു തരിപോലും അവശേപ്പിക്കാതെ വെള്ളം വിഴുങ്ങി; ഹൃദയം പൊള്ളുന്ന കാഴ്ചയിൽ കണ്ണീരോടെ കേരളം! വീട്ടുകാരെ നേരത്തെ സുരക്ഷിത സ്ഥാനത്തേക്ക് മാറ്റിയത് കൊണ്ട് ആളപായമില്ല...  (3 hours ago)

രക്ഷകരായി കെഎസ്‌ആര്‍ടിസി ജീവനക്കാര്‍; പുല്ലൂപാറയില്‍ ഉരുള്‍പൊട്ടലില്‍ സമയോചിതമായ പ്രവൃത്തി രക്ഷിച്ചത് ഒരു കുടുംബത്തിലെ മൂന്നുപേരെയടക്കം നരവധി ജീവനുകളെ, മലവെള്ളപാട്ടിലില്‍ ഒഴുകിവന്ന വിനോദ സഞ്ചാരികളായ വ  (4 hours ago)

Malayali Vartha Recommends