Widgets Magazine
26
Sep / 2021
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സ്വര്‍ണ്ണ കള്ളക്കടത്ത് നടത്തിയ കേസിലെ പ്രതി കെ.ടി റമീസിന്റെ കരുതല്‍ തടങ്കലിനെതിരെ സുപ്രീം കോടതിയെ സമീപിച്ച് സഹോദരന്‍ കെ.ടി റൈഷാദ്


ശോഭനയുടെ ദത്തുപുത്രിയെ കണ്ട് അമ്പരന്ന് ആരാധകർ! ആദ്യമായി മകളെ കുറിച്ച്‌ ആ വെളിപ്പെടുത്തൽ... ആറുമാസം പ്രായമുള്ളപ്പോഴാണ് അവളെ ഞാൻ സ്വന്തമാക്കിയത്! 11 വർഷങ്ങൾക്ക് ശേഷം മകൾ വളർന്ന് സുന്ദരി കുട്ടിയായി! അനന്തനാരായണിയുടെ പുത്തൻ വിശേഷങ്ങൾ പങ്കുവെച്ച് ശോഭന.. ഏറ്റെടുത്ത് ആരാധകർ...


യുഎസ് സന്ദര്‍ശനത്തിന് ശേഷം നരേന്ദ്ര മോദി ഇന്ത്യയിലെത്തി.... ബി.ജെ.പി അധ്യക്ഷന്‍ ജെ.പി നദ്ദയുടെ നേതൃത്വത്തില്‍ മോദിക്ക് ഡല്‍ഹി വിമാനത്താവളത്തില്‍ വരവേല്‍പ്പ് നല്‍കി, മോദിയുടെ യു.എസ് സന്ദര്‍ശനം ലോകത്തിന് മുന്നില്‍ ഇന്ത്യയുടെ കാഴ്ചപ്പാട് മാറ്റിയെന്ന് ജെ.പി നദ്ദ .


കൊടി സുനിയെ പേടിപ്പെടുത്തിയവര്‍ക്ക് സംഭവിച്ചതെന്ത്? വിയ്യൂരില്‍ നിന്നും വന്നത് ഞെട്ടിക്കുന്ന വാര്‍ത്ത


മൗനത്തിന് പിന്നാലെ മാസ് വരവ്... ചിലതൊക്കെ തുറന്ന് പറയാനുണ്ട്.... ഇനി എല്ലാം പബ്ലിക്കായി! ആരാധകരെ ഞെട്ടിച്ച് മുകേഷ്... കിടുകിടാ വിറച്ച് ഭാര്യമാർ...

ഓഹരി സൂചികകളില്‍ നഷ്ടംതുടരുന്നു.... നിഫ്റ്റി 15,700ന് താഴെയെത്തി, സെന്‍സെക്സ് 209 പോയന്റ് നഷ്ടത്തില്‍ 52,369ലും നിഫ്റ്റി 67 പോയന്റ് താഴ്ന്ന് 15,687ലുമാണ് വ്യാപാരം  

28 JULY 2021 09:51 AM IST
മലയാളി വാര്‍ത്ത

ഓഹരി സൂചികകളില്‍ നഷ്ടംതുടരുന്നു. നിഫ്റ്റി 15,700ന് താഴെയെത്തി. സെന്‍സെക്സ് 209 പോയന്റ് നഷ്ടത്തില്‍ 52,369ലും നിഫ്റ്റി 67 പോയന്റ് താഴ്ന്ന് 15,687ലുമാണ് വ്യാപാരം ആരംഭിച്ചത്.

ആഗോള വിപണിയിലെ ചലനങ്ങളാണ് രാജ്യത്തെ സൂചികകളെയും ബാധിച്ചത്. രാജ്യത്തെ വളര്‍ച്ചാനിരക്ക് 12.5ശതമാനത്തില്‍നിന്ന് 9.5ശതമാനമായി ഐഎംഎഫ് കുറച്ചതും നിക്ഷേപകരുടെ ആത്മവിശ്വാസം കെടുത്തി.

 



അള്‍ട്രടെക് സിമെന്റ്, എന്‍ടിപിസി, ബജാജ് ഓട്ടോ, എസ്ബിഐ, ഭാരതി എയര്‍ടെല്‍, ബജാജ് ഫിന്‍സര്‍വ്, എച്ച്സിഎല്‍ ടെക്, പവര്‍ഗ്രിഡ് കോര്‍പ്, കൊട്ടക് മഹീന്ദ്ര, ടിസിഎസ്, ഇന്‍ഫോസിസ് തുടങ്ങിയ ഓഹരികളാണ് നഷ്ടത്തില്‍. ഇന്‍ഡസിന്‍ഡ് ബാങ്ക്, മാരുതി സുസുകി, ഹിന്ദുസ്ഥാന്‍ യുണിലിവര്‍, ഐടിസി തുടങ്ങിയ ഓഹരികള്‍ നേട്ടത്തിലുമാണ്.

മാരുതി സുസുകി, നെസ് ലെ, ബിര്‍ളസോഫ്റ്റ്, സെന്‍ട്രല്‍ ബാങ്ക് ഓഫ് ഇന്ത്യ, ജിയോജിത്, റൂട്ട് മൊബൈല്‍ തുടങ്ങി 60ലേറെ കമ്പനികളാണ് ജൂണ്‍ പാദത്തിലെ പ്രവര്‍ത്തനഫലം ബുധനാഴ്ച പുറത്തുവിടുന്നത്.

 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ശോഭനയുടെ ദത്തുപുത്രിയെ കണ്ട് അമ്പരന്ന് ആരാധകർ! ആദ്യമായി മകളെ കുറിച്ച്‌ ആ വെളിപ്പെടുത്തൽ... ആറുമാസം പ്രായമുള്ളപ്പോഴാണ് അവളെ ഞാൻ സ്വന്തമാക്കിയത്! 11 വർഷങ്ങൾക്ക് ശേഷം മകൾ വളർന്ന് സുന്ദരി കുട്ടിയായി! അനന്  (5 minutes ago)

കെഎസ്ആര്‍ടിസി സാധാരണ നടത്തുന്ന ബസ് സര്‍വീസുകള്‍ നാളെ ഉണ്ടാവില്ല.... അവശ്യ സര്‍വിസുകള്‍ വേണ്ടിവന്നാല്‍ പോലീസിന്റെ നിര്‍ദ്ദേശപ്രകാരവും ആവശ്യം പരിഗണിച്ചും മാത്രം... ദീര്‍ഘദൂര സര്‍വ്വീസുകള്‍ തിങ്കളാഴ്ച വൈ  (23 minutes ago)

നയനയുടെ ഋഷ്യം PART 7 ; എന്തുവേണമെങ്കിലും സംഭവിച്ചുകൊള്ളട്ടെ ; നീയും അതാഗ്രഹിക്കുന്നുണ്ടെങ്കിൽ, എല്ലാത്തിനെയും മറികടന്ന് നമ്മളൊരുമിച്ച് ജീവിക്കുക തന്നെ ചെയ്യും'; സൂര്യയ്ക്ക് വാക്ക് കൊടുത്ത് ഋഷി; കൂടെവി  (23 minutes ago)

വീണ്ടുമൊരു ശീതയുദ്ധത്തിന്റെ നിഴലിൽ ലോകം  (42 minutes ago)

'ആരോഗ്യ മന്ത്രിയുടെ ശ്രദ്ധയിലേക്ക്, സാധാരണക്കാർ ചെരുപ്പ് അഴിച്ച് നഗ്നപാദരായി ആശുപത്രിയിലേക്ക് കയറുന്നു. പലരുടെയും ശരീരത്തിൽ ഉള്ള രോഗാണുക്കൾ, സ്രവങ്ങൾ,വിയർപ്പ് ഒക്കെ മറ്റുള്ളവരുടെ കാലുകളിലേക്ക് പടരാൻ അ  (47 minutes ago)

ഇതാണ്ടാ ദുബായ് പോലീസ്; പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പെണ്‍വാണിഭ സംഘത്തില്‍നിന്നും രക്ഷിച്ച്‌ കയ്യടി നേടി ദുബായ് പോലീസ്  (50 minutes ago)

സ്വര്‍ണ്ണ കള്ളക്കടത്ത് നടത്തിയ കേസിലെ പ്രതി കെ.ടി റമീസിന്റെ കരുതല്‍ തടങ്കലിനെതിരെ സുപ്രീം കോടതിയെ സമീപിച്ച് സഹോദരന്‍ കെ.ടി റൈഷാദ്  (54 minutes ago)

യുഎസ് സന്ദര്‍ശനത്തിന് ശേഷം നരേന്ദ്ര മോദി ഇന്ത്യയിലെത്തി.... ബി.ജെ.പി അധ്യക്ഷന്‍ ജെ.പി നദ്ദയുടെ നേതൃത്വത്തില്‍ മോദിക്ക് ഡല്‍ഹി വിമാനത്താവളത്തില്‍ വരവേല്‍പ്പ് നല്‍കി, മോദിയുടെ യു.എസ് സന്ദര്‍ശനം ലോകത്തി  (1 hour ago)

സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ മാറ്റമില്ല.... പവന് 34,560 രൂപ  (1 hour ago)

ആദി സാർ ഇല്ലാത്തതിന്റെ കുറവ് ഒരുപരുതിവരെ അതിഥി ടീച്ചർ തീർക്കുന്നുണ്ട്; കൂടെവിടെയിൽ നിറഞ്ഞുനിൽക്കുന്ന ഋഷിയുടെ 'അമ്മ; പ്രേക്ഷകർ ഏറെ ആകാംക്ഷയോടെ കാത്തിരുന്ന അതിഥി ടീച്ചറുടെ ജീവിതകഥ !  (1 hour ago)

കൊടി സുനിയെ പേടിപ്പെടുത്തിയവര്‍ക്ക് സംഭവിച്ചതെന്ത്? വിയ്യൂരില്‍ നിന്നും വന്നത് ഞെട്ടിക്കുന്ന വാര്‍ത്ത  (1 hour ago)

വിനോദയാത്രയ്ക്കിടയില്‍ ബന്ധുക്കള്‍ക്കൊപ്പം ഭാര്യയുടെ നൃത്തം! സഹിക്കാനാകാതെ ഭര്‍ത്താവിന്റെ ക്രൂരത! സ്ക്രൂഡ്രൈവര്‍, കത്തി ഉപയോഗിച്ച് ഭാര്യയുടെ കഴുത്തിൽ മൃഗീയമായി കുത്തിയിറക്കി; അവസാനമായി കണ്ട ആ കാഴ്ചയിൽ  (2 hours ago)

പ്ലസ് ടു പഠനശേഷം ലൈസന്‍സ് എടുത്തത് രണ്ടാഴ്ച മുമ്പ്.... ബൈക്ക് യാത്രയ്ക്കിടെ കാര്‍ വരുന്നതു കണ്ട് ബ്രേക്ക് ചെയ്ത ബൈക്ക് നിയന്ത്രണം വിട്ട് ലോറിക്കടിയിലേക്ക്... ഒടുവില്‍ ദാരുണാന്ത്യം  (2 hours ago)

കുറ്റം ആവര്‍ത്തിച്ചു....സഞ്ജു സാംസണിന് ഇരുട്ടടി ... പിഴ 12ല്‍ നിന്ന് 24 ലക്ഷത്തിലേക്ക്...  (2 hours ago)

ഇരിട്ടി കീഴൂര്‍കുന്നില്‍ ബസും ബൈക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ യുവാവിന് ദാരുണാന്ത്യം  (2 hours ago)

Malayali Vartha Recommends