Widgets Magazine
17
Sep / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കോടികളുടെ തട്ടിപ്പ് കേസ്; റിപ്പോർട്ടർ ചാനൽ ഓഫീസിലും പ്രൊമോട്ടർമാരുടെ വസതികളിലും പോലീസ് റെയ്ഡ്...


വിവാഹ വാർഷികത്തിൽ എന്നെ തകർക്കാൻ കുഞ്ഞിനെ കൊന്നു"; കടുത്ത ആരോപണങ്ങളുമായി വിളവൂർക്കൽ കേസിൽ പിതാവ് രംഗത്ത്...


പാകിസ്താനിൽ നിർമിച്ച ബ്യൂട്ടി ക്രീമുകൾക്കെതിരെ പൊതുജനാരോഗ്യ മുന്നറിയിപ്പുമായി കേന്ദ്ര സർക്കാർ..ഇതാരും ഉപയോഗിക്കരുത്...കൊടും വിഷം..


ചൂടിനും വൈദ്യുതി ദൗർലഭ്യത്തിനും ആശ്വാസമായി കൂടുതൽ ദിവസങ്ങളിൽ മഴ മുന്നറിയിപ്പ്..നാളെ മുതൽ നാല് ദിവസത്തേയ്ക്ക് വിവിധ ജില്ലകളിൽ മഴ ലഭിക്കുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്..


ഇന്ത്യ–പാക്ക് നാവികകപ്പലുകൾ കൂട്ടിയിടിച്ചു..അടിയന്തര നീക്കവുമായി രാജ്യം..പാക്കിസ്ഥാൻ പ്രതിനിധിയെ വിളിച്ചുവരുത്തി..അതീവജാഗ്രതയോടെ രാജ്യം..

2019-20 സാമ്പത്തിക വർഷത്തിൽ കേന്ദ്ര പൊതുമേഖലാ സ്ഥാപനങ്ങളുടെ സംയുക്ത അറ്റാദായം അഞ്ചുവർഷത്തെ താഴ്‌ചയിൽ ; കേന്ദ്രസർക്കാർ പാർലമെന്റിൽ സമർപ്പിച്ച ഏറ്റവും പുതിയ പബ്ളിക് എന്റർപ്രൈസസ് സർവേ ഞെട്ടിക്കുന്നത്

12 AUGUST 2021 02:51 PM IST
മലയാളി വാര്‍ത്ത

പൊതുമേഖലയുടെ ലാഭം 5 വർഷത്തെ താഴ്ചയിലേക്ക് എന്ന വിവരം ബിസിനസ് മേഖലയെ ഞെട്ടിക്കുന്നതാണ് .2019-20 സാമ്പത്തിക വർഷത്തിൽ കേന്ദ്ര പൊതുമേഖലാ സ്ഥാപനങ്ങളുടെ സംയുക്ത അറ്റാദായം അഞ്ചുവർഷത്തെ താഴ്‌ചയിൽ എത്തി.

കേന്ദ്രസർക്കാർ പാർലമെന്റിൽ സമർപ്പിച്ച ഏറ്റവും പുതിയ പബ്ളിക് എന്റർപ്രൈസസ് സർവേയിലാണ് ഈ കാര്യം വ്യക്തമാക്കിയിരിക്കുന്നത്.ഇത്തരത്തിലൊരു പതനത്തിലേക്ക് പോകാൻ കാരണം പൊതുമേഖലാ എണ്ണക്കമ്പനികൾ നേരിട്ട തളർച്ചയാണ്.

0.93 ലക്ഷം കോടി രൂപയായാണ് 2019-20ൽ ലാഭം ഇടിഞ്ഞത്. 2018-19ലെ 1.43 ലക്ഷം കോടി രൂപയിൽ നിന്നാണ് ഇത് സംഭവിച്ചിരിക്കുന്നത്. . 2015-16ൽ 1.14 ലക്ഷം കോടി രൂപ, 2016-17ൽ 1.25 ലക്ഷം കോടി രൂപ, 2017-18ൽ 1.23 ലക്ഷം കോടി രൂപയായിരുന്നു ലാഭം. 2018-19ൽ പൊതുമേഖലാ എണ്ണക്കമ്പനികൾ 32,149 കോടി രൂപയുടെ സംയുക്തലാഭം രേഖപ്പെടുത്തി .

പിറ്റേ വർഷം ഇടിഞ്ഞത് 3,230 കോടി രൂപയിലേക്ക് പതിച്ചു . സജീവമായ 256 പൊതുമേഖലാ സ്ഥാപനങ്ങളിൽ 171 എണ്ണമാണ് 2019-20ൽ ലാഭം കുറിച്ചത് എന്ത് ശ്രദ്ധേയം. 84 എണ്ണം നഷ്‌ടത്തിലേക്ക് കൂപ്പ്കുത്തി . ലാഭമോ നഷ്‌ടമോ ഫുഡ് കോർപ്പറേഷൻ ഒഫ് ഇന്ത്യ (എഫ്.സി.ഐ) രേഖപ്പെടുത്തിയില്ല.

എന്നാൽ പൊതുമേഖലാ സ്ഥാപനങ്ങളുടെ വരുമാനത്തിൽ നിന്ന് കേന്ദ്രത്തിനുള്ള വിഹിതം 2018-18ലെ 3.52 ലക്ഷം കോടി രൂപയിൽ നിന്ന് 2019-20ൽ 3.7 ലക്ഷം കോടി രൂപയായി ഉയർന്നുവെന്നത് ശ്രദ്ധേയമാണ് . എണ്ണക്കമ്പനികളാണ് കേന്ദ്രത്തിനുള്ള വിഹിതത്തിൽ ഏറ്റവുമധികം പങ്കുവഹിച്ചത്.

 

 

തൊട്ടുപിന്നാലെ തന്നെ 55 ശതമാനം കൽക്കരി, ട്രേഡിംഗ് ആൻഡ് മാർക്കറ്റിംഗ്, ഊർജ മേഖലയിലെ കമ്പനികളാണ് ഉള്ളത് . പൊതുമേഖലാ സ്ഥാപനങ്ങളുടെ മൂല്യവർദ്ധന 2018-19ലെ 5.8 ലക്ഷം കോടി രൂപയിൽ നിന്ന് എട്ട് ശതമാനം താഴ്‌ന്ന് 5.3 ലക്ഷം കോടി രൂപയിലെത്തുകയും ചെയ്തു .

പൊതുമേഖലാ സ്ഥാപനങ്ങളിൽ കേന്ദ്രസർക്കാർ നടത്തുന്ന നിക്ഷേപത്തിലും വൻ വർദ്ധനവ് സംഭവിച്ചിട്ടുണ്ട് .ഫുഡ് കോർപ്പറേഷൻ ഒഫ് ഇന്ത്യ ഉൾപ്പെടെ ഏതാനും കമ്പനികൾക്ക് ദീർഘകാല വായ്‌പകൾ അനുവദിച്ചതാണ് തുക ഉയർന്നത്. 2015-16ൽ 11.6 ലക്ഷം കോടി രൂപയായിരുന്നു നിക്ഷേപം. 2019-20ൽ ഇത് 21.6 ലക്ഷം കോടി രൂപയായി എന്നതും ശ്രദ്ധേയമാണ്.

 
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സീബ്ര ക്രോസിങ് ഉപയോഗിക്കാത്ത കാല്‍നടയാത്രക്കാര്‍ക്ക് മുന്നറിയിപ്പുമായി അബുദാബി പൊലീസ്  (2 hours ago)

ഒറ്റപ്പാലത്ത് സ്വകാര്യ ബസ് ഇടിച്ച് കാല്‍നട യാത്രക്കാരന്‍ മരിച്ചു  (2 hours ago)

ചെന്നിത്തലയുടെ യുഎസ് യാത്രയ്‌ക്കെതിരെ അപകീര്‍ത്തി പരാമര്‍ശം നടത്തിയവര്‍ക്കെതിരെ കേസ്  (2 hours ago)

പാര്‍ക്കില്‍ കളിച്ചുകൊണ്ടിരിക്കവെ 3 വയസ്സുകാരനെ കാണാതായി  (3 hours ago)

എല്ലാം വിവേകിന്റെ ശാപം! voice record പുറത്തുവിടാൻ സ്വപ്ന..! മാഡം കമലയും ED മുന്നിൽ; റിയാസിനെ വിറപ്പിച്ച് രാഹുൽ"  (3 hours ago)

സൗദിയിൽ ALERT പുറത്തിറങ്ങരുത്ത്..യുദ്ധം വിമാനത്തിന്റെ ടയര്‍ ഊരി തെറിച്ചു ; ഇളക്കി..നിലവിളിച്ച് പ്രവാസികൾ  (3 hours ago)

റിസോര്‍ട്ടില്‍ വച്ച് യുവതിയെ കൂട്ടമാനഭംഗം ചെയ്ത് ദൃശ്യങ്ങള്‍ പകര്‍ത്തി: സര്‍ക്കാര്‍ ഉദ്യോഗസ്ഥന്‍ ഉള്‍പ്പെടെ രണ്ടുപേര്‍ അറസ്റ്റില്‍  (3 hours ago)

വല്ലവന്റെയും അടുക്കളയിൽ ക്യാമറ വയ്ക്കുന്ന ടീമാ.. അരുണിന്റെ മോങ്ങൾ വലിച്ചുകീറി മുഖ്യമന്ത്രി  (4 hours ago)

എടോ തന്റെ സൗകര്യത്തിന് ഇരുത്തിക്കല്ലേ..! അന്യന്റെ വീട്ടിന് മീതെ ഡ്രോൺ പറപ്പിച്ച ടീമാണ്..!അരുണിന്റെ മോങ്ങൽ  (4 hours ago)

എംഎല്‍എ മാത്യു കുഴല്‍നാടന്റെ വീട്ടില്‍ കയറിയ മോഷ്ടാവ് പിടിയില്‍  (4 hours ago)

തൃണമൂല്‍ കോണ്‍ഗ്രസ് എംപി മഹുവ മൊയ്ത്രയ്‌ക്കെതിരെ മുട്ടയേറ്  (4 hours ago)

സംസ്ഥാനത്ത് ഇന്നും വൈദ്യുതി നിയന്ത്രണം  (4 hours ago)

കന്നഡ നടന്‍ അനന്ത് നാഗിന് ദാദാസാഹേബ് ഫാല്‍ക്കെ പുരസ്‌കാരം  (5 hours ago)

താമരശ്ശേരിയില്‍ കാട്ടുപന്നിയുടെ ആക്രമണത്തില്‍ ഗൃഹനാഥനു പരുക്ക്  (5 hours ago)

കെഎസ്ഇബിയുടെ തോട്ടി തട്ടി കാല്‍നടയാത്രക്കാരിക്ക് ഗുരുതര പരുക്ക്  (5 hours ago)

Malayali Vartha Recommends