Widgets Magazine
17
Sep / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കോടികളുടെ തട്ടിപ്പ് കേസ്; റിപ്പോർട്ടർ ചാനൽ ഓഫീസിലും പ്രൊമോട്ടർമാരുടെ വസതികളിലും പോലീസ് റെയ്ഡ്...


വിവാഹ വാർഷികത്തിൽ എന്നെ തകർക്കാൻ കുഞ്ഞിനെ കൊന്നു"; കടുത്ത ആരോപണങ്ങളുമായി വിളവൂർക്കൽ കേസിൽ പിതാവ് രംഗത്ത്...


പാകിസ്താനിൽ നിർമിച്ച ബ്യൂട്ടി ക്രീമുകൾക്കെതിരെ പൊതുജനാരോഗ്യ മുന്നറിയിപ്പുമായി കേന്ദ്ര സർക്കാർ..ഇതാരും ഉപയോഗിക്കരുത്...കൊടും വിഷം..


ചൂടിനും വൈദ്യുതി ദൗർലഭ്യത്തിനും ആശ്വാസമായി കൂടുതൽ ദിവസങ്ങളിൽ മഴ മുന്നറിയിപ്പ്..നാളെ മുതൽ നാല് ദിവസത്തേയ്ക്ക് വിവിധ ജില്ലകളിൽ മഴ ലഭിക്കുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്..


ഇന്ത്യ–പാക്ക് നാവികകപ്പലുകൾ കൂട്ടിയിടിച്ചു..അടിയന്തര നീക്കവുമായി രാജ്യം..പാക്കിസ്ഥാൻ പ്രതിനിധിയെ വിളിച്ചുവരുത്തി..അതീവജാഗ്രതയോടെ രാജ്യം..

ക്രിപ്‌റ്റോ കറന്‍സി: ബിറ്റ്‌കോയിന്‍ വിലയില്‍ കുറവ്; മൂന്നു മാസത്തിനിടെ ആദ്യമായി ഇന്നലെ ക്രിപ്‌റ്റോ കറന്‍സികളുടെ മൂല്യം രണ്ടു ലക്ഷം കോടി പിന്നിട്ടു

13 AUGUST 2021 06:19 PM IST
മലയാളി വാര്‍ത്ത

ആഗോള ക്രിപ്‌റ്റോ കറന്‍സി വിപണി രണ്ടു ലക്ഷം കോടി മാര്‍ക്ക് പിന്നിട്ടതിനു പിന്നാലെ പ്രമുഖ കോയിനുകളുടെ മൂല്യത്തിൽ നേരിയ കുറവ്. മൂന്നു മാസത്തിനിടെ ആദ്യമായി ഇന്നലെ ക്രിപ്‌റ്റോ കറന്‍സികളുടെ മൂല്യം രണ്ടു ലക്ഷം കോടി പിന്നിട്ടിരുന്നു.

ഇതേത്തുടര്‍ന്നു ബിറ്റ്‌കോയിന്‍ മൂല്യവും കുതിച്ചിരുന്നു. രാജ്യാന്തര തലത്തിലും ഇന്ത്യയിലുമടക്കം ക്രിപ്‌റ്റോ കറന്‍സികള്‍ക്ക് മികച്ച പിന്തുണ ലഭിക്കുന്നതാണ് കുതിപ്പിനു വഴിവച്ചത്. നേരിയ തോതില്‍ ലാഭമെടുപ്പ് നടന്നതിനെ തുടര്‍ന്ന് ബിറ്റ്‌കോയിൻെറ മൂല്യം ഇന്ന് രണ്ടു ശതമാനം കുറഞ്ഞ് 44,962 ഡോളറിലെത്തി. കഴിഞ്ഞ ദിവസം ഇത് 46,233 ഡോളറായിരുന്നു.

 

 

 

 

 

 


എതേറിയത്തിൻെറ മൂല്യം നാലു ശതമാനം ഇടിഞ്ഞ് 3,109 ഡോളറിലെത്തിയിട്ടുണ്ട്. ഡോഷ് കോയിൻെറ മൂല്യം ഇന്ന് ഏഴു ശതമാനമാണ് ഇടിഞ്ഞത്. നിലവില്‍ ഡോഷിന് 0.26 ഡോളറാണ്. എക്‌സ്.ആര്‍.പി, ലൈറ്റ് കോയിന്‍, സ്‌റ്റെല്ലര്‍ എന്നിവയിലെ ഇടിവ് 4-6 ശതമാനമാണ്.

അതേസമയം കാര്‍ഡാനോയുടെ മൂല്യം ഒരു ശതമാനത്തോളം ഉയര്‍ന്ന് 1.8 ഡോളറിലെത്തി. മേയ്ക്കു ശേഷം ഇതാദ്യമായാണ് ഇന്നലെ ക്രിപ്‌റ്റോകറന്‍സികളുടെ മൂല്യം രണ്ടു ലക്ഷം കോടി ഡോളര്‍ പിന്നിട്ടത്. ഒരു ബിറ്റ്‌കോയിന് ഏകദേശം നിലവില്‍ 32- 34 ലക്ഷം രൂപ വില വരും. രാജ്യാന്തരതലത്തില്‍ ക്രിപ്‌റ്റോ കറന്‍സികളുടെ ഉപയോഗവും സ്വീകാര്യതയും വര്‍ധിക്കുകയാണ്.

 

 

 

 

 

 

 

ഓഹരി വിപണികളുടെ കുതിപ്പ് തുടര്‍ന്നാല്‍ ഈ വര്‍ഷം അവസാനത്തോടെ ബിറ്റ്‌കോയിന്‍ മൂല്യം ഒരു ലക്ഷം ഡോളര്‍ പിന്നിടുമെന്നു വിലയിരുത്തല്‍. ഇന്ത്യന്‍ ക്രിപ്‌റ്റോ കറന്‍സി എക്‌സ്‌ചേഞ്ചായ വാസിര്‍ എക്‌സിലെ പുതിയ ഉപയോക്താക്കളുടെ എണ്ണത്തില്‍ 2,648 ശതമാനം വര്‍ധന രേഖപ്പെടുത്തി. പുതുതായി എത്തിയവരില്‍ കൂടുതലും സ്ത്രീകളാണ്.

നിലവില്‍ വിപണിയിലുള്ളത് 73 ലക്ഷം സജീവ ഉപയോക്താക്കളാണ്.. 2021ല്‍ ഇതുവരെ നടന്നത് 2180 കോടി ഡോളറിൻെറ ഇടപാടാണ്. 1.5 കോടി ഇന്ത്യന്‍ ഉപയോക്താക്കള്‍ കൈകാര്യം ചെയ്യുന്നത് 1500 കോടി ഡോളറിൻെറ ക്രിപ്‌റ്റോ ആസ്തികളാണ്. ക്രിപ്‌റ്റോ കറന്‍സികള്‍ 21-ാം നൂറ്റാണ്ടിലെ പ്രമുഖ ആസ്തി വിഭാഗമാകുമെന്നാണു വിലയിരുത്തല്‍.

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സീബ്ര ക്രോസിങ് ഉപയോഗിക്കാത്ത കാല്‍നടയാത്രക്കാര്‍ക്ക് മുന്നറിയിപ്പുമായി അബുദാബി പൊലീസ്  (2 hours ago)

ഒറ്റപ്പാലത്ത് സ്വകാര്യ ബസ് ഇടിച്ച് കാല്‍നട യാത്രക്കാരന്‍ മരിച്ചു  (2 hours ago)

ചെന്നിത്തലയുടെ യുഎസ് യാത്രയ്‌ക്കെതിരെ അപകീര്‍ത്തി പരാമര്‍ശം നടത്തിയവര്‍ക്കെതിരെ കേസ്  (2 hours ago)

പാര്‍ക്കില്‍ കളിച്ചുകൊണ്ടിരിക്കവെ 3 വയസ്സുകാരനെ കാണാതായി  (3 hours ago)

എല്ലാം വിവേകിന്റെ ശാപം! voice record പുറത്തുവിടാൻ സ്വപ്ന..! മാഡം കമലയും ED മുന്നിൽ; റിയാസിനെ വിറപ്പിച്ച് രാഹുൽ"  (3 hours ago)

സൗദിയിൽ ALERT പുറത്തിറങ്ങരുത്ത്..യുദ്ധം വിമാനത്തിന്റെ ടയര്‍ ഊരി തെറിച്ചു ; ഇളക്കി..നിലവിളിച്ച് പ്രവാസികൾ  (3 hours ago)

റിസോര്‍ട്ടില്‍ വച്ച് യുവതിയെ കൂട്ടമാനഭംഗം ചെയ്ത് ദൃശ്യങ്ങള്‍ പകര്‍ത്തി: സര്‍ക്കാര്‍ ഉദ്യോഗസ്ഥന്‍ ഉള്‍പ്പെടെ രണ്ടുപേര്‍ അറസ്റ്റില്‍  (3 hours ago)

വല്ലവന്റെയും അടുക്കളയിൽ ക്യാമറ വയ്ക്കുന്ന ടീമാ.. അരുണിന്റെ മോങ്ങൾ വലിച്ചുകീറി മുഖ്യമന്ത്രി  (4 hours ago)

എടോ തന്റെ സൗകര്യത്തിന് ഇരുത്തിക്കല്ലേ..! അന്യന്റെ വീട്ടിന് മീതെ ഡ്രോൺ പറപ്പിച്ച ടീമാണ്..!അരുണിന്റെ മോങ്ങൽ  (4 hours ago)

എംഎല്‍എ മാത്യു കുഴല്‍നാടന്റെ വീട്ടില്‍ കയറിയ മോഷ്ടാവ് പിടിയില്‍  (4 hours ago)

തൃണമൂല്‍ കോണ്‍ഗ്രസ് എംപി മഹുവ മൊയ്ത്രയ്‌ക്കെതിരെ മുട്ടയേറ്  (4 hours ago)

സംസ്ഥാനത്ത് ഇന്നും വൈദ്യുതി നിയന്ത്രണം  (4 hours ago)

കന്നഡ നടന്‍ അനന്ത് നാഗിന് ദാദാസാഹേബ് ഫാല്‍ക്കെ പുരസ്‌കാരം  (5 hours ago)

താമരശ്ശേരിയില്‍ കാട്ടുപന്നിയുടെ ആക്രമണത്തില്‍ ഗൃഹനാഥനു പരുക്ക്  (5 hours ago)

കെഎസ്ഇബിയുടെ തോട്ടി തട്ടി കാല്‍നടയാത്രക്കാരിക്ക് ഗുരുതര പരുക്ക്  (5 hours ago)

Malayali Vartha Recommends