Widgets Magazine
17
Sep / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കോടികളുടെ തട്ടിപ്പ് കേസ്; റിപ്പോർട്ടർ ചാനൽ ഓഫീസിലും പ്രൊമോട്ടർമാരുടെ വസതികളിലും പോലീസ് റെയ്ഡ്...


വിവാഹ വാർഷികത്തിൽ എന്നെ തകർക്കാൻ കുഞ്ഞിനെ കൊന്നു"; കടുത്ത ആരോപണങ്ങളുമായി വിളവൂർക്കൽ കേസിൽ പിതാവ് രംഗത്ത്...


പാകിസ്താനിൽ നിർമിച്ച ബ്യൂട്ടി ക്രീമുകൾക്കെതിരെ പൊതുജനാരോഗ്യ മുന്നറിയിപ്പുമായി കേന്ദ്ര സർക്കാർ..ഇതാരും ഉപയോഗിക്കരുത്...കൊടും വിഷം..


ചൂടിനും വൈദ്യുതി ദൗർലഭ്യത്തിനും ആശ്വാസമായി കൂടുതൽ ദിവസങ്ങളിൽ മഴ മുന്നറിയിപ്പ്..നാളെ മുതൽ നാല് ദിവസത്തേയ്ക്ക് വിവിധ ജില്ലകളിൽ മഴ ലഭിക്കുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്..


ഇന്ത്യ–പാക്ക് നാവികകപ്പലുകൾ കൂട്ടിയിടിച്ചു..അടിയന്തര നീക്കവുമായി രാജ്യം..പാക്കിസ്ഥാൻ പ്രതിനിധിയെ വിളിച്ചുവരുത്തി..അതീവജാഗ്രതയോടെ രാജ്യം..

മുംബൈയിലെ ഒറ്റമുറി അപ്പാര്‍ട്ട്‌മെന്റില്‍ നിന്ന് ലോകത്തിലെ ഏറ്റവും വലിയ 100 ശതകോടീശ്വരന്മാരുടെ പട്ടികയിലേയ്ക്ക് ദമാനിയും!; ലോക ശതകോടീശ്വരന്‍മാര്‍ക്ക് ഒപ്പമെത്തിയത് ഇങ്ങനെ!

19 AUGUST 2021 04:05 PM IST
മലയാളി വാര്‍ത്ത

അവന്യൂ സൂപ്പര്‍ മാര്‍ട്ടിലൂടെ സമ്പത്ത് വളര്‍ത്തി ഡിമാര്‍ട്ട് ഉടമ രാധാകിഷന്‍ ദമാനി. ലോകത്തിലെ ഏറ്റവും വലിയ 100 ശതകോടീശ്വരന്മാരുടെ പട്ടികയില്‍ ഇന്ത്യയില്‍ നിന്ന് ദമാനിയും ഇടം പിടിച്ചിരിക്കുകയാണ്. ബ്ലൂംബെര്‍ഗിന്റെ ലോക ശതകോടീശ്വരന്‍മാരുടെ പട്ടികയില്‍ 98-ാം സ്ഥാനത്താണ് ദമാനി . ആസ്തി 1,920 കോടി ഡോളറാണ്.

മുകേഷ് അംബാനി, ഗൗതം അദാനി, അസിം പ്രേംജി, ശിവ് നാടാര്‍, ലക്ഷ്മി മിത്തല്‍ എന്നിവരാണ് പട്ടികയിലെ മറ്റ് ഇന്ത്യക്കാര്‍. സമ്പത്തില്‍ ദമാനിയേക്കാള്‍ മുന്നിലാണിവര്‍. റീട്ടെയ്ല്‍ ശൃംഖലകളുടെ വളര്‍ച്ചയാണ് ദമാനിയെ ലോക ശതകോടീശ്വരന്‍മാര്‍ക്ക് ഒപ്പമെത്തിച്ചത്.

മുംബൈയിലെ ഒറ്റമുറി അപ്പാര്‍ട്ട്‌മെന്റില്‍ നിന്ന് ആണ് അദ്ദേഹത്തിന്റെ വളര്‍ച്ച. മികച്ച നിക്ഷേപകന്‍ കൂടെയാണ് ദമാനി. 10- 20 വര്‍ഷങ്ങളിലെ ദീര്‍ഘകാല നിക്ഷേപ പദ്ധതികളിലൂടെയുമുണ്ട് സമ്പത്ത് വളര്‍ച്ച. മിഡ് കാപ്, സ്‌മോള്‍ ക്യാപ് ഓഹരികളിലാണ് നിക്ഷേപം. സമ്പത്തിന്റെ ഭൂരിഭാഗവും അവന്യൂ സൂപ്പര്‍മാര്‍ട്ട് ഓഹരി വളര്‍ച്ചയിലൂടെ കൈവരിച്ചതാണ്.

സൂപ്പര്‍മാര്‍ട്ടുകള്‍ക്കു പുറമേ, വിഎസ്ടി ഇന്‍ഡസ്ട്രീസ്, ഇന്ത്യ സിമന്റ്‌സ്, സുന്ദരം ഫിനാന്‍സ്, ട്രെന്റ് എന്നീ സ്ഥാപനങ്ങളും അദ്ദേഹത്തിന്റെ നേതൃത്വത്തിലാണ്.. ഈ സ്ഥാപനങ്ങളിലെ പ്രൊമോട്ടര്‍മാരുടെ ഓഹരികളുടെ 60 ശതമാനവും രാധാകിഷന്‍ ദാമനിയുടെയും കുടുംബത്തിന്റെയും കൈവശമാണ് ബാക്കിയുള്ള ഓഹരികള്‍ സഹോദരന്‍ ഗോപികിഷന്‍ എസ് ദമാനിയുടെയും കുടുംബത്തിന്റെയും പക്കലാണ്.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സീബ്ര ക്രോസിങ് ഉപയോഗിക്കാത്ത കാല്‍നടയാത്രക്കാര്‍ക്ക് മുന്നറിയിപ്പുമായി അബുദാബി പൊലീസ്  (2 hours ago)

ഒറ്റപ്പാലത്ത് സ്വകാര്യ ബസ് ഇടിച്ച് കാല്‍നട യാത്രക്കാരന്‍ മരിച്ചു  (2 hours ago)

ചെന്നിത്തലയുടെ യുഎസ് യാത്രയ്‌ക്കെതിരെ അപകീര്‍ത്തി പരാമര്‍ശം നടത്തിയവര്‍ക്കെതിരെ കേസ്  (2 hours ago)

പാര്‍ക്കില്‍ കളിച്ചുകൊണ്ടിരിക്കവെ 3 വയസ്സുകാരനെ കാണാതായി  (3 hours ago)

എല്ലാം വിവേകിന്റെ ശാപം! voice record പുറത്തുവിടാൻ സ്വപ്ന..! മാഡം കമലയും ED മുന്നിൽ; റിയാസിനെ വിറപ്പിച്ച് രാഹുൽ"  (3 hours ago)

സൗദിയിൽ ALERT പുറത്തിറങ്ങരുത്ത്..യുദ്ധം വിമാനത്തിന്റെ ടയര്‍ ഊരി തെറിച്ചു ; ഇളക്കി..നിലവിളിച്ച് പ്രവാസികൾ  (3 hours ago)

റിസോര്‍ട്ടില്‍ വച്ച് യുവതിയെ കൂട്ടമാനഭംഗം ചെയ്ത് ദൃശ്യങ്ങള്‍ പകര്‍ത്തി: സര്‍ക്കാര്‍ ഉദ്യോഗസ്ഥന്‍ ഉള്‍പ്പെടെ രണ്ടുപേര്‍ അറസ്റ്റില്‍  (3 hours ago)

വല്ലവന്റെയും അടുക്കളയിൽ ക്യാമറ വയ്ക്കുന്ന ടീമാ.. അരുണിന്റെ മോങ്ങൾ വലിച്ചുകീറി മുഖ്യമന്ത്രി  (4 hours ago)

എടോ തന്റെ സൗകര്യത്തിന് ഇരുത്തിക്കല്ലേ..! അന്യന്റെ വീട്ടിന് മീതെ ഡ്രോൺ പറപ്പിച്ച ടീമാണ്..!അരുണിന്റെ മോങ്ങൽ  (4 hours ago)

എംഎല്‍എ മാത്യു കുഴല്‍നാടന്റെ വീട്ടില്‍ കയറിയ മോഷ്ടാവ് പിടിയില്‍  (4 hours ago)

തൃണമൂല്‍ കോണ്‍ഗ്രസ് എംപി മഹുവ മൊയ്ത്രയ്‌ക്കെതിരെ മുട്ടയേറ്  (4 hours ago)

സംസ്ഥാനത്ത് ഇന്നും വൈദ്യുതി നിയന്ത്രണം  (4 hours ago)

കന്നഡ നടന്‍ അനന്ത് നാഗിന് ദാദാസാഹേബ് ഫാല്‍ക്കെ പുരസ്‌കാരം  (5 hours ago)

താമരശ്ശേരിയില്‍ കാട്ടുപന്നിയുടെ ആക്രമണത്തില്‍ ഗൃഹനാഥനു പരുക്ക്  (5 hours ago)

കെഎസ്ഇബിയുടെ തോട്ടി തട്ടി കാല്‍നടയാത്രക്കാരിക്ക് ഗുരുതര പരുക്ക്  (5 hours ago)

Malayali Vartha Recommends