Widgets Magazine
15
Apr / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

കച്ചവടം പൊടിപൊടിച്ച്‌​ കണ്‍സ്യൂമര്‍ ഫെഡ്; വി​ദേ​ശ​മ​ദ്യ ക​ച്ച​വ​ട​ത്തി​ലൂ​ടെ 60 കോ​ടി​യു​ടെ വി​ല്‍​പ​ന​ നടന്നു, ആകെമൊത്തം 150 കോ​ടി രൂ​പ​യാ​ണ്​ ഓ​ണ​ വി​പ​ണി​ക​ള്‍, ത്രി​വേ​ണി സൂ​പ്പ​ര്‍ മാ​ര്‍ക്ക​റ്റു​ക​ള്‍, മ​ദ്യ​ഷോ​പ്പു​ക​ള്‍ എ​ന്നി​വ വ​ഴി ല​ഭി​ച്ച​ത്

23 AUGUST 2021 08:40 PM IST
മലയാളി വാര്‍ത്ത

ഓ​ണ വി​പ​ണി​യി​ല്‍ ക​ണ്‍സ്യൂ​മ​ര്‍ ഫെ​ഡി​ന് റെക്കോ​ഡ്​ വി​ല്‍​പ​ന. 150 കോ​ടി രൂ​പ​യാ​ണ്​ ഓ​ണ​ വി​പ​ണി​ക​ള്‍, ത്രി​വേ​ണി സൂ​പ്പ​ര്‍ മാ​ര്‍ക്ക​റ്റു​ക​ള്‍, മ​ദ്യ​ഷോ​പ്പു​ക​ള്‍ എ​ന്നി​വ വ​ഴി ല​ഭി​ച്ച​ത്. 60 കോ​ടി​യു​ടെ വി​ല്‍​പ​ന​യും വി​ദേ​ശ​മ​ദ്യ ക​ച്ച​വ​ട​ത്തി​ലൂ​ടെ​യാ​ണ്. സം​സ്ഥാ​ന സ​ഹ​ക​ര​ണ വ​കു​പ്പ് മു​ഖേ​ന ക​ണ്‍സ്യൂ​മ​ര്‍ ഫെ​ഡിന്റെ നേ​തൃ​ത്വ​ത്തി​ല്‍ 2000 ഓ​ണ വി​പ​ണി​ക​ളാ​ണ് പ്ര​വ​ര്‍ത്തി​ച്ച​ത്.

ഓ​ണ വി​പ​ണി​ക​ളി​ലൂ​ടെ​യും ത്രി​വേ​ണി സൂ​പ്പ​ര്‍ മാ​ര്‍ക്ക​റ്റു​ക​ളി​ലൂ​ടെ​യും ശ​രാ​ശ​രി 50 ശ​ത​മാ​നം വി​ല​ക്കു​റ​വി​ല്‍ 13 ഇ​നം നി​ത്യോ​പ​യോ​ഗ സാ​ധ​ന​ങ്ങ​ളാ​ണ് ന​ല്‍കി​യ​ത്. ഈ​യി​ന​ത്തി​ല്‍ 45 കോ​ടി​യും മ​റ്റു നി​ത്യോ​പ​യോ​ഗ സാ​ധ​ന​ങ്ങ​ള്‍ വി​റ്റ​തി​ലൂ​ടെ 45 കോ​ടി​യും കി​ട്ടി.

 

 

 

കോ​വി​ഡ് മാ​ര്‍​ഗ​ നി​ര്‍​ദേ​ശ​ങ്ങ​ളു​ടെ​യും നി​യ​ന്ത്ര​ണ​ങ്ങ​ളു​ടേ​യും ഭാ​ഗ​മാ​യി എ​ല്ലാ ദി​വ​സ​വും എ​ല്ലാ ഔ​ട്ട്‌​ലെ​റ്റു​ക​ളും ഓ​ണ​ച്ച​ന്ത​ക​ളും തു​റ​ന്നു പ്ര​വ​ര്‍ത്തി​പ്പി​ക്കാ​ന്‍ ക​ഴി​ഞ്ഞി​രു​ന്നി​ല്ല. പൂ​ഴ്ത്തി​വെ​പ്പി​നോ ക്ര​മ​ക്കേ​ടി​നോ ഇ​ട​ ന​ല്‍കാ​തെ ജ​ന​കീ​യ മേ​ല്‍ നോ​ട്ട​ത്തി​ല്‍ സാ​മൂ​ഹി​ക പ്ര​തി​ബ​ന്ധ​ത​യോ​ടെ​യാ​ണ് ഓ​ണ​ച്ച​ന്ത​ക​ള്‍ പ്ര​വ​ര്‍ത്തി​ച്ച​തെ​ന്ന് ചെ​യ​ര്‍മാ​ന്‍ എം. ​മെ​ഹ​ബൂ​ബ് പ​റ​ഞ്ഞു.

ക​ണ്‍സ്യൂ​മ​ര്‍ ഫെ​ഡിന്റെ 39 വി​ദേ​ശ​ മ​ദ്യ ​ശാ​ല​ക​ളി​ല്‍ ഉ​ത്രാ​ട ദി​ന​ത്തി​ലെ വി​ല്‍​പ​ന​യി​ല്‍ ഒ​ന്നാ​മ​തെ​ത്തി​യ​ത് കു​ന്നം​കു​ള​ത്തെ വി​ദേ​ശ ​മ​ദ്യ​ ഷോ​പ്പാ​ണ്. 60 ല​ക്ഷ​മാ​ണ് ഇ​വി​ടെ ഒ​രു ദി​വ​സം ന​ട​ന്ന വി​ല്‍​പ​ന.

 

 

 

58 ല​ക്ഷം രൂ​പ​യു​ടെ വി​ല്‍​പ​ന​യു​മാ​യി ഞാ​റ​ക്ക​ലി​ലെ ഷോ​പ്പും 56 ല​ക്ഷം രൂ​പ​യു​ടെ വി​ല്‍​പ​ന​യു​മാ​യി കോ​ഴി​ക്കോ​ട്ടെ ഷോ​പ്പും ര​ണ്ടും മൂ​ന്നും സ്ഥാ​ന​ത്തു​ണ്ട്. മാ​ര്‍ക്ക​റ്റി​ല്‍ 225 രൂ​പ വി​ല​യു​ള്ള വെ​ളി​ച്ചെ​ണ്ണ 92 രൂ​പ​ക്കും 42 രൂ​പ വി​ല​യു​ള്ള പ​ഞ്ച​സാ​ര 22 രൂ​പ​ക്കും 35 രൂ​പ വി​ല​യു​ള്ള അ​രി 25 രൂ​പ​ക്കു​മാ​ണ് സ​ര്‍ക്കാ​ര്‍ സ​ബ്‌​സി​ഡി​യോ​ടെ ക​ണ്‍സ്യൂ​മ​ര്‍ ഫെ​ഡ് ഓ​ണ വി​പ​ണി​യി​ല്‍ ല​ഭ്യ​മാ​ക്കി​യ​ത്.

 

 

 

 

 

 

 

 

 

 

 

 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

വിഷു സദ്യ കഴിക്കേണ്ടുന്ന ഇലയിൽ ബലിച്ചോറ് !! തീരാ വേദനയിൽ നിതിന്റെ കുടുംബം  (26 minutes ago)

ഡൽഹി രോഹിണിയിൽ തീപിടുത്തം; രണ്ട് വയസുള്ള കുഞ്ഞ് ഉൾപ്പടെ മൂന്നു പേർ മരിച്ചു  (33 minutes ago)

ഹോര്‍മുസ് മറികടക്കാൻ അനുവാദമില്ല!! ഉപരോധത്തിന്‍റെ ഒന്നാം ദിനം ഇറാന്‍ ബന്ധമുള്ള 5 കപ്പൽ പ്രത്യക്ഷപ്പെട്ടു  (34 minutes ago)

നിതിരാജിന്റെ മരണം; കട്ടകലിപ്പിൽ ​ഗവർണർ!! റാമിനെ നക്ഷത്രമെണ്ണിക്കുമെന്നുറപ്പ്  (34 minutes ago)

പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് തമിഴ്നാട്ടിൽ  (35 minutes ago)

കണ്ണനെ കണി കണ്ട് നല്ല നാളെയുടെ പ്രതീക്ഷയിൽ ഒരു വിഷു കാലം കൂടി  (36 minutes ago)

ഇവിടെ ഒന്നും മാറിയിട്ടില്ല, മാറാനും പോകുന്നില്ല; ഒന്ന് രണ്ട് ദിവസത്തേയ്ക്ക് നിധിൻ രാജ് എന്ന പേര് തെളിഞ്ഞു നില്ക്കും; ചർച്ച ചെയ്യപ്പെടും; ശേഷം എല്ലാം പഴയത് പോലെയാകും; നെറികെട്ട സിസ്റ്റം മുതൽ നമ്മുടെ ഉള  (5 hours ago)

പെൺകുട്ടിയുടെ മുത്തശ്ശിയെ ശ്വാസം മുട്ടിച്ച് കൊല്ലാനും യുവാവ് ശ്രമിച്ചു; വീട്ടുകാർ അദ്‌നാനെ പൂട്ടിയിട്ട് ഓടി; തിരിച്ചെത്തിയപ്പോൾ കണ്ടത് , അദ്‌നാന്റെ മൃതദേഹത്തിൽ സെല്ലോടേപ്പ് ചുറ്റിയ നിലയിൽ; നസ്രിനയെ കൊ  (5 hours ago)

ജാതീയ അധിക്ഷേപങ്ങളും ബോഡി ഷെയ്മിംഗും നമ്മുടെ കലാലയങ്ങളിൽ ഇന്നും നിലനിൽക്കുന്നു എന്നത് പരിഷ്കൃത സമൂഹത്തിന് അപമാനം; നിതിൻരാജിന്റെ ആത്മഹത്യയിൽ പ്രതികൾക്ക് മാതൃകാപരമായ ശിക്ഷ ഉറപ്പാക്കുമെന്ന് മന്ത്രി ഒ ആർ  (5 hours ago)

സംസ്ഥാന വ്യാപകമായി ഓപ്പറേഷന്‍ ഡിഹണ്ട്; 1173 പേരെ പരിശോധനയ്ക്ക് വിധേയമാക്കി; 24 കേസുകള്‍ രജിസ്റ്റര്‍ ചെയ്തു  (5 hours ago)

അമേരിക്കന്‍ പ്രസിഡന്റ് ട്രംപും നരേന്ദ്ര മോഡിയും ഫോണില്‍ ചര്‍ച്ച നടത്തി  (17 hours ago)

ഇലക്ട്രിക് കാര്‍ ഉടമകള്‍ക്ക് ഇനി നികുതി അടയ്ക്കണം  (17 hours ago)

ഛത്തീസ്ഗഡില്‍ പവര്‍ പ്ലാന്റില്‍ പൊട്ടിത്തെറിയില്‍ 9 പേര്‍ മരിച്ചു  (18 hours ago)

കാറും ടിപ്പറും കൂട്ടിയിടിച്ച് അപകടത്തില്‍ മൂന്ന് മലയാളികള്‍ക്ക് ദാരുണാന്ത്യം  (19 hours ago)

ചർച്ച അടിച്ചു പിരിഞ്ഞു അമേരിക്കയ്ക്ക് താല്പര്യം ഇല്ല കാരണം സൗദി നൽകിയ വാഗ്ദാനങ്ങൾ ?  (21 hours ago)

Malayali Vartha Recommends