Widgets Magazine
17
Sep / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കോടികളുടെ തട്ടിപ്പ് കേസ്; റിപ്പോർട്ടർ ചാനൽ ഓഫീസിലും പ്രൊമോട്ടർമാരുടെ വസതികളിലും പോലീസ് റെയ്ഡ്...


വിവാഹ വാർഷികത്തിൽ എന്നെ തകർക്കാൻ കുഞ്ഞിനെ കൊന്നു"; കടുത്ത ആരോപണങ്ങളുമായി വിളവൂർക്കൽ കേസിൽ പിതാവ് രംഗത്ത്...


പാകിസ്താനിൽ നിർമിച്ച ബ്യൂട്ടി ക്രീമുകൾക്കെതിരെ പൊതുജനാരോഗ്യ മുന്നറിയിപ്പുമായി കേന്ദ്ര സർക്കാർ..ഇതാരും ഉപയോഗിക്കരുത്...കൊടും വിഷം..


ചൂടിനും വൈദ്യുതി ദൗർലഭ്യത്തിനും ആശ്വാസമായി കൂടുതൽ ദിവസങ്ങളിൽ മഴ മുന്നറിയിപ്പ്..നാളെ മുതൽ നാല് ദിവസത്തേയ്ക്ക് വിവിധ ജില്ലകളിൽ മഴ ലഭിക്കുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്..


ഇന്ത്യ–പാക്ക് നാവികകപ്പലുകൾ കൂട്ടിയിടിച്ചു..അടിയന്തര നീക്കവുമായി രാജ്യം..പാക്കിസ്ഥാൻ പ്രതിനിധിയെ വിളിച്ചുവരുത്തി..അതീവജാഗ്രതയോടെ രാജ്യം..

ഒരു മാസത്തിനുള്ളിൽ 50,000 രൂപ നേടാം ;മുതൽ മുടക്കില്ലാതെ ആർക്കും പണം സമ്പാദിക്കാവുന്ന ഈ എളുപ്പ വഴി എന്താണെന്നല്ലേ ?സമയം പാഴാക്കാതെ വേഗം തുടങ്ങൂ

24 AUGUST 2021 03:39 PM IST
മലയാളി വാര്‍ത്ത

വീട്ടിലിരുന്ന് നേടാം, മാസം 50,000രൂപ!ഞെട്ടാൻ വരട്ടെ.സംഭവം സത്യമാണ്.എങ്ങനെയെന്നല്ലേ? പറഞ്ഞു തരാം. ചില വിഷയത്തിൽ നമുക്ക് അറിവുണ്ടാകുമല്ലോ ? അത് വച്ച് പണം നേടാം. പറഞ്ഞു വരുന്നത് ഓൺലൈൻ കോച്ചിങ്ങുകളെ കുറിച്ചാണ്.

മുതൽ മുടക്കൊന്നുമില്ലാതെ ഈ മേഖല തെരഞ്ഞെടുക്കാവുന്നതാണ്. ഡിജിറ്റൽ ബിസിനസ് എന്ന രീതിയിൽ ഇത് തെരഞ്ഞെടുക്കാം കേട്ടോ. സംരംഭകന്റെ യോഗ്യതയ്ക്കനുസരിച്ച് കോഴ്സുകളും പ്രോഗ്രാമുകളും തീരുമാനിക്കുക. യുട്യൂബിൽ ഒരു കോച്ചിങ് ക്ലാസ് പോസ്റ്റ് ചെയ്തുകൊണ്ട് ഈ രംഗത്തേക്കു പ്രവേശിക്കാവുന്നതാണ്.

 

 

വലിയ നിക്ഷേപം നടത്തേണ്ടുന്ന ആവശ്യമില്ല. കംപ്യൂട്ടർ, നെറ്റ് കണക്‌ഷൻ, മികച്ച വിഡിയോകൾ ഉറപ്പാക്കാവുന്ന സംവിധാനം. നിലവിൽ കംപ്യൂട്ടർ സൗകര്യങ്ങൾ ഉള്ളവർക്ക് പ്രത്യേക നിക്ഷേപങ്ങൾ ഒന്നും ഇല്ലാതെ തുടങ്ങാം. 50,000 രൂപ ഉണ്ടെങ്കിൽ പുതുതായി ഇത്തരം സംവിധാനങ്ങൾ ഉണ്ടാക്കാം. ഗെസ്റ്റ് ഫാക്കൽറ്റികളുടെ സേവനങ്ങളും പ്രയോജനപ്പെടുത്താം.

എസ്‌സി, ബാങ്ക് കോച്ചിങ്, സ്കൂൾ, കോളജ്,എൻജിനീയറിങ്, മെഡിക്കൽ, ബിസിനസ്, ഭാഷകൾ, ഐഇഎൽടിഎസ്, ഒഇടി എന്നീ മേഖലകളിൽ എല്ലാ തന്നെ ഇതിനു സാധ്യതയുണ്ട്. ക്രാഷ് കോഴ്സുകളും നടത്താം. പൊതുവിജ്ഞാനം, കണക്ക്, ഇംഗ്ലിഷ്, മലയാളം എന്നിങ്ങനെ പ്രത്യേക പ്രോഗ്രാമുകൾ നടത്താം.

                    

കോച്ചിങ് പാക്കേജുകൾക്കനുസരിച്ച് നിലവാരം, ദൈർഘ്യം, മത്സരാർഥികളുടെ എണ്ണം എന്നിവയുടെ അടിസ്ഥാനത്തിൽ ഫീസും നിശ്ചയിക്കാവുന്നതാണ് . കോച്ചിങ് നടത്തുന്നത് ഏതു വിഭാഗത്തിന് വേണ്ടിയാണോ അവരുടെ നിലവാരത്തിന് അനുസരിച്ചുള്ള പാക്കേജുകൾ നൽകാം.

ഒരു മാസം മുതൽ 12 മാസം വരെ നീണ്ടുനിൽക്കുന്ന കോഴ്സുകൾ ഉണ്ട്. ഒരു മാസത്തെ പ്രത്യേക കോഴ്സുകളായും തുടങ്ങാം. ഇതുമാത്രമല്ല യോഗയോ, ഫിറ്റ്നെസ് ക്ലാസുകളോ എന്തിന് രാമായണം, ഭാഗവതം പോലുള്ളവയോ ഒക്കെ ഇങ്ങനെ മികച്ച രീതിയിൽ ഓൺലൈൻ ക്ലാസെടുക്കാൻ സാധിക്കുമെന്നതാണ് നേട്ടം.

യോഗ്യതയുള്ള അധ്യാപകരെ നിയമിച്ചും പൊതു‌സമൂഹത്തിൽനിന്ന് ഉയർന്നുവരുന്ന ആവശ്യങ്ങൾക്കനുസരിച്ചും കോച്ചിങ് പാക്കേജുകൾ നടപ്പാക്കാവുന്നതാണ്. ശ്രമിച്ചാൽ ഒരു മാസത്തിനുള്ളിൽ 50,000 രൂപയെങ്കിലും ഈ ബിസിനസിലൂടെ നേടാൻ കഴിയും.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സീബ്ര ക്രോസിങ് ഉപയോഗിക്കാത്ത കാല്‍നടയാത്രക്കാര്‍ക്ക് മുന്നറിയിപ്പുമായി അബുദാബി പൊലീസ്  (2 hours ago)

ഒറ്റപ്പാലത്ത് സ്വകാര്യ ബസ് ഇടിച്ച് കാല്‍നട യാത്രക്കാരന്‍ മരിച്ചു  (2 hours ago)

ചെന്നിത്തലയുടെ യുഎസ് യാത്രയ്‌ക്കെതിരെ അപകീര്‍ത്തി പരാമര്‍ശം നടത്തിയവര്‍ക്കെതിരെ കേസ്  (2 hours ago)

പാര്‍ക്കില്‍ കളിച്ചുകൊണ്ടിരിക്കവെ 3 വയസ്സുകാരനെ കാണാതായി  (3 hours ago)

എല്ലാം വിവേകിന്റെ ശാപം! voice record പുറത്തുവിടാൻ സ്വപ്ന..! മാഡം കമലയും ED മുന്നിൽ; റിയാസിനെ വിറപ്പിച്ച് രാഹുൽ"  (3 hours ago)

സൗദിയിൽ ALERT പുറത്തിറങ്ങരുത്ത്..യുദ്ധം വിമാനത്തിന്റെ ടയര്‍ ഊരി തെറിച്ചു ; ഇളക്കി..നിലവിളിച്ച് പ്രവാസികൾ  (3 hours ago)

റിസോര്‍ട്ടില്‍ വച്ച് യുവതിയെ കൂട്ടമാനഭംഗം ചെയ്ത് ദൃശ്യങ്ങള്‍ പകര്‍ത്തി: സര്‍ക്കാര്‍ ഉദ്യോഗസ്ഥന്‍ ഉള്‍പ്പെടെ രണ്ടുപേര്‍ അറസ്റ്റില്‍  (3 hours ago)

വല്ലവന്റെയും അടുക്കളയിൽ ക്യാമറ വയ്ക്കുന്ന ടീമാ.. അരുണിന്റെ മോങ്ങൾ വലിച്ചുകീറി മുഖ്യമന്ത്രി  (4 hours ago)

എടോ തന്റെ സൗകര്യത്തിന് ഇരുത്തിക്കല്ലേ..! അന്യന്റെ വീട്ടിന് മീതെ ഡ്രോൺ പറപ്പിച്ച ടീമാണ്..!അരുണിന്റെ മോങ്ങൽ  (4 hours ago)

എംഎല്‍എ മാത്യു കുഴല്‍നാടന്റെ വീട്ടില്‍ കയറിയ മോഷ്ടാവ് പിടിയില്‍  (4 hours ago)

തൃണമൂല്‍ കോണ്‍ഗ്രസ് എംപി മഹുവ മൊയ്ത്രയ്‌ക്കെതിരെ മുട്ടയേറ്  (4 hours ago)

സംസ്ഥാനത്ത് ഇന്നും വൈദ്യുതി നിയന്ത്രണം  (4 hours ago)

കന്നഡ നടന്‍ അനന്ത് നാഗിന് ദാദാസാഹേബ് ഫാല്‍ക്കെ പുരസ്‌കാരം  (5 hours ago)

താമരശ്ശേരിയില്‍ കാട്ടുപന്നിയുടെ ആക്രമണത്തില്‍ ഗൃഹനാഥനു പരുക്ക്  (5 hours ago)

കെഎസ്ഇബിയുടെ തോട്ടി തട്ടി കാല്‍നടയാത്രക്കാരിക്ക് ഗുരുതര പരുക്ക്  (5 hours ago)

Malayali Vartha Recommends