Widgets Magazine
18
Jun / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


എട്ടു മണിക്കൂര്‍ നീണ്ട ചോദ്യം ചെയ്യലില്‍ പണമിടപാടുകളെക്കുറിച്ചുള്ള ചോദ്യങ്ങള്‍ക്ക്.. വ്യക്തമായ മറുപടി നല്‍കാന്‍ കഴിഞ്ഞിട്ടില്ലെന്ന് സൂചന.. വീണയ്ക്ക് കടുത്ത നിയമക്കുരുക്കാകാനാണ് സാധ്യത..


ഷാജിക്ക് സോഷ്യല്‍ മീഡിയ ഒന്നടങ്കം ഹൃദയം നിറഞ്ഞ സല്യൂട്ട് നല്‍കുകയാണ്..ടയറിനടയിൽ പെട്ട് യുവതിയുടെ വസ്ത്രങ്ങളെല്ലാം കീറിപ്പറിഞ്ഞു .സ്വന്തം ഉടുമുണ്ട് ഊരി നല്‍കി ശരീരം മറച്ച് ഷാജി ചേട്ടൻ..!


''പ്ലീസ് ചേട്ടാ ഒന്ന് കയറ്റുമോ"കെഞ്ചിപ്പറഞ്ഞിട്ടും കുട്ടികളെ ബസില്‍ കയറ്റിയില്ല..കണ്ടക്ടറുടെ ജോലി തെറിപ്പിച്ചു .ഒരാൾക്കും ഈ അവസ്ഥ ഉണ്ടാകരുത്..


യുദ്ധം അവസാനിച്ചു..സമാധാനത്തിന്റെ വെള്ളക്കൊടി പറന്നു..14 പ്രധാന നിര്‍ദ്ദേശങ്ങളടങ്ങിയ ഈ കരാര്‍ പൂര്‍ണ്ണമായും 'പ്രകടനക്ഷമത' അടിസ്ഥാനമാക്കിയുള്ളത്..


'മാസപ്പടി കേസ് പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ മകൾ വീണയിൽ മാത്രം ഒതുങ്ങുന്ന വിഷയം അല്ല..പിണറായി വിജയൻ ശിക്ഷിക്കപ്പെടുന്നതുവരെ കേസിൽ നിന്നും ഒരടിപോലും പിന്നിലേക്ക് ഇല്ലെന്ന്' ഷോൺ ജോർജ്..

കീറിപ്പോയ കറന്‍സി നോട്ടുകള്‍ കയ്യിലുണ്ടോ...! വിഷമിക്കേണ്ട, പരിഹാരം ഉണ്ട്; പുതിയ നിര്‍ദേശങ്ങളുമായി ആര്‍ബിഐ

26 AUGUST 2021 11:14 AM IST
മലയാളി വാര്‍ത്ത

കീറിപ്പോയ കറന്‍സി നോട്ടുകള്‍ എളുപ്പത്തില്‍ മാറ്റി എടുക്കാന്‍ പുതിയ നിര്‍ദേശങ്ങളുമായി ആര്‍ബിഐ. നോട്ട് ഒന്നിലധികം തവണ കീറിയിട്ടുണ്ടെങ്കിലും അവ മാറ്റി എടുക്കാനാകും. എടിഎമ്മില്‍ നിന്നോ മറ്റോ ലഭിച്ച ചെറിയ കീറലുകള്‍ ഉള്ള നോട്ടും മുഷിഞ്ഞ നോട്ടുകളും ഒക്കെ ബാങ്ക് ശാഖകള്‍ മുഖേന മാറ്റി എടുക്കാം. അച്ചടി പിഴവുകള്‍ പറ്റിയ നോട്ടുകളും ഇങ്ങനെ ബാങ്ക് ശാഖകള്‍ വഴി നേരിട്ട് മാറ്റി എടുക്കാന്‍ ആകും. നാണയങ്ങളും മാറ്റാം. എന്നാല്‍ ഒന്നിലധികം തവണ കീറിയ നോട്ടുകള്‍ ഇങ്ങനെ മാറ്റി എടുക്കാന്‍ ആകില്ല.

രാജ്യത്തെ എല്ലാ ബാങ്കുകളുടെ ശാഖകളിലും ഈ സേവനങ്ങള്‍ ലഭ്യമാകും, മലിനമായതും വികൃതമായതുമായ നോട്ടുകളും ഇങ്ങനെ കൈമാറാം. അതേസമയം ചെറുകിട ധനകാര്യ സ്ഥാപനങ്ങള്‍ക്കും പേയ്മെന്റ് ബാങ്കുകള്‍ക്കും നോട്ടുകള്‍ കൈമാറാന്‍ അവരുടെ വിവേചനാധികാരം ഉപയോഗിക്കാം.ഒരു വ്യക്തി നല്‍കുന്ന നോട്ടുകള്‍ അഞ്ച് കഷണമോ അതിലധികമോ ആയി കീറിയിട്ടുണ്ടെങ്കില്‍, എല്ലാ ബാങ്ക് ശാഖകളിലും മാറ്റാന്‍ ആകില്ല.

ചെസ്റ്റ് ബാങ്ക് ശാഖകളില്‍ ഇവ മാറാം. ഇതിനായി റെസീപ്റ്റിനൊപ്പം ചെസ്റ്റ് ബാങ്ക് ശാഖകളില്‍ നോട്ട് സമര്‍പ്പിക്കാം. ഇതു സംബന്ധിച്ച വിവരങ്ങള്‍ ബാങ്ക് ശാഖകളില്‍ നിന്ന് ലഭ്യമാകും. ബാങ്ക് ശാഖകള്‍ മുഖേനയും രസീതിനൊപ്പം അയക്കാനാകുന്ന നോട്ട് 30 ദിവസത്തിനുള്ളില്‍ മാറി കിട്ടും. നോട്ടുകളുടെ മൂല്യം 5,000 രൂപയില്‍ കൂടില്ലെങ്കില്‍ ബാങ്ക് അക്കൗണ്ട് നമ്പര്‍ നല്‍കി ഇന്‍ഷ്വര്‍ ചെയ്ത പോസ്റ്റ് വഴി അടുത്തുള്ള കറന്‍സി ചെസ്റ്റ് ബ്രാഞ്ചിലേക്ക് നോട്ടുകള്‍ അയയ്ക്കാം.

അക്കൗണ്ട് നമ്പറിനൊപ്പം ശാഖയുടെ പേര്, കഎടഇ, മുതലായ വിവരങ്ങളും നല്‍കണം. നോട്ടിന്റെ മൂല്യം. 5,000 രൂപയില്‍ കൂടുതലാണെങ്കില്‍ നോട്ടുകള്‍ കറന്‍സി ചെസ്റ്റ് ബ്രാഞ്ചില്‍ നേരിട്ട് നല്‍കാം. 30 ദിവസത്തിനുള്ളില്‍ മൊത്തം നോട്ടുകളുടെ മൂല്യത്തിന് അനുസരിച്ചുള്ള തുക അക്കൗണ്ടില്‍ എത്തും

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മോഹന്‍ലാല്‍ ഇനി തൂഫാന്‍ വാറിയര്‍; ലഹരിക്കെതിരായ പോരാട്ടത്തിന് കേരള പോലീസുമായി കൈകോര്‍ത്തു  (1 hour ago)

VEENA VIJAYAN ഇഡി നിര്‍ണ്ണായക നീക്കങ്ങള്‍ തുടങ്ങും  (1 hour ago)

Humanity കയ്യടിച്ച് സോഷ്യൽ മീഡിയ  (1 hour ago)

PRIVATE BUS ഒരാൾക്കും ഈ അവസ്ഥ ഉണ്ടാകരുത്..  (2 hours ago)

തലസ്ഥാന മെട്രോ പദ്ധതിയുടെ അന്തിമ ഡി.പി.ആർ. അടുത്തയാഴ്ച സർക്കാരിനു സമർപ്പിക്കും...  (2 hours ago)

മദ്യത്തിന് സർക്കാർ സെസ് ഏർപ്പെടുത്തും... സംസ്ഥാനത്ത് വിൽക്കുന്ന ഓരോ കുപ്പി മദ്യത്തിനും ഒരു രൂപ വീതം സെസ് ബജറ്റിൽ പ്രഖ്യാപിച്ചേക്കും  (2 hours ago)

കണ്ണീർക്കാഴ്ചയായി... ഇന്ന് ദുബൈയിലേക്ക്​ പോകാനിരുന്ന യുവാവിന് വാഹനാപകടത്തിൽ ദാരുണാന്ത്യം...  (2 hours ago)

ശബരിമല സ്വര്‍ണക്കൊള്ള കേസ് ഹൈക്കോടതി ദേവസ്വം ബെഞ്ച് ഇന്ന് വീണ്ടും പരിഗണിക്കും...  (3 hours ago)

  പുതിയ അണക്കെട്ട് അനുവദിക്കില്ല.... മുല്ലപ്പെരിയാർ അണക്കെട്ടുമായി ബന്ധപ്പെട്ട വിഷയത്തിൽ കേരളത്തെ വിമർശിച്ച് ടിവികെ സർക്കാർ.... തമിഴ്നാട് നിയമസഭ സമ്മേളനം തുടങ്ങി  (3 hours ago)

US- IRAN യുദ്ധത്തിന് ബ്രേക്കിട്ട് അമേരിക്കയും ഇറാനും  (3 hours ago)

യുഎസ് സൈനിക ഉപരോധം നീക്കിയതിനെ തുടർന്ന് പശ്ചിമേഷ്യയിലെ തന്ത്രപ്രധാന കപ്പൽപ്പാതയായ ഹോർമൂസ് സാധാരണ നിലയിലേക്ക് തിരിച്ചെത്തുന്നു....  (3 hours ago)

എബോള രോഗലക്ഷണങ്ങളോടെ അമ്പത്തിരണ്ട് വയസ്സുകാരി കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിൽ  (3 hours ago)

തമിഴ്നാട്ടിൽ സ്ത്രീകളുടെ സൗജന്യയാത്ര കൂടുതൽ ബസുകളിലേക്ക് വ്യാപിപ്പിക്കാനൊരുങ്ങി വിജയ് സർക്കാർ....  (3 hours ago)

PINARAYI VIJAYAN കുറ്റപത്രം സമർപ്പിക്കുമ്പോൾ പ്രതി പിണറായി വിജയൻ  (3 hours ago)

സംസ്ഥാനത്ത് സ്വർണവിലയിൽ ഇന്ന് നേരിയ ഇടിവ് ...  (3 hours ago)

Malayali Vartha Recommends