Widgets Magazine
18
Jun / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


എട്ടു മണിക്കൂര്‍ നീണ്ട ചോദ്യം ചെയ്യലില്‍ പണമിടപാടുകളെക്കുറിച്ചുള്ള ചോദ്യങ്ങള്‍ക്ക്.. വ്യക്തമായ മറുപടി നല്‍കാന്‍ കഴിഞ്ഞിട്ടില്ലെന്ന് സൂചന.. വീണയ്ക്ക് കടുത്ത നിയമക്കുരുക്കാകാനാണ് സാധ്യത..


ഷാജിക്ക് സോഷ്യല്‍ മീഡിയ ഒന്നടങ്കം ഹൃദയം നിറഞ്ഞ സല്യൂട്ട് നല്‍കുകയാണ്..ടയറിനടയിൽ പെട്ട് യുവതിയുടെ വസ്ത്രങ്ങളെല്ലാം കീറിപ്പറിഞ്ഞു .സ്വന്തം ഉടുമുണ്ട് ഊരി നല്‍കി ശരീരം മറച്ച് ഷാജി ചേട്ടൻ..!


''പ്ലീസ് ചേട്ടാ ഒന്ന് കയറ്റുമോ"കെഞ്ചിപ്പറഞ്ഞിട്ടും കുട്ടികളെ ബസില്‍ കയറ്റിയില്ല..കണ്ടക്ടറുടെ ജോലി തെറിപ്പിച്ചു .ഒരാൾക്കും ഈ അവസ്ഥ ഉണ്ടാകരുത്..


യുദ്ധം അവസാനിച്ചു..സമാധാനത്തിന്റെ വെള്ളക്കൊടി പറന്നു..14 പ്രധാന നിര്‍ദ്ദേശങ്ങളടങ്ങിയ ഈ കരാര്‍ പൂര്‍ണ്ണമായും 'പ്രകടനക്ഷമത' അടിസ്ഥാനമാക്കിയുള്ളത്..


'മാസപ്പടി കേസ് പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ മകൾ വീണയിൽ മാത്രം ഒതുങ്ങുന്ന വിഷയം അല്ല..പിണറായി വിജയൻ ശിക്ഷിക്കപ്പെടുന്നതുവരെ കേസിൽ നിന്നും ഒരടിപോലും പിന്നിലേക്ക് ഇല്ലെന്ന്' ഷോൺ ജോർജ്..

ഐസ്‌ക്രീം നിര്‍മാണ കമ്പനിയില്‍ മുതല്‍ മുടക്കി ബോളിവുഡ് താരം ജോണ്‍ എബ്രഹാം; വെഞ്ച്വര്‍ കാപിറ്റല്‍ ഫണ്ടുകളില്‍ നിന്നായി കമ്പനി സമാഹരിച്ചത് നാല് കോടി രൂപ

28 AUGUST 2021 10:39 AM IST
മലയാളി വാര്‍ത്ത

നോടോ എന്ന ഐസ്‌ക്രീം നിര്‍മാണ കമ്പനിയില്‍ മുതല്‍ മുടക്കി ബോളിവുഡ് താരം ജോണ്‍ എബ്രഹാം. വിവിധ വെഞ്ച്വര്‍ കാപിറ്റല്‍ ഫണ്ടുകളില്‍ നിന്നായി നാല് കോടി രൂപയാണ് കമ്പനി സമാഹരിച്ചത്.

ടൈറ്റന്‍ കാപിറ്റല്‍, റോക്ക്സ്റ്റഡ് കാപിറ്റല്‍, ഡബ്ല്യുഇഎച്ച് വെഞ്ച്വേര്‍സ് എന്നീ സ്ഥാപനങ്ങളാണ് ജോണ്‍ എബ്രഹാമിനെ കൂടാതെ കമ്പനിയില്‍ നിക്ഷേപം നടത്തിയിരിക്കുന്നത്. കമ്പനിയുടെ വികസനത്തിനും കൂടുതല്‍ ഉല്‍പ്പന്നങ്ങള്‍ വികസിപ്പിക്കുന്നതിനും ഒക്കെയായി കമ്പനി തുക കണ്ടെത്തിയേക്കും എന്നാണ് വിവരം.

" frameborder="0" allow="autoplay; encrypted-media" allowfullscreen>

ലോ കലോറി ഐസ്‌ക്രീം നിര്‍മാതാക്കളാണ് നോടോ. 125 മില്ലി ലിറ്റര്‍ ഐസ്‌ക്രീമില്‍ 75 മുതല്‍ 95 ഗ്രാം കലോറി വരെ മാത്രമേയുള്ളൂവെന്നാണ് കമ്പനി അവകാശപ്പെടുന്നത്. മൂന്ന് ഗ്രാമാണ് കൊഴുപ്പെങ്കില്‍ പഞ്ചസാര 75 ശതമാനം കുറവാണ്. മറ്റ് ഐസ്‌ക്രീമുകളെ അപേക്ഷിച്ച് കൂടുതല്‍ പ്രോട്ടീനുണ്ടെന്നും കമ്പനി അവകാശപ്പെടുന്നു.

ഇതുവരെ അഞ്ച് ലക്ഷം യൂണിറ്റ് ഐസ്‌ക്രീമുകളാണ് കമ്പനി വിറ്റഴിച്ചത്. 30000 ഉപഭോക്താക്കള്‍ക്കാണ് ഐസ്‌ക്രീം നല്‍കിയിരിക്കുന്നത്. ശക്തമായ പ്രൊമോട്ടര്‍മാരും ഓണ്‍-പോയിന്റ് ബ്രാന്‍ഡിംഗും ഉള്ള വ്യവസായം ആയാണ് നോടോയുടെ ബിസിനസ് കാണുന്നതെന്നും അതുകൊണ്ടാണ് നിക്ഷേപമെന്നും ജോണ്‍ എബ്രഹാം വ്യക്തമാക്കി.

മാത്രമല്ല, ആരോഗ്യകരമാണെന്നതും ബ്രാന്‍ഡിലേയ്ക്ക് തന്നെ ആകര്‍ഷിച്ചു എന്നും അദ്ദേഹം വ്യക്തമാക്കി. നിക്ഷേപത്തിലൂടെ മറ്റ് ബിസിനസുകള്‍ക്കൊപ്പം ഐസ്‌ക്രീം ബ്രാന്‍ഡിനും ഉടമയായിരിക്കുകയാണ് അദ്ദേഹം. വരുണ്‍ - ആഷ്‌നി എന്നീ ദമ്പതിമാര്‍ ചേര്‍ന്ന് 2018- ലാണ് ഈ ഐസ്‌ക്രീം ബ്രാന്‍ഡ് തുടങ്ങിയത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മോഹന്‍ലാല്‍ ഇനി തൂഫാന്‍ വാറിയര്‍; ലഹരിക്കെതിരായ പോരാട്ടത്തിന് കേരള പോലീസുമായി കൈകോര്‍ത്തു  (1 hour ago)

VEENA VIJAYAN ഇഡി നിര്‍ണ്ണായക നീക്കങ്ങള്‍ തുടങ്ങും  (1 hour ago)

Humanity കയ്യടിച്ച് സോഷ്യൽ മീഡിയ  (1 hour ago)

PRIVATE BUS ഒരാൾക്കും ഈ അവസ്ഥ ഉണ്ടാകരുത്..  (1 hour ago)

തലസ്ഥാന മെട്രോ പദ്ധതിയുടെ അന്തിമ ഡി.പി.ആർ. അടുത്തയാഴ്ച സർക്കാരിനു സമർപ്പിക്കും...  (2 hours ago)

മദ്യത്തിന് സർക്കാർ സെസ് ഏർപ്പെടുത്തും... സംസ്ഥാനത്ത് വിൽക്കുന്ന ഓരോ കുപ്പി മദ്യത്തിനും ഒരു രൂപ വീതം സെസ് ബജറ്റിൽ പ്രഖ്യാപിച്ചേക്കും  (2 hours ago)

കണ്ണീർക്കാഴ്ചയായി... ഇന്ന് ദുബൈയിലേക്ക്​ പോകാനിരുന്ന യുവാവിന് വാഹനാപകടത്തിൽ ദാരുണാന്ത്യം...  (2 hours ago)

ശബരിമല സ്വര്‍ണക്കൊള്ള കേസ് ഹൈക്കോടതി ദേവസ്വം ബെഞ്ച് ഇന്ന് വീണ്ടും പരിഗണിക്കും...  (2 hours ago)

  പുതിയ അണക്കെട്ട് അനുവദിക്കില്ല.... മുല്ലപ്പെരിയാർ അണക്കെട്ടുമായി ബന്ധപ്പെട്ട വിഷയത്തിൽ കേരളത്തെ വിമർശിച്ച് ടിവികെ സർക്കാർ.... തമിഴ്നാട് നിയമസഭ സമ്മേളനം തുടങ്ങി  (3 hours ago)

US- IRAN യുദ്ധത്തിന് ബ്രേക്കിട്ട് അമേരിക്കയും ഇറാനും  (3 hours ago)

യുഎസ് സൈനിക ഉപരോധം നീക്കിയതിനെ തുടർന്ന് പശ്ചിമേഷ്യയിലെ തന്ത്രപ്രധാന കപ്പൽപ്പാതയായ ഹോർമൂസ് സാധാരണ നിലയിലേക്ക് തിരിച്ചെത്തുന്നു....  (3 hours ago)

എബോള രോഗലക്ഷണങ്ങളോടെ അമ്പത്തിരണ്ട് വയസ്സുകാരി കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിൽ  (3 hours ago)

തമിഴ്നാട്ടിൽ സ്ത്രീകളുടെ സൗജന്യയാത്ര കൂടുതൽ ബസുകളിലേക്ക് വ്യാപിപ്പിക്കാനൊരുങ്ങി വിജയ് സർക്കാർ....  (3 hours ago)

PINARAYI VIJAYAN കുറ്റപത്രം സമർപ്പിക്കുമ്പോൾ പ്രതി പിണറായി വിജയൻ  (3 hours ago)

സംസ്ഥാനത്ത് സ്വർണവിലയിൽ ഇന്ന് നേരിയ ഇടിവ് ...  (3 hours ago)

Malayali Vartha Recommends