Widgets Magazine
17
Sep / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കോടികളുടെ തട്ടിപ്പ് കേസ്; റിപ്പോർട്ടർ ചാനൽ ഓഫീസിലും പ്രൊമോട്ടർമാരുടെ വസതികളിലും പോലീസ് റെയ്ഡ്...


വിവാഹ വാർഷികത്തിൽ എന്നെ തകർക്കാൻ കുഞ്ഞിനെ കൊന്നു"; കടുത്ത ആരോപണങ്ങളുമായി വിളവൂർക്കൽ കേസിൽ പിതാവ് രംഗത്ത്...


പാകിസ്താനിൽ നിർമിച്ച ബ്യൂട്ടി ക്രീമുകൾക്കെതിരെ പൊതുജനാരോഗ്യ മുന്നറിയിപ്പുമായി കേന്ദ്ര സർക്കാർ..ഇതാരും ഉപയോഗിക്കരുത്...കൊടും വിഷം..


ചൂടിനും വൈദ്യുതി ദൗർലഭ്യത്തിനും ആശ്വാസമായി കൂടുതൽ ദിവസങ്ങളിൽ മഴ മുന്നറിയിപ്പ്..നാളെ മുതൽ നാല് ദിവസത്തേയ്ക്ക് വിവിധ ജില്ലകളിൽ മഴ ലഭിക്കുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്..


ഇന്ത്യ–പാക്ക് നാവികകപ്പലുകൾ കൂട്ടിയിടിച്ചു..അടിയന്തര നീക്കവുമായി രാജ്യം..പാക്കിസ്ഥാൻ പ്രതിനിധിയെ വിളിച്ചുവരുത്തി..അതീവജാഗ്രതയോടെ രാജ്യം..

70 വയസുവരെയുള്ളവര്‍ക്ക് അംഗമാകാം, 75 വയസുവരെ നിക്ഷേപങ്ങള്‍ തുടരാം, പ്രധാന പ്രഖ്യാപനവുമായി എന്‍പിഎസ്

30 AUGUST 2021 12:03 PM IST
മലയാളി വാര്‍ത്ത

നാക്ഷണല്‍ പെന്‍ഷന്‍ സ്‌കീം മാനദണ്ഡങ്ങളില്‍ ഇളവുകള്‍ പ്രഖ്യാപിച്ച് പെന്‍ഷന്‍ ഫണ്ട് റെഗുലേറ്ററി ആന്‍ഡ് ഡെവലപ്മെന്റ് അതോറിറ്റി. പദ്ധതിയില്‍ അംഗമാകാനുള്ള പ്രായം 65 വയസില്‍നിന്നു 70 വയസായി ഉയര്‍ത്തിയതാണ് പ്രധാന പ്രഖ്യാപനം. കൂടാതെ ഇത്തരം നിക്ഷേപകര്‍ക്ക് 50 ശതമാനം നിക്ഷേപങ്ങളും ഓഹരിയധിഷ്ഠിത ഫണ്ടുകളില്‍ നടത്താനും അതോരിറ്റി അനുമതി നല്‍കി.

പുതിയ മാനദണ്ഡങ്ങള്‍ പ്രകാരം 18 മുതല്‍ 70 വയസുവരെയുള്ളവര്‍ക്ക് എന്‍.പി.എസില്‍ അംഗമാകാം. 75 വയസുവരെ നിക്ഷേപങ്ങള്‍ തുടരുകയും ചെയ്യാം. ഏതൊരു ഇന്ത്യന്‍ പൗരനും ഇന്ത്യന്‍ പൗരത്വമുള്ള വിദേശത്തു ജോലി ചെയ്യുന്നവര്‍ക്കും പദ്ധതിയില്‍ അംഗമാകാം. കാലാവധി എത്തിയതിനെ തുടര്‍ന്നു നിക്ഷേപങ്ങള്‍ പിന്‍വലിച്ച 65 വയസിനു മുകളിലുള്ളവര്‍ക്കു പുതിയ അക്കൗണ്ട് തുറക്കാവുന്നതാണെന്നും അതോറിറ്റി വ്യക്തമാക്കി.

ഇവര്‍ക്ക് 50 ശതമാനം നിക്ഷേപങ്ങളും ഓഹരികളില്‍ നടത്താന്‍ അനുമതിയുണ്ടെങ്കിലും ഓട്ടോ ചോയിസ് ഓപ്ഷന്‍ തെരഞ്ഞെടുക്കുന്നവര്‍ക്ക് ഇതിനു സാധിക്കില്ല. ഓട്ടോ ചോയിസ് ഓപ്ഷന്‍ തെരഞ്ഞെടുക്കുന്നവരുടെ ഓഹരികളിലേക്കുള്ള നിക്ഷേപം 15 ശതമാനം തന്നെയാകും. നിക്ഷേപകരുടെ ഏറെ കാലമായുള്ള ആവശ്യമാണ് ഇതോടെ നടപ്പായത്.

സ്വകാര്യ മേഖലയിലെ കമ്പനികള്‍ 70 വയസിനുശേഷവും ഇളവുകള്‍ അനുവദിക്കുമ്പോള്‍ എന്‍.പി.എസില്‍ ഇളവുകള്‍ ക്രമപ്പെടുത്തിയത് നിക്ഷേപകരെ ബാധിച്ചിരുന്നു. നിക്ഷേപ കാലാവധി ഉയര്‍ത്തിയതു സര്‍ക്കാരിനും നേട്ടമാണ്. വിപണികളില്‍ പണലഭ്യത ഉറപ്പാക്കുന്നതിനും വികസന പ്രവര്‍ത്തനങ്ങള്‍ക്കും കൂടുതല്‍ തുക വകയിരുത്തുന്നതിനും സര്‍ക്കാരിനു സാധിക്കും.

വളരെ ചുരുങ്ങിയ സമയംകൊണ്ട് ഏറെ ജനശ്രദ്ധ ആകര്‍ഷിച്ച പദ്ധതിയാണ് എന്‍.പി.എസ്. 2004ല്‍ രാജ്യത്തെ സര്‍ക്കാര്‍ ജീവനക്കാര്‍ക്കായി കേന്ദ്ര സര്‍ക്കാര്‍ പ്രഖ്യാപിച്ച പെന്‍ഷന്‍ പദ്ധതിയാണിത്. 2007ല്‍ ഇത് സര്‍ക്കാര്‍ രാജ്യത്തെ എല്ലാ പൗരന്‍മാര്‍ക്കുമായി പദ്ധതി തുറന്നുകൊടുത്തു. പ്രതിമാസ തവണകളായോ ഒറ്റത്തവണയായോ പദ്ധതിയില്‍ നിക്ഷേപിക്കാം. അടിസ്ഥാന അക്കൗണ്ടായ ടയര്‍ 1ല്‍ കുറഞ്ഞ നിക്ഷേപം 500 രൂപയും ടയര്‍ 2ല്‍ 1000 രൂപയുമാണ്.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സീബ്ര ക്രോസിങ് ഉപയോഗിക്കാത്ത കാല്‍നടയാത്രക്കാര്‍ക്ക് മുന്നറിയിപ്പുമായി അബുദാബി പൊലീസ്  (3 hours ago)

ഒറ്റപ്പാലത്ത് സ്വകാര്യ ബസ് ഇടിച്ച് കാല്‍നട യാത്രക്കാരന്‍ മരിച്ചു  (3 hours ago)

ചെന്നിത്തലയുടെ യുഎസ് യാത്രയ്‌ക്കെതിരെ അപകീര്‍ത്തി പരാമര്‍ശം നടത്തിയവര്‍ക്കെതിരെ കേസ്  (3 hours ago)

പാര്‍ക്കില്‍ കളിച്ചുകൊണ്ടിരിക്കവെ 3 വയസ്സുകാരനെ കാണാതായി  (4 hours ago)

എല്ലാം വിവേകിന്റെ ശാപം! voice record പുറത്തുവിടാൻ സ്വപ്ന..! മാഡം കമലയും ED മുന്നിൽ; റിയാസിനെ വിറപ്പിച്ച് രാഹുൽ"  (4 hours ago)

സൗദിയിൽ ALERT പുറത്തിറങ്ങരുത്ത്..യുദ്ധം വിമാനത്തിന്റെ ടയര്‍ ഊരി തെറിച്ചു ; ഇളക്കി..നിലവിളിച്ച് പ്രവാസികൾ  (4 hours ago)

റിസോര്‍ട്ടില്‍ വച്ച് യുവതിയെ കൂട്ടമാനഭംഗം ചെയ്ത് ദൃശ്യങ്ങള്‍ പകര്‍ത്തി: സര്‍ക്കാര്‍ ഉദ്യോഗസ്ഥന്‍ ഉള്‍പ്പെടെ രണ്ടുപേര്‍ അറസ്റ്റില്‍  (4 hours ago)

വല്ലവന്റെയും അടുക്കളയിൽ ക്യാമറ വയ്ക്കുന്ന ടീമാ.. അരുണിന്റെ മോങ്ങൾ വലിച്ചുകീറി മുഖ്യമന്ത്രി  (5 hours ago)

എടോ തന്റെ സൗകര്യത്തിന് ഇരുത്തിക്കല്ലേ..! അന്യന്റെ വീട്ടിന് മീതെ ഡ്രോൺ പറപ്പിച്ച ടീമാണ്..!അരുണിന്റെ മോങ്ങൽ  (5 hours ago)

എംഎല്‍എ മാത്യു കുഴല്‍നാടന്റെ വീട്ടില്‍ കയറിയ മോഷ്ടാവ് പിടിയില്‍  (5 hours ago)

തൃണമൂല്‍ കോണ്‍ഗ്രസ് എംപി മഹുവ മൊയ്ത്രയ്‌ക്കെതിരെ മുട്ടയേറ്  (5 hours ago)

സംസ്ഥാനത്ത് ഇന്നും വൈദ്യുതി നിയന്ത്രണം  (5 hours ago)

കന്നഡ നടന്‍ അനന്ത് നാഗിന് ദാദാസാഹേബ് ഫാല്‍ക്കെ പുരസ്‌കാരം  (6 hours ago)

താമരശ്ശേരിയില്‍ കാട്ടുപന്നിയുടെ ആക്രമണത്തില്‍ ഗൃഹനാഥനു പരുക്ക്  (6 hours ago)

കെഎസ്ഇബിയുടെ തോട്ടി തട്ടി കാല്‍നടയാത്രക്കാരിക്ക് ഗുരുതര പരുക്ക്  (6 hours ago)

Malayali Vartha Recommends