Widgets Magazine
17
Sep / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കോടികളുടെ തട്ടിപ്പ് കേസ്; റിപ്പോർട്ടർ ചാനൽ ഓഫീസിലും പ്രൊമോട്ടർമാരുടെ വസതികളിലും പോലീസ് റെയ്ഡ്...


വിവാഹ വാർഷികത്തിൽ എന്നെ തകർക്കാൻ കുഞ്ഞിനെ കൊന്നു"; കടുത്ത ആരോപണങ്ങളുമായി വിളവൂർക്കൽ കേസിൽ പിതാവ് രംഗത്ത്...


പാകിസ്താനിൽ നിർമിച്ച ബ്യൂട്ടി ക്രീമുകൾക്കെതിരെ പൊതുജനാരോഗ്യ മുന്നറിയിപ്പുമായി കേന്ദ്ര സർക്കാർ..ഇതാരും ഉപയോഗിക്കരുത്...കൊടും വിഷം..


ചൂടിനും വൈദ്യുതി ദൗർലഭ്യത്തിനും ആശ്വാസമായി കൂടുതൽ ദിവസങ്ങളിൽ മഴ മുന്നറിയിപ്പ്..നാളെ മുതൽ നാല് ദിവസത്തേയ്ക്ക് വിവിധ ജില്ലകളിൽ മഴ ലഭിക്കുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്..


ഇന്ത്യ–പാക്ക് നാവികകപ്പലുകൾ കൂട്ടിയിടിച്ചു..അടിയന്തര നീക്കവുമായി രാജ്യം..പാക്കിസ്ഥാൻ പ്രതിനിധിയെ വിളിച്ചുവരുത്തി..അതീവജാഗ്രതയോടെ രാജ്യം..

ഏറ്റവും ഉയര്‍ന്ന നിരക്ക്, 73.29 ഡോളര്‍ ആയി രൂപയുടെ മൂല്യം ഉയര്‍ന്നു

31 AUGUST 2021 12:13 PM IST
മലയാളി വാര്‍ത്ത

ഡോളറിനെതിരെ മൂല്യമുയര്‍ന്ന് രൂപ. 73.29 ഡോളര്‍ ആയാണ് രൂപയുടെ മൂല്യം ഉയര്‍ന്നത്. ആഭ്യന്തര ഓഹരികള്‍ ശക്തി പ്രാപിച്ചതും ഡോളര്‍ ദുര്‍ബലമായതും രൂപക്ക് തുണയായി. ഡോളറിനെതിരെ രൂപയുടെ മൂല്യം 40 പൈസയാണ് ഉയര്‍ന്നത്. തുടക്കത്തില്‍ 73.46 എന്ന നിലവാരത്തില്‍ ആയിരുന്നു രൂപയുടെ വിനിമയം. ജൂണ്‍ 16 ന് ശേഷമുള്ള ഏറ്റവും ഉയര്‍ന്ന നിരക്കാണിത്.

വെള്ളിയാഴ്ച 73.68 എന്ന നിലവാരത്തില്‍ ആയിരുന്നു വ്യാപാരം. മിക്ക ഏഷ്യന്‍ കറന്‍സികളുടെയും മൂല്യം ഉയര്‍ന്നു. ഡോളര്‍ വീണതിനാല്‍ ആണിത്. യുഎസ് ഫെഡറല്‍ റിസര്‍വ് ചെയര്‍മാന്‍ ജെറോം പവലിന്റെ പ്രസ്താവനയാണ് ഡോളറിന്റെ മൂല്യം കുറച്ചത്. ധനകാര്യ നയം ലഘൂകരിച്ചേക്കില്ലെന്ന സൂചനകാളാണ് ഡോളര്‍ ഇടിയാന്‍ കാരണമായത്.

 

ഫെഡ് റിസര്‍വ് പലിശ നിരക്കുകള്‍ ഇതേ നിരക്കില്‍ നിലനിര്‍ത്തിയേക്കും എന്ന സൂചനകളുമുണ്ട്. ഫ്യൂച്വര്‍ വ്യാപാരത്തില്‍ 0.76 ശതമാനം ഉയര്‍ന്ന നിരക്കലാണ് രൂപയുടെ വിനിമയം. സെപ്റ്റംബര്‍ 28 ലെ നിലവാരമാണിത്. ഡോളര്‍ മൂല്യം, വിദേശ സ്ഥാപന നിക്ഷേപങ്ങള്‍ എന്നിവയെ ഇത് ബാധിക്കുമോ എന്ന ആശങ്കയിലാണ് വിപണികള്‍. ഡോളര്‍ മൂല്യം പിടിച്ചു നിര്‍ത്തിയാല്‍ രൂപ കരുത്താര്‍ജിക്കാന്‍ സാധ്യതയുണ്ടെന്ന് നിക്ഷേപകര്‍ ചൂണ്ടിക്കാട്ടുന്നു.

അതേസമയം, ഇന്ത്യയില്‍ ദിവസേനയുള്ള കൊവിഡ് കേസുകള്‍ വര്‍ദ്ധിക്കുന്നതും, ഉത്പാദനം കുറഞ്ഞതിനെ തുടര്‍ന്ന് അസംസ്‌കൃത എണ്ണവിലയിലെ വര്‍ദ്ധനവും രൂപയുടെ മൂല്യത്തെ ബാധിച്ചേക്കാം. എന്നാല്‍ സെപ്റ്റംബറില്‍ ഡോളറിനെതിരെ രൂപയുടെ വിനിമയം 73.50-73.90 എന്ന നിലവാരത്തില്‍ ആയേക്കാം.

മുംബൈ സ്റ്റോക്ക് എക്‌സ്‌ചേഞ്ച് സൂചികയായ സെന്‍സെക് 765 പോയിന്റുകള്‍ ഉയര്‍ന്ന് 56,889.76 ഡോളര്‍ എന്ന നിലവാരത്തില്‍ ആണ് വ്യാപാരം അവസാനിപ്പിച്ചത്. നാഷണല്‍ സ്റ്റോക്ക് എക്‌സചേഞ്ച് സൂചികയായ നിഫ്റ്റി 226 പോയിന്റുകള്‍ ഉയര്‍ന്ന് 16,931 എന്ന നിലവാരത്തില്‍ വ്യാപാരം അവസനിപ്പിച്ചു. സൂചികകള്‍ കൂടുതല്‍ കരുത്തുകാട്ടിയാല്‍ രൂപയുടെ വിനിമയ നിരക്ക് വരും ദിവസങ്ങളിലും ഉയര്‍ന്നേക്കും

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സീബ്ര ക്രോസിങ് ഉപയോഗിക്കാത്ത കാല്‍നടയാത്രക്കാര്‍ക്ക് മുന്നറിയിപ്പുമായി അബുദാബി പൊലീസ്  (3 hours ago)

ഒറ്റപ്പാലത്ത് സ്വകാര്യ ബസ് ഇടിച്ച് കാല്‍നട യാത്രക്കാരന്‍ മരിച്ചു  (3 hours ago)

ചെന്നിത്തലയുടെ യുഎസ് യാത്രയ്‌ക്കെതിരെ അപകീര്‍ത്തി പരാമര്‍ശം നടത്തിയവര്‍ക്കെതിരെ കേസ്  (3 hours ago)

പാര്‍ക്കില്‍ കളിച്ചുകൊണ്ടിരിക്കവെ 3 വയസ്സുകാരനെ കാണാതായി  (4 hours ago)

എല്ലാം വിവേകിന്റെ ശാപം! voice record പുറത്തുവിടാൻ സ്വപ്ന..! മാഡം കമലയും ED മുന്നിൽ; റിയാസിനെ വിറപ്പിച്ച് രാഹുൽ"  (4 hours ago)

സൗദിയിൽ ALERT പുറത്തിറങ്ങരുത്ത്..യുദ്ധം വിമാനത്തിന്റെ ടയര്‍ ഊരി തെറിച്ചു ; ഇളക്കി..നിലവിളിച്ച് പ്രവാസികൾ  (4 hours ago)

റിസോര്‍ട്ടില്‍ വച്ച് യുവതിയെ കൂട്ടമാനഭംഗം ചെയ്ത് ദൃശ്യങ്ങള്‍ പകര്‍ത്തി: സര്‍ക്കാര്‍ ഉദ്യോഗസ്ഥന്‍ ഉള്‍പ്പെടെ രണ്ടുപേര്‍ അറസ്റ്റില്‍  (4 hours ago)

വല്ലവന്റെയും അടുക്കളയിൽ ക്യാമറ വയ്ക്കുന്ന ടീമാ.. അരുണിന്റെ മോങ്ങൾ വലിച്ചുകീറി മുഖ്യമന്ത്രി  (5 hours ago)

എടോ തന്റെ സൗകര്യത്തിന് ഇരുത്തിക്കല്ലേ..! അന്യന്റെ വീട്ടിന് മീതെ ഡ്രോൺ പറപ്പിച്ച ടീമാണ്..!അരുണിന്റെ മോങ്ങൽ  (5 hours ago)

എംഎല്‍എ മാത്യു കുഴല്‍നാടന്റെ വീട്ടില്‍ കയറിയ മോഷ്ടാവ് പിടിയില്‍  (5 hours ago)

തൃണമൂല്‍ കോണ്‍ഗ്രസ് എംപി മഹുവ മൊയ്ത്രയ്‌ക്കെതിരെ മുട്ടയേറ്  (5 hours ago)

സംസ്ഥാനത്ത് ഇന്നും വൈദ്യുതി നിയന്ത്രണം  (5 hours ago)

കന്നഡ നടന്‍ അനന്ത് നാഗിന് ദാദാസാഹേബ് ഫാല്‍ക്കെ പുരസ്‌കാരം  (6 hours ago)

താമരശ്ശേരിയില്‍ കാട്ടുപന്നിയുടെ ആക്രമണത്തില്‍ ഗൃഹനാഥനു പരുക്ക്  (6 hours ago)

കെഎസ്ഇബിയുടെ തോട്ടി തട്ടി കാല്‍നടയാത്രക്കാരിക്ക് ഗുരുതര പരുക്ക്  (6 hours ago)

Malayali Vartha Recommends