Widgets Magazine
18
Jun / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


എട്ടു മണിക്കൂര്‍ നീണ്ട ചോദ്യം ചെയ്യലില്‍ പണമിടപാടുകളെക്കുറിച്ചുള്ള ചോദ്യങ്ങള്‍ക്ക്.. വ്യക്തമായ മറുപടി നല്‍കാന്‍ കഴിഞ്ഞിട്ടില്ലെന്ന് സൂചന.. വീണയ്ക്ക് കടുത്ത നിയമക്കുരുക്കാകാനാണ് സാധ്യത..


ഷാജിക്ക് സോഷ്യല്‍ മീഡിയ ഒന്നടങ്കം ഹൃദയം നിറഞ്ഞ സല്യൂട്ട് നല്‍കുകയാണ്..ടയറിനടയിൽ പെട്ട് യുവതിയുടെ വസ്ത്രങ്ങളെല്ലാം കീറിപ്പറിഞ്ഞു .സ്വന്തം ഉടുമുണ്ട് ഊരി നല്‍കി ശരീരം മറച്ച് ഷാജി ചേട്ടൻ..!


''പ്ലീസ് ചേട്ടാ ഒന്ന് കയറ്റുമോ"കെഞ്ചിപ്പറഞ്ഞിട്ടും കുട്ടികളെ ബസില്‍ കയറ്റിയില്ല..കണ്ടക്ടറുടെ ജോലി തെറിപ്പിച്ചു .ഒരാൾക്കും ഈ അവസ്ഥ ഉണ്ടാകരുത്..


യുദ്ധം അവസാനിച്ചു..സമാധാനത്തിന്റെ വെള്ളക്കൊടി പറന്നു..14 പ്രധാന നിര്‍ദ്ദേശങ്ങളടങ്ങിയ ഈ കരാര്‍ പൂര്‍ണ്ണമായും 'പ്രകടനക്ഷമത' അടിസ്ഥാനമാക്കിയുള്ളത്..


'മാസപ്പടി കേസ് പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ മകൾ വീണയിൽ മാത്രം ഒതുങ്ങുന്ന വിഷയം അല്ല..പിണറായി വിജയൻ ശിക്ഷിക്കപ്പെടുന്നതുവരെ കേസിൽ നിന്നും ഒരടിപോലും പിന്നിലേക്ക് ഇല്ലെന്ന്' ഷോൺ ജോർജ്..

ഇന്ത്യക്കാരുടെ സാമ്പത്തിക ഇടപാടുകളുടെ നിയന്ത്രണം ഇനി ഡച്ചുകാര്‍ക്ക്, ബില്‍ഡെസ്‌കിനെ സ്വന്തമാക്കി പേയു

01 SEPTEMBER 2021 12:27 PM IST
മലയാളി വാര്‍ത്ത

ഇന്ത്യക്കാരുടെ സാമ്പത്തിക ഇടപാടുകള്‍ ഇനി മുതല്‍ നിയന്ത്രിക്കുന്നത് ഡച്ചുകാര്‍. ഇന്ത്യന്‍ പേമെന്റ് രംഗത്തെ പ്രമുഖ സ്ഥാപനമായ ബില്‍ ഡെസ്‌കിനെ ഡച്ച് ടെക് ഭീമനായ പ്രൊസസ് ഏറ്റെടുത്തു. ഏകദേശം 35,000 കോടി രൂപയുടേതാണ് ഇടപാട്. പേയുവിനോട് ബില്‍ഡെസ്‌കിനെ കൂട്ടിച്ചേര്‍ക്കാനാണ് പ്രൊസസിന്റെ തീരുമാനം. പേയു ശൃംഖല വിപുലീകരിക്കുന്നതിന്റെ ഭാഗമായാണ് കമ്പനി ബില്‍ഡെസ്‌കിനെ ഏറ്റെടുത്തത്. ഇന്ത്യയില്‍ പേയു സേവനങ്ങള്‍ലഭ്യമാണെങ്കിലും ബില്‍ഡെസ്‌കാണ് വ്യാപാകമായി ഉപയോഗിച്ചിരുന്നത്.

ബില്‍ഡെസ്‌കിനെ സ്വന്തമാക്കിയതോടെ ഇന്ത്യയെന്ന സ്വപന വിപണിയാണ് ഡച്ച് കമ്പനിക്കു ലഭിക്കുന്നത്. ഇന്ത്യയില്‍ അടുത്തിടെയായി ഡിജിറ്റല്‍ ഇടപാടുകളില്‍ വന്‍ വര്‍ധനയാണ് രേഖപ്പെടുത്തുന്നത്. ഡിസംബറോടെ ഇന്ത്യയുടെ ഓദ്യോഗിക ഡിജിറ്റല്‍ കറന്‍സിയും പുറത്തെത്തുമെന്നാണു സൂചന. ഇതോടെ ഡിജിറ്റല്‍ ഇടപാടുകള്‍ കുതിച്ചുയരും. പേയുവിനെ സംബന്ധിച്ചടത്തോളം ഇന്ത്യയിലെ കാര്യങ്ങള്‍ അനുകൂലമാണ്.

2000ല്‍ എം.എന്‍. ശ്രീനിവാസു, അജയ് കൗശല്‍, കാര്‍ത്തിക് ഗണപതി എന്നീ മൂന്നു ഇന്ത്യക്കാരാണ് ബില്‍ഡെസ്‌ക് ആരംഭിച്ചത്. വളരെ ചുരുങ്ങിയ സമയംകൊണ്ട് ഇന്ത്യന്‍ ഡിജിറ്റല്‍ പേമെന്റ് വിപണിയില്‍ വ്യക്തമായ മുന്‍തൂകം നേടാന്‍ ബില്‍ഡെസ്‌കിനായി. ഓണ്‍ലൈന്‍ പേമെന്റ് രംഗത്ത് ഏറ്റവും കൂടുതല്‍ ഉപയോഗിക്കപ്പെടുന്ന ഗേറ്റ്വേ ആണ് ബില്‍ഡെസ്‌ക്. ഇ-കൊമേഴ്സ് പേമെന്റ് രംഗത്താണ് പേയുവിന്റെ സ്ഥാനം. നിലവിലെ ഏറ്റെടുപ്പോടെ എല്ലാ മേഖലയിലും പേയുവിനു തിളങ്ങാനാകും.

ദക്ഷിണാഫ്രിക്കന്‍ മീഡിയാ വമ്പനായ നാസ്പെര്‍ ആണ് നെതര്‍ലന്‍ഡ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന പ്രൊസസിലെ പ്രധാന ഓഹരിയുടമ. ഇന്ത്യന്‍ സംരംഭങ്ങളായ റെഡ് ബസ്, സിട്രസ് പേ എന്നിവരെ 2016ല്‍ 13 കോടി ഡോളറിന് ഏറ്റെടുത്തതും ഇതേ ശൃംഖല തന്നെയാണ്. ഭക്ഷണവിതര ശൃംഖലയായി സ്വിഗിയുടെ മുഖ്യ ഓഹരിയുടമകളും ഇവരാണ്. എന്നാല്‍ ഇവര്‍ പ്രശ്സതമാകുന്നത് പബ്ജി ഉടമകളായ ചൈനീസ് ഭീമന്‍ ടെന്‍സന്‍ഡിന്റെ 28.9 ശതമാനം ഓഹരികള്‍ സ്വന്തമാക്കിയതോടെയാണ്.

2020 മാര്‍ച്ചിലെ ഫയലിങ് പ്രകാരം ബില്‍ഡെസ്‌കിലെ പ്രധാന ഓഹരിയുടമ ജനറല്‍ അത്ലാന്റിക് ആണ്(14.8%). 13.7 ശതമാനം ഓഹരികളുള്ള വാഗ്ണര്‍ രണ്ടാമതാണ്. വിസ്റ്റയ്ക്ക് 13.1 ശതമാനം ഓഹരി പങ്കാളിത്വമാണുള്ളത്. സ്ഥാപകരായ ശ്രീനിവാസു, അജയ്, ഗണപതി എന്നിവര്‍ക്ക് യഥാക്രമം 11.4%, 10.6%, 8.8 ശതമാനം ഓഹരികളാണുള്ളത്. 18.7 ശതമാനം ഓഹരികള്‍ മറ്റുള്ളവരുടെ പക്കലുണ്ട്. ബില്‍ഡെസ്‌കിനെ സ്വന്തമാക്കാനുള്ള വര്‍ഷങ്ങളായുള്ള പേയുവിന്റെ ശ്രമമാണ് ഫലപ്രാപ്തിയിലെത്തുന്നത്.

ഇന്ത്യന്‍ പേമെന്റ് മേഖലയിലെ ഏറ്റവും വലിയ ഇടപാടാണ് ബില്‍ഡെസ്‌ക്- പേയുവിന്‍േ്റത്. ഏറ്റെടുക്കലോടെ പേയു ഇടപടാടുകളുടെ മൂല്യം 14.7 കോടി ഡോളറിലെത്തും. പേയു കൈകാര്യം ചെയ്യുന്ന ഇടപാടുകളുടെ എണ്ണം നാല് മടങ്ങ് വര്‍ധിച്ച് 400 കോടിയിലെത്തും. ബില്‍ഡെസ്‌കിന്റെ ഏറ്റെടുപ്പ് ഇ-കൊമേഴ്സ് രംഗത്ത് മികച്ച മുന്നേറ്റത്തിനു വഴിവയ്ക്കുമെന്നാണു വിലയിരുത്തല്‍. കറന്‍സി ചെലവുകള്‍ കുറയ്ക്കുന്നതിനായി സര്‍ക്കാര്‍ ഇന്ത്യയില്‍ ഡിജിറ്റല്‍ ഇടപാടുകള്‍ക്കു പ്രോല്‍സാഹനം നല്‍കുന്നുണ്ട്. ഡിജിറ്റല്‍ ഇടപാടുകളില്‍ നിന്നു അകന്നുനിന്നിരുന്ന ബഹുഭൂരിപക്ഷം ആളുകളും കോവിഡ് നിയന്ത്രണങ്ങളെ തുടര്‍ന്നു മേഖലയിലേക്കെത്തിയിട്ടുണ്ട്. ഇതും പേയുവിനു നേട്ടമാകുമെന്നാണു വിലയിരുത്തല്‍.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മോഹന്‍ലാല്‍ ഇനി തൂഫാന്‍ വാറിയര്‍; ലഹരിക്കെതിരായ പോരാട്ടത്തിന് കേരള പോലീസുമായി കൈകോര്‍ത്തു  (2 hours ago)

VEENA VIJAYAN ഇഡി നിര്‍ണ്ണായക നീക്കങ്ങള്‍ തുടങ്ങും  (3 hours ago)

Humanity കയ്യടിച്ച് സോഷ്യൽ മീഡിയ  (3 hours ago)

PRIVATE BUS ഒരാൾക്കും ഈ അവസ്ഥ ഉണ്ടാകരുത്..  (3 hours ago)

തലസ്ഥാന മെട്രോ പദ്ധതിയുടെ അന്തിമ ഡി.പി.ആർ. അടുത്തയാഴ്ച സർക്കാരിനു സമർപ്പിക്കും...  (3 hours ago)

മദ്യത്തിന് സർക്കാർ സെസ് ഏർപ്പെടുത്തും... സംസ്ഥാനത്ത് വിൽക്കുന്ന ഓരോ കുപ്പി മദ്യത്തിനും ഒരു രൂപ വീതം സെസ് ബജറ്റിൽ പ്രഖ്യാപിച്ചേക്കും  (4 hours ago)

കണ്ണീർക്കാഴ്ചയായി... ഇന്ന് ദുബൈയിലേക്ക്​ പോകാനിരുന്ന യുവാവിന് വാഹനാപകടത്തിൽ ദാരുണാന്ത്യം...  (4 hours ago)

ശബരിമല സ്വര്‍ണക്കൊള്ള കേസ് ഹൈക്കോടതി ദേവസ്വം ബെഞ്ച് ഇന്ന് വീണ്ടും പരിഗണിക്കും...  (4 hours ago)

  പുതിയ അണക്കെട്ട് അനുവദിക്കില്ല.... മുല്ലപ്പെരിയാർ അണക്കെട്ടുമായി ബന്ധപ്പെട്ട വിഷയത്തിൽ കേരളത്തെ വിമർശിച്ച് ടിവികെ സർക്കാർ.... തമിഴ്നാട് നിയമസഭ സമ്മേളനം തുടങ്ങി  (4 hours ago)

US- IRAN യുദ്ധത്തിന് ബ്രേക്കിട്ട് അമേരിക്കയും ഇറാനും  (4 hours ago)

യുഎസ് സൈനിക ഉപരോധം നീക്കിയതിനെ തുടർന്ന് പശ്ചിമേഷ്യയിലെ തന്ത്രപ്രധാന കപ്പൽപ്പാതയായ ഹോർമൂസ് സാധാരണ നിലയിലേക്ക് തിരിച്ചെത്തുന്നു....  (4 hours ago)

എബോള രോഗലക്ഷണങ്ങളോടെ അമ്പത്തിരണ്ട് വയസ്സുകാരി കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിൽ  (4 hours ago)

തമിഴ്നാട്ടിൽ സ്ത്രീകളുടെ സൗജന്യയാത്ര കൂടുതൽ ബസുകളിലേക്ക് വ്യാപിപ്പിക്കാനൊരുങ്ങി വിജയ് സർക്കാർ....  (4 hours ago)

PINARAYI VIJAYAN കുറ്റപത്രം സമർപ്പിക്കുമ്പോൾ പ്രതി പിണറായി വിജയൻ  (4 hours ago)

സംസ്ഥാനത്ത് സ്വർണവിലയിൽ ഇന്ന് നേരിയ ഇടിവ് ...  (5 hours ago)

Malayali Vartha Recommends