Widgets Magazine
17
Sep / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കോടികളുടെ തട്ടിപ്പ് കേസ്; റിപ്പോർട്ടർ ചാനൽ ഓഫീസിലും പ്രൊമോട്ടർമാരുടെ വസതികളിലും പോലീസ് റെയ്ഡ്...


വിവാഹ വാർഷികത്തിൽ എന്നെ തകർക്കാൻ കുഞ്ഞിനെ കൊന്നു"; കടുത്ത ആരോപണങ്ങളുമായി വിളവൂർക്കൽ കേസിൽ പിതാവ് രംഗത്ത്...


പാകിസ്താനിൽ നിർമിച്ച ബ്യൂട്ടി ക്രീമുകൾക്കെതിരെ പൊതുജനാരോഗ്യ മുന്നറിയിപ്പുമായി കേന്ദ്ര സർക്കാർ..ഇതാരും ഉപയോഗിക്കരുത്...കൊടും വിഷം..


ചൂടിനും വൈദ്യുതി ദൗർലഭ്യത്തിനും ആശ്വാസമായി കൂടുതൽ ദിവസങ്ങളിൽ മഴ മുന്നറിയിപ്പ്..നാളെ മുതൽ നാല് ദിവസത്തേയ്ക്ക് വിവിധ ജില്ലകളിൽ മഴ ലഭിക്കുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്..


ഇന്ത്യ–പാക്ക് നാവികകപ്പലുകൾ കൂട്ടിയിടിച്ചു..അടിയന്തര നീക്കവുമായി രാജ്യം..പാക്കിസ്ഥാൻ പ്രതിനിധിയെ വിളിച്ചുവരുത്തി..അതീവജാഗ്രതയോടെ രാജ്യം..

പിഎഫ് നിക്ഷേപ നിയമങ്ങള്‍ മാറുന്നു, ഈ വിവരങ്ങള്‍ അറിഞ്ഞിരിക്കണം!

03 SEPTEMBER 2021 04:12 PM IST
മലയാളി വാര്‍ത്ത

പ്രതിവര്‍ഷം രണ്ടരലക്ഷം രൂപയില്‍ കൂടുതലുള്ള പിഎഫ് നിക്ഷേപങ്ങള്‍ക്ക് നികുതി ഈടാക്കുമെന്ന് ഈ വര്‍ഷത്തെ കേന്ദ്രബജറ്റില്‍ പ്രഖ്യാപിച്ചിരുന്നു. ഈ പരിധി അഞ്ച് ലക്ഷം രൂപയായി ഉയര്‍ത്തുന്നതായി പിന്നീട് പ്രഖ്യാപനം ഉണ്ടായി. നികുതി ഇളവിനായി പിഎഫില്‍ നിക്ഷേപം നടത്തുന്ന മദ്ധ്യവര്‍ഗക്കാര്‍ക്കും ഉയര്‍ന്ന വരുമാനക്കാര്‍ക്കും തിരിച്ചടിയാകുന്ന തീരുമാനം 2022 ഏപ്രില്‍ ഒന്നു മുതല്‍ പ്രാബല്യത്തില്‍ വരികയാണ്. 2021 മാര്‍ച്ച് 31ന് ശേഷമുള്ള നിക്ഷേപങ്ങള്‍ക്കാണ് നികുതി ഈടാക്കുക.

ഇതു സംബന്ധിച്ച് കേന്ദ്ര പ്രത്യക്ഷ നികുതി ബോര്‍ഡ് അടുത്തിടെ ഒരു വിജ്ഞാപനം പുറപ്പെടുവിച്ചിട്ടുണ്ട് . 2022 ഏപ്രില്‍ ഒന്ന് മുതല്‍ ഉയര്‍ന്ന പരിധിയിലെ ഇപിഎഫ് നിക്ഷേപത്തിന് നികുതി ബാധകമാകുന്നതോടെ ഇത് സംബന്ധിച്ച വിവരങ്ങള്‍ ആദായ നികുതി ഫയല്‍ ചെയ്യുമ്പോള്‍ വെളിപ്പെടുത്തണമെന്ന് കേന്ദ്ര പ്രത്യക്ഷ നികുതി ബോര്‍ഡ് വ്യക്തമാക്കുന്നു. 2021-22-സാമ്പത്തിക വര്‍ഷത്തിലെ നിക്ഷേപങ്ങളില്‍ നിന്ന് ലഭിക്കുന്ന വരുമാനത്തിന് നികുതി നല്‍കണം. അത് ആദായനികുതി റിട്ടേണില്‍ വ്യക്തമാക്കിയിരിക്കണം.

ബജറ്റ് പ്രഖ്യാപനങ്ങളുടെ ഭാഗമായാണ് മാറ്റം പ്രഖ്യാപിച്ചതെങ്കിലും നികുതി വിധേയമായ വരുമാനം എങ്ങനെ കണക്കാക്കും എന്നത് സംബന്ധിച്ച് വ്യക്തത ഉണ്ടായിരുന്നില്ല. സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് ഡയറക്ട് ടാക്‌സസിന്റെ പുതിയ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ അനുസരിച്ച്, ഒരു വ്യക്തിയുടെ ഇപിഎഫ് സംഭാവന ഒരു നിശ്ചിത സാമ്പത്തിക വര്‍ഷത്തില്‍ 2.5 ലക്ഷത്തിന് മുകളിലാണെങ്കില്‍, അവര്‍ക്ക് രണ്ട് പ്രത്യേക പ്രൊവിഡന്റ് ഫണ്ട് അക്കൗണ്ടുകള്‍ ഉണ്ടായിരിക്കണം.

നികുതി ഇല്ലാത്ത അക്കൗണ്ടും നികുതി വിധേയമായ അക്കൗണ്ടും. 2021-22 സാമ്പത്തിക വര്‍ഷം മുതലാണ് ഇത് പ്രാബല്യത്തില്‍ വരുന്നത്.നികുതി കണക്കാക്കുന്നതിലെ സങ്കീര്‍ണതകള്‍ ഒഴിവാക്കാനാണ് നികുതിയുള്ളതും നികുതിയില്ലാത്തതുമായ പിഎഫ് അക്കൗണ്ടുകള്‍.
അടിസ്ഥാന ശമ്പളത്തിന്റെ 12 ശതമാനമാണ് സാധാരണയായി പ്രതിമാസം ജീവനക്കാര്‍ പിഎഫ് വിഹിതം നല്‍കുന്നത്.

നിശ്ചിത വിഹിതത്തിന് പിന്നാലെ നികുതി ഇളവിനായി പ്രൊവിഡന്റ് ഫണ്ടില്‍ അധിക നിക്ഷേപം നടത്തുന്നവരുണ്ട്. ഉയര്‍ന്ന വരുമാനക്കാര്‍ പിഎഫില്‍ വന്‍തുകയുടെ നിക്ഷേപം നടത്തി നികുതി ഇളവുകള്‍ നേടുന്നതിന് തടയിടാനാണ് പിഎഫിലെ നികുതി വിധേയമല്ലാത്ത തുകയ്ക്ക് പരിധി കൊണ്ടുവന്നിരിക്കുന്നത്. തൊഴിലുടമയുടെ സംഭാവന ഈ നിക്ഷേപ പരിധിയില്‍ ഉള്‍പ്പെടില്ല.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സീബ്ര ക്രോസിങ് ഉപയോഗിക്കാത്ത കാല്‍നടയാത്രക്കാര്‍ക്ക് മുന്നറിയിപ്പുമായി അബുദാബി പൊലീസ്  (3 hours ago)

ഒറ്റപ്പാലത്ത് സ്വകാര്യ ബസ് ഇടിച്ച് കാല്‍നട യാത്രക്കാരന്‍ മരിച്ചു  (3 hours ago)

ചെന്നിത്തലയുടെ യുഎസ് യാത്രയ്‌ക്കെതിരെ അപകീര്‍ത്തി പരാമര്‍ശം നടത്തിയവര്‍ക്കെതിരെ കേസ്  (3 hours ago)

പാര്‍ക്കില്‍ കളിച്ചുകൊണ്ടിരിക്കവെ 3 വയസ്സുകാരനെ കാണാതായി  (4 hours ago)

എല്ലാം വിവേകിന്റെ ശാപം! voice record പുറത്തുവിടാൻ സ്വപ്ന..! മാഡം കമലയും ED മുന്നിൽ; റിയാസിനെ വിറപ്പിച്ച് രാഹുൽ"  (4 hours ago)

സൗദിയിൽ ALERT പുറത്തിറങ്ങരുത്ത്..യുദ്ധം വിമാനത്തിന്റെ ടയര്‍ ഊരി തെറിച്ചു ; ഇളക്കി..നിലവിളിച്ച് പ്രവാസികൾ  (4 hours ago)

റിസോര്‍ട്ടില്‍ വച്ച് യുവതിയെ കൂട്ടമാനഭംഗം ചെയ്ത് ദൃശ്യങ്ങള്‍ പകര്‍ത്തി: സര്‍ക്കാര്‍ ഉദ്യോഗസ്ഥന്‍ ഉള്‍പ്പെടെ രണ്ടുപേര്‍ അറസ്റ്റില്‍  (4 hours ago)

വല്ലവന്റെയും അടുക്കളയിൽ ക്യാമറ വയ്ക്കുന്ന ടീമാ.. അരുണിന്റെ മോങ്ങൾ വലിച്ചുകീറി മുഖ്യമന്ത്രി  (5 hours ago)

എടോ തന്റെ സൗകര്യത്തിന് ഇരുത്തിക്കല്ലേ..! അന്യന്റെ വീട്ടിന് മീതെ ഡ്രോൺ പറപ്പിച്ച ടീമാണ്..!അരുണിന്റെ മോങ്ങൽ  (5 hours ago)

എംഎല്‍എ മാത്യു കുഴല്‍നാടന്റെ വീട്ടില്‍ കയറിയ മോഷ്ടാവ് പിടിയില്‍  (5 hours ago)

തൃണമൂല്‍ കോണ്‍ഗ്രസ് എംപി മഹുവ മൊയ്ത്രയ്‌ക്കെതിരെ മുട്ടയേറ്  (5 hours ago)

സംസ്ഥാനത്ത് ഇന്നും വൈദ്യുതി നിയന്ത്രണം  (5 hours ago)

കന്നഡ നടന്‍ അനന്ത് നാഗിന് ദാദാസാഹേബ് ഫാല്‍ക്കെ പുരസ്‌കാരം  (6 hours ago)

താമരശ്ശേരിയില്‍ കാട്ടുപന്നിയുടെ ആക്രമണത്തില്‍ ഗൃഹനാഥനു പരുക്ക്  (6 hours ago)

കെഎസ്ഇബിയുടെ തോട്ടി തട്ടി കാല്‍നടയാത്രക്കാരിക്ക് ഗുരുതര പരുക്ക്  (6 hours ago)

Malayali Vartha Recommends