Widgets Magazine
18
Jun / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


എട്ടു മണിക്കൂര്‍ നീണ്ട ചോദ്യം ചെയ്യലില്‍ പണമിടപാടുകളെക്കുറിച്ചുള്ള ചോദ്യങ്ങള്‍ക്ക്.. വ്യക്തമായ മറുപടി നല്‍കാന്‍ കഴിഞ്ഞിട്ടില്ലെന്ന് സൂചന.. വീണയ്ക്ക് കടുത്ത നിയമക്കുരുക്കാകാനാണ് സാധ്യത..


ഷാജിക്ക് സോഷ്യല്‍ മീഡിയ ഒന്നടങ്കം ഹൃദയം നിറഞ്ഞ സല്യൂട്ട് നല്‍കുകയാണ്..ടയറിനടയിൽ പെട്ട് യുവതിയുടെ വസ്ത്രങ്ങളെല്ലാം കീറിപ്പറിഞ്ഞു .സ്വന്തം ഉടുമുണ്ട് ഊരി നല്‍കി ശരീരം മറച്ച് ഷാജി ചേട്ടൻ..!


''പ്ലീസ് ചേട്ടാ ഒന്ന് കയറ്റുമോ"കെഞ്ചിപ്പറഞ്ഞിട്ടും കുട്ടികളെ ബസില്‍ കയറ്റിയില്ല..കണ്ടക്ടറുടെ ജോലി തെറിപ്പിച്ചു .ഒരാൾക്കും ഈ അവസ്ഥ ഉണ്ടാകരുത്..


യുദ്ധം അവസാനിച്ചു..സമാധാനത്തിന്റെ വെള്ളക്കൊടി പറന്നു..14 പ്രധാന നിര്‍ദ്ദേശങ്ങളടങ്ങിയ ഈ കരാര്‍ പൂര്‍ണ്ണമായും 'പ്രകടനക്ഷമത' അടിസ്ഥാനമാക്കിയുള്ളത്..


'മാസപ്പടി കേസ് പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ മകൾ വീണയിൽ മാത്രം ഒതുങ്ങുന്ന വിഷയം അല്ല..പിണറായി വിജയൻ ശിക്ഷിക്കപ്പെടുന്നതുവരെ കേസിൽ നിന്നും ഒരടിപോലും പിന്നിലേക്ക് ഇല്ലെന്ന്' ഷോൺ ജോർജ്..

മദ്യത്തിനും പഞ്ചസാരയ്ക്കും ഉടനെ വില വര്‍ധിച്ചേക്കും, തിരിച്ചടിയാകുന്നത് പെട്രോളിയം ഉല്‍പ്പന്നങ്ങളിലെ എഥനോളിന്റെ അളവ്

07 SEPTEMBER 2021 11:52 AM IST
മലയാളി വാര്‍ത്ത

രാജ്യത്ത് മദ്യത്തിനും പഞ്ചസാരയ്ക്കും ഉടനെ വില വര്‍ധിച്ചേക്കുമെന്നു വിവരം. അടുത്ത വര്‍ഷത്തോടെ രാജ്യത്തെ പഞ്ചസാര ഉല്‍പ്പാദനം 3.05 കോടി ടണ്ണിലേക്ക് ഇടിയുമെന്നാണു വിലയിരുത്തല്‍. ബ്രസീല്‍ കഴിഞ്ഞാല്‍ ലോകത്ത് ഏറ്റവും കൂടുതല്‍ പഞ്ചസാര ഉല്‍പ്പാദിപ്പിക്കുന്നത് ഇന്ത്യയിലാണ്. പെട്രോളിയം ഉല്‍പ്പന്നങ്ങളിലെ എഥനോളിന്റെ അളവ് വര്‍ധിപ്പിക്കുന്നതാണ് മദ്യത്തിനും പഞ്ചസാരയ്ക്കും തിരിച്ചടിയാകുന്നത്. പെട്രോളിയം ഉല്‍പ്പന്നങ്ങളില്‍ എഥനോള്‍ കൂടുതലായി ഉപയോഗിക്കാന്‍ സര്‍ക്കാരും കമ്പനികളെ പ്രോല്‍സാഹിപ്പിക്കുന്നുണ്ട്.

എഥനോള്‍ ഉപയോഗിക്കുന്നതുവഴി മലിനീകരണം നിയന്ത്രിക്കാനാകുമെന്നാണു പഠനങ്ങള്‍ വ്യക്തമാക്കുന്നത്. നിലവില്‍ പെട്രോളിയം ഉല്‍പ്പന്നങ്ങളില്‍ പത്ത് ശതമാനം എഥനോളാണ് കലര്‍ത്തുന്നത്. ഈ ഉപയോഗം വര്‍ധിപ്പിക്കാനാണു സര്‍ക്കാര്‍ തീരുമാനം. പൂര്‍ണമായും എഥനോളില്‍ പ്രവര്‍ത്തിക്കുന്ന വാഹനങ്ങളും അടുത്തിടെ കമ്പനികള്‍ പുറത്തിറക്കിയിരുന്നു. 325 കോടി ലിറ്റര്‍ എഥനോളാണ് കഴിഞ്ഞവര്‍ഷം എണ്ണക്കമ്പനികള്‍ ഉപയോഗിച്ചത്. നടപ്പു സാമ്പത്തിക വര്‍ഷത്തില്‍ ഇതിനായി 400 കോടി ലിറ്റര്‍ എഥനോള്‍ വേണ്ടിവരും. 2025 ഓടെ പെട്രോളിയം ഉല്‍പ്പങ്ങളില്‍ 20 ശതമാനം എഥനോള്‍ കലര്‍ത്തണമെന്നാണ് എണ്ണ കമ്പനികള്‍ക്ക് കേന്ദ്ര സര്‍ക്കാര്‍ നിര്‍ദേശം നല്‍കിയിട്ടുള്ളത്.

കരിമ്പ്, ധാന്യങ്ങള്‍ എന്നിവയില്‍ നിന്നും ഉല്‍പ്പാദിപ്പിക്കുന്ന എക്സ്ട്രാ ന്യൂട്രല്‍ എഥനോളാണ് പ്രധാനമായും പെട്രോളിയം ഉല്‍പ്പന്നങ്ങളില്‍ ഉപയോഗിക്കുന്നത്. രാജ്യത്ത് പ്രമുഖ വിസ്‌ക്കി, വോഡ്കാ, ജിന്‍ തുടങ്ങിയ മദ്യ ബ്രാന്‍ഡുകിലും എക്സ്ട്രാ ന്യൂട്രല്‍ എഥനോള്‍ തന്നെയാണ് ഉപയോഗിക്കുന്നത്. ആവശ്യകത വര്‍ധിച്ചതോടെ എഥനോളിന്റെ വിലയും കുതിക്കുകയാണ്. നിലവില്‍ രാജ്യത്ത് 20 ലക്ഷം ടണ്‍ കരിമ്പാണ് എഥനോള്‍ നിര്‍മാണത്തിനായി ഉപയോഗിക്കുന്നത്. അടുത്തവര്‍ഷത്തോടെ ഇത് 35 ലക്ഷം ടണ്ണായി ഉയര്‍ത്താനാണ് കര്‍ഷകരുടെ തീരുമാനം. പഞ്ചസാരയേക്കാള്‍ മികച്ച ആദായം എഥനോള്‍ നല്‍കുമെന്നതും മാറ്റത്തിനു കാരണമാണ്.

കര്‍ഷകര്‍ പൂര്‍ണമായി എഥനോള്‍ ഉല്‍പ്പാദനത്തിലേക്കു തിരിയില്ല. ഇന്ത്യയുടെ ആവശ്യകത നിറവേറ്റുന്നതിനുള്ള പഞ്ചസാര ഉല്‍പ്പാദനം ഉണ്ടാകും. എഥനോള്‍ ഉല്‍പ്പാദനത്തിനു ചെലവ് കൂടുതലാണെന്നിരികേ ചെറുകിട കര്‍ഷകര്‍ പഞ്ചസാര ഉല്‍പ്പാദനവുമായി തന്നെ മുന്നോട്ടു പോകും. 2021- 22 വര്‍ഷം 39- 45 ലക്ഷം ടണ്‍ കരിമ്പ് രാജ്യത്ത് കൃഷി ചെയ്യുമെന്നാണു വിലയിരുത്തല്‍. മദ്യത്തിനും പെട്രോളിയം ഉല്‍പ്പന്നങ്ങള്‍ക്കുമായി കരിമ്പ് ഉല്‍പ്പാദനം ആവശ്യമാകുന്നതോടെ പഞ്ചസാര വില ഉയരുമെന്ന് ഉറപ്പാണ്. ഉല്‍പ്പാദപ്പിക്കുന്ന പഞ്ചസാരയില്‍ ഒരു ഭാഗം കയറ്റുമതിക്കായും മാറ്റിവയ്ക്കും.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മോഹന്‍ലാല്‍ ഇനി തൂഫാന്‍ വാറിയര്‍; ലഹരിക്കെതിരായ പോരാട്ടത്തിന് കേരള പോലീസുമായി കൈകോര്‍ത്തു  (2 hours ago)

VEENA VIJAYAN ഇഡി നിര്‍ണ്ണായക നീക്കങ്ങള്‍ തുടങ്ങും  (3 hours ago)

Humanity കയ്യടിച്ച് സോഷ്യൽ മീഡിയ  (3 hours ago)

PRIVATE BUS ഒരാൾക്കും ഈ അവസ്ഥ ഉണ്ടാകരുത്..  (3 hours ago)

തലസ്ഥാന മെട്രോ പദ്ധതിയുടെ അന്തിമ ഡി.പി.ആർ. അടുത്തയാഴ്ച സർക്കാരിനു സമർപ്പിക്കും...  (3 hours ago)

മദ്യത്തിന് സർക്കാർ സെസ് ഏർപ്പെടുത്തും... സംസ്ഥാനത്ത് വിൽക്കുന്ന ഓരോ കുപ്പി മദ്യത്തിനും ഒരു രൂപ വീതം സെസ് ബജറ്റിൽ പ്രഖ്യാപിച്ചേക്കും  (4 hours ago)

കണ്ണീർക്കാഴ്ചയായി... ഇന്ന് ദുബൈയിലേക്ക്​ പോകാനിരുന്ന യുവാവിന് വാഹനാപകടത്തിൽ ദാരുണാന്ത്യം...  (4 hours ago)

ശബരിമല സ്വര്‍ണക്കൊള്ള കേസ് ഹൈക്കോടതി ദേവസ്വം ബെഞ്ച് ഇന്ന് വീണ്ടും പരിഗണിക്കും...  (4 hours ago)

  പുതിയ അണക്കെട്ട് അനുവദിക്കില്ല.... മുല്ലപ്പെരിയാർ അണക്കെട്ടുമായി ബന്ധപ്പെട്ട വിഷയത്തിൽ കേരളത്തെ വിമർശിച്ച് ടിവികെ സർക്കാർ.... തമിഴ്നാട് നിയമസഭ സമ്മേളനം തുടങ്ങി  (4 hours ago)

US- IRAN യുദ്ധത്തിന് ബ്രേക്കിട്ട് അമേരിക്കയും ഇറാനും  (4 hours ago)

യുഎസ് സൈനിക ഉപരോധം നീക്കിയതിനെ തുടർന്ന് പശ്ചിമേഷ്യയിലെ തന്ത്രപ്രധാന കപ്പൽപ്പാതയായ ഹോർമൂസ് സാധാരണ നിലയിലേക്ക് തിരിച്ചെത്തുന്നു....  (4 hours ago)

എബോള രോഗലക്ഷണങ്ങളോടെ അമ്പത്തിരണ്ട് വയസ്സുകാരി കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിൽ  (4 hours ago)

തമിഴ്നാട്ടിൽ സ്ത്രീകളുടെ സൗജന്യയാത്ര കൂടുതൽ ബസുകളിലേക്ക് വ്യാപിപ്പിക്കാനൊരുങ്ങി വിജയ് സർക്കാർ....  (4 hours ago)

PINARAYI VIJAYAN കുറ്റപത്രം സമർപ്പിക്കുമ്പോൾ പ്രതി പിണറായി വിജയൻ  (4 hours ago)

സംസ്ഥാനത്ത് സ്വർണവിലയിൽ ഇന്ന് നേരിയ ഇടിവ് ...  (5 hours ago)

Malayali Vartha Recommends