Widgets Magazine
17
Sep / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കോടികളുടെ തട്ടിപ്പ് കേസ്; റിപ്പോർട്ടർ ചാനൽ ഓഫീസിലും പ്രൊമോട്ടർമാരുടെ വസതികളിലും പോലീസ് റെയ്ഡ്...


വിവാഹ വാർഷികത്തിൽ എന്നെ തകർക്കാൻ കുഞ്ഞിനെ കൊന്നു"; കടുത്ത ആരോപണങ്ങളുമായി വിളവൂർക്കൽ കേസിൽ പിതാവ് രംഗത്ത്...


പാകിസ്താനിൽ നിർമിച്ച ബ്യൂട്ടി ക്രീമുകൾക്കെതിരെ പൊതുജനാരോഗ്യ മുന്നറിയിപ്പുമായി കേന്ദ്ര സർക്കാർ..ഇതാരും ഉപയോഗിക്കരുത്...കൊടും വിഷം..


ചൂടിനും വൈദ്യുതി ദൗർലഭ്യത്തിനും ആശ്വാസമായി കൂടുതൽ ദിവസങ്ങളിൽ മഴ മുന്നറിയിപ്പ്..നാളെ മുതൽ നാല് ദിവസത്തേയ്ക്ക് വിവിധ ജില്ലകളിൽ മഴ ലഭിക്കുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്..


ഇന്ത്യ–പാക്ക് നാവികകപ്പലുകൾ കൂട്ടിയിടിച്ചു..അടിയന്തര നീക്കവുമായി രാജ്യം..പാക്കിസ്ഥാൻ പ്രതിനിധിയെ വിളിച്ചുവരുത്തി..അതീവജാഗ്രതയോടെ രാജ്യം..

ആഴ്ചകളും മാസങ്ങളും വേണ്ട, ഇനി മിനിറ്റുകള്‍ക്കുള്ളില്‍ പാന്‍ സ്വന്തമാക്കാം; നടപടികള്‍ ഇങ്ങനെ

13 SEPTEMBER 2021 11:19 AM IST
മലയാളി വാര്‍ത്ത

ഇന്ത്യയിലെ അംഗീകൃത തിരിച്ചറിയല്‍ രേഖകളിലൊന്നാണ് പേഴ്സണല്‍ ഐഡന്റിഫിക്കേഷന്‍ നമ്പര്‍ അഥവാ പാന്‍ കാര്‍ഡ്. തിരിച്ചറിയല്‍ രേഖ എന്നതിലുപരി പാനിന്റെ ഉപയോഗതലങ്ങള്‍ നാള്‍ക്കുനാള്‍ വര്‍ധിച്ചുവരികയാണ്. 50,000 രൂപയ്ക്കു മുകളില്‍ പണം അയയ്ക്കുന്നതിനു പോലും ഇന്ന് പാന്‍ നമ്പര്‍ ആവശ്യമാണ്. ആദായ നികുതി വകുപ്പാണ് പാന്‍ കാര്‍ഡ് പുറത്തിറക്കുന്നത്. അക്കങ്ങളും അക്ഷരങ്ങളുമടങ്ങിയ 10 അക്ക സംയുക്തമാണ് പാന്‍. ആധാര്‍ കാര്‍ഡുള്ള ആര്‍ക്കും ഇപ്പോള്‍ മിനിറ്റുക്കള്‍ക്കുള്ളില്‍ അധിക ചെലവുകളോ രേഖകളോ ഇല്ലാതെ തന്നെ പാന്‍ നമ്പര്‍ കരസ്ഥമാക്കാം. ആധാര്‍ കാര്‍ഡിലെ വിവരങ്ങള്‍ പരിഗണിച്ചാകും പാന്‍ കാര്‍ഡ് വിതരണം ചെയ്യുക. ആധാര്‍ കാര്‍ഡില്‍ മൊബൈല്‍ നമ്പര്‍ ഉള്‍പ്പെടുത്തിയിരിക്കണം എന്നു മാത്രം.

മിനിറ്റുകള്‍ക്കുള്ളില്‍ പാന്‍ കാര്‍ഡ് ലഭിക്കാന്‍ ആദായനികുതി വകുപ്പിന്റെ ഓദ്യോഗിക വെബ്സൈറ്റില്‍നിന്ന് ഇന്‍സ്റ്റന്റ് പാന്‍ തെരഞ്ഞെടുക്കുക. ഇതില്‍നിന്ന് ഇ-പാന്‍ തെരഞ്ഞെടുക്കുക. തുടര്‍ന്ന് ആധാര്‍ നമ്പര്‍ നല്‍കുക(നിലവില്‍ പാന്‍ നമ്പര്‍ ഉള്ളവര്‍ക്കു പുതിയ കാര്‍ഡ് ലഭിക്കില്ല). ആധാറില്‍ നല്‍കിയിട്ടുള്ള മൊബൈല്‍ നമ്പറിലേക്ക് വരുന്ന ഒ.ടി.പി. നല്‍കുന്നതോടെ 15 അക്ക തിരിച്ചറിയല്‍ നമ്പര്‍ നിങ്ങള്‍ക്ക് ലഭിക്കും. കൂടാതെ പാന്‍ കാര്‍ഡും മറ്റു വിവരങ്ങളും നിങ്ങള്‍ ആധാറില്‍ നല്‍കിയിരിക്കുന്ന ഇ- മെയിലിലേക്ക് ലഭിക്കും.

ഒ.ടി.പി. നല്‍കിയ സമയത്ത് നിങ്ങള്‍ക്കു ലഭിച്ച 15 അക്ക നമ്പര്‍ വഴി പാന്‍ കാര്‍ഡിന്റെ തല്‍സമയ വിവരങ്ങളും നിങ്ങള്‍ക്ക് അറിയാനാകും. നിലവില്‍ പാന്‍ കാര്‍ഡ് ലഭ്യമായവര്‍ ഈ മാസം 30 നകം ആധാറുമായി ലിങ്ക് ചെയ്യണം. അല്ലാത്തപക്ഷം പാന്‍ റദ്ദാകുന്നതാണ്. ആദായനികുതി റിട്ടേണ്‍ ഫയല്‍ ചെയ്യുന്നതിനും റീഫണ്ടിനും തടസം നേരിടും. കൂടാതെ പിന്നീടുള്ള ഒരോ പാന്‍ ഉപയോഗത്തിനും പിഴയും ബാധകമാകും. എസ്.ബി.ഐയും ആധാര്‍കാര്‍ഡ് പാനുമായി ബന്ധിപ്പിക്കാത്തവര്‍ക്ക് സേവനങ്ങള്‍ നല്‍കില്ലെന്നു വ്യക്തമാക്കിയിട്ടുണ്ട്.

പാന്‍ കാര്‍ഡ് ഇല്ലാത്ത വിദേശത്തു പഠിക്കാന്‍ പോകുന്നവര്‍ക്കും പ്രവാസികള്‍ക്കും ഇ- പാന്‍ സേവനം നേട്ടമാണ്. മുമ്പ് ആഴ്ചകളും മാസങ്ങളും വേണ്ടിയിരുന്ന നടപടിയാണ് മിനിറ്റുകള്‍ക്കുള്ളില്‍ സാധ്യമാകുന്നത്. ഓഹരി വിപണി ഇടപാടുകള്‍ക്കും. പരിധിയില്‍ കൂടുതലുള്ള സ്വര്‍ണം വാങ്ങലുകള്‍ക്കും പാന്‍ നിര്‍ബന്ധമാണ്. 21-ാം നൂറ്റാണ്ടിന്റെ നിേകേപ മാര്‍ഗമെന്നു വിശേഷിപ്പിക്കപ്പെടുന്ന ക്രിപ്‌റ്റോകറന്‍സികളില്‍ നിേകേപിക്കണമെങ്കിലും പാന്‍ നമ്പര്‍ ആവശ്യമാണ്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സീബ്ര ക്രോസിങ് ഉപയോഗിക്കാത്ത കാല്‍നടയാത്രക്കാര്‍ക്ക് മുന്നറിയിപ്പുമായി അബുദാബി പൊലീസ്  (4 hours ago)

ഒറ്റപ്പാലത്ത് സ്വകാര്യ ബസ് ഇടിച്ച് കാല്‍നട യാത്രക്കാരന്‍ മരിച്ചു  (4 hours ago)

ചെന്നിത്തലയുടെ യുഎസ് യാത്രയ്‌ക്കെതിരെ അപകീര്‍ത്തി പരാമര്‍ശം നടത്തിയവര്‍ക്കെതിരെ കേസ്  (4 hours ago)

പാര്‍ക്കില്‍ കളിച്ചുകൊണ്ടിരിക്കവെ 3 വയസ്സുകാരനെ കാണാതായി  (5 hours ago)

എല്ലാം വിവേകിന്റെ ശാപം! voice record പുറത്തുവിടാൻ സ്വപ്ന..! മാഡം കമലയും ED മുന്നിൽ; റിയാസിനെ വിറപ്പിച്ച് രാഹുൽ"  (5 hours ago)

സൗദിയിൽ ALERT പുറത്തിറങ്ങരുത്ത്..യുദ്ധം വിമാനത്തിന്റെ ടയര്‍ ഊരി തെറിച്ചു ; ഇളക്കി..നിലവിളിച്ച് പ്രവാസികൾ  (5 hours ago)

റിസോര്‍ട്ടില്‍ വച്ച് യുവതിയെ കൂട്ടമാനഭംഗം ചെയ്ത് ദൃശ്യങ്ങള്‍ പകര്‍ത്തി: സര്‍ക്കാര്‍ ഉദ്യോഗസ്ഥന്‍ ഉള്‍പ്പെടെ രണ്ടുപേര്‍ അറസ്റ്റില്‍  (5 hours ago)

വല്ലവന്റെയും അടുക്കളയിൽ ക്യാമറ വയ്ക്കുന്ന ടീമാ.. അരുണിന്റെ മോങ്ങൾ വലിച്ചുകീറി മുഖ്യമന്ത്രി  (6 hours ago)

എടോ തന്റെ സൗകര്യത്തിന് ഇരുത്തിക്കല്ലേ..! അന്യന്റെ വീട്ടിന് മീതെ ഡ്രോൺ പറപ്പിച്ച ടീമാണ്..!അരുണിന്റെ മോങ്ങൽ  (6 hours ago)

എംഎല്‍എ മാത്യു കുഴല്‍നാടന്റെ വീട്ടില്‍ കയറിയ മോഷ്ടാവ് പിടിയില്‍  (6 hours ago)

തൃണമൂല്‍ കോണ്‍ഗ്രസ് എംപി മഹുവ മൊയ്ത്രയ്‌ക്കെതിരെ മുട്ടയേറ്  (6 hours ago)

സംസ്ഥാനത്ത് ഇന്നും വൈദ്യുതി നിയന്ത്രണം  (6 hours ago)

കന്നഡ നടന്‍ അനന്ത് നാഗിന് ദാദാസാഹേബ് ഫാല്‍ക്കെ പുരസ്‌കാരം  (7 hours ago)

താമരശ്ശേരിയില്‍ കാട്ടുപന്നിയുടെ ആക്രമണത്തില്‍ ഗൃഹനാഥനു പരുക്ക്  (7 hours ago)

കെഎസ്ഇബിയുടെ തോട്ടി തട്ടി കാല്‍നടയാത്രക്കാരിക്ക് ഗുരുതര പരുക്ക്  (7 hours ago)

Malayali Vartha Recommends