Widgets Magazine
18
Jun / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


എട്ടു മണിക്കൂര്‍ നീണ്ട ചോദ്യം ചെയ്യലില്‍ പണമിടപാടുകളെക്കുറിച്ചുള്ള ചോദ്യങ്ങള്‍ക്ക്.. വ്യക്തമായ മറുപടി നല്‍കാന്‍ കഴിഞ്ഞിട്ടില്ലെന്ന് സൂചന.. വീണയ്ക്ക് കടുത്ത നിയമക്കുരുക്കാകാനാണ് സാധ്യത..


ഷാജിക്ക് സോഷ്യല്‍ മീഡിയ ഒന്നടങ്കം ഹൃദയം നിറഞ്ഞ സല്യൂട്ട് നല്‍കുകയാണ്..ടയറിനടയിൽ പെട്ട് യുവതിയുടെ വസ്ത്രങ്ങളെല്ലാം കീറിപ്പറിഞ്ഞു .സ്വന്തം ഉടുമുണ്ട് ഊരി നല്‍കി ശരീരം മറച്ച് ഷാജി ചേട്ടൻ..!


''പ്ലീസ് ചേട്ടാ ഒന്ന് കയറ്റുമോ"കെഞ്ചിപ്പറഞ്ഞിട്ടും കുട്ടികളെ ബസില്‍ കയറ്റിയില്ല..കണ്ടക്ടറുടെ ജോലി തെറിപ്പിച്ചു .ഒരാൾക്കും ഈ അവസ്ഥ ഉണ്ടാകരുത്..


യുദ്ധം അവസാനിച്ചു..സമാധാനത്തിന്റെ വെള്ളക്കൊടി പറന്നു..14 പ്രധാന നിര്‍ദ്ദേശങ്ങളടങ്ങിയ ഈ കരാര്‍ പൂര്‍ണ്ണമായും 'പ്രകടനക്ഷമത' അടിസ്ഥാനമാക്കിയുള്ളത്..


'മാസപ്പടി കേസ് പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ മകൾ വീണയിൽ മാത്രം ഒതുങ്ങുന്ന വിഷയം അല്ല..പിണറായി വിജയൻ ശിക്ഷിക്കപ്പെടുന്നതുവരെ കേസിൽ നിന്നും ഒരടിപോലും പിന്നിലേക്ക് ഇല്ലെന്ന്' ഷോൺ ജോർജ്..

ചുരുങ്ങിയ സമയംകൊണ്ട് നിക്ഷേപകരെ സമ്പന്നരാക്കി മ്യൂച്വല്‍ഫണ്ടുകള്‍; അറിഞ്ഞിരിക്കാം ഈ നാല് ഫണ്ടുകള്‍

18 SEPTEMBER 2021 10:54 AM IST
മലയാളി വാര്‍ത്ത

ദീര്‍ഘകാല നിക്ഷേപമാര്‍ഗങ്ങളില്‍ മികച്ച ആദായമാണ് മ്യൂച്വല്‍ഫണ്ടുകള്‍ നല്‍കുന്നത്. ഒരുമിച്ചുള്ള നിക്ഷേപങ്ങള്‍ക്കൊപ്പം എസ്.ഐ.സി. നിക്ഷേപങ്ങളും മ്യൂച്വല്‍ഫണ്ടുകള്‍ നിക്ഷേപകര്‍ക്കു വാഗ്ദാനം ചെയ്യുന്നുണ്ട്. കൃത്യമായ ഇടവേളകളില്‍ നിശ്ചിത തുക തെരഞ്ഞെടുത്ത ഫണ്ടുകളില്‍ നിക്ഷേപിക്കാന്‍ അവസരം നല്‍കുന്ന മാര്‍ഗമാണു എസ്.ഐ.പി. ചുരുങ്ങിയ സമയംകൊണ്ട് നിക്ഷേപകരെ സമ്പന്നരാക്കിയ ചില മള്‍ട്ടിക്യാപ് ഓഹരിയധിഷ്ഠത ഫണ്ടുകളാണ് ഇവിടെ പറയുന്നത്.

നിക്ഷേപത്തിന്റെ 75 ശതമാനവും ഓഹരികളില്‍ സാധ്യമാക്കുന്ന ഫണ്ടുകളാണ് മള്‍ട്ടിക്യാപ് ഫണ്ടുകള്‍. അടുത്തിടെ മള്‍ട്ടിക്യാപ് ഫണ്ടുകള്‍ നിക്ഷേപകരുടെ പ്രതീക്ഷയ്ക്കൊപ്പം ഉയര്‍ന്നിരുന്നില്ല. മേഖലയിലെ തളര്‍ച്ചകള്‍ക്കിടയിലും മികച്ച പ്രകടനം കാഴ്ചവച്ച ചില ഫണ്ടുകളും ഇവയ്ക്കിടയിലുണ്ട്.

ഇന്‍വെസ്‌കൊ ഇന്ത്യ മള്‍ട്ടിക്യാപ് ഫണ്ട്

വലിയ, ഇടത്തര, ചെറുകിട കമ്പനികളില്‍ നിക്ഷേപം. 1,573 കോടി രൂപയുടെ ആസ്തി കൈകാര്യം ചെയ്യുന്നു. 0.97 ശതമാനമാണ് ചെലവ് അനുപാതം. ഒരു വര്‍ഷത്തില്‍ 70.09 ശതമാനവും മൂന്നു വര്‍ഷത്തില്‍ 18.57 ശതമാനവും നേട്ടം നിക്ഷേപകന് അമ്മാനിച്ചു. സെപ്റ്റംബര്‍ 16 പ്രകാരം 91.1500 രൂപയാണ് എന്‍.എ.വി. 500 രൂപ മുതല്‍ നിക്ഷേപം സാധ്യമാണ്. റിസ്‌ക് വളരെ കൂടിയ ഫണ്ടുകളിലൊന്ന്. ഐ.സി.ഐ.സി.ഐ. ബാങ്ക്, ആക്സിസ് ബാങ്ക്, എംഫസിസ്, ബിര്‍ള കോര്‍പ്പറേഷന്‍, എസ്.ബി.ഐ, ഭാരത് ഇലക്ട്രോണിക്സ് എന്നിവയിലാണു പ്രധാന നിക്ഷേപം. തുടക്കം മുതല്‍ ഇതുവരെ 20.29 ശതമാനം നേട്ടം സമ്മാനിച്ചിട്ടുണ്ട്. മൂന്നുവര്‍ഷം തുടര്‍ച്ചയായി 10,000 രൂപവീതം മാസം നിക്ഷേപിച്ചയാള്‍ക്ക് 2.3 ലക്ഷം രൂപയുടെ ലാഭം നല്‍കിയിട്ടുണ്ട്.

ക്വാന്റ് ആക്ടീവ് ഫണ്ട്

മേഖലയിലെ മികച്ച ഫണ്ടുകളിലൊന്ന്. മള്‍ട്ടിക്യാപ് ഫണ്ടുകളിലെ അഞ്ചു വര്‍ഷ പ്രകടനങ്ങളില്‍ ഒന്നാമന്‍. 1,051 കോടി രൂപയുടെ ആസ്തിയാണ് ഫണ്ട് കൈകാര്യം ചെയ്യുന്നത്. ഏറ്റവും കൂടുതല്‍ റിസ്‌കുള്ള ഫണ്ടാണ്. ഒരു വര്‍ഷത്തിനിടെ നിക്ഷേപകന് 85.43 ശതമാനം നേട്ടവും മൂന്നുവര്‍ഷത്തില്‍ 30.82 ശതമാനം നേട്ടവും സമ്മാനിച്ചു. സെപ്റ്റംബര്‍ 16 പ്രകാരം 423.5848 രൂപയാണ് എന്‍.എ.വി. 1000 രൂപ മുതല്‍ നിക്ഷേപം സാധ്യമാണ്. തുടക്കം മുതല്‍ ഇതുവരെ ഫണ്ട് 21.98 ശതമാനം നേട്ടം നല്‍കിയിട്ടുണ്ട്. എക്സിറ്റ് ലോഡ് ഇല്ല. വേദാന്ത, എസ്.ബി.ഐ, സിലയന്‍സ്, ഫോര്‍ടീസ് ഹെല്‍ത്കെയര്‍, ഐ.ടി.സി. എന്നീ ഓഹരികളിലാണു പ്രധാന നിക്ഷേപം. മൂന്നുവര്‍ഷം തുടര്‍ച്ചയായി 10,000 രൂപവീതം മാസം നിക്ഷേപിച്ചയാള്‍ക്ക് 3.65 ലക്ഷം രൂപയുടെ ലാഭം നല്‍കിയിട്ടുണ്ട്.

മഹീന്ദ്ര മനുലൈഫ് മള്‍ട്ടിക്യാപ് ബദത് യോജന

721 കോടി രൂപയുടെ ആസ്തിയാണ് ഫണ്ട് കൈകാര്യം ചെയ്യുന്നത്. ഒരു വര്‍ഷത്തിനിടെ നിക്ഷേപകന് 77.54 ശതമാനം നേട്ടവും മൂന്നു വര്‍ഷത്തിനിടെ 25.22 ശതമാനം നേട്ടവും സമ്മാനിച്ചു. സെപ്റ്റംബര്‍ 16 പ്രകാരം 22.2831 രൂപയാണ് എന്‍.എ.വി. 500 രൂപ മുതല്‍ നിക്ഷേപം സാധ്യമാണ്. റിസ്‌ക് കൂടിയ നിക്ഷേപങ്ങളിലൊന്ന്. ഒരു വര്‍ഷത്തില്‍ താഴെയുള്ള യൂണിറ്റുകള്‍ വില്‍ക്കുന്നതിന് ഒരു ശതമാനം എക്സിറ്റ് ലോഡ് ഉണ്ട്. 0.70 ശതമാനമാണ് ചെലവ് അനുപാതം. തുടക്കം മുതല്‍ ഇതുവരെ നിക്ഷേപകന് 19.63 ശതമാനം നേട്ടം നല്‍കിയിട്ടുണ്ട്. മൂന്നുവര്‍ഷം തുടര്‍ച്ചയായി 10,000 രൂപവീതം മാസം നിക്ഷേപിച്ചയാള്‍ക്ക് 2.76 ലക്ഷം രൂപയുടെ ലാഭം നല്‍കിയിട്ടുണ്ട്. ഇന്‍ഫോസിസ്, എസ്.ബി.ഐ, ഐ.സി.ഐ.സി.ഐ. ബാങ്ക്, ബജാജ് ഫിനാന്‍സ് ലിമിറ്റഡ്എന്നിവയിലാണ് പ്രധാന നിക്ഷേപം.

കോട്ടക് ഇന്ത്യ ഗ്രോത്ത് ഫണ്ട്

കോട്ടക് ഇന്ത്യ ഗ്രോത്ത് ഫണ്ട് സീരീസ് 4 ഏകദേശം 82 കോടി രൂപയുടെ ആസ്തിയാണ് കൈകാര്യം ചെയ്യുന്നത്. സെപ്റ്റംബര്‍ 16 പ്രകാരം 93.9600 രൂപയാണ് എന്‍.എ.വി. 1000 രൂപ മുതല്‍ നിക്ഷേപം സാധ്യമാണ്. ഒരു വര്‍ഷത്തിനിടെ 59 ശതമാനം നേട്ടവും മൂന്നു വര്‍ഷത്തില്‍ 18.26 ശതമാനം നേട്ടവും സമ്മാനിച്ചു. വളരെ റിസ്‌ക് കൂടിയ നിക്ഷേപമാണ്. തുടക്കം മുതല്‍ ഇതുവരെ 19.01 ശതമാനം നേട്ടം നല്‍കി. മൂന്നുവര്‍ഷം തുടര്‍ച്ചയായി 10,000 രൂപവീതം മാസം നിക്ഷേപിച്ചയാള്‍ക്ക് 2.71 ലക്ഷം രൂപയുടെ ലാഭം നല്‍കിയിട്ടുണ്ട്.

ഓഹരി വിപണി നിക്ഷേപങ്ങളും അനുബന്ധ നിക്ഷേപങ്ങളും ലാഭ- നഷ്ടങ്ങള്‍ക്കു വിധേയമാണ്. മുന്‍കാല പ്രകടനം അനുസരിച്ചുള്ള വിവരങ്ങളാണു മുകളില്‍ നല്‍കിയിരിക്കുന്നത്. ഭാവിയില്‍ ഫണ്ടുകള്‍ ഇതേ പ്രകടനം തുടരണമെന്നില്ല. അതിനാല്‍ നിക്ഷേപങ്ങള്‍ സ്വന്തം റിസ്‌കില്‍ വേണം. നിക്ഷേപകര്‍ക്കു ഫണ്ടുകളെ കുറിച്ചുള്ള അവബോധം നല്‍കുന്നതിനാണ് ലേഖനം.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പുതിയ മുല്ലപ്പെരിയാർ ഡാം..! ഇടിച്ച് നിരത്തി വിജയിയുടെ പ്രഖ്യാപനം..! CM സതീശന്റെ ആഗ്രഹം നടത്തിക്കില്ലെന്ന്  (13 minutes ago)

വീണ ഇന്നലെ വന്ന 40 ലക്ഷത്തിന്റെ 'ഇന്നോവ ഹൈക്രോസ്....ജികേഷ്, സണ്‍ ഓഫ് നാരായണന്‍ വിജയന്റെ ബന്ധു  (26 minutes ago)

ED-യെ മുട്ട എറിഞ്ഞ ബിനു 'ജാമ്യത്തിനുവേണ്ടി കോടതിയിൽ, എടുത്ത് തറയിലടിക്കും..! പിണറായിക്ക് ഇവറ്റകളെ 'ഓർമ്മയേയില്ല'  (30 minutes ago)

തമിഴ്‌നാട് നിയമസഭാ സമ്മേളനം ആരംഭിച്ചു  (41 minutes ago)

യു.ഡി.എഫ് സര്‍ക്കാരിന്റെ ആദ്യ ബജറ്റ് നാളെ  (53 minutes ago)

മോഹന്‍ലാല്‍ ഇനി തൂഫാന്‍ വാറിയര്‍; ലഹരിക്കെതിരായ പോരാട്ടത്തിന് കേരള പോലീസുമായി കൈകോര്‍ത്തു  (4 hours ago)

VEENA VIJAYAN ഇഡി നിര്‍ണ്ണായക നീക്കങ്ങള്‍ തുടങ്ങും  (4 hours ago)

Humanity കയ്യടിച്ച് സോഷ്യൽ മീഡിയ  (4 hours ago)

PRIVATE BUS ഒരാൾക്കും ഈ അവസ്ഥ ഉണ്ടാകരുത്..  (4 hours ago)

തലസ്ഥാന മെട്രോ പദ്ധതിയുടെ അന്തിമ ഡി.പി.ആർ. അടുത്തയാഴ്ച സർക്കാരിനു സമർപ്പിക്കും...  (5 hours ago)

മദ്യത്തിന് സർക്കാർ സെസ് ഏർപ്പെടുത്തും... സംസ്ഥാനത്ത് വിൽക്കുന്ന ഓരോ കുപ്പി മദ്യത്തിനും ഒരു രൂപ വീതം സെസ് ബജറ്റിൽ പ്രഖ്യാപിച്ചേക്കും  (5 hours ago)

കണ്ണീർക്കാഴ്ചയായി... ഇന്ന് ദുബൈയിലേക്ക്​ പോകാനിരുന്ന യുവാവിന് വാഹനാപകടത്തിൽ ദാരുണാന്ത്യം...  (5 hours ago)

ശബരിമല സ്വര്‍ണക്കൊള്ള കേസ് ഹൈക്കോടതി ദേവസ്വം ബെഞ്ച് ഇന്ന് വീണ്ടും പരിഗണിക്കും...  (5 hours ago)

  പുതിയ അണക്കെട്ട് അനുവദിക്കില്ല.... മുല്ലപ്പെരിയാർ അണക്കെട്ടുമായി ബന്ധപ്പെട്ട വിഷയത്തിൽ കേരളത്തെ വിമർശിച്ച് ടിവികെ സർക്കാർ.... തമിഴ്നാട് നിയമസഭ സമ്മേളനം തുടങ്ങി  (5 hours ago)

US- IRAN യുദ്ധത്തിന് ബ്രേക്കിട്ട് അമേരിക്കയും ഇറാനും  (5 hours ago)

Malayali Vartha Recommends