Widgets Magazine
17
Sep / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കോടികളുടെ തട്ടിപ്പ് കേസ്; റിപ്പോർട്ടർ ചാനൽ ഓഫീസിലും പ്രൊമോട്ടർമാരുടെ വസതികളിലും പോലീസ് റെയ്ഡ്...


വിവാഹ വാർഷികത്തിൽ എന്നെ തകർക്കാൻ കുഞ്ഞിനെ കൊന്നു"; കടുത്ത ആരോപണങ്ങളുമായി വിളവൂർക്കൽ കേസിൽ പിതാവ് രംഗത്ത്...


പാകിസ്താനിൽ നിർമിച്ച ബ്യൂട്ടി ക്രീമുകൾക്കെതിരെ പൊതുജനാരോഗ്യ മുന്നറിയിപ്പുമായി കേന്ദ്ര സർക്കാർ..ഇതാരും ഉപയോഗിക്കരുത്...കൊടും വിഷം..


ചൂടിനും വൈദ്യുതി ദൗർലഭ്യത്തിനും ആശ്വാസമായി കൂടുതൽ ദിവസങ്ങളിൽ മഴ മുന്നറിയിപ്പ്..നാളെ മുതൽ നാല് ദിവസത്തേയ്ക്ക് വിവിധ ജില്ലകളിൽ മഴ ലഭിക്കുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്..


ഇന്ത്യ–പാക്ക് നാവികകപ്പലുകൾ കൂട്ടിയിടിച്ചു..അടിയന്തര നീക്കവുമായി രാജ്യം..പാക്കിസ്ഥാൻ പ്രതിനിധിയെ വിളിച്ചുവരുത്തി..അതീവജാഗ്രതയോടെ രാജ്യം..

ആദ്യമായി പാദരക്ഷാ ബ്രാന്‍ഡായ വികെസിയുടെ ബ്രാന്‍ഡ് അംബാസഡര്‍ ആയി ബോളിവുഡ് ഇതിഹാസം അമിതാഭ് ബച്ചന്‍

21 SEPTEMBER 2021 12:08 PM IST
മലയാളി വാര്‍ത്ത

ബോളിവുഡ് താരം അമിതാഭ് ബച്ചന്‍ വികെസിയുടെ ബ്രാന്‍ഡ് അംബാസഡര്‍ ആയി. ആദ്യമായാണ് അമിതാഭ് ബച്ചന്‍ പാദരക്ഷാ ബ്രാന്‍ഡിന്റെ അംബാസഡറാകുന്നത്. കുറഞ്ഞ വിലക്ക് കൂടുതല്‍ ഗുണമേന്‍മയുള്ള ഉത്പന്നങ്ങളുമായി പാദരക്ഷാ വ്യവസായത്തില്‍ വിപ്ലവം സൃഷ്ടിക്കാന്‍ ബ്രാന്‍ഡിനായി. അതോടൊപ്പം തന്നെ രാജ്യത്ത് ഏറ്റവും കൂടുതല്‍ വില്‍ക്കപ്പെടുന്ന പാദരക്ഷാ ബ്രാന്‍ഡുകളില്‍ ഒന്നു കൂടെയാണ് കമ്പനി.

വികെസിയുടെ ലീഡ് ബ്രാന്‍ഡാണ് വികെസി പ്രൈഡ്. കഠിനാധ്വാനത്തിലൂടെയാണ് പാദരക്ഷാ വ്യവസായരംഗത്ത് ഏറ്റവും മൂല്യമേറിയ ബ്രാന്‍ഡുകളില്‍ ഒന്നായി കമ്പനി വളര്‍ന്നത്. ഈ രംഗത്ത് 37 വര്‍ഷത്തെ പ്രവര്‍ത്തന പാരമ്പര്യമുണ്ട്. 2021 ആഗസ്റ്റില്‍, വികെസി പ്രൈഡ് പാദരക്ഷാ നിര്‍മ്മാണ രംഗത്ത് പുതിയ ഒരു സാങ്കേതികവിദ്യ തന്നെ അവതരിപ്പിച്ചിരുന്നു. ഇന്ത്യയില്‍ EEZY എന്ന ബ്രാന്‍ഡില്‍ പുതിയ ചെരുപ്പുകളുടെ ഒരു ശേഖരം ആണ് കമ്പനി ആരംഭിച്ചത്.. വികെസി പ്രൈഡ് EEZY ശേഖരത്തിന് ഇന്ത്യയിലെ ആദ്യത്തെ സൂപ്പര്‍ സോഫ്റ്റ് പാദരക്ഷ എന്ന പ്രത്യേകതയുണ്ട്.

 

വികെസി യുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കുവാനും 'കഠിനാധ്വാനം ആഘോഷമാക്കൂ' എന്ന സന്ദേശത്തിലൂടെ ജനങ്ങളെ പ്രചോദിപ്പിക്കുന്നതിലും അഭിമാനിക്കുന്നതായി അമിതാഭ് ബച്ചന്‍ പറഞ്ഞു. എന്റെ കരിയറില്‍ ആദ്യമായി ആണ് ഒരു പാദരക്ഷ ബ്രാന്‍ഡിനെ പ്രതിനിധീകരിക്കുന്നത് എന്നും വികെസിയുടെ ഒപ്പമായതില്‍ അതിയായ സന്തോഷമുണ്ടെന്നും അമിതാഭ് ബച്ചന്‍ വ്യക്തമാക്കി. കഠിനാധ്വാനം ആഘോഷമാക്കൂ എന്ന സന്ദേശവുമായി വികെസിയുടെ ക്യാംപെയ്ന്‍ രാജ്യമെമ്പാടും ഉടന്‍ ആരംഭിക്കും.

ഇന്ത്യന്‍ സിനിമയിലെ ഇതിഹാസമായ അമിതാഭ് ബച്ചന്‍ നോടൊപ്പം ചേര്‍ന്ന് പ്രവര്‍ത്തിക്കുന്നതില്‍ വികെസി ഗ്രൂപ്പിനു അഭിമാനമുണ്ടെന്നും. കമ്പനിയെ സംബന്ധിച്ചിടത്തോളം അമിതാഭ് ബച്ചന്‍ ഒരു ബ്രാന്‍ഡ് അംബാസഡര്‍ മാത്രമല്ല ഇന്ത്യയിലെ പാദരക്ഷ വ്യവസായത്തിനു മുഴുവന്‍ പ്രചോദനമാകുനുള്ള കരുത്തുകൂടി ആണെന്ന് വികെസി ഗ്രൂപ്പ് മാനേജിങ് ഡയറക്ടര്‍ വികെസി റസാഖ് പറഞ്ഞു. അമിതാഭ് ബച്ചന്റെ 50 വര്‍ഷത്തെ കഠിനാധ്വാനം നിറഞ്ഞ ജീവിതം തന്നെ ഉദാഹരണമാക്കിയാണ് 'കഠിനാധ്വാനം ആഘോഷമാക്കൂ ' എന്ന ക്യാമ്പെയ്ന്‍.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സീബ്ര ക്രോസിങ് ഉപയോഗിക്കാത്ത കാല്‍നടയാത്രക്കാര്‍ക്ക് മുന്നറിയിപ്പുമായി അബുദാബി പൊലീസ്  (4 hours ago)

ഒറ്റപ്പാലത്ത് സ്വകാര്യ ബസ് ഇടിച്ച് കാല്‍നട യാത്രക്കാരന്‍ മരിച്ചു  (4 hours ago)

ചെന്നിത്തലയുടെ യുഎസ് യാത്രയ്‌ക്കെതിരെ അപകീര്‍ത്തി പരാമര്‍ശം നടത്തിയവര്‍ക്കെതിരെ കേസ്  (4 hours ago)

പാര്‍ക്കില്‍ കളിച്ചുകൊണ്ടിരിക്കവെ 3 വയസ്സുകാരനെ കാണാതായി  (5 hours ago)

എല്ലാം വിവേകിന്റെ ശാപം! voice record പുറത്തുവിടാൻ സ്വപ്ന..! മാഡം കമലയും ED മുന്നിൽ; റിയാസിനെ വിറപ്പിച്ച് രാഹുൽ"  (5 hours ago)

സൗദിയിൽ ALERT പുറത്തിറങ്ങരുത്ത്..യുദ്ധം വിമാനത്തിന്റെ ടയര്‍ ഊരി തെറിച്ചു ; ഇളക്കി..നിലവിളിച്ച് പ്രവാസികൾ  (5 hours ago)

റിസോര്‍ട്ടില്‍ വച്ച് യുവതിയെ കൂട്ടമാനഭംഗം ചെയ്ത് ദൃശ്യങ്ങള്‍ പകര്‍ത്തി: സര്‍ക്കാര്‍ ഉദ്യോഗസ്ഥന്‍ ഉള്‍പ്പെടെ രണ്ടുപേര്‍ അറസ്റ്റില്‍  (5 hours ago)

വല്ലവന്റെയും അടുക്കളയിൽ ക്യാമറ വയ്ക്കുന്ന ടീമാ.. അരുണിന്റെ മോങ്ങൾ വലിച്ചുകീറി മുഖ്യമന്ത്രി  (6 hours ago)

എടോ തന്റെ സൗകര്യത്തിന് ഇരുത്തിക്കല്ലേ..! അന്യന്റെ വീട്ടിന് മീതെ ഡ്രോൺ പറപ്പിച്ച ടീമാണ്..!അരുണിന്റെ മോങ്ങൽ  (6 hours ago)

എംഎല്‍എ മാത്യു കുഴല്‍നാടന്റെ വീട്ടില്‍ കയറിയ മോഷ്ടാവ് പിടിയില്‍  (6 hours ago)

തൃണമൂല്‍ കോണ്‍ഗ്രസ് എംപി മഹുവ മൊയ്ത്രയ്‌ക്കെതിരെ മുട്ടയേറ്  (6 hours ago)

സംസ്ഥാനത്ത് ഇന്നും വൈദ്യുതി നിയന്ത്രണം  (6 hours ago)

കന്നഡ നടന്‍ അനന്ത് നാഗിന് ദാദാസാഹേബ് ഫാല്‍ക്കെ പുരസ്‌കാരം  (7 hours ago)

താമരശ്ശേരിയില്‍ കാട്ടുപന്നിയുടെ ആക്രമണത്തില്‍ ഗൃഹനാഥനു പരുക്ക്  (7 hours ago)

കെഎസ്ഇബിയുടെ തോട്ടി തട്ടി കാല്‍നടയാത്രക്കാരിക്ക് ഗുരുതര പരുക്ക്  (7 hours ago)

Malayali Vartha Recommends