Widgets Magazine
06
Dec / 2021
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഭർത്താവ് തയ്ച്ചു നൽകിയ ബ്ളൗസ് ഇഷ്ടമായില്ല! പ്രകോപിതയായ വിജയലക്ഷി കിടപ്പുമുറിയിൽ കയറി വാതിലടച്ചു.. സ്കൂൾ കഴിഞ്ഞെത്തിയ മക്കൾ തുടർച്ചയായി തട്ടിയിട്ടും വാതിൽ തുറക്കാതിരുന്നതോടെ ചവിട്ടിപൊളിച്ചു... പിന്നാലെ കണ്ടത് നടുക്കുന്ന കാഴ്ച; മുപ്പത്തിയഞ്ചുകാരി ജീവനൊടുക്കിയതോടെ നടുക്കം വിട്ടുമാറാതെ ഉറ്റവർ...


മലപ്പുറം സ്വദേശിനിയായ മോഡൽ ഫോട്ടോഷൂട്ടിനെത്തിയതോടെ ലോഡ്ജ് ഉടമയുടെ ഒത്താശയോടെ പാനീയങ്ങളിലും മദ്യത്തിലും മയക്കുമരുന്ന് നല്‍കി അര്‍ധമയക്കത്തിലാക്കി കൂട്ടബലാത്സംഗം! ആ ദൃശ്യങ്ങള്‍ പകര്‍ത്തിയ ശേഷം ഇതുപയോഗിച്ച് ഭീഷണിപ്പെടുത്തി വീണ്ടും യുവതിയെ പീഡനത്തിനിരയാക്കി... സംഭവത്തിന് പിന്നാലെ ലോഡ്ജ് പൂട്ടി! ലോഡ്ജ് ഉടമയായ സ്ത്രീ അടക്കം മൂന്ന് പ്രതികള്‍ ഒളിവില്‍; പോലീസ് അന്വേഷണം ആരംഭിച്ചു...


തൻറെ കണ്ണ് നിറയുകയോ സങ്കടപ്പെടുകയോ ചെയ്താൽ ഉടൻ തന്നെ അവന്റെ വിളി വരും. എന്താണ് കാര്യമെന്ന് അപ്പോൾ തന്നെ തിരക്കും.. കയ്യിൽ ഒരു രൂപ പോലുമില്ല! അന്ന് പണവുമായി ദിലീപ് അയാളെ വീട്ടിലേയ്ക്ക് വിട്ടു... കൈകൂപ്പി പൊട്ടിക്കരഞ്ഞ് കെപിഎസി ലളിത! ചങ്കുപൊട്ടിയ ആ നിമിഷം


മരിക്കുന്നതിന് തൊട്ടുമുൻപ് യുവതി സംസാരിച്ചതെന്ന് പറയപ്പെടുന്ന ശബ്ദരേഖ കുടുംബം പൊലീസിന് കൈമാറി.. സമീപവാസിയായ യുവാവിൽ നിന്ന് മകൾ സിന്ധുവിന് ഭീഷണിയുണ്ടെന്ന് അറിയിച്ചിട്ടും പൊലീസ് നടപടികളൊന്നും സ്വീകരിച്ചില്ലെന്ന് മാതാപിതാക്കൾ! നായരമ്പലത്ത് യുവതിയും മകനും പൊള്ളലേറ്റ് മരിച്ച സംഭവത്തിൽ പൊലീസിനെതിരെ ഗുരുതര ആരോപണവുമായി കുടുംബം....


ആഡംബരമായി ലക്ഷങ്ങൾ പൊടിച്ച് ആദ്യപിറന്നാൾ ആഘോഷം! ഭാമയുടെ മകളുടെ ചിത്രങ്ങൾ പുറത്ത്.. ആ ദിവസം തന്നെ രഹസ്യം പുറത്ത് വിട്ട് താരകുടുംബം

ഇന്ധനവിലയില്‍ മാറ്റമില്ല.... തിരുവനന്തപുരത്ത് പെട്രോള്‍ - ലിറ്ററിന് 103.42 രൂപയും ഡീസല്‍ - ലിറ്ററിന് 95.38 രൂപയും

22 SEPTEMBER 2021 08:56 AM IST
മലയാളി വാര്‍ത്ത

More Stories...

സംസ്ഥാനത്ത് മദ്യത്തിന് വില കൂടും, നികുതി ഭാരം താങ്ങാനാകില്ലെന്ന് ചെറുകിട മദ്യ ഉത്പ്പാദകര്‍

വിപണിയില്‍ മുന്നേറ്റത്തോടെ തുടക്കം. സെന്‍സെക്സ് 206 പോയന്റ് നേട്ടത്തില്‍ 58,667ലും നിഫ്റ്റി 59 പോയന്റ് ഉയര്‍ന്ന് 17,461ലുമാണ് വ്യാപാരം

പ്രകൃതിദത്ത റബ്ബര്‍ ഇറക്കുമതി ചെയ്യണമെന്ന് ടയര്‍ വ്യവസായികള്‍; എതിര്‍ത്ത് കര്‍ഷകരും വ്യാപാരികളും

ഓഹരി സൂചികകളില്‍ നേട്ടത്തോടെ തുടക്കം... സെന്‍സെക്സ് 244 പോയന്റ് ഉയര്‍ന്ന് 57,929ലും നിഫ്റ്റി 76 പോയന്റ് നേട്ടത്തില്‍ 17,243ലുമാണ് വ്യാപാരം

ക്രിപ്‌റ്റോ കറന്‍സികളുമായി ബന്ധപ്പെട്ട പരസ്യങ്ങള്‍ നിരോധിക്കുന്ന കാര്യം പരിഗണിക്കുന്നില്ലെന്ന് കേന്ദ്ര ധനമന്ത്രി നിര്‍മല സീതാരാമന്‍

രാജ്യത്ത് ഇന്ധനവിലയില്‍ ഇന്നും മാറ്റമില്ല. ഡല്‍ഹിയില്‍ പെട്രോളിന് 101.19 രൂപയും ഡീസലിന് 88.62 രൂപയുമാണ് വില. മുംബൈയില്‍ പെട്രോള്‍ ലിറ്ററിന് 107.26 രൂപയും ഡീസല്‍ ലിറ്ററിന് 96.19 രൂപയുമാണ്. ചെന്നൈയില്‍ ഒരു ലിറ്റര്‍ പെട്രോളിന് 98.96 രൂപയാണ് വില.

ചൊവ്വാഴ്ച ഒരു ലിറ്റര്‍ ഡീസലിന്റെ വില 93.26 രൂപയായിരുന്നു. കൊല്‍ക്കത്തയില്‍ പെട്രോള്‍ ലിറ്ററിന് 101.62 രൂപയും ഡീസലിന് ലിറ്ററിന് 91.71 രൂപയുമാണ്. ഭോപ്പാലില്‍ പെട്രോളിന് 109.63 രൂപയും ഡീസലിന് ലിറ്ററിന് 97.57 രൂപയുമാണ്.




ഭാരത് പെട്രോളിയം, ഇന്ത്യന്‍ ഓയില്‍, ഹിന്ദുസ്ഥാന്‍ പെട്രോളിയം എന്നിവയുള്‍പ്പെടെയുള്ള എണ്ണ വിപണന കമ്പനികളാണ് പെട്രോളിന്റെയും ഡീസലിന്റെയും വില പുതുക്കുന്നത്. എല്ലാ ദിവസവും രാവിലെ 6 മണിക്ക് പുതിയ വിലകള്‍ നടപ്പിലാക്കും.

മൂല്യവര്‍ദ്ധിത നികുതികള്‍, പ്രാദേശിക, ചരക്ക് നിരക്കുകള്‍ എന്നിവയെ ആശ്രയിച്ച് സംസ്ഥാനങ്ങള്‍ക്കും നഗരങ്ങള്‍ക്കും വ്യത്യസ്ത ഇന്ധന വിലകളുണ്ട്.

 

"
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സീരിയൽ താരം മൃദുല വിജയിയെ ഞെട്ടിച്ച വീഡിയോ ; എന്നിൽ നിന്നും നിങ്ങൾ ഒന്നും പ്രതീക്ഷിക്കുന്നില്ല എന്നറിയാം, പറയാൻ വാക്കുകളില്ല, ഇതെങ്കിലും ഞാൻ ചെയ്യണം; ലൈവിൽ വന്നു വിങ്ങിപ്പൊട്ടിയതിനു കാരണം ആരധകർ!  (2 minutes ago)

കണ്ണൂർ തലശ്ശേരിയിലെ താത്ക്കാലിക ജീവനക്കാരിയെ പീഡിപ്പിച്ചെന്ന പരാതിയിൽ പ്രിൻസിപ്പലിനെതിരെ പൊലീസ് കേസെടുത്തു.. പീഡന പരാതി നൽകിയതിന് പിന്നാലെ തന്നെ വിളിച്ച് ചിലർ ഭീഷണിപ്പെടുത്തിയാതായി യുവതി!  (28 minutes ago)

ദൂരൂഹസാഹചര്യത്തില്‍ വീടിനകത്തു പൊള്ളലേറ്റു വീട്ടമ്മയും മകനും മരിച്ച സംഭവത്തില്‍ മരണമൊഴിയില്‍ പരാമര്‍ശിച്ച യുവാവിനെ പോലീസ് ചോദ്യം ചെയ്യുന്നു...  (34 minutes ago)

സ്പുട്നിക് വാക്സിനെടുത്തവര്‍ക്ക് സൗദിയില്‍ പ്രവേശനാനുമതി; പുതിയ തീരുമാനവുമായി സൗദി അറേബ്യ; പ്രവാസികൾക്ക് പ്രതീക്ഷ  (37 minutes ago)

മ്യാന്‍മറിലെ ജനകീയ നേതാവ് ഓംഗ് സാന്‍ സൂചിക്ക് നാല് വര്‍ഷത്തെ തടവ് വിധിച്ച് പട്ടാള നിയന്ത്രണത്തിലുള്ള കോടതി  (40 minutes ago)

‘വെട്ടിയിട്ട വാഴത്തണ്ടു പോലെ’- എന്ന ഡയലോഗ് സിനിമയില്‍ ഏറ്റവും വൈകാരികമായി ഉപയോഗിക്കപ്പെട്ടതാണ്. ആ നിമിഷത്തിൽ ആര്‍ക്കാണ് ഒരാളുടെ കരച്ചില്‍ കാണുമ്പോള്‍ ചിരിക്കാന്‍ തോന്നുന്നത്. പരിഹസിക്കാന്‍ തോന്നുന്നത്  (1 hour ago)

ബിഗ് ബോസ് നാലാം സീസണിൽ അവതാരകൻ ആയി മോഹൻലാൽ എത്തുമോ?; മോഹൻലാൽ പറഞ്ഞു എന്ന തരത്തിൽ പ്രചരിക്കുന്ന ലീക്കഡ് വീഡിയോ; ചെന്നൈയിൽ വച്ച് നടത്തേണ്ടന്ന് ബിഗ് ബോസ് ആരാധകർ; ബിഗ് ബോസ് ചർച്ചകൾ തുടങ്ങി!  (1 hour ago)

'മരക്കാര്‍ അറബിക്കടലിന്റെ സിംഹം എന്ന സിനിമാ കരസ്ഥമാക്കിയ നേട്ടങ്ങള്‍ ചില്ലറയൊന്നുമല്ല ! ആ കിലുക്കത്തിന്റെ നാദവും താളവും സ്വരവും അങ്ങ് ഉത്തുംഗത്തില്‍ തന്നെയാണ് എന്ന് ഒരു കൂട്ടര്‍ ‘അരസികര്‍ ‘ കൂടി അറിയണ  (1 hour ago)

ഭർത്താവ് തയ്ച്ചുനൽകിയ ബ്ളൗസ് ഇഷ്ടമായില്ല! പ്രകോപിതയായ വിജയലക്ഷി കിടപ്പുമുറിയിൽ കയറി വാതിലടച്ചു.. സ്കൂൾ കഴിഞ്ഞെത്തിയ മക്കൾ തുടർച്ചയായി തട്ടിയിട്ടും വാതിൽ തുറക്കാതിരുന്നതോടെ ചവിട്ടിപൊളിച്ചു... പിന്നാലെ  (1 hour ago)

‘ജപ്തിചെയ്യൂല്ലട്ടോ, ഞാൻ വേണ്ടത് ചെയ്യാം ട്ടാ....’ വീടിന്റെ ജപ്തിയുമായി ബന്ധപ്പെട്ട സങ്കടം പറയാനെത്തിയ ആമിനയ്ക്ക് വാക്ക് നൽകി ലുലു ഗ്രൂപ്പ് മേധാവി എം.എ. യൂസഫലി, ഹെലികോപ്ടർ അപകടമുണ്ടായപ്പോൾ തന്നെ രക്ഷി  (1 hour ago)

"ഏതോ ചിത്രകാരൻ വരച്ചുമടുത്തപ്പോൾ ചായങ്ങളെല്ലാം വാരിയെറിഞ്ഞ് അലങ്കോലമാക്കിയ ആകാശം; പെട്ടന്നവൾക്ക് മുന്നിലേക്ക് അയാൾ വന്നുനിന്നു; ആ സ്വസ്ഥത നശിച്ചപോലെ അവൾക്ക് തോന്നി; പ്രണയം തേടിയുള്ള യാത്ര; നോവൽ പ്രണയം  (1 hour ago)

കാമുകനൊപ്പം ഒളിച്ചോടിയത് സഹിക്കാനായില്ല! മകളുടെ വീട്ടിൽ സൗഹൃദം നടിച്ചെത്തിയ അമ്മയും സഹോദരനും ചേർന്ന് ചെയ്ത ക്രൂരത ഞെട്ടിക്കുന്നത്! അമ്മ മകളെ പിടിച്ചു വച്ചതിന് പിന്നാലെ സഹോദരൻ കത്തി ഉപയോഗിച്ച് തലയറുത്  (1 hour ago)

ഇന്ത്യ - റഷ്യ സൗഹൃദം ശക്തമാക്കാൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയും പ്രസിഡന്റ് വ്ലാഡിമിർ പുട്ടിനും; ഉച്ചകോടിക്ക് മുന്നോടിയായി സംഭവിച്ചത്, റഷ്യയുടെ ആധുനിക വ്യോമ പ്രതിരോധ കവചമായ എസ് 400 ട്രയംഫിന്റെ രണ്ട് യൂ  (2 hours ago)

സ്വര്‍ണവിലയില്‍ മാറ്റമില്ല... പവന് 35,800 രൂപ  (2 hours ago)

കാനം രാജേന്ദ്രനും പിണറായി വിജയനും തമ്മില്‍ നിലനിന്നുപോരുന്ന ക്ഷമയുടെ ബ്രേക്ക് പൊട്ടുന്ന മുഹൂര്‍ത്തം കുറിക്കുന്നതിനായി രാഷ്ട്രീയ ജ്യോതിഷികള്‍ പകിട നിരത്തല്‍ തുടങ്ങി... കാനവും പിണറായിയും പാഴൂര്‍ പടിപ്പ  (2 hours ago)

Malayali Vartha Recommends