Widgets Magazine
12
Feb / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പ്.. കേരളത്തിന്റെ മുഖ്യമന്ത്രി സ്ഥാനത്തേക്ക് പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍..മുഖ്യമന്ത്രി പിണറായി വിജയനേക്കാള്‍ ജനപ്രീതിയില്‍ മുന്നിലെത്തിയിരുന്നു..


ദേശീയ പണിമുടക്കിൽ വാഹനങ്ങൾ നിർബന്ധിച്ച് തടയില്ലെന്ന, തൊഴിലാളി സംഘടനകളുടെ വാഗ്ദാനം ആദ്യ മണിക്കൂറിൽതന്നെ പാഴ്‌വാക്കായി... കൽപ്പറ്റയിൽ ചരക്കുലോറി തടഞ്ഞ പണിമുടക്ക് അനുകൂലികൾ ഡ്രൈവർക്കുനേരെ അസഭ്യവർഷം നടത്തി...


രാഹുലി​ന്റെ റീ എൻഡ്രി പ്ലാൻ..രാഹുല്‍ മാങ്കൂട്ടത്തിലിനെതിരായ ബലാത്സംഗക്കേസില്‍ നിര്‍ണായക നിരീക്ഷണവുമായി ഹൈക്കോടതി...മുന്‍കൂര്‍ ജാമ്യം അനുവദിച്ചു കൊണ്ടുള്ള ഹൈക്കോടതിയുടെ ഉത്തരവ്...


3 മണിക്കൂര്‍ കൂടിക്കാഴ്ചയ്ക്ക് ശേഷം ഇറാനുമായി ചർച്ചകൾ തുടരുമെന്ന് ട്രംപ്..മൂന്ന് രാജ്യങ്ങളും നേർക്കുനേർ.. നെതന്യാഹു നടത്തുന്ന ആറാമത്തെ അമേരിക്കൻ സന്ദർശനമാണിത്...


കോട്ടയത്ത് പൂവ് ഇറക്കാൻ നോക്കുകൂലി.. മന്ത്രിയല്ല, പിണറായി വിജയൻ പറഞ്ഞാലും തങ്ങൾ പണം വാങ്ങുമെന്ന് സിഐടിയു..പൂവ് ബസിൽ നിന്നും സ്വന്തമായി ഇറക്കി അധ്യാപകൻ..

ഫാസ്റ്റ് ടാഗ് റീചാര്‍ജ് സേവനം അവതരിപ്പിച്ച് പ്രമുഖ ക്രിപ്റ്റോ എക്സ്ചേഞ്ചായ യൂനോകോയിന്‍; വാലറ്റിലുള്ള ബിറ്റ്കോയിന്‍ ഉപയോഗിച്ച്‌ ഉപഭോക്താക്കള്‍ക്ക് സേവനം ആസ്വദിക്കാം

23 SEPTEMBER 2021 03:46 PM IST
മലയാളി വാര്‍ത്ത

ക്രിപ്റ്റോകറൻസിയെ കുറിച്ച് മലയാളികൾ കേട്ടു തുടങ്ങിയിട്ടേയുള്ളൂ. പലരിലേക്കും ഇതിന്റെ ഉപയോഗം ഇതുവരെയും എത്തിയിട്ടില്ല. എന്തായാലും ക്രിപ്റ്റോകറൻസിയെ കുറിച്ച് അറിയാവുന്നവർക്ക് വേണ്ടിയുള്ള ഒരു വാർത്തയാണ് ഇപ്പോൾ പുറത്തു വരുന്നത്.

പ്രമുഖ ക്രിപ്റ്റോ എക്സ്ചേഞ്ചായ യൂനോകോയിന്‍ ഫാസ്റ്റ് ടാഗ് റീചാര്‍ജ് സേവനം അവതരിപ്പിച്ചിരിക്കുകയാണ് . തങ്ങളുടെ വാലറ്റിലുള്ള ബിറ്റ്കോയിന്‍ ഉപയോഗിച്ച്‌ ഉപഭോക്താക്കള്‍ക്ക് ഇത് ചെയ്യാവുന്നതാണ്.

പുതിയ സേവനത്തിന്റെ അടിസ്ഥാനത്തിൽ യൂനോകോയിന്‍ ലിസ്റ്റ് ചെയ്തിരിക്കുന്നത് 17 ഓപ്പറേറ്റമാരെയാണ്. യൂനോകോയിന്റെ സിഇഒയും സഹസ്ഥാപകനുമായ സാത്വിക് വിശ്വനാഥ് പറയുന്നത് പുതിയ സേവനം അവരുടെ പ്ലാറ്റ്ഫോമിലൂടെ ബിറ്റ്കോയിന്‍ വില്‍ക്കുന്നതിന് സമാനമായിരിക്കുമെന്നാണ്.

ഉപഭോക്താക്കള്‍ക്ക് യൂനോകോയിന്‍ ആപ്പ്/ വെബ്സൈറ്റില്‍ നല്‍കിയിരിക്കുന്ന ഫാസ്റ്റ് ടാഗ് ടാബില്‍ ക്ലിക്ക് ചെയ്ത് ഓപ്പറേറ്റമാരെ തെരഞ്ഞെടുക്കാൻ സാധിക്കുന്നതാണ് . 100 മുതല്‍ 10000 രൂപവരെയുള്ള ടോപ്പപ്പുകള്‍ കിട്ടും .

നമ്മൾ റീചാർജ് ചെയ്യുന്ന രൂപയ്ക്ക് അനുസരിച്ച് അതിനു തുല്യമായ ബിറ്റ് കോയിന്‍ അക്കൗണ്ടില്‍ നിന്ന് കുറയും എന്ന കാര്യം ശ്രദ്ധിക്കുക.യൂനോകോയിന്‍ മറ്റൊരു സംരംഭവും തുടങ്ങിയിരുന്നു. ആഗസ്റ്റ് മാസം ബിറ്റ്കോയിന്‍ ഉപയോഗിച്ച്‌ ഉപഭോക്താക്കള്‍ക്ക് പിസ്സ, ഐസ്‌ക്രീം മുതലായവ വാങ്ങാൻ സാധിക്കുമായിരുന്നു .

ഇതുകൂടാതെ കഫെ കോഫി ഡേ,ഡാമിനോസ് പിസ്സ, ബാസ്‌കിന്‍-റോബിന്‍സ് മുതലായവയില്‍ ഉപയോഗിക്കാന്‍ സാധിക്കുന്ന, ബിറ്റ്കോയിന്‍ ഉപയോഗിച്ച്‌ വാങ്ങാവുന്ന ഗിഫ്റ്റ് വൗച്ചറുകളും യൂനോകോയിന്‍ ഉപഭോക്താക്കൾക്ക് വേണ്ടി നൽകിയിരുന്നു. 14 ലക്ഷം രജിസ്റ്റര്‍ ചെയ്ത ഉപയോക്താക്കളാണ് യുനോകോയിന് ഉള്ളത്. ഇപ്പോൾ ബംഗളൂരു ആസ്ഥാനമായിട്ടാണ് ഇത് പ്രവര്‍ത്തിക്കുന്നത്.

ക്രിപ്റ്റോ കറൻസികളിൽ ആദ്യം തരംഗമായ കറൻസി ബിറ്റ്കോയിനായിരുന്നു. അതിനുശേഷം എതേറിയം, കാർഡാനം, റിപ്പിൾ, ഡോജ്കോയിൻ തുടങ്ങി നിരവധി കോയിനുകൾ വരാൻ തുടങ്ങി ഇടയ്ക്ക് ചില ഇടിവുകൾ സംഭവിച്ചെങ്കിലും കഴിഞ്ഞ 12 മാസമായി ഈ കോയിനുകളെല്ലാം വളരെ ശക്തമായി തന്നെ മുന്നോട്ടു പോയിക്കൊണ്ടിരിക്കുകയാണ്. വളരെപ്പെട്ടന്ന് തന്നെയാണ് ഇന്ത്യയിലും ക്രിപ്റ്റോ കറൻസി വ്യാപിക്കാൻ തുടങ്ങിയത് .

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പോലീസ് വാഹനമിടിച്ച് കൊല്ലപ്പെട്ട ഇന്ത്യന്‍ വിദ്യാര്‍ത്ഥിനിയുടെ കുടുംബത്തിന് 262 കോടി രൂപ നഷ്ടപരിഹാരം  (24 minutes ago)

വേദിയിൽ ഫോണുമായി മുഖ്യനരികിൽ പാഞ്ഞെത്തി.! സ്വന്തം പാർട്ടിക്കാരിയോട് മുഖം വെട്ടിച്ച് തിരിഞ്ഞ് നടന്ന് മുഖ്യമന്ത്രി പിണറായി വിജയൻ; നിവേദനവുമായി ബന്ധപ്പെട്ട കാര്യം സംസാരിക്കാനാണ് മുഖ്യമന്ത്രിയുടെ അടുത്തേക  (40 minutes ago)

V D SATHEESHAN കനഗോലു സർവേ  (46 minutes ago)

തന്ത്രി നമ്മളുദ്ദേശിച്ച ആളല്ല കേട്ടോ... പിടി അങ്ങ് പോലീസിൽ; പുറകിലുള്ളത് വൻ ടീം  (47 minutes ago)

വയനാട്ടിൽ ലോറി തടഞ്ഞ് സമരക്കാർ  (55 minutes ago)

വോട്ട് കിട്ടിയുമില്ല കള്ളങ്ങൾ കോടതി ചൂടോടെ പൊക്കുകയും ചെയ്തു..;അയ്യപ്പ സം​ഗമത്തിൽ കുഴഞ്ഞ് സിപിഎം  (1 hour ago)

മോഹന്‍ലാല്‍ ചിത്രം ഹലോയുടെ ഷൂട്ടിംഗിനിടെ സംഭവിച്ചത്  (1 hour ago)

Rahul-Mamkottathil രാഹുൽ മാങ്കൂട്ടത്തിലിന് മുൻകൂർ ജാമ്യം;  (1 hour ago)

ഷാഫിക്കെതിരായ പ്രചാരണം വ്യാജമെന്ന് പ്രമോദ് കക്കട്ടില്‍  (1 hour ago)

ഇങ്ങനെ പണിയെടുക്കാൻ വേണം ചങ്കൂറ്റം.. പണിമുടക്ക് ദിവസം റോഡിൽ പണിക്കിറങ്ങി ഡ്രൈവർ യദു,സമരക്കാർക്ക് പിരിവെട്ടുന്ന കാഴ്ച  (1 hour ago)

ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യത; കേരള - കർണാടക - ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യബന്ധനത്തിന് തടസമില്ല  (1 hour ago)

മറ്റൊരു നിലയ്ക്കും വളച്ചൊടിക്കേണ്ടതില്ല: താന്‍ സെല്‍ഫിയെടുക്കാനല്ല ശ്രമിച്ചതെന്ന് ആതിര ഗ്രേസ്  (1 hour ago)

ആറാമതും കൂടിക്കാഴ്ച നടത്തി ട്രംപും നെതന്യാഹുവും  (1 hour ago)

ഭാര്യയുടെ ഒറ്റചോദ്യത്തില്‍ വേണ്ടാന്നുവച്ച പ്രൊമോഷന് വന്ന ആളാണ് ഞാന്‍; ഇച്ചായാ..നമ്മുടെ മാരുതി ആള്‍ട്ടോ വിറ്റാല്‍ 15 ലക്ഷം പിഴ അടയ്ക്കാന്‍ പറ്റുമോ? പ്രമോഷന്‍ പരിപാടിക്കിടെ ആയിരുന്നു ജോജി ജോണിന്റെ രസകര  (1 hour ago)

മോദി വിരോധം ആളിക്കത്തിച്ച് പണിമുടക്ക്; രോ​ഗികൾ നടുറോഡിൽ, പാഞ്ഞെത്തി സേവാഭാരതി, പിന്നാലെ സംഭവിച്ചത്  (1 hour ago)

Malayali Vartha Recommends