Widgets Magazine
30
May / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

വജ്രക്കല്ലുകളും മരതകക്കല്ലുകളുമുള്ള സണ്‍ഗ്ലാസിന് ലേലവില 25 കോടി രൂപ; പതിനേഴാം നൂറ്റാണ്ടിലെ ഈ കണ്ണടയ്ക്ക് ഇത്രയും വില വരാനുള്ള ഐതിഹ്യപരമായ മറ്റൊരു കാരണം ഇതാണ്!

26 SEPTEMBER 2021 11:39 AM IST
മലയാളി വാര്‍ത്ത

പതിനേഴാം നൂറ്റാണ്ടില്‍ നിര്‍മ്മിച്ച രണ്ട് ജോഡി കണ്ണടകളുടെ വില കേട്ട് ഞെട്ടിയിരിക്കുകയാണ് വാര്‍ത്ത അറിഞ്ഞവര്‍. 35 ലക്ഷം ഡോളര്‍ ആണ് വില, അതായത് 25 കോടി രൂപയോളം വരും. ഒക്ടോബര്‍ 27നാണ് കണ്ണടകള്‍ ലേലത്തില്‍ വെക്കുന്നത്. ഒരു കണ്ണടയില്‍ വജ്രക്കല്ലുകളും മറ്റൊന്നില്‍ മരതകക്കല്ലുകളുമാണ് പതിപ്പിച്ചിരിക്കുന്നത്.

മുഗുള്‍ രാജഭരണ കാലത്തെ കണ്ണട വില്‍ക്കുന്നത് ന്യൂയോര്‍ക്കിലെ ഫൈന്‍ ആര്‍ട്‌സ് കമ്പനിയായ സതബീസ് ആണ്. ഇസ്ലാമിക ലോകവും ഇന്ത്യയും അടിസ്ഥാനമാക്കിയുള്ള ആര്‍ട്ട് എക്‌സിബിഷനിലാണ് കണ്ണട ലേലത്തില്‍ വയ്ക്കുന്നത്. ഇവക്ക് ഇത്രയധികം വലിയ വില വരാന്‍ മറ്റൊരു കാരണവുമുണ്ട്.

ഐതിഹ്യം അനുസരിച്ച്, ഈ രണ്ട് ജോഡി കണ്ണടകളും ധരിക്കുന്നവര്‍ക്ക് ദുഷ്ട ശക്തികളെ അകറ്റി പ്രബുദ്ധത കൈവരിക്കാന്‍ കഴിയുമത്രെ. ഒക്ടോബറില്‍ വില്‍പ്പനക്ക് വെയ്ക്കുന്നതിന് മുമ്പ് ഇപ്പോള്‍ ന്യൂയോര്‍ക്ക്, ഹോങ്കോംഗ്, ലണ്ടന്‍ എന്നീ നഗരങ്ങളും അദ്ഭുത സിദ്ധിയുണ്ടെന്ന് പറയപ്പെടുന്ന കണ്ണട പ്രദര്‍ശനത്തിന് വെക്കുന്നുണ്ട്.

ഗേറ്റ് ഓഫ് പാരഡൈസ്, ഹലോ ഓഫ് ലൈറ്റ് എന്നിങ്ങനെ രണ്ട് ഗ്ലാസുകളാണ് ലേലത്തില്‍ വയ്ക്കുന്നത്. 300 കാരറ്റിലധികം തൂക്കമുള്ള കൊളംബിയന്‍ മരതകത്തില്‍ നിന്ന് ഗേറ്റ് ഓഫ് പാരഡൈസ് നിര്‍മിച്ചിരിക്കുന്നത്. പ്രശസ്തമായ ഗോള്‍കോണ്ട വജ്രമാണ് ഹാലോ ഓഫ് ലൈറ്റ് നിര്‍മിക്കാന്‍ ഉപയോഗിച്ചിരിക്കുന്നത്. 200 കാരറ്റ് വജ്രമാണിത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

അതിരപ്പിള്ളി വൈശേരിയിൽ കാട്ടാനയുടെ ആക്രമണത്തിൽ 65 കാരന് ദാരുണാന്ത്യം....  (21 minutes ago)

സി ബി എസ് ഇ പുനർമൂല്യനിർണ്ണയത്തിനുള്ള അപേക്ഷകൾ സ്വീകരിക്കുന്ന തിയതിയിൽ മാറ്റം..  (28 minutes ago)

കേരളതീരത്ത് ട്രോളിംഗ് നിരോധനം ജൂൺ 9 മുതൽ...  (51 minutes ago)

സംസ്ഥാനത്തെ മുഖ്യതിരഞ്ഞെടുപ്പ് ഓഫീസറായി ഡോ. എ. കൗശിഗൻ നിയമിതനായി  (1 hour ago)

സംസ്ഥാനത്ത് മഴ കനക്കുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിൻറെ മുന്നറിയിപ്പ്.... നാല് ജില്ലകളിൽ യെല്ലോ അലർട്ട്  (1 hour ago)

മുൻ മന്ത്രി ടിയു കുരുവിള അന്തരിച്ചു...കൊച്ചിയിലെ സ്വകാര്യആശുപത്രിയിൽ വച്ചായിരുന്നു അന്ത്യം  (1 hour ago)

കര്‍ണാടകയില്‍ ഒരു കുടുംബത്തിലെ ആറുപേരെ വെട്ടിക്കൊലപ്പെടുത്തി  (9 hours ago)

ആ വീഡിയോ പോസ്റ്റ് ചെയ്തത് ബാലിശവുമായ തീരുമാനമായിരുന്നുവെന്ന് ഹന്‍സിക കൃഷ്ണ  (10 hours ago)

നയ പ്രഖ്യാപന സമയത്ത് വന്ദേമാതരം മുഴുവന്‍ ആലപിക്കാത്തതില്‍ പ്രതിഷേധം അറിയിച്ച് ഗവര്‍ണര്‍  (10 hours ago)

പത്മനാഭസ്വാമി ക്ഷേത്രത്തിലെ നൂറ്റാണ്ടുകള്‍ പഴക്കമുള്ള അമൂല്യ വസ്തുക്കള്‍ മോഷണം പോയി : ഡി.ജി.പിയുടെ റിപ്പോര്‍ട്ട് തള്ളി ക്ഷേത്രഭരണ സമിതി  (11 hours ago)

സിബിഎസ്ഇ പുനര്‍മൂല്യ നിര്‍ണയത്തിന് ജൂണ്‍ ഒന്നുമുതല്‍ അപേക്ഷിക്കാം  (12 hours ago)

നെൻമാറ ഇരട്ടക്കൊലക്കേസിൽ സാക്ഷിമൊഴികൾ‌ നിഷേധിച്ച് പ്രതി ചെന്താമര.  (12 hours ago)

എന്നെ വിഷം തന്ന് കൊല്ലൂ: പത്തുകൊല്ലമായി ഉപദ്രവിച്ചുകൊണ്ടിരിക്കുകയാണെന്ന് നടന്‍ ബാല  (12 hours ago)

വീടൊഴിയുമ്പോൾ പ്രവാസികൾ ഇത് ശ്രദ്ധിച്ചിരിക്കണം..! ഈദ് അവധി കഴിഞ്ഞാൽ ഉടൻ ദേ ഈ മാറ്റങ്ങൾ  (12 hours ago)

അയല്‍വാസിയായ പ്രകാശനോട് ഗ്യാസ് സിലിണ്ടർ അകത്തേക്ക് എടുത്തുവയ്ക്കാൻ സഹായിക്കണമെന്ന് തങ്കമ്മ; സഹായിക്കാനെത്തിയപ്പോൾ പ്രകാശന്റെ കണ്ണിലുടക്കിയത് തങ്കമ്മയുടെ ശരീരത്തിലെ ആഭരണം; രാത്രി വീണ്ടുമെത്തി വിവസ്ത്രയ  (14 hours ago)

Malayali Vartha Recommends