Widgets Magazine
17
Sep / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കോടികളുടെ തട്ടിപ്പ് കേസ്; റിപ്പോർട്ടർ ചാനൽ ഓഫീസിലും പ്രൊമോട്ടർമാരുടെ വസതികളിലും പോലീസ് റെയ്ഡ്...


വിവാഹ വാർഷികത്തിൽ എന്നെ തകർക്കാൻ കുഞ്ഞിനെ കൊന്നു"; കടുത്ത ആരോപണങ്ങളുമായി വിളവൂർക്കൽ കേസിൽ പിതാവ് രംഗത്ത്...


പാകിസ്താനിൽ നിർമിച്ച ബ്യൂട്ടി ക്രീമുകൾക്കെതിരെ പൊതുജനാരോഗ്യ മുന്നറിയിപ്പുമായി കേന്ദ്ര സർക്കാർ..ഇതാരും ഉപയോഗിക്കരുത്...കൊടും വിഷം..


ചൂടിനും വൈദ്യുതി ദൗർലഭ്യത്തിനും ആശ്വാസമായി കൂടുതൽ ദിവസങ്ങളിൽ മഴ മുന്നറിയിപ്പ്..നാളെ മുതൽ നാല് ദിവസത്തേയ്ക്ക് വിവിധ ജില്ലകളിൽ മഴ ലഭിക്കുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്..


ഇന്ത്യ–പാക്ക് നാവികകപ്പലുകൾ കൂട്ടിയിടിച്ചു..അടിയന്തര നീക്കവുമായി രാജ്യം..പാക്കിസ്ഥാൻ പ്രതിനിധിയെ വിളിച്ചുവരുത്തി..അതീവജാഗ്രതയോടെ രാജ്യം..

പൈലറ്റുമാര്‍ക്ക് മണിക്കൂര്‍ അടിസ്ഥാനത്തില്‍ ശമ്പളം, സാമ്പത്തിക പ്രതിസന്ധി വിട്ടുമാറാതെ വിമാനക്കമ്പനികള്‍

28 SEPTEMBER 2021 12:30 PM IST
മലയാളി വാര്‍ത്ത

വിമാന സര്‍വീസുകള്‍ പുനരാരംഭിച്ചെങ്കിലും സാമ്പത്തിക പ്രതിസന്ധി വിട്ടുമാറാത്ത അവസ്ഥയിലാണ് വിമാന കമ്പനികള്‍. കോവിഡ് കാലത്ത് ഉടനീളം പൈലറ്റുമാര്‍ക്ക് മണിക്കൂര്‍ അടിസ്ഥാനത്തില്‍ ശമ്പളം നല്‍കുകയായിരുന്നു സ്‌പൈസ് ജെറ്റ്. എന്നാല്‍ ശമ്പളയിനത്തില്‍ വന്‍ തുക ലഭിക്കാനുണ്ടെന്ന് ചൂണ്ടിക്കാട്ടി ജീവനക്കാര്‍ രംഗത്തെത്തിയതോടെ പൈലറ്റുമാര്‍ക്കായി പുതിയ ശമ്പള വ്യവസ്ഥ അവതരിപ്പിക്കാന്‍ തയ്യാറെടുക്കുകയാണ് കമ്പനി.

പൈലറ്റുമാര്‍ക്ക് ശമ്പളം ഉയര്‍ത്താം എന്നു മാത്രമല്ല അധിക മണിക്കൂര്‍ വിമാനം പറത്തുന്നവര്‍ക്ക് ഓവര്‍ ടൈം നല്‍കാമെന്നും കമ്പനി പ്രഖ്യാപിച്ചിട്ടുണ്ട്. അതേസമയം പൈലറ്റുമാര്‍ മിക്കവരും ഒത്തു തീര്‍പ്പിന് തയ്യാറായിട്ടില്ല. കഴിഞ്ഞ വര്‍ഷം ഏപ്രിലില്‍ നടപ്പാക്കിയ ശമ്പള വ്യവസ്ഥ മൂലം ശമ്പളം തുടര്‍ച്ചയായി കുറച്ചിരിക്കുകയാണെന്നുമാണ് പൈലറ്റുമാര്‍ പറയുന്നു. ഇത് ഇവരെ കുടുത്ത സമ്മര്‍ദ്ദത്തിലാക്കുന്നുണ്ട്.

വിമാന കമ്പനിയുടെ പാസഞ്ചര്‍ ഫ്‌ലൈറ്റുകളില്‍ 85 ശതമാനത്തിലധികം സീററഅുകളിലും യാത്രക്കാര്‍ എത്തിത്തുടങ്ങി. പകര്‍ച്ചവ്യാധി സമയത്ത് ഏറ്റവും വലിയ എയര്‍ കാര്‍ഗോ കാരിയറുകളില്‍ ഒന്നായി സപൈസ് ജറ്റ് മാറിയിരുന്നു. എന്നാല്‍ കൊവിഡ് വ്യാപനത്തിന് മുമ്പുള്ള ശമ്പളത്തിന്റെ മൂന്നിലൊന്ന് അല്ലെങ്കില്‍ പകുതി മാത്രമാണ് ഇപ്പോള്‍ തങ്ങള്‍ക്ക് ലഭിക്കുന്നതെന്ന് പൈലറ്റുമാര്‍ പറയുന്നു.

അതേസമയം കൊവിഡ് മൂലം മിക്ക കമ്പനികളും ജീവനക്കാരെ പിരിച്ചു വിട്ടെന്നും കമ്പനി ചെലവുചുരുക്കലിന്റെ ഭാഗമായി ആരെയും പിരിച്ചു വിട്ടിട്ടില്ലെന്നും സ്‌പൈസ് ജറ്റ് അധികൃതര്‍ വ്യക്തമാക്കി. കൊവിഡ് വ്യാപനം മൂലം യാത്രാ വിമാനങ്ങള്‍ ഇല്ലാതായതോടെ 2020 ഏപ്രില്‍ ഒന്നു മുതല്‍ മണിക്കൂര്‍ അടിസ്ഥാനത്തില്‍ ആണ് ശമ്പളം നല്‍കിയിരുന്നത്. ശമ്പളം നല്‍കാതെ പൈലറ്റുമാരെ അവധിയെടുക്കാന്‍ നിര്‍ബന്ധിച്ചിരുന്നില്ല. പകര്‍ച്ചവ്യാധി സമയത്ത് മറ്റ് പല എയര്‍ലൈനുകളും സം ജീവനക്കാരുടെ കരാറുകള്‍ റദ്ദാക്കുകയാണ് ചെയ്തത് കൊവിഡിന്റെ രണ്ടാമത്തെ തരംഗമാണ് സാധാരണ ശമ്പള ഘടന നടപ്പാക്കാന്‍ തടസമായതെന്ന് സ്‌പൈസ് ജറ്റ് അധികൃതര്‍ പറയുന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സീബ്ര ക്രോസിങ് ഉപയോഗിക്കാത്ത കാല്‍നടയാത്രക്കാര്‍ക്ക് മുന്നറിയിപ്പുമായി അബുദാബി പൊലീസ്  (5 hours ago)

ഒറ്റപ്പാലത്ത് സ്വകാര്യ ബസ് ഇടിച്ച് കാല്‍നട യാത്രക്കാരന്‍ മരിച്ചു  (5 hours ago)

ചെന്നിത്തലയുടെ യുഎസ് യാത്രയ്‌ക്കെതിരെ അപകീര്‍ത്തി പരാമര്‍ശം നടത്തിയവര്‍ക്കെതിരെ കേസ്  (5 hours ago)

പാര്‍ക്കില്‍ കളിച്ചുകൊണ്ടിരിക്കവെ 3 വയസ്സുകാരനെ കാണാതായി  (6 hours ago)

എല്ലാം വിവേകിന്റെ ശാപം! voice record പുറത്തുവിടാൻ സ്വപ്ന..! മാഡം കമലയും ED മുന്നിൽ; റിയാസിനെ വിറപ്പിച്ച് രാഹുൽ"  (6 hours ago)

സൗദിയിൽ ALERT പുറത്തിറങ്ങരുത്ത്..യുദ്ധം വിമാനത്തിന്റെ ടയര്‍ ഊരി തെറിച്ചു ; ഇളക്കി..നിലവിളിച്ച് പ്രവാസികൾ  (6 hours ago)

റിസോര്‍ട്ടില്‍ വച്ച് യുവതിയെ കൂട്ടമാനഭംഗം ചെയ്ത് ദൃശ്യങ്ങള്‍ പകര്‍ത്തി: സര്‍ക്കാര്‍ ഉദ്യോഗസ്ഥന്‍ ഉള്‍പ്പെടെ രണ്ടുപേര്‍ അറസ്റ്റില്‍  (6 hours ago)

വല്ലവന്റെയും അടുക്കളയിൽ ക്യാമറ വയ്ക്കുന്ന ടീമാ.. അരുണിന്റെ മോങ്ങൾ വലിച്ചുകീറി മുഖ്യമന്ത്രി  (7 hours ago)

എടോ തന്റെ സൗകര്യത്തിന് ഇരുത്തിക്കല്ലേ..! അന്യന്റെ വീട്ടിന് മീതെ ഡ്രോൺ പറപ്പിച്ച ടീമാണ്..!അരുണിന്റെ മോങ്ങൽ  (7 hours ago)

എംഎല്‍എ മാത്യു കുഴല്‍നാടന്റെ വീട്ടില്‍ കയറിയ മോഷ്ടാവ് പിടിയില്‍  (7 hours ago)

തൃണമൂല്‍ കോണ്‍ഗ്രസ് എംപി മഹുവ മൊയ്ത്രയ്‌ക്കെതിരെ മുട്ടയേറ്  (7 hours ago)

സംസ്ഥാനത്ത് ഇന്നും വൈദ്യുതി നിയന്ത്രണം  (7 hours ago)

കന്നഡ നടന്‍ അനന്ത് നാഗിന് ദാദാസാഹേബ് ഫാല്‍ക്കെ പുരസ്‌കാരം  (8 hours ago)

താമരശ്ശേരിയില്‍ കാട്ടുപന്നിയുടെ ആക്രമണത്തില്‍ ഗൃഹനാഥനു പരുക്ക്  (8 hours ago)

കെഎസ്ഇബിയുടെ തോട്ടി തട്ടി കാല്‍നടയാത്രക്കാരിക്ക് ഗുരുതര പരുക്ക്  (8 hours ago)

Malayali Vartha Recommends