Widgets Magazine
12
Feb / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പ്.. കേരളത്തിന്റെ മുഖ്യമന്ത്രി സ്ഥാനത്തേക്ക് പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍..മുഖ്യമന്ത്രി പിണറായി വിജയനേക്കാള്‍ ജനപ്രീതിയില്‍ മുന്നിലെത്തിയിരുന്നു..


ദേശീയ പണിമുടക്കിൽ വാഹനങ്ങൾ നിർബന്ധിച്ച് തടയില്ലെന്ന, തൊഴിലാളി സംഘടനകളുടെ വാഗ്ദാനം ആദ്യ മണിക്കൂറിൽതന്നെ പാഴ്‌വാക്കായി... കൽപ്പറ്റയിൽ ചരക്കുലോറി തടഞ്ഞ പണിമുടക്ക് അനുകൂലികൾ ഡ്രൈവർക്കുനേരെ അസഭ്യവർഷം നടത്തി...


രാഹുലി​ന്റെ റീ എൻഡ്രി പ്ലാൻ..രാഹുല്‍ മാങ്കൂട്ടത്തിലിനെതിരായ ബലാത്സംഗക്കേസില്‍ നിര്‍ണായക നിരീക്ഷണവുമായി ഹൈക്കോടതി...മുന്‍കൂര്‍ ജാമ്യം അനുവദിച്ചു കൊണ്ടുള്ള ഹൈക്കോടതിയുടെ ഉത്തരവ്...


3 മണിക്കൂര്‍ കൂടിക്കാഴ്ചയ്ക്ക് ശേഷം ഇറാനുമായി ചർച്ചകൾ തുടരുമെന്ന് ട്രംപ്..മൂന്ന് രാജ്യങ്ങളും നേർക്കുനേർ.. നെതന്യാഹു നടത്തുന്ന ആറാമത്തെ അമേരിക്കൻ സന്ദർശനമാണിത്...


കോട്ടയത്ത് പൂവ് ഇറക്കാൻ നോക്കുകൂലി.. മന്ത്രിയല്ല, പിണറായി വിജയൻ പറഞ്ഞാലും തങ്ങൾ പണം വാങ്ങുമെന്ന് സിഐടിയു..പൂവ് ബസിൽ നിന്നും സ്വന്തമായി ഇറക്കി അധ്യാപകൻ..

ഡാറ്റാ സെന്റര്‍ വിപുലീകരണത്തിനായി 5000 കോടി രൂപ നിക്ഷേപിക്കാനൊരുങ്ങി എയര്‍ടെല്‍

02 OCTOBER 2021 11:07 AM IST
മലയാളി വാര്‍ത്ത

ഡാറ്റ സെന്റര്‍ ബിസിനസിനായി ഭാരതി എയര്‍ടെല്‍ പുതിയ 'നെക്സ്ട്ര ബൈ എയര്‍ടെല്‍' എന്ന ബ്രാന്‍ഡ് അവതരിപ്പിച്ചു. രാജ്യത്തെ വളര്‍ന്നു വരുന്ന ഡിജിറ്റല്‍ സമ്ബദ്വ്യവസ്ഥയുടെ ആവശ്യങ്ങള്‍ കാണുന്നതിനായി ഡാറ്റ സെന്റര്‍ നെറ്റ്വര്‍ക്ക് വിപുലമാക്കുന്നതിന് നിക്ഷേപ പദ്ധതികളും പ്രഖ്യാപിച്ചു. ഇതിനായി 5000 കോടി നിക്ഷേപിക്കാനൊരുങ്ങുന്നതായാണ് വിവരം. ഇന്ത്യയിലെ ഏറ്റവും വലിയ ഡാറ്റ സെന്റര്‍ നെറ്റ്വര്‍ക്കാണ് നെക്സ്ട്ര ബൈ എയര്‍ടെലിന്റേത്.

നിലവില്‍ ഇന്ത്യയിലുടനീളമായി 10 വലുതും 120 എഡ്ജ് ഡാറ്റ സെന്ററുകളും പ്രവര്‍ത്തിപ്പിക്കുന്നുണ്ട്. എയര്‍ടെലിന്റെ ആഗോള നെറ്റ്വര്‍ക്കുമായി ചേര്‍ന്ന് വന്‍കിട കമ്ബ്യൂട്ടിങ് സെന്ററുകള്‍, വലിയ സംരംഭകര്‍, സ്റ്റാര്‍ട്ട്അപ്പുകള്‍, എസ്എംഇകള്‍, സര്‍ക്കാരുകള്‍ തുടങ്ങിയവയ്ക്കു സുരക്ഷിതവും വിപുലവുമായ പരിഹാരങ്ങള്‍ വാഗ്ദാനം ചെയ്യുന്നു.

5ജി അടുത്തു നില്‍ക്കുന്നതും വേഗത്തില്‍ വളരുന്ന ഡിജിറ്റല്‍ സമ്ബദ്രംഗവും ക്ലൗഡിലേക്കുള്ള സംരംഭങ്ങളുടെ മാറ്റവും ഡാറ്റ സ്റ്റോറേജ് ചട്ടങ്ങളും ഇന്ത്യയില്‍ വിശ്വസനീയമായ ഡാറ്റ സെന്ററുകളുടെ ആവശ്യം വര്‍ധിപ്പിച്ചിരിക്കുകയാണ്. ഇന്ത്യന്‍ ഡാറ്റ സെന്റര്‍ വ്യവസായം 2023ഓടെ നിലവിലെ ശേഷിയില്‍ നിന്നും ഇരട്ടിയാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.

ഇപ്പോഴത്തെ ഇന്‍സ്റ്റോള്‍ഡ് കപ്പാസിറ്റിയായ 450 മെഗാവാട്ട് ഏകദേശം 1074 മെഗാവാട്ടായി ഉയരും. ഇന്ത്യയിലെ ഏറ്റവും വലിയ ഡാറ്റ സെന്റര്‍ നെറ്റ്വര്‍ക്ക് എയര്‍ടെല്‍ നിര്‍മിച്ചുവെന്നും 5ജിയുടെയും ഡിജിറ്റല്‍ ഇന്ത്യയുടെയും കേന്ദ്രമായ നെറ്റ്വര്‍ക്ക് ഇരട്ടിയാക്കുകയാണ്.

മാത്രമല്ല, സുരക്ഷിതമായ ഡാറ്റാ സെന്ററുകളുടെ പ്രവര്‍ത്തന പരിചയം, സംരംഭക വിഭാഗത്തില്‍ ആഴത്തിലുള്ള ബ്രാന്‍ഡ് വിശ്വാസം, ഡിജിറ്റല്‍ പരിവര്‍ത്തന പരിഹാരങ്ങള്‍ നല്‍കാനുള്ള കഴിവ് എന്നിവ ഇന്ത്യയുടെ സമ്ബദ്വ്യവസ്ഥയുടെ ഉയര്‍ന്നുവരുന്ന ആവശ്യകതകള്‍ നിറവേറ്റുന്നതിന് തങ്ങളെ പ്രാപ്തരാക്കുന്നുവെന്നും പുതിയ ബ്രാന്‍ഡ് ഐഡന്റിറ്റി ഈ കാഴ്ചപ്പാടും അഭിലാഷവും ഉള്‍ക്കൊള്ളുന്നുവെന്നും എയര്‍ടെല്‍ ബിസിനസ് ഡയറക്ടറും സിഇഒയുമായ അജയ് ചിത്കര പറഞ്ഞു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പോലീസ് വാഹനമിടിച്ച് കൊല്ലപ്പെട്ട ഇന്ത്യന്‍ വിദ്യാര്‍ത്ഥിനിയുടെ കുടുംബത്തിന് 262 കോടി രൂപ നഷ്ടപരിഹാരം  (1 hour ago)

വേദിയിൽ ഫോണുമായി മുഖ്യനരികിൽ പാഞ്ഞെത്തി.! സ്വന്തം പാർട്ടിക്കാരിയോട് മുഖം വെട്ടിച്ച് തിരിഞ്ഞ് നടന്ന് മുഖ്യമന്ത്രി പിണറായി വിജയൻ; നിവേദനവുമായി ബന്ധപ്പെട്ട കാര്യം സംസാരിക്കാനാണ് മുഖ്യമന്ത്രിയുടെ അടുത്തേക  (1 hour ago)

V D SATHEESHAN കനഗോലു സർവേ  (2 hours ago)

തന്ത്രി നമ്മളുദ്ദേശിച്ച ആളല്ല കേട്ടോ... പിടി അങ്ങ് പോലീസിൽ; പുറകിലുള്ളത് വൻ ടീം  (2 hours ago)

വയനാട്ടിൽ ലോറി തടഞ്ഞ് സമരക്കാർ  (2 hours ago)

വോട്ട് കിട്ടിയുമില്ല കള്ളങ്ങൾ കോടതി ചൂടോടെ പൊക്കുകയും ചെയ്തു..;അയ്യപ്പ സം​ഗമത്തിൽ കുഴഞ്ഞ് സിപിഎം  (2 hours ago)

മോഹന്‍ലാല്‍ ചിത്രം ഹലോയുടെ ഷൂട്ടിംഗിനിടെ സംഭവിച്ചത്  (2 hours ago)

Rahul-Mamkottathil രാഹുൽ മാങ്കൂട്ടത്തിലിന് മുൻകൂർ ജാമ്യം;  (2 hours ago)

ഷാഫിക്കെതിരായ പ്രചാരണം വ്യാജമെന്ന് പ്രമോദ് കക്കട്ടില്‍  (2 hours ago)

ഇങ്ങനെ പണിയെടുക്കാൻ വേണം ചങ്കൂറ്റം.. പണിമുടക്ക് ദിവസം റോഡിൽ പണിക്കിറങ്ങി ഡ്രൈവർ യദു,സമരക്കാർക്ക് പിരിവെട്ടുന്ന കാഴ്ച  (2 hours ago)

ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യത; കേരള - കർണാടക - ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യബന്ധനത്തിന് തടസമില്ല  (2 hours ago)

മറ്റൊരു നിലയ്ക്കും വളച്ചൊടിക്കേണ്ടതില്ല: താന്‍ സെല്‍ഫിയെടുക്കാനല്ല ശ്രമിച്ചതെന്ന് ആതിര ഗ്രേസ്  (2 hours ago)

ആറാമതും കൂടിക്കാഴ്ച നടത്തി ട്രംപും നെതന്യാഹുവും  (2 hours ago)

ഭാര്യയുടെ ഒറ്റചോദ്യത്തില്‍ വേണ്ടാന്നുവച്ച പ്രൊമോഷന് വന്ന ആളാണ് ഞാന്‍; ഇച്ചായാ..നമ്മുടെ മാരുതി ആള്‍ട്ടോ വിറ്റാല്‍ 15 ലക്ഷം പിഴ അടയ്ക്കാന്‍ പറ്റുമോ? പ്രമോഷന്‍ പരിപാടിക്കിടെ ആയിരുന്നു ജോജി ജോണിന്റെ രസകര  (2 hours ago)

മോദി വിരോധം ആളിക്കത്തിച്ച് പണിമുടക്ക്; രോ​ഗികൾ നടുറോഡിൽ, പാഞ്ഞെത്തി സേവാഭാരതി, പിന്നാലെ സംഭവിച്ചത്  (3 hours ago)

Malayali Vartha Recommends