Widgets Magazine
17
Sep / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കോടികളുടെ തട്ടിപ്പ് കേസ്; റിപ്പോർട്ടർ ചാനൽ ഓഫീസിലും പ്രൊമോട്ടർമാരുടെ വസതികളിലും പോലീസ് റെയ്ഡ്...


വിവാഹ വാർഷികത്തിൽ എന്നെ തകർക്കാൻ കുഞ്ഞിനെ കൊന്നു"; കടുത്ത ആരോപണങ്ങളുമായി വിളവൂർക്കൽ കേസിൽ പിതാവ് രംഗത്ത്...


പാകിസ്താനിൽ നിർമിച്ച ബ്യൂട്ടി ക്രീമുകൾക്കെതിരെ പൊതുജനാരോഗ്യ മുന്നറിയിപ്പുമായി കേന്ദ്ര സർക്കാർ..ഇതാരും ഉപയോഗിക്കരുത്...കൊടും വിഷം..


ചൂടിനും വൈദ്യുതി ദൗർലഭ്യത്തിനും ആശ്വാസമായി കൂടുതൽ ദിവസങ്ങളിൽ മഴ മുന്നറിയിപ്പ്..നാളെ മുതൽ നാല് ദിവസത്തേയ്ക്ക് വിവിധ ജില്ലകളിൽ മഴ ലഭിക്കുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്..


ഇന്ത്യ–പാക്ക് നാവികകപ്പലുകൾ കൂട്ടിയിടിച്ചു..അടിയന്തര നീക്കവുമായി രാജ്യം..പാക്കിസ്ഥാൻ പ്രതിനിധിയെ വിളിച്ചുവരുത്തി..അതീവജാഗ്രതയോടെ രാജ്യം..

എളുപ്പത്തില്‍ എങ്ങനെ ക്രിപ്‌റ്റോ നിക്ഷേപം നടത്താം എന്ന് ആരാധകരോട് വിശദീകരിച്ച് താരങ്ങള്‍; ലക്ഷ്യം ക്രിപ്‌റ്റോ നിക്ഷേപം പ്രോത്സാഹിപ്പിക്കുക

18 OCTOBER 2021 12:53 PM IST
മലയാളി വാര്‍ത്ത

ക്രിപ്‌റ്റോ നിക്ഷേപം പ്രോത്സാഹിപ്പിക്കാന്‍ കൂടുതല്‍ ബോളിവുഡ് താരങ്ങളെ രംഗത്തിറക്കുകയാണ് ക്രിപ്‌റ്റോ എക്‌സ്‌ചേഞ്ചുകള്‍. അടുത്തിടെ ബോളിവുഡ് താരം അമിതാഭ് ബച്ചനെ ബ്രാന്‍ഡ് അംബാസഡറായി നിയമിച്ചത് കോയിന്‍ ഡിസിഎക്‌സ് ആണ്. ഇപ്പോള്‍ രണവീര്‍ സിങിനെ പരസ്യങ്ങള്‍ക്കുപയോഗിക്കുകയാണ് കോയിന്‍സ്വിച്ച്. എളുപ്പത്തില്‍ എങ്ങനെ ക്രിപ്‌റ്റോ നിക്ഷേപം നടത്താം എന്ന് ആരാധകരോട് വിശദീകരിക്കുകയാണ് രണ്‍വീര്‍.

ദീപാവലിയോട് അനുബന്ധിച്ച് കൂടുതല്‍ ക്രിപ്‌റ്റോ നിക്ഷേപം പ്രോത്സാഹിപ്പിക്കുകയാണ് ലക്ഷ്യം. ദീപാവലിയോട് അനുബന്ധിച്ച ഉത്സവകാലത്തെ ശുഭ മുഹൂര്‍ത്തങ്ങളില്‍ സ്വര്‍ണത്തിലും റിയല്‍ എസ്റ്റേറ്റിലും മറ്റ് മൂല്യമേറിയ വസ്തുക്കളിലും ഒക്കെ നിക്ഷേപം നടത്തുന്നവരുണ്ട്. ഈ അവസരത്തില്‍ ക്രിപ്‌റ്റോനിക്ഷേപം കൂടുതല്‍ പ്രോത്സാഹിപ്പിക്കുകയാണ് ലക്ഷ്യം. ഇന്ത്യയിലെ ഏറ്റവും വലിയ രണ്ട് ക്രിപ്‌റ്റോ എക്‌സ്‌ചേഞ്ചുകളാണ് കോയിന്‍ ഡിസിഎക്‌സും കോയിന്‍ സ്വിച്ചും.

രാജ്യത്ത് ക്രിപ്‌റ്റോ ട്രേഡിങ് പൂര്‍ണമായി നിരോധിച്ചിട്ടില്ലാത്തിനാല്‍ കൂടുതല്‍ പേര്‍ ക്രിപ്‌റ്റോ നിക്ഷേപം നടത്തുന്നുണ്ട്. ക്രിപ്‌റ്റോകന്‍സി ട്രേഡിങും നിക്ഷേപവും സംബന്ധിച്ച സര്‍ക്കാരിന്റെ അന്തിമ തീരുമാനം വന്നിട്ടുമില്ല. ഈ സാഹചര്യത്തില്‍ രാജ്യമെമ്പാടും ആരാധകരുള്ള സെലിബ്രിറ്റികളെ ഉപയോഗിച്ച് പരസ്യങ്ങള്‍ അവതരിപ്പിക്കുന്നത്.

ക്രിപ്‌റ്റോ നിക്ഷേപത്തിന് ഗുണകരമായേക്കും എന്നാണ് എക്‌സ്‌ചേഞ്ചുകളുടെ വിലയിരുത്തല്‍. ആര്‍ബിഐ ക്യാംപെയ്‌നുകളിലും സര്‍ക്കാര്‍ പരസ്യ പ്രചാരണങ്ങളിലുമൊക്കെ സജീവ സാന്നിധ്യമായ അമിതാഭ് ബച്ചനെപ്പോലുള്ള ബ്രാന്‍ഡ് മൂല്യം ഉയര്‍ന്ന താരങ്ങള്‍ എത്തുമ്പോള്‍ പ്രത്യേകിച്ച്. യുവാക്കള്‍ക്കിടയില്‍ ഉള്‍പ്പെടെ രണ്‍വീര്‍ സിങിനും ആരാധകരുണ്ട്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സീബ്ര ക്രോസിങ് ഉപയോഗിക്കാത്ത കാല്‍നടയാത്രക്കാര്‍ക്ക് മുന്നറിയിപ്പുമായി അബുദാബി പൊലീസ്  (6 hours ago)

ഒറ്റപ്പാലത്ത് സ്വകാര്യ ബസ് ഇടിച്ച് കാല്‍നട യാത്രക്കാരന്‍ മരിച്ചു  (6 hours ago)

ചെന്നിത്തലയുടെ യുഎസ് യാത്രയ്‌ക്കെതിരെ അപകീര്‍ത്തി പരാമര്‍ശം നടത്തിയവര്‍ക്കെതിരെ കേസ്  (6 hours ago)

പാര്‍ക്കില്‍ കളിച്ചുകൊണ്ടിരിക്കവെ 3 വയസ്സുകാരനെ കാണാതായി  (7 hours ago)

എല്ലാം വിവേകിന്റെ ശാപം! voice record പുറത്തുവിടാൻ സ്വപ്ന..! മാഡം കമലയും ED മുന്നിൽ; റിയാസിനെ വിറപ്പിച്ച് രാഹുൽ"  (7 hours ago)

സൗദിയിൽ ALERT പുറത്തിറങ്ങരുത്ത്..യുദ്ധം വിമാനത്തിന്റെ ടയര്‍ ഊരി തെറിച്ചു ; ഇളക്കി..നിലവിളിച്ച് പ്രവാസികൾ  (7 hours ago)

റിസോര്‍ട്ടില്‍ വച്ച് യുവതിയെ കൂട്ടമാനഭംഗം ചെയ്ത് ദൃശ്യങ്ങള്‍ പകര്‍ത്തി: സര്‍ക്കാര്‍ ഉദ്യോഗസ്ഥന്‍ ഉള്‍പ്പെടെ രണ്ടുപേര്‍ അറസ്റ്റില്‍  (7 hours ago)

വല്ലവന്റെയും അടുക്കളയിൽ ക്യാമറ വയ്ക്കുന്ന ടീമാ.. അരുണിന്റെ മോങ്ങൾ വലിച്ചുകീറി മുഖ്യമന്ത്രി  (8 hours ago)

എടോ തന്റെ സൗകര്യത്തിന് ഇരുത്തിക്കല്ലേ..! അന്യന്റെ വീട്ടിന് മീതെ ഡ്രോൺ പറപ്പിച്ച ടീമാണ്..!അരുണിന്റെ മോങ്ങൽ  (8 hours ago)

എംഎല്‍എ മാത്യു കുഴല്‍നാടന്റെ വീട്ടില്‍ കയറിയ മോഷ്ടാവ് പിടിയില്‍  (8 hours ago)

തൃണമൂല്‍ കോണ്‍ഗ്രസ് എംപി മഹുവ മൊയ്ത്രയ്‌ക്കെതിരെ മുട്ടയേറ്  (8 hours ago)

സംസ്ഥാനത്ത് ഇന്നും വൈദ്യുതി നിയന്ത്രണം  (8 hours ago)

കന്നഡ നടന്‍ അനന്ത് നാഗിന് ദാദാസാഹേബ് ഫാല്‍ക്കെ പുരസ്‌കാരം  (9 hours ago)

താമരശ്ശേരിയില്‍ കാട്ടുപന്നിയുടെ ആക്രമണത്തില്‍ ഗൃഹനാഥനു പരുക്ക്  (9 hours ago)

കെഎസ്ഇബിയുടെ തോട്ടി തട്ടി കാല്‍നടയാത്രക്കാരിക്ക് ഗുരുതര പരുക്ക്  (9 hours ago)

Malayali Vartha Recommends