Widgets Magazine
17
Sep / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കോടികളുടെ തട്ടിപ്പ് കേസ്; റിപ്പോർട്ടർ ചാനൽ ഓഫീസിലും പ്രൊമോട്ടർമാരുടെ വസതികളിലും പോലീസ് റെയ്ഡ്...


വിവാഹ വാർഷികത്തിൽ എന്നെ തകർക്കാൻ കുഞ്ഞിനെ കൊന്നു"; കടുത്ത ആരോപണങ്ങളുമായി വിളവൂർക്കൽ കേസിൽ പിതാവ് രംഗത്ത്...


പാകിസ്താനിൽ നിർമിച്ച ബ്യൂട്ടി ക്രീമുകൾക്കെതിരെ പൊതുജനാരോഗ്യ മുന്നറിയിപ്പുമായി കേന്ദ്ര സർക്കാർ..ഇതാരും ഉപയോഗിക്കരുത്...കൊടും വിഷം..


ചൂടിനും വൈദ്യുതി ദൗർലഭ്യത്തിനും ആശ്വാസമായി കൂടുതൽ ദിവസങ്ങളിൽ മഴ മുന്നറിയിപ്പ്..നാളെ മുതൽ നാല് ദിവസത്തേയ്ക്ക് വിവിധ ജില്ലകളിൽ മഴ ലഭിക്കുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്..


ഇന്ത്യ–പാക്ക് നാവികകപ്പലുകൾ കൂട്ടിയിടിച്ചു..അടിയന്തര നീക്കവുമായി രാജ്യം..പാക്കിസ്ഥാൻ പ്രതിനിധിയെ വിളിച്ചുവരുത്തി..അതീവജാഗ്രതയോടെ രാജ്യം..

പാകിസ്താനെ പിന്നിലാക്കി ഇലോണ്‍ മസ്‌ക്, പാക്കിസ്ഥാന്റെ മൊത്ത ആഭ്യന്തര ഉല്‍പ്പാദനത്തെക്കാളും കൂടുതല്‍ പണം ഇലോണ്‍ മസ്‌കിന്റെ കൈവശം

31 OCTOBER 2021 01:20 PM IST
മലയാളി വാര്‍ത്ത

വ്യക്തിഗത ആസ്തികൊണ്ട് പാകിസ്താനെ പിന്നിലാക്കി ഇലോണ്‍ മസ്‌ക്. മസ്‌കിന്റെ കൈവശം ഇപ്പോള്‍ പാക്കിസ്ഥാന്റെ മൊത്ത ആഭ്യന്തര ഉല്‍പ്പാദനത്തെക്കാളും അല്ലെങ്കില്‍ ജി.ഡി.പിയെക്കാളും കൂടുതല്‍ പണമുണ്ട്. ടെസ്ല, സ്പേസ്എക്സ് എന്നിവയുടെ സി.ഇ.ഒ. ആയ മസ്‌കിന്റെ ആസ്തി 300 ബില്യണ്‍ ഡോളറിലേക്ക് അടുക്കുകയാണെന്നാണു റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്.

ലോകത്ത് 300 ബില്യണ്‍ ഡോളര്‍ ആസ്തി കൈവരിക്കുന്ന ആദ്യ വ്യക്തിയെന്ന ബഹുമതിയും മസ്‌ക് ഉടനെ കൈവരിക്കുമെന്നു സാരം. നിലയില്‍ അദ്ദേഹത്തിന്റെ വ്യക്തിഗത ആസ്തി 292 ബില്യണ്‍ ഡോളറാണ്. 22 കോടി ആളുകള്‍ വസിക്കുന്ന പാകിസ്താന്റെ ആസ്തി 2020- 21 പ്രകാരം 280 ബില്യണ്‍ ഡോളറാണ്.

ഹെര്‍ട്‌സ് ഗ്ലോബല്‍ ഹോള്‍ഡിങ്‌സില്‍ നിന്ന് ഒരു ലക്ഷം കാറുകളുടെ ഓര്‍ഡര്‍ ലഭിച്ചതു വഴി ടെസ്ലലയുടെ ഓഹരിമൂല്യം അടുത്തിടെ കുതിച്ചുയര്‍ന്നിരുന്നു. ഇതുവഴി മസ്‌കിന്റെ ആസ്തി 3600 കോടി ഡോളറാണു വര്‍ധിച്ചത്. ലോകത്തിലെ ഏറ്റവും മൂല്യമേറിയ വാഹന നിര്‍മാതാക്കളെന്ന ബഹുമതി കൂടിയാണ് ടെസ്ല ഇതുവഴി സ്വന്തമാക്കിയതെന്നു രാജ്യാന്തര വാര്‍ത്താ ഏജന്‍സിയായ റോയിട്ടേഴ്‌സിന്റെ റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നുണ്ട്.

23 ശതമാനം ഓഹരി പങ്കാളിത്വമാണ് മസ്‌കിനു ടെസ്ലയിലുള്ളത്. തിങ്കളാഴ്ചത്തെ പ്രകടനത്തോടെ ഒരു ലക്ഷം കോടി ഡോളര്‍ വിപണി മൂല്യമുള്ള എലൈറ്റ് കമ്പനികളുടെ പട്ടികയിലും ടെസ്ല സ്ഥാനം പിടച്ചു. ബ്ലൂംബെര്‍ഗ് ശതകോടീശ്വര പട്ടികയില്‍ നേരത്തെ ഒന്നാം സ്ഥാനത്തായിരുന്ന ആമസോണ്‍ സി.ഇ.ഒ. ജെഫ് ബെസോസിനേക്കാള്‍ 100 ബില്യണ്‍ ഡോളറിന്റെ ആസ്തി നിലവില്‍ മസ്‌കിനുണ്ട്.

മസ്‌കിന്റെ ആസ്തി നിലവില്‍ ലോകത്തിലെ രണ്ടാമത്തെ വലിയ വാഹന നിര്‍മ്മാതാക്കളായ ടൊയോട്ടയുടെ വിപണി മൂല്യത്തേക്കാള്‍ കൂടുതലാണെന്നും റിപ്പോര്‍ട്ടുകളുണ്ട്. ടൊയോട്ടയുടെ മൂല്യം ഏകദേശം 283 ബില്യണ്‍ ഡോളറാണ്. ടെസ്ലയ്ക്കു പുറമേ സ്പേസ് എക്സില്‍ നിന്നുള്ള വരുമാനം മസ്‌കിനു ബോണസാണ്. സ്‌പേസ് എക്‌സിന്റെ മൂല്യം അടുത്തിടെ 100 ബില്യണ്‍ ഡോളറായി ഉയര്‍ന്നിരുന്നു. ലോകത്തിലെ ഏറ്റവും മൂല്യമുള്ള രണ്ടാമത്തെ സ്വകാര്യ കമ്പനിയെന്ന ബഹുമതിയും സ്പേസ് എക്സിന് അര്‍ഹതപ്പെട്ടതാണ്.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മെസ്സിയുടെ കേരള സന്ദർശനവുമായി ബന്ധപ്പെട്ട തട്ടിപ്പിലെ പോലീസ് അന്വേഷണത്തിനിടെ അളവിൽ കൂടുതൽ മദ്യം കണ്ടെടുത്ത കേസിൽ അബ്കാരി ആക്ട് പ്രകാരം ആന്റോ അഗസ്റ്റിൻ അറസ്റ്റിൽ  (32 seconds ago)

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ജന്മദിനവും ഭരണഘടനാ പദവിയിൽ 25 വർഷം പൂർത്തിയാക്കിയതും പ്രമാണിച്ച് ബി.ജെ.പിയുടെ സേവാ സങ്കൽപ് അഭിയാന് ഇന്നു തുടക്കമാകും  (10 minutes ago)

സീബ്ര ക്രോസിങ് ഉപയോഗിക്കാത്ത കാല്‍നടയാത്രക്കാര്‍ക്ക് മുന്നറിയിപ്പുമായി അബുദാബി പൊലീസ്  (7 hours ago)

ഒറ്റപ്പാലത്ത് സ്വകാര്യ ബസ് ഇടിച്ച് കാല്‍നട യാത്രക്കാരന്‍ മരിച്ചു  (7 hours ago)

ചെന്നിത്തലയുടെ യുഎസ് യാത്രയ്‌ക്കെതിരെ അപകീര്‍ത്തി പരാമര്‍ശം നടത്തിയവര്‍ക്കെതിരെ കേസ്  (7 hours ago)

പാര്‍ക്കില്‍ കളിച്ചുകൊണ്ടിരിക്കവെ 3 വയസ്സുകാരനെ കാണാതായി  (8 hours ago)

എല്ലാം വിവേകിന്റെ ശാപം! voice record പുറത്തുവിടാൻ സ്വപ്ന..! മാഡം കമലയും ED മുന്നിൽ; റിയാസിനെ വിറപ്പിച്ച് രാഹുൽ"  (8 hours ago)

സൗദിയിൽ ALERT പുറത്തിറങ്ങരുത്ത്..യുദ്ധം വിമാനത്തിന്റെ ടയര്‍ ഊരി തെറിച്ചു ; ഇളക്കി..നിലവിളിച്ച് പ്രവാസികൾ  (8 hours ago)

റിസോര്‍ട്ടില്‍ വച്ച് യുവതിയെ കൂട്ടമാനഭംഗം ചെയ്ത് ദൃശ്യങ്ങള്‍ പകര്‍ത്തി: സര്‍ക്കാര്‍ ഉദ്യോഗസ്ഥന്‍ ഉള്‍പ്പെടെ രണ്ടുപേര്‍ അറസ്റ്റില്‍  (8 hours ago)

വല്ലവന്റെയും അടുക്കളയിൽ ക്യാമറ വയ്ക്കുന്ന ടീമാ.. അരുണിന്റെ മോങ്ങൾ വലിച്ചുകീറി മുഖ്യമന്ത്രി  (8 hours ago)

എടോ തന്റെ സൗകര്യത്തിന് ഇരുത്തിക്കല്ലേ..! അന്യന്റെ വീട്ടിന് മീതെ ഡ്രോൺ പറപ്പിച്ച ടീമാണ്..!അരുണിന്റെ മോങ്ങൽ  (9 hours ago)

എംഎല്‍എ മാത്യു കുഴല്‍നാടന്റെ വീട്ടില്‍ കയറിയ മോഷ്ടാവ് പിടിയില്‍  (9 hours ago)

തൃണമൂല്‍ കോണ്‍ഗ്രസ് എംപി മഹുവ മൊയ്ത്രയ്‌ക്കെതിരെ മുട്ടയേറ്  (9 hours ago)

സംസ്ഥാനത്ത് ഇന്നും വൈദ്യുതി നിയന്ത്രണം  (9 hours ago)

കന്നഡ നടന്‍ അനന്ത് നാഗിന് ദാദാസാഹേബ് ഫാല്‍ക്കെ പുരസ്‌കാരം  (10 hours ago)

Malayali Vartha Recommends