സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വര്‍ദ്ധനവ്, പവന് 30,400 രൂപ
സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടും കൂടി . പവന് 200 രൂപയാണ് ഇന്ന് വര്‍ധിച്ചത് . 30,400 രൂപയാണ് പവന്റെ ഇന്നത്തെ വില . ഗ്രാമിന് 3,800 രൂപയിലാണ് വ്യാപാരം പുരോഗമിക്കുന്നത് .നാലു ദിവസംകൊണ്ട് 800 രൂപയാണ് വര്‍ധിച്ചത്.
സ്വര്‍ണം വാങ്ങിക്കൂട്ടിയവര്‍ വിറ്റുലാഭമെടുക്കുന്നതും വീണ്ടും വാങ്ങുന്നതുമാണ് വിലവര്‍ധനവിനുള്ള പ്രധാന കാരണം. മാര്‍ച്ച് 19ന് വില 29,600 നിലവാരത്തിലേയ്ക്ക് താഴ്ന്നിരുന്നു.
"
https://www.facebook.com/Malayalivartha