സ്വര്‍ണവില സര്‍വകാല റെക്കോര്‍ഡില്‍.... പവന് 800 രൂപ വര്‍ദ്ധിച്ച് 32,800 രൂപയായി
കുതിച്ചുയര്‍ന്ന സ്വര്‍ണ വില സര്‍വകാല റിക്കാര്‍ഡില്‍. പവന് 800 രൂപ വര്‍ധിച്ച് 32,800 രൂപയായി. ഒരു ഗ്രാമിന് 4100 രൂപയാണ് ഇന്നത്തെ വില. ഗ്രാമിന് ഒറ്റയടിക്ക് 100 രൂപയാണ് വര്‍ധിച്ചത്. കഴിഞ്ഞ മാസം ആറിന് 32,320 രൂപയില്‍ എത്തിയതായിരുന്നു ഇതിനു മുന്‍പുണ്ടായ കൂടിയ വില.
L
https://www.facebook.com/Malayalivartha