സ്വര്‍ണ്ണവില പൊള്ളുന്നു.... ഇന്ന് പവന് 800 രൂപ വര്‍ദ്ധിച്ച് പവന് 33,200 രൂപ
സ്വര്‍ണവില എക്കാലത്തേയും ഉയര്‍ന്ന നിരക്കില്‍. ഇന്ന് പവന് 800 രൂപയാണ് വര്‍ധിച്ചത്. ഇതോടെ ഒരു പവന് 33,200 രൂപയിലാണ് വ്യാപാരം നടക്കുന്നത്.
ഒരു ഗ്രാം സ്വര്‍ണത്തിന് 4,150 രൂപയായി. പവന് 32,800 രൂപയായിരുന്നു ഇതിനു മുന്‍പുള്ള ഉയര്‍ന്ന നിരക്ക്.
"
https://www.facebook.com/Malayalivartha