സ്വര്‍ണ വിലയില്‍ നേരിയ കുറവ്... പവന് 80 രൂപ കുറവ്

സ്വര്‍ണ വിലയില്‍ നേരിയ കുറവ്. ഗ്രാമിന് 10 രൂപയുടെയും പവന് 80 രൂപയുടെയും കുറവാണ് ഇന്നുണ്ടായത്.<യൃ> <യൃ> ഇതോടെ ഗ്രാമിന് 4,400 രൂപയും പവന് 35,200 രൂപയുമായി.
കഴിഞ്ഞ വ്യാപാര ദിനത്തില്‍ ഗ്രാമിന് 10 രൂപ വര്‍ധിച്ചതിനു പിന്നാലെയാണ് ഇന്നു വിലയിടിഞ്ഞത്.
" f
https://www.facebook.com/Malayalivartha