സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ കുറവ്... പവന് 80 രൂപ കുറഞ്ഞു
സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ കുറവ്. പവന് 80 രൂപയാണ് ഇന്ന് കുറഞ്ഞത്. ഇന്നലെ 120 രൂപ കുറഞ്ഞിരുന്നു. ഇതോടെ ഗ്രാമിന് 4,790 രൂപയും പവന് 38,320 രൂപയുമായി.
ആഗസ്റ്റ് 13 മുതല്‍ 15 വരെ ഈ മാസത്തെ ഏറ്റവും ഉയര്‍ന്ന വിലയായിരുന്നു സ്വര്‍ണത്തിന്. പവന് 38,520 രൂപയായിരുന്നു ഈ ദിവസങ്ങളില്‍. അതില്‍നിന്നാണ് തുടര്‍ച്ചയായ രണ്ടുദിവസം വില കുറഞ്ഞത്.
ഈ മാസം ഒന്നാം തീയതി 37,680 രൂപയായിരുന്നു പവന്. ഇതാണ് ഈമാസത്തെ ഏറ്റവും കുറഞ്ഞവില.
https://www.facebook.com/Malayalivartha