Widgets Magazine
28
May / 2024
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


അറബിക്കടലില്‍ ശക്തമായ ഭൂചലനം... മാലിദ്വീപിന്റെയും ലക്ഷദ്വീപിന്റെയും ഇടയില്‍ സമുദ്രനിരപ്പില്‍ നിന്ന് 10 കിലോമീറ്റര്‍ താഴ്ചയാണ് പ്രഭവ കേന്ദ്രം, ഇന്ത്യന്‍ സമയം രാത്രി 8:56ഓടെ ഭൂചലനമുണ്ടായതായി ദേശീയ ഭൂചലന നിരീക്ഷണ കേന്ദ്രം


പശ്ചിമ ബംഗാളില്‍ റേമല്‍ ചുഴലിക്കാറ്റ് കരതൊട്ടു... 110 മുതല്‍ 120 കിലോമീറ്റര്‍ വരെ വേഗതയിലാണ് ചുഴലിക്കാറ്റ് വീശുന്നത്, ബംഗാളിലെ തീരപ്രദേശങ്ങളില്‍ കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രം റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചു


സൗരയൂഥത്തിന് പുറത്ത് ഭൂമിക്ക് സമാനമായ ഗ്രഹത്തെ കണ്ടെത്തി...സർവേ സാറ്റ്ലൈറ്റ് എന്ന TESS ഉപയോഗിച്ചാണ് എക്സോപ്ലാനറ്റിനെ നാസ കണ്ടെത്തിയത്...


വീണ്ടും മാരകമായ വൈറസുകളെ നിർമ്മിച്ച് ചൈന...ഒരു മാരകമായ വൈറസിനെ രൂപകൽപ്പന ചെയ്തിട്ടുണ്ടെന്നാണ് പുറത്ത് വരുന്ന റിപ്പോർട്ടുകൾ... മൂന്ന് ദിവസത്തിനുള്ളിൽ മനുഷ്യനെ കൊല്ലാൻ ഈ പുതിയ വൈറസുകൾക്ക് സാധിക്കും...


മോട്ടിവേഷണൽ സ്പീക്കറെ കാണികൾ ഇറക്കി വിട്ട വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലാണ്...സംഭവത്തിൽ പ്രതികരിച്ച് കോൺഗ്രസ് നേതാവ് വി ടി ബൽറാം രംഗത്ത്...

സംസ്ഥാനത്ത് സ്വര്‍ണ വിലയില്‍ വര്‍ദ്ധനവ്... പവന് 240രൂപയുടെ വര്‍ദ്ധനവ്

01 MARCH 2024 10:48 AM IST
മലയാളി വാര്‍ത്ത

സംസ്ഥാനത്ത് സ്വര്‍ണ വിലയില്‍ വര്‍ദ്ധനവ്... പവന് 240 രൂപ ഉയര്‍ന്ന് 46,320 ആയി. ഗ്രാം വിലയില്‍ ഉണ്ടായത് 30 രൂപയുടെ വര്‍ധന. ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില 5790 രൂപ. തുടര്‍ച്ചയായ നാല് ദിവസം സ്വര്‍ണവില മാറ്റമില്ലാതെ തുടരുകയായിരുന്നു.

ഫെബ്രുവരിയുടെ തുടക്കത്തില്‍ 46,520 രൂപയായിരുന്നു സ്വര്‍ണവില. രണ്ടിന് 46,640 രൂപയായ വില മാസത്തെ ഏറ്റവും ഉയര്‍ന്ന നിലവാരത്തില്‍ എത്തി.


പിന്നീട് സ്വര്‍ണവിലയില്‍ ഇടിവുണ്ടായി. 15ന് 45,520 രൂപയായി താഴ്ന്ന് ഫെബ്രുവരിയിലെ ഏറ്റവും താഴ്ന്ന നിലവാരത്തിലേക്കും സ്വര്‍ണവില ഇടിഞ്ഞു.

അതേസമയം വില കൂടിയാലും കുറഞ്ഞാലും സ്വര്‍ണത്തെ സുരക്ഷിത നിക്ഷേപമായാണ് കേരള ജനത എന്നും കാണുന്നത്. നിക്ഷേപ മൂല്യം എന്നതിലുപരി സ്വര്‍ണത്തെ ആഭരണങ്ങളായും നാണയങ്ങളായും കൈവശം വെയ്ക്കാന്‍ ആളുകള്‍ താത്പര്യപ്പെടുന്നു. സ്വര്‍ണത്തിന്റെ രാജ്യാന്തര വില, ഡോളര്‍ രൂപ വിനിമയ നിരക്ക്, ഇറക്കുമതി തീരുവ എന്നിവ അടിസ്ഥാനമാക്കിയാണ് സംസ്ഥാനത്ത് സ്വര്‍ണ വില നിര്‍ണയിക്കപ്പെടുന്നത്.



 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കെ കരുണാകരന്റെ ഇളയസഹോദരന്‍ അന്തരിച്ചു... 102 വയസായിരുന്നു, കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം  (6 minutes ago)

അറബിക്കടലില്‍ ശക്തമായ ഭൂചലനം... മാലിദ്വീപിന്റെയും ലക്ഷദ്വീപിന്റെയും ഇടയില്‍ സമുദ്രനിരപ്പില്‍ നിന്ന് 10 കിലോമീറ്റര്‍ താഴ്ചയാണ് പ്രഭവ കേന്ദ്രം, ഇന്ത്യന്‍ സമയം രാത്രി 8:56ഓടെ ഭൂചലനമുണ്ടായതായി ദേശീയ ഭൂച  (22 minutes ago)

ഒമ്പത് വയസുകാരിക്ക് നേരെ രണ്ടാനച്ഛന്റെ ലൈംഗികാതിക്രമം... രണ്ടാനച്ഛന് 80 വര്‍ഷം തടവും കുട്ടിയുടെ അമ്മയ്ക്ക് മൂന്ന് വര്‍ഷത്തെ തടവും വിധിച്ച് കോടതി  (5 hours ago)

ആലുവയില്‍ 12 വയസ്സുകാരിയെ കാണാതായ സംഭവം... പശ്ചിമ ബംഗാള്‍ സ്വദേശിയായ യുവാവ് അറസ്റ്റില്‍  (6 hours ago)

മൈസൂരിലെത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ 80 ലക്ഷം രൂപയോളം വരുന്ന ഹോസ്പിറ്റാലിറ്റി ബില്‍ സംസ്ഥാന സര്‍ക്കാര്‍ നല്‍കുമെന്ന് കര്‍ണാടക വനം മന്ത്രി  (6 hours ago)

വധുവിന്റെ കണ്ണിന്റെ നിറം പച്ച... വിവാഹമോചനം ആവശ്യപ്പെട്ട് വരന്‍  (6 hours ago)

ഉയർന്ന തിരമാല ജാഗ്രതാ നിർദേശം  (7 hours ago)

ഹരിത കേരളം മിഷൻ നീലക്കുറിഞ്ഞി ജൈവവൈവിധ്യ പഠനോത്സവത്തിനു തുടക്കം  (7 hours ago)

'കൂൾ' സ്‌കിൽ ടെസ്റ്റ് ഫലം പ്രഖ്യാപിച്ചു; 91.81% വിജയം  (7 hours ago)

ഇനി വോൾട്ടേജ് അളക്കാം: വയറുകൾ നേരിട്ട് ബന്ധിപ്പിക്കാതെ; CET ക്കും ഐഐടി മദ്രാസിനും സംയുക്ത പേറ്റൻറ്  (7 hours ago)

ശാസ്ത്ര ഗവേഷണ പഠനം: എം എസ് സി വിദ്യാർഥികൾക്ക് പ്രത്യേക പരിശീലനം നൽകി  (7 hours ago)

നിലവാരമില്ലാത്ത രീതിയിൽ ലിഫ്റ്റുകൾ സ്ഥാപിക്കുന്നത് നിയമ വിരുദ്ധം  (7 hours ago)

പ്രാക്ടിക്കൽ കഴിഞ്ഞ് രണ്ടാം നാൾ ഫലം പ്രസിദ്ധീകരിച്ചു കേരള സർവകലാശാല; ചരിത്ര നേട്ടമെന്നു മന്ത്രി ഡോ. ആർ. ബിന്ദു  (7 hours ago)

മദ്യ നയത്തിൽ മാറ്റം വരുത്താൻ പോകുന്നുവെന്ന രീതിയിൽ പ്രചരിക്കുന്ന വാർത്തകൾ അടിസ്ഥാനരഹിതം: ചീഫ് സെക്രട്ടറി  (7 hours ago)

വിഷു ബമ്പർ നറുക്കെടുപ്പ് നാളെ മുതൽ... മുഴുവൻ ടിക്കറ്റും പൊതുജനങ്ങളിലെത്തും  (7 hours ago)

Malayali Vartha Recommends