Widgets Magazine
15
Sep / 2024
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഇപ്പോഴത്തെ വിവാദങ്ങളെല്ലാം കൂടെയുള്ളവർ പറ്റിച്ചതാണ്; അങ്ങനെ ചെയ്യേണ്ടൊരു സാഹചര്യം ദിലീപിന് ഉണ്ടായിരുന്നില്ല- നാരായണൻ നഗലശേരി


നാല് ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ മഴയ്ക്ക് സാധ്യത; മത്സ്യത്തൊഴിലാളികൾക്ക് ജാഗ്രതാ നിർദ്ദേശം...


മഞ്ഞളിച്ച് കല്യാണക്കാര്‍... സ്വര്‍ണവില കുറയുമെന്ന് ബജറ്റില്‍ പ്രഖ്യാപിച്ചെങ്കിലും കുതിക്കുന്നു; ഒരു പവന് 60,000 രൂപ നല്‍കേണ്ട അവസ്ഥ, കേന്ദ്രം ഇടപെട്ടിട്ടും സ്വര്‍ണ വില കുറയുന്നില്ല


സങ്കടം അടക്കാനാവാതെ വീട്ടുകാര്‍... കോഴിക്കോട് എകരൂലില്‍ ഗര്‍ഭസ്ഥശിശു മരിച്ചതിന് പിന്നാലെ അമ്മയും മരിച്ചു....


വീണ്ടും ചോദ്യംചെയ്യും... എഡിജിപി ആര്‍എസ്എസ് കൂടിക്കാഴ്ച വിവാദമാക്കുന്നതിനെതിരെ പി.എസ്. ശ്രീധരന്‍ പിള്ളയും സുരേഷ് ഗോപിയും

സംസ്ഥാനത്ത് റെക്കോര്‍ഡുകള്‍ ഭേദിച്ച് സ്വര്‍ണവില 54,000ത്തിലേക്ക്

12 APRIL 2024 11:13 AM IST
മലയാളി വാര്‍ത്ത

സംസ്ഥാനത്ത് റെക്കോര്‍ഡുകള്‍ ഭേദിച്ച് സ്വര്‍ണവില54,000ത്തിലേക്ക്. 800 രൂപ ഉയര്‍ന്ന് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 53,760 രൂപയായി. ഗ്രാമിന് നൂറ് രൂപയാണ് വര്‍ധിച്ചത്. ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില 6720 രൂപയാണ്.

കഴിഞ്ഞ മാസം 29നാണ് ആദ്യമായി സ്വര്‍ണവില 50,000 കടന്നത്. അന്ന് ഒറ്റയടിക്ക് 440 രൂപ വര്‍ധിച്ച് 50,400 രൂപയായാണ് സ്വര്‍ണവില ഉയര്‍ന്നത്. പിന്നീടുള്ള ദിവസങ്ങളില്‍ കൂടിയും കുറഞ്ഞും നിന്ന സ്വര്‍ണവിലയാണ് ഈ മാസം മൂന്നാംതീയതി മുതല്‍ വീണ്ടും ഉയരാന്‍ തുടങ്ങിയത്. പത്ത് ദിവസത്തിനിടെ 3000 രൂപയിലധികം രൂപയുടെ വര്‍ദ്ധനവാണുണ്ടായിരിക്കുന്നത്.

 

ആഗോളതലത്തില്‍ സ്വര്‍ണവിലയില്‍ ഉണ്ടായ വര്‍ദ്ധനയും സുരക്ഷിത നിക്ഷേപമെന്ന നിലയില്‍ സ്വര്‍ണത്തിലേക്ക് കൂടുതല്‍ പേര്‍ എത്തുന്നതുമാണ് വിലയില്‍ പ്രതിഫലിച്ചത്.


അതേസമയം വില കൂടിയാലും കുറഞ്ഞാലും സ്വര്‍ണത്തെ സുരക്ഷിത നിക്ഷേപമായാണ് കേരള ജനത എന്നും കാണുന്നത്. നിക്ഷേപ മൂല്യം എന്നതിലുപരി സ്വര്‍ണത്തെ ആഭരണങ്ങളായും നാണയങ്ങളായും കൈവശം വെയ്ക്കാനായി ആളുകള്‍ താത്പര്യപ്പെടുന്നു. 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഛിന്നഗ്രഹം ഭൂമിയോട് വളരെ അടുത്ത് എത്തും  (2 minutes ago)

തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ഇടുക്കി ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ നേരിയ മഴയ്ക്ക് സാധ്യത; കേന്ദ്ര കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് ഇങ്ങനെ  (12 minutes ago)

ഇപ്പോഴത്തെ വിവാദങ്ങളെല്ലാം കൂടെയുള്ളവർ പറ്റിച്ചതാണ്; അങ്ങനെ ചെയ്യേണ്ടൊരു സാഹചര്യം ദിലീപിന് ഉണ്ടായിരുന്നില്ല- നാരായണൻ നഗലശേരി  (18 minutes ago)

ഇറാന്റെ നെഞ്ചില്‍ ചവിട്ടി ലെബനനിലെ ഹിസ്ബുള്ളയെ പിളര്‍ത്തി ഐഡിഎഫിന്റെ സംഹാരതാണ്ഡവം  (32 minutes ago)

നിയമനിർമ്മാണ സഭയിലെ അംഗം എന്ന പദവിക്ക് തന്നെ അപമാനമാണ് പി.വി അൻവർ; പാത്രക്കടയിൽ കയറിയ മൂരിയെപ്പോലെ പി.വി അൻവർ ഓരോ ദിവസവും നടത്തുന്ന ആരോപണങ്ങൾ മര്യാദയുടെ എല്ലാ സീമകളും ലംഘിക്കുന്നതാണ് എന്ന് സന്ദീപ് വാച  (33 minutes ago)

സീൻസ് ചെയ്യുമ്പോൾ പോലും ഭയങ്കര റെസ്ട്രിക്ടഡായിരുന്നു; സാഹചര്യം കൊണ്ട് പ്രണയിച്ചു: സംയുക്ത വർമ്മ  (42 minutes ago)

കേരളാ ക്രിക്കറ്റ് ലീഗില്‍ പതിമൂന്നാംദിവസത്തെ രണ്ടാമത്തെ കളിയില്‍ ഏരീസ് കൊല്ലം സെയ്‌ലേഴ്‌സിനെതിരേ അദാനി ട്രിവാന്‍ഡ്രം റോയല്‍സിന് നാലു വിക്കറ്റ് ജയം; ആദ്യം ബാറ്റ് ചെയ്ത കൊല്ലം സെയ്‌ലേഴ്സ് എട്ടു വിക്കറ്  (47 minutes ago)

നാല് ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ മഴയ്ക്ക് സാധ്യത; മത്സ്യത്തൊഴിലാളികൾക്ക് ജാഗ്രതാ നിർദ്ദേശം...  (50 minutes ago)

ഓരോ വീട്ടിലു വിഷരഹിത പച്ചക്കറികൾ ഉല്പാദിപ്പിക്കേണ്ടത് സമൂഹത്തിന്റെ ഉത്തരവാദിത്തമായി മാറണമെന്ന് മന്ത്രി ജി.ആർ.അനിൽ; അദാനി ഫൗണ്ടേഷൻ വിഴിഞ്ഞത്ത് നടപ്പാക്കുന്ന അടുക്കളത്തോട്ടം പദ്ധതി ഇക്കാര്യത്തിൽ നാടി  (53 minutes ago)

മാലോകരെല്ലാം സമന്മാരായി ജീവിച്ചിരുന്ന ഒരു നല്ല കാലത്തെക്കുറിച്ചുളള മഹത്തായ ഒരു സങ്കൽപ്പത്തിന്റെ ഓർമകളുമായി ലോകമെമ്പാടുമുള്ള മലയാളികൾ ഓണം ആഘോഷിക്കുന്നു; ഓണാശംസ നേർന്ന് മന്ത്രി സജി ചെറിയാൻ  (1 hour ago)

നരേന്ദ്രമോദി സർക്കാർ കൊണ്ടുവന്ന മൂന്ന് കാർഷിക ബില്ലുകളെ അട്ടിമറിച്ചവർക്കുള്ള ഉത്തരമാണ് രാജ്യത്താകമാനം ആരംഭിച്ച ആയിരകണക്കായ കർഷകരുടെ കമ്പനികൾ; വെള്ളായണി ഫാർമേഴ്സ് പ്രൊഡ്യൂസർ കമ്പനി കർഷക സമൃദ്ധി കേന്ദ  (1 hour ago)

കെ ഫോണ്‍ അഴിമതിയുടെ ആഴവും പരപ്പും വരും നാളുകളില്‍ സംസ്ഥാനത്തെ ജനങ്ങള്‍ക്ക് വെളിവാകും; ഹൈക്കോടതി വിധിയുടെ പൂര്‍ണ്ണരൂപം പരിശോധിച്ച ശേഷം നിയമ വിദഗ്ധരുമായി ആലോചിച്ച് തുടര്‍ നടപടി സ്വീകരിക്കുമെന്ന് പ്രതിപ  (2 hours ago)

ഇടതുമുന്നണി യോഗത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ പിടിവാശിക്കു വഴങ്ങേണ്ടിവന്നെങ്കിലും, എ.ഡി.ജി.പി: എം.ആര്‍.... അജിത്‌കുമാറിനെതിരായ ആരോപണങ്ങളില്‍ വിട്ടുവീഴ്‌ചയ്‌ക്കു തയാറാകാതെ ഘടകകക്ഷികള്‍....  (2 hours ago)

റെയില്‍വേ സ്റ്റേഷനു സമീപത്തായിരുന്നു അപകടം. കോട്ടയത്തുനിന്നു കള്ളാറിലേക്ക് വിവാഹ ചടങ്ങുകള്‍ക്ക് എത്തിയ സംഘത്തിലെ മൂന്നു പേരാണു ട്രെയിന്‍ തട്ടി മരിച്ചത്.. 150 മീറ്റര്‍ അപ്പുറത്ത് ചിന്നിച്ചിതറിയ ശരീരം ല  (2 hours ago)

വര്‍ണവര്‍ഗ ജാതിമത വ്യത്യാസമില്ലാതെ എല്ലാവരും ഒത്തൊരുമയോടെയും പ്രതീക്ഷയോടെയും ആഹ്ലാദത്തോടെയും ജീവിക്കുന്ന സുന്ദര കേരളമെന്ന ആശയമാണ് ഓണം പ്രകാശിപ്പിക്കുന്നത്; ഓണാശംസ നേർന്ന് കെപിസിസി പ്രസിഡന്റ് കെ സുധാക  (2 hours ago)

Malayali Vartha Recommends