Widgets Magazine
19
Mar / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഡോ.വന്ദനാദാസ് കൊലക്കേസിൽ പ്രതി സന്ദീപിന് ഇന്ന് ശിക്ഷ വിധിക്കും... അപൂർവങ്ങളിൽ അപൂർവമായ കേസായി കണ്ട് പരമാവധി ശിക്ഷ നൽകണമെന്നാണ് പ്രോസിക്യൂഷൻ്റെ ആവശ്യം


നിയമസഭാ തെരഞ്ഞെടുപ്പ്... കെ സുധാകരൻ എംപിക്ക് കണ്ണൂരിൽ സീറ്റില്ല, എംപിമാർക്ക് ആർക്കും സീറ്റ് നൽകേണ്ടെന്ന് മാരത്തോൺ ചർച്ചയ്ക്കൊടുവിൽ കോൺഗ്രസ് ഹൈക്കമാൻഡ് തീരുമാനം, രണ്ടാംഘട്ട സ്ഥാനാർത്ഥി പ്രഖ്യാപനം ഇന്നുണ്ടാകും


വെട്ടിലായി കോണ്‍ഗ്രസ്... ദില്ലിയിൽ മാരത്തൺ ചർച്ചകൾ, കോൺഗ്രസ് സ്ഥാനാർത്ഥി നിർണയം ഇന്ന് പൂർത്തിയാകും; സീറ്റ് വേണമെന്ന നിലപാടിലുറച്ച് കെ സുധാകരൻ, സണ്ണി ജോസഫിന്‍റെ പേരാവൂരിൽ നിറയെ സുധാകരൻ അനുകൂല ഫ്ലക്സ്; സുധാകരൻ ഇന്ന് മാധ്യമങ്ങളെ കാണും


ഒരു മാസത്തിലധികമായി ചികിത്സയിലായിരുന്ന മലപ്പുറം സ്വദേശി അബൂദബിയിൽ നിര്യാതനായി


പാചകവാതക ക്ഷാമത്തിൽ പ്രതിഷേധിച്ച് തിങ്കളാഴ്ച ഹോട്ടലുകൾ അടച്ചിടുമെന്ന് കേരള ഹോട്ടൽ ആൻഡ് റസ്റ്റോറന്റ് അസോസിയേഷൻ

സാങ്കേതിക വികാസം മൗസ് പാഡിലും; പുത്തൻ മൗസ് പാഡുകൾ അവതരിപ്പിച്ച് ഷവോമി

02 JULY 2018 08:38 PM IST
മലയാളി വാര്‍ത്ത

ചൈനീസ് സ്മാര്‍ട്ട്‌ഫോണ്‍ കമ്പനിയായ ഷവോമി പുതിയ രണ്ട് മൗസ് പാഡുകൾ അവതരിപ്പിച്ചു. ഷവോമി മീ മൗസ് പാഡും ഷവോമി മീ സ്മാര്‍ട്ട് മൗസ്പാഡുമാണ് പുതിയ മൗസ് പാഡുകള്‍. ഷവോമി മീ മൗസ് പാഡ് പ്രത്യേകിച്ചും ഗെയിമര്‍ക്കു വേണ്ടിയുളളതുമാണ്. രണ്ടാമത്തെ സ്മാര്‍ട്ട് മൗസ് പാഡ് നിരവധി ഫീച്ചറുകളോടെയാണ് എത്തുന്നത്.

500 രൂപ മുതല്‍ ഈ രണ്ട് ഉത്പന്നങ്ങളും ചൈനയില്‍ വില്‍പന ആരംഭിച്ചു എന്നാണ് സൂചന. സ്മാര്‍ട്ട് മൗസ് പാഡില്‍ വയര്‍ലെസ് ചാര്‍ജ്ജിംഗ് പിന്തുണയും അതു പോലെ RGB ലൈറ്റ്‌നിംഗ് ഇഫക്ടുകളും ഉണ്ട്.

ഈ സ്മാര്‍ട്ട് മൗസ് പാഡില്‍ Qi വയര്‍ലെസ് ചാര്‍ജ്ജിംഗ് ഘടകം ഉള്‍പ്പെടുത്തിയിരിക്കുന്നു. ഫോണും മൗസും ചാര്‍ജ്ജ് ചെയ്യാനുളള കഴിവും മൗസ് പാഡിനുണ്ട്. 2018 ല്‍ ജര്‍മന്‍ ഡോട്ട് ഡിസൈന്‍ അവാര്‍ഡ് നേടിയത് മീ സ്മാര്‍ട്ട് മൗസ് പാഡ് എന്നാണ് അവകാശപ്പെടുന്നത്.

മീ സ്മാര്‍ട്ട് മൗസ് പാഡിന്റെ ലൈറ്റ്‌നിംഗ് മോഡ് മാറ്റുന്നതിനായി ഉപകരണത്തിന്റെ മുകളില്‍ വലതു വശത്ത് ഒരു അലൂമിനിയം അലോയ് നോബ് ഉണ്ട്. ഇതില്‍ ആന്റി-സ്ലിപ് TPU മാറ്റ് എന്ന ഓപ്ഷനും ഉണ്ട്. മീ മൗസ് പാഡ് ഗെയിമേഴ്‌സിനെ ലക്ഷ്യം വച്ചാണ് ഇറക്കിയിരിക്കുന്നത്. ഇതില്‍ മെച്ചപ്പെട്ട സെന്‍സര്‍ പ്രകടനവും അതു പോലെ സ്പീഡ് ട്രാക്കിംഗും വാഗ്ദാനം ചെയ്യുന്നു. ഈ മൗസ് പാഡിന്റെ അളവ് 355x255x2.35mm ഉും ഭാരം 196 ഗ്രാമുമാണ്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഡോ.വന്ദനാദാസ് കൊലക്കേസിൽ പ്രതി സന്ദീപിന് ഇന്ന് ശിക്ഷ വിധിക്കും  (7 minutes ago)

രണ്ടാംഘട്ട സ്ഥാനാർത്ഥി പ്രഖ്യാപനം ഇന്ന  (20 minutes ago)

പെരുമ്പാവൂരില്‍ സ്ഥാനാര്‍ഥിയായി പ്രഖ്യാപിച്ച ലക്ഷ്മിപ്രിയയുടെ പേര് വോട്ടര്‍പട്ടികയില്‍ ഇല്ല  (6 hours ago)

ഇറാനിലെ പ്രകൃതിവാതക കേന്ദ്രത്തിനുനേരെ ഇസ്രയേല്‍ ആക്രമണം  (7 hours ago)

മുഖ്യമന്ത്രി പിണറായി വിജയന്‍ നാളെ നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കും  (7 hours ago)

നേപ്പാളില്‍ ലാന്‍ഡിങ്ങിനിടെ ഹെലികോപ്റ്റര്‍ തകര്‍ന്ന് അപകടം  (8 hours ago)

വിഎസിന്റെ മകന്‍ അരുണ്‍കുമാറിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി  (8 hours ago)

അൽ നഹ്യാന്റെ പ്രഖ്യാപനം..! സൗദിയിൽ വമ്പൻ നീക്കം പ്രവാസികൾക്ക് അറിയിപ്പ് ശ്രദ്ധിച്ചില്ലെങ്കിൽ പണി പാളും  (8 hours ago)

മലപ്പുറത്തെ കിനാവിന്റെ രാജകുമാരനെ തൂക്കി പോലീസ്...താടി നല്ല ഷെയ്പ്പ് ചെയ്ത് ഹാഫ് ഫെയ്‌ഡ്‌ മുടി വെട്ടിയൊരു മൊഞ്ചൻ  (9 hours ago)

യുദ്ധത്തിനിടെ ഇന്ത്യയുടെ മാനുഷിക സഹായം ഇറാന് മരുന്നുകൾ നൽകി....  (9 hours ago)

ഇറാനെ ഞെട്ടിച്ച് ഇസ്രയേൽ, രണ്ട് ദിവസത്തിൽ മൂന്നാമത്തെ കൊലപാതകം? ഇറാൻ ഇന്റലിജൻസ് മേധാവി ഖാത്തിബിനെ വധിച്ചെന്ന് ഇസ്രയേൽ  (9 hours ago)

ശ്രീനാദേവി കുഞ്ഞമ്മ കോടതിയിലേക്ക് ..!ശത്രുക്കളുടെ കടുംവെട്ട് വോട്ടര്‍ പട്ടികയില്‍ നിന്നും പേരുവെട്ടി...! തുരത്തിയടി തുടങ്ങി  (9 hours ago)

അഞ്ച് ദിവസം മുൻപ് ടെഹ്‌റാനിൽ ട്രംപിനെ വെല്ലുവിളിച്ചു...Target Attack രാത്രിക്ക് രാത്രി ലാരിജാനിയുടെ മയ്യത്ത്..! ഇറാൻ വിറയ്ക്കുന്നു കൊട്ടിക്കലാശം..!  (9 hours ago)

പാലക്കാട്, കൊടുവള്ളി സീറ്റുകളില്‍ സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ച് എല്‍.ഡി.എഫ്  (9 hours ago)

കേന്ദ്ര ഇന്റലിജൻസിന്റെ റിപ്പോർട്ടിൽ ഇടതു - വലതു മുന്നണികളിൽ ഞ്ഞെട്ടൽ... താമര വിരിയുന്നത് നേമത്ത് മാത്രമല്ല?  (9 hours ago)

Malayali Vartha Recommends