Widgets Magazine
26
Aug / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

ഗൂഗിള്‍ ഡ്യൂപ്ലെക്‌സ് ആർട്ടിഫിഷ്യൽ ഇന്റലിജിൻസ് അസിസ്റ്റന്റ്; മനുഷ്യരുമായി സംവദിക്കാൻ കോള്‍ സെന്ററുകളിൽ സാങ്കേതിക വിദ്യ പരീക്ഷിക്കാനൊരുങ്ങുന്നു

08 JULY 2018 08:02 PM IST
മലയാളി വാര്‍ത്ത

ഗൂഗിള്‍ ഡ്യൂപ്ലെക്‌സ് ആർട്ടിഫിഷ്യൽ ഇന്റലിജിൻസ് അസിസ്റ്റന്റിന്റെ പരീക്ഷങ്ങൾ അണിയറയിൽ പുരോഗമിക്കുകയാണ്. അതേസമയം ഈ വർഷമാണ് ഗൂഗിൾ തങ്ങളുടെ പുത്തൻ സാങ്കേതിക വിദ്യ അവതരിപ്പിക്കുമെന്ന് അറിയിച്ചിരുന്നത്.

ആശുപത്രികളില്‍ ഡോക്ടര്‍മാരുടെ അപ്പോയിന്‍മെന്റ് എടുക്കുന്നതിനും ഹോട്ടലുകളില്‍ ഇരിപ്പിടം റിസര്‍വ് ചെയ്യുന്നതിനും സലൂണുകളില്‍ സമയം ബുക്ക് ചെയ്യുന്നതിനും ഭക്ഷണ സാധനങ്ങള്‍ ഫോണ്‍ വഴി വാങ്ങുന്നതിനുമെല്ലാം ഡ്യുപ്ലെക്‌സ് അസിസ്റ്റന്റിനെ ആശ്രയിക്കാവുന്നതാണ്.

അതേസമയം കോള്‍ സെന്ററുകളിൽ ഡ്യുപ്ലെക്‌സ് സാങ്കേതിക വിദ്യ പരീക്ഷിക്കാനാണ് കമ്പനി ഇപ്പോള്‍ പദ്ധതിയിടുന്നത്. ചില വന്‍കിട കമ്പനികള്‍ ഗൂഗിള്‍ ഡ്യൂപ്ലെക്‌സ് സാങ്കേതിക വിദ്യ അവരുടെ ഉപയോക്താക്കളുമായി ആശയവിനിമയം ആവശ്യമുള്ള കോള്‍ സെന്ററുകളില്‍ പരീക്ഷിക്കുന്നതിനായുള്ള ആദ്യ ഘട്ട ശ്രമങ്ങളിലാണ്. എന്നാൽ ഹോട്ടലുകള്‍, തീയറ്ററുകള്‍, ആശുപത്രികള്‍, ഉള്‍പ്പടെയുള്ള നിശ്ചിത ഉപയോക്താക്കളെ മാത്രം ലക്ഷ്യമിട്ടുള്ള സേവനങ്ങള്‍ക്ക് മാത്രമാണ് ഡ്യുപ്ലെക്‌സ് ഉപയോഗപ്പെടുത്തുക.

ഗൂഗിളിന്റെ ഉടമസ്ഥതയിലുള്ള ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് കമ്പനിയായ ഡീപ്പ് മൈന്റ് (DeepMind) ആണ് ഡ്യുപ്ലെക്‌സിന്റെ അണിയറയിലുള്ളത്. ഒരു മനുഷ്യന്‍ എങ്ങനെയാണോ സംസാരിക്കുക, അതേ രീതിയില്‍ ശബ്ദഭാവങ്ങള്‍ പുറപ്പെടുവിച്ച്‌ സംസാരിക്കുന്നു, ഉപയോക്താക്കളുമായി സമയവും മറ്റും കൂടിയാലോചിച്ച്‌ തീരുമാനമെടുക്കുന്നു എന്നിവയെല്ലാം ഡ്യുപ്ലെക്‌സിന്റെ സവിശേഷതകളാണ്. തന്നോട് സംസാരിക്കുന്നത് ഒരു യന്ത്രമാണെന്ന് തിരിച്ചറിയാന്‍ ആര്‍ക്കും കഴിയില്ല എന്നതും ഇതിന്റെ മറ്റൊരു സവിശേഷതയാണ്.

വീഡിയോ കാണാം.....

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഓണത്തിന് രാഷ്ട്രപതിയുടെ സർപ്രൈസ്..!! ഐശ്വര്യവും സമൃദ്ധിയും നിറഞ്ഞ തിരുവോണാശംസകൾ  (4 hours ago)

അമേരിക്കന്‍ ഉത്പന്നങ്ങള്‍ക്ക് 50 ശതമാനം തീരുവ ്രപഖ്യാപിച്ച് കാനഡ  (11 hours ago)

മയക്കുമരുന്ന് കടത്താന്‍ ശ്രമിച്ച മുന്‍ എയര്‍ ഹോസ്റ്റസും സഹായിയും അറസ്റ്റില്‍  (11 hours ago)

ഹോട്ടലിലെ നാലാം നിലയില്‍ നിന്ന് താഴേക്ക് ചാടി യുവാവ് ജീവനൊടുക്കി  (12 hours ago)

മോഹന്‍ലാലിന്റെ ജീവിതത്തിലും കരിയറിലും ആന്റണിക്കുള്ള സ്ഥാനത്തെ കുറിച്ച് സുചിത്ര മോഹന്‍ലാല്‍  (13 hours ago)

രാത്രിക്ക് രാത്രി വകീലിനെ തൂകി സതീശൻ..!രമയ്ക്ക് കൊടുത്ത വാക്ക്..സിദ്ധാര്‍ത്ഥ് ലൂത്ര സുപ്രീം കോടതിയിൽ  (13 hours ago)

രമയ്ക്ക് കൊടുത്ത വാക്ക് രാത്രിക്ക് രാത്രി വക്കീലിനെ തൂക്കി സതീശൻ..! സിദ്ധാർത്ഥ് ലൂത്ര സുപ്രീം കോടതിയിൽ ഇറങ്ങും  (13 hours ago)

ഇത് അവളുടെ അഭിനയം പോയി ചാവട്ടേ...!അനഘയെ കൊല്ലിച്ച അമ്മായിയമ്മയുടെ ഓഡിയോ പുറത്ത്..!ഞെട്ടി അമ്മ  (13 hours ago)

സംസ്ഥാനത്ത് പരക്കെ കനത്ത മഴ; മലയോര മേഖലകളിൽ മണ്ണിടിച്ചിൽ, തീരപ്രദേശങ്ങളിൽ ജാഗ്രതാ നിർദ്ദേശം ...  (19 hours ago)

യൂത്ത് കോൺഗ്രസ് അധ്യക്ഷൻ എന്ന നിലയിൽ കേരള മന്ത്രിസഭയിൽ ഒരു യുവാവ് അംഗമായ തീരുമാനം സ്വാഗതാർഹമാണ്; വയനാട് ദുരിതാശ്വാസ ഫണ്ട് മുക്കിയത് പോലെ കേരളത്തിലെ ഖജനാവ് മുക്കരുത് ; ഒ ജെ ജെനീഷിൻറെ പരിഹാസത്തിന് മറുപട  (19 hours ago)

എൽഡിഎഫിൽ വൻ ഭിന്നത: പിണറായിക്കെതിരായ സിപിഐ വിമർശനത്തിന് വി. ശിവൻകുട്ടിയുടെ കടുത്ത മറുപടി...  (19 hours ago)

കുരുക്കിട്ട വീഡിയോ കണ്ടിട്ടും അറിയിച്ചില്ല; അനഘയുടെ മരണത്തിൽ പ്രതിശ്രുത വരനും അമ്മയ്ക്കുമെതിരെ ഞെട്ടിക്കുന്ന തെളിവുകൾ പുറത്ത്!  (19 hours ago)

പിഎൻബിയും ഓറിയൻ്റൽ ഇൻഷുറൻസും ധാരണാപത്രത്തിൽ ഒപ്പുവച്ചു  (20 hours ago)

പിണറായിയെ പച്ചയ്ക്ക് പറഞ്ഞ് പാർട്ടിക്കാരൻ..! ടി.ശശിധരന്‍ ഇറങ്ങി നിർത്തി പൊരിക്കുന്നു  (20 hours ago)

കരുവാറ്റ കൊലക്കേസ്: കുട്ടിപ്രതികളുടെ കസ്റ്റഡി അപേക്ഷ പരിഗണിക്കുന്നത് ജുവനൈൽ ബോർഡ് മാറ്റി...  (20 hours ago)

Malayali Vartha Recommends