Widgets Magazine 

19
Oct / 2026
Monday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


സന്നിധാനത്ത് വൻ ഭക്തജനതിരക്ക്... തുലാമാസ പൂജകൾക്കായി ശബരിമല ക്ഷേത്രനട തുറന്നു...മണ്ഡലകാലത്തിന് സമാനമായ ഭക്തജന പ്രവാഹം


സംസ്ഥാനത്ത് ഇന്നും ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത... വടക്കന്‍ കേരളത്തില്‍ മഴ കനക്കുമെന്ന് കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്, അഞ്ചു ജില്ലകളിൽ ഇന്ന് യെല്ലോ അലര്‍ട്ട്


യുവ സംവിധായകന്‍ ബല്‍രാജ് കളരിക്കലിന്‍റെ ആകസ്മിക വിടവാങ്ങല്‍ ചലച്ചിത്ര ലോകത്തെ സങ്കടക്കടലിലാക്കി...


കൊൽക്കത്തയിൽ ദുർഗ്ഗാപൂജക്കിടെ അപകടം...നിരവധി മരണം... പൂജാ പന്തലിൽ ഉണ്ടായ തിക്കിലും തിരക്കിലും പെട്ട് 35 ഓളം പേർക്ക് പരിക്ക്, വടക്കൻ കൊൽക്കത്തയിലെ ചോർ ഭാഗാനിലാണ് അപകടമുണ്ടായത്


തിരംഗ മാർച്ചിനിടെ അറസ്റ്റിലായ സിജെപി സ്ഥാപകൻ അഭിജീത് ദിപ്കെയ്ക്ക് ഉപാധികളോടെ ജാമ്യം...

കേരളത്തിലെ നഴ്‌സറി സ്‌കൂളുകള്‍ ഇനി കോര്‍പ്പറേറ്റുകള്‍ നടത്തും

09 JULY 2018 04:02 PM IST
മലയാളി വാര്‍ത്ത

അടിസ്ഥാന സൗകര്യങ്ങളോ ശിശുസൗഹൃദ സാഹചര്യങ്ങളോ ഇല്ലാതെ അലക്ഷ്യമായും അശാസ്ത്രീയമായും നടത്തിവരുന്ന സംരംഭങ്ങളെ പിന്നിലാക്കി പ്രമുഖ കോര്‍പറേറ്റ് സ്ഥാപനങ്ങളുടെ പിന്തുണയോടെ പ്ലേ സ്‌കൂള്‍ / പ്രീ - സ്‌കൂള്‍ മേഖലയില്‍ ബ്രാന്‍ഡഡ് സ്ഥാപനങ്ങളുടെ സാന്നിധ്യം സംസ്ഥാനത്ത് അതിവേഗം വ്യാപകമാകുന്നു. 

കുറഞ്ഞത് 5000 കോടി രൂപയുടെ ബിസിനസ് സാധ്യതയാണ് ഈ മേഖലയിലുള്ളതെന്നാണ് ബ്രാന്‍ഡ് മാനേജര്‍മാരുടെ അനുമാനം. നിലവില്‍ കിന്‍ഡര്‍ഗാര്‍ട്ടന്‍, മോണ്ടിസ്സോറി വിഭാഗത്തില്‍പ്പെട്ട ബ്രാന്‍ഡുകളാണ് പ്രവര്‍ത്തനം ആരംഭിച്ചിട്ടുള്ളത്. രാജ്യത്തെ പ്രമുഖ പ്രീ - സ്‌കൂള്‍ ബ്രാന്‍ഡുകള്‍ക്ക് പിന്നാലെ ചില രാജ്യാന്തര ബ്രാന്‍ഡുകളും കേരളത്തില്‍ ഇടം തേടാന്‍ ശ്രമം ആരംഭിച്ചിട്ടുണ്ട്. കിഡ്‌സീ, യൂറോകിഡ്‌സ്, കാംഗ്‌രൂ, ഹലോ കിഡ്‌സ്, ലിറ്റില്‍ ഐന്‍സ്റ്റീന്‍സ്, ഷെംറോക്, ലിറ്റില്‍ മിലേനിയം, സ്മാര്‍ട്കിഡ്‌സ് എന്നിങ്ങനെ നീളുന്നതാണ് ഇവയുടെ നിര. 

ബ്രാന്‍ഡഡ് സ്‌കൂളുകള്‍ ഫ്രാഞ്ചൈസി അടിസ്ഥാനത്തില്‍ നടത്താന്‍ മുന്നോട്ടുവന്നവരിലധികവും വനിതാസംരംഭകരാണ്. കുറഞ്ഞത് 2000 ചതുരശ്ര അടി സ്ഥലവും 10 ലക്ഷം രൂപയുമുണ്ടെങ്കില്‍ ഫ്രാഞ്ചൈസിയാകാമെന്നതാണ് ഇവര്‍ കാണുന്ന സൗകര്യം. പ്രമുഖ ബ്രാന്‍ഡുകള്‍ വരവിന്റെ നിശ്ചിത വിഹിതം റോയല്‍റ്റിയായി ആവശ്യപ്പെടുന്നുണ്ട്. 

നഗരവല്‍ക്കരണം വ്യാപകമാകുന്നതാണു ബ്രാന്‍ഡഡ് സ്‌കൂളുകളുടെ വ്യാപനത്തിനുള്ള പ്രധാനം കാരണം. കുടുംബങ്ങളുടെ വരുമാന വര്‍ധനയും ഗുണമേന്മയിലുള്ള താത്പര്യവും ബ്രാന്‍ഡ് അവബോധം പടര്‍ത്താന്‍ സഹായകമാകുന്നുണ്ട്. ഫീസ് ഇനത്തിലും സംഭാവന ഇനത്തിലുമായി ഭാരിച്ച തുക നല്‍കി മക്കള്‍ക്ക് പ്രവേശനം സമ്പാദിക്കുന്നവരില്‍ ഏറെയും വരുമാനത്തിന്റെ കാര്യത്തില്‍ മധ്യ വര്‍ഗത്തില്‍പ്പെട്ടവരാണ്. വര്‍ഷം 60,000 - 80,000 രൂപാവരെ ഫീസ് ഈടാക്കുന്ന ബ്രാന്‍ഡഡ് സ്‌കൂളുകളുമുണ്ട്. 

സംസ്ഥാനത്തു പ്രീ - സ്‌കൂള്‍ വിഭാഗത്തില്‍പ്പെട്ട മുപ്പതിനായിരത്തിലേറെ സ്ഥാപനങ്ങളുണ്ടെന്നാണ് കണക്കാക്കുന്നത്. ഇതില്‍ കഷ്ടിച്ചു 10 ശതമാനത്തോളം മാത്രമാണ് ബ്രാന്‍ഡഡ് സ്‌കൂളുകളുടെ ശൃംഖലയില്‍പ്പെട്ടവ. അഞ്ചു വര്‍ഷത്തിനകം ഇവയുടെ എണ്ണത്തില്‍ പ്രതീക്ഷിക്കുന്നത് വന്‍ കുതിപ്പാണ്.

ദേശീയ തലത്തില്‍ പ്രീ - സ്‌കൂള്‍ വിദ്യാഭ്യാസ വിപണി 25,000 കോടി രൂപയുടെതാണന്നാണ് കണക്കാക്കുന്നത്. 2017 - 2022 കാലയളവില്‍ 23 ശതമാനമെങ്കിലും വാര്‍ഷിക വളര്‍ച്ച ഉണ്ടാകുമെന്നാണ് കരുതുന്നത്

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഞങ്ങൾ കൂട്ടത്തോടെ ചാവണോ..! വെറുതെ വിടണം,എന്റെ കൊച്ചിനെ കൊല്ലിക്കരുത് ..!കരഞ്ഞ് നിലവിളിച്ച് തൊഴുത് പറഞ്ഞ് സുഹൈലിന്റെ ഉമ്മ  (6 hours ago)

വിവാഹം കഴിഞ്ഞിട്ട് ഒരുമാസം, ആദ്യ വെബ്സീരിസ് റിലീസ് ചെയ്തിട്ട് 2 ദിവസം, ആ മുറിയിൽ മരണം..എങ്ങനെ  (6 hours ago)

അനു ടീച്ചറേ, ഭർത്താവിന്റെ കരള് തിരിച്ച് വെച്ചിട്ട് പോ ഭർത്താവ് വേണ്ട ഫ്രോഡ് സമദിക്ക മതി ..!ടീച്ചറിന്റെ നിലവിളി,ഞെട്ടി  (7 hours ago)

സുഹൈലിന്റെ ജാതകം തിരുത്തി മജിസ്ട്രേറ്റ്..! ഇന്നലെ ചേമ്പറിൽ നടന്നത് ഇത്...! എല്ലാം കേട്ട് പ്രതികൂട്ടിൽ പൊട്ടിക്കരഞ്ഞു  (7 hours ago)

നിലവിളിച്ച് 357 യാത്രക്കാർ, ലാൻഡിങ്ങിനിടെ നിന്ന് കുലുങ്ങി വിമാനം..!മൂക്ക് തകർന്നു..! വിമാനത്തിൽ പക്ഷിയിടിച്ചു  (7 hours ago)

നിലവിളിച്ച് ചിതറി ഓടി ജനം..! ദുർഗ്ഗാ പൂജാ കഴിഞ്ഞ് കൊടും മഴ..! ദേവപ്രശ്നത്തിൽ വിഘ്നം സംഭവിച്ചു 17 മരണം...! ദുഃഖ ഞായർ  (7 hours ago)

പിണറായി ചോദ്യം ചെയ്യലിന് വരില്ലെന്ന് ആരുപറഞ്ഞു? പത്തിമടക്കി വരും കപ്പിത്താൻ ! ഇല്ലെങ്കിൽ കാണാം...  (7 hours ago)

നാല് ദിവസത്തെ പ്രത്യേക പരിശോധനയില്‍ കുടുങ്ങിയത് മദ്യപിച്ച് വാഹനമോടിച്ച 6199 പേര്‍  (9 hours ago)

ബേക്കറി വഴിയുള്ള ഹോര്‍ട്ടി വൈന്‍ വില്പനയ്ക്ക് ലൈസന്‍സ് മരവിപ്പിച്ചു  (9 hours ago)

എക്സാലോജിക് കേസ്; പിണറായി വിജയനെ ചോദ്യം ചെയ്യുന്നത് ഇ ഡിയിലെ മുതിർന്ന ഉദ്യോഗസ്ഥൻ  (12 hours ago)

'ക്രൗൺ ഓഫ് കേരള 2026’ ടൈറ്റിൽ വിന്നർ സ്ഥാനം കരസ്ഥമാക്കി 15-കാരനായ അജ്മൽ  (12 hours ago)

മദ്യപിച്ച് വാഹനമോടിക്കുന്നവരെ കണ്ടെത്തുന്നതിന് കേരള പൊലീസിന്റെ പ്രത്യേക പരിശോധന; 6199 പേര്‍ക്കെതിരെ കേസ്; ഏറ്റവും കൂടുതല്‍ കേസുകള്‍ എറണാകുളം റൂറലിൽ  (12 hours ago)

ഓപ്പറേഷന്‍ തൂഫാന്‍ ; 14164 പേരെ അറസ്റ്റ് ചെയ്തു; എടുത്ത കേസുകളുടെ എണ്ണം 13131  (12 hours ago)

സംസ്ഥാന സർക്കാർ പുതുയുഗ വനിതാ നയം രൂപീകരിക്കുമെന്ന് മന്ത്രി ബിന്ദു കൃഷ്ണ  (13 hours ago)

"ഓപ്പറേഷന്‍ സ്പാ" എന്ന പ്രത്യേക പരിശോധന; സംസ്ഥാനത്തെ സ്പാകളില്‍ പോലീസ് മിന്നല്‍ പരിശോധന; 14 സ്ഥാപനങ്ങള്‍ക്കെതിരെ കേസ്  (13 hours ago)

Malayali Vartha Recommends