Widgets Magazine
26
Jun / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കേന്ദ്രമന്ത്രിസഭയിൽ വൻ അഴിച്ചുപണി ഉടൻ.. പ്രധാനമന്ത്രി മോദിയും ആഭ്യന്തരമന്ത്രി അമിത് ഷായും രാഷ്ട്രപതി ദ്രൗപതി മുർമുവുമായി ഇക്കഴിഞ്ഞ ദിവസം കൂടിക്കാഴ്ച നടത്തി..


'കുറ്റക്കാരിയാണെന്ന് തെളിഞ്ഞാൽ തന്റെ മകളെ തൂക്കിക്കൊല്ലൂ'..കാമുകനൊപ്പം ചേർന്ന് പ്രതിശ്രുതവരനെ കൊലപ്പെടുത്തിയ കേസിലെ പ്രതി സിയാ ഗോയലിന്റെ അമ്മ..


അന്വേഷണം അഴിമതി സാധ്യതയിലേക്ക്.. രണ്ടാം വട്ടവും ചോദ്യം ചെയ്ത് വിട്ടയച്ചു...കൊച്ചിയിലെ ഇഡി ഓഫീസില്‍ വെച്ച് ഒന്‍പത് മണിക്കൂറിലധികം നീണ്ടുനിന്ന വിശദമായ ചോദ്യം ചെയ്യൽ..


ഹൈബി ഈഡന്‍ എംപിയെ കൊല്ലുമെന്നു ഭീഷണി മുഴക്കി.. രാത്രിയില്‍ എംപിയുടെ വീട്ടുവളപ്പില്‍ അതിക്രമിച്ചു കടന്നു സാധനസാമഗ്രികള്‍ അടിച്ചുതകര്‍ത്തു.. യുവാവ് അറസ്റ്റില്‍..


പിണറായി വിജയനെ മകൾ ഒറ്റിയോ..? ഇന്നലെ നടന്ന ചോദ്യം ചെയ്യലിന് ശേഷമാണ് പിണറായിയിൽ നിന്നും വിവരങ്ങൾ മനസിലാക്കാൻ.. ഇ ഡി ആലോചിക്കുന്നത്..ചോദ്യം ചെയ്യുമോ എന്നാണ് കേരളം ഉറ്റു നോക്കുന്നത്..

'എക്സ്-റേ' സംവിധാനങ്ങളുടെ കാലം കഴിഞ്ഞു; പുത്തൻ സാങ്കേതിക വിദ്യയുമായി ന്യൂയോര്‍ക്ക് ശാസ്ത്രജ്ഞർ

13 JULY 2018 06:51 PM IST
മലയാളി വാര്‍ത്ത

'എക്സ്-റേ' സംവിധാനം രോഗ നിർണ്ണയത്തിന് ഏറെ സഹായകരമായ ഒരു സാങ്കേതിത വിദ്യയാണ്. മനുഷ്യ ശരീരത്തിനുള്ളിലെ നേർത്ത മാറ്റങ്ങൾ പോലും ഈ സംവിധാനം ഉപയോഗിച്ച് കണ്ടെത്തുവാനാകും എന്നത് കൊണ്ട് തന്നെ ഈ സാങ്കേതിക വിദ്യ വളരെ പ്രചാരത്തിലാണുള്ളത്.

എന്നാൽ ന്യൂയോര്‍ക്കിലെ ഒരു കൂട്ടം ശാസ്ത്രജ്ഞന്മാരുടെ പുത്തൻ കണ്ടുപിടിത്തം ചരിത്രത്തിലിടം പിടിക്കാനൊരുങ്ങുകയാണ്. 'എക്സ്-റേ' സംവിധാനത്തിന് പകരമായി 'ത്രീ ഡി കളര്‍ എക്‌സ്‌റേ' എന്ന വിപ്ലവകരമായ കണ്ടുപിടിത്തവുമായാണ് ഇവർ എത്തിയിരിക്കുന്നത്.

ത്രി ഡി കളര്‍ എക്‌സ്‌റേ സംവിധാനം അര്‍ബുദം പോലുള്ള രോഗങ്ങളുടെ നിര്‍ണയത്തിന് സഹായമാകുമെന്നും ക്യാമറ പോലെ പ്രവര്‍ത്തിക്കുന്ന മെഡിപിക്സ് സംവിധാനത്തിലൂടെ മനുഷ്യ ശരീരത്തിനുള്ളിലെ ഏറ്റവും ചെറിയ ഭാഗത്ത് സംഭവിച്ചിരിക്കുന്ന ക്ഷതങ്ങള്‍ വരെ വ്യക്തമായി കണ്ടെത്താന്‍ ഇത് ഡോക്ടര്‍ന്മാരെ സഹായിക്കുമെന്നും കളര്‍ എക്സറേ സംവിധാനം വികസിപ്പിച്ചെടുത്ത സിഇആര്‍എന്‍ അവകാശപ്പെട്ടു.

എക്‌സ്‌റേ മെഷീനിലെ കൃത്യമായ എനര്‍ജി റെസലൂഷനും കുറഞ്ഞ പിക്‌സല്‍ ക്രമീകരണവുമാണ് എക്‌സ്‌റേ ചിത്രങ്ങളുടെ വ്യക്തതയ്ക്ക് കാരണമെന്ന് യന്ത്രം വികസിപ്പിച്ചെടുത്ത കാന്റബറി സര്‍വകലാശാലയിലെ പില്‍ ബട്ട്ലര്‍ പറഞ്ഞു.

രോഗിയുടെ ശരീരഭാഗത്തിലുണ്ടാവുന്ന മുഴകള്‍ പെട്ടെന്ന് തിരിച്ചറിയുവാനും അസ്ഥിയുടെയും മസിലിന്റെയും ദൃശ്യങ്ങള്‍ പ്രത്യേകമായി ലഭിക്കുവാനും പുതിയ എക്‌സ്‌റെ സംവിധാനത്തിലൂടെ സാധ്യമാകും. പുതിയ എക്‌സറേ മെഷീനുകള്‍ വിപണിയിലെത്തിക്കുന്നത് മാര്‍സ് ബയോഇമേജിങ് എന്ന് ന്യൂസിലാന്റ കമ്പനിയാണ്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

തീരദേശ മേഖലയിലെ കരിമണല്‍ ഖനനം: മുഖ്യമന്ത്രി നിയമസഭയെ തെറ്റിദ്ധരിപ്പിക്കുന്നുവെന്ന് ഷോണ്‍ ജോര്‍ജ്  (3 minutes ago)

ആരോഗ്യ വകുപ്പ് 152 പുതിയ തസ്തികകള്‍ അനുവദിച്ച് ഉത്തരവായി  (12 minutes ago)

നാളെ മുതല്‍ മുന്‍ഗണനാ റേഷന്‍കാര്‍ഡിന് അപേക്ഷിക്കാം  (19 minutes ago)

പിതാവിന്റെ ക്രൂരതയില്‍ ലഹരിക്കടിമയായ മകന്‍ കള്ളനുമായി: മകന്റെ പ്രവര്‍ത്തിയില്‍ ജീവിതം നഷ്ടപ്പെട്ട് ഒരമ്മയും മകളും  (30 minutes ago)

കേസില്‍ ഒത്തുതീര്‍പ്പിനില്ലെന്ന് പരാതിക്കാരന്‍: സാമ്പത്തിക തട്ടിപ്പു കേസ് റദ്ദാക്കണമെന്ന ഹര്‍ജി ഹൈക്കോടതി തള്ളി  (46 minutes ago)

നിപ്പ സമ്പര്‍ക്കപ്പട്ടികയില്‍ ഉയര്‍ന്ന റിസ്‌ക് വിഭാഗത്തിലെ ഒരാളെ ക്വാറന്റീനില്‍നിന്ന് ഒഴിവാക്കി  (53 minutes ago)

സംസ്ഥാനത്ത് എട്ടു പേര്‍ക്ക് കൂടി ഷിഗെല്ല രോഗബാധ സ്ഥിരീകരിച്ചു  (56 minutes ago)

ഗാര്‍ഹിക സിലിണ്ടറുകള്‍ ബുക്ക് ചെയ്ത് 5 ദിവസമായിട്ടും സിലിണ്ടര്‍ ലഭിച്ചെങ്കില്‍ ബുക്കിങ് റദ്ദാകും  (1 hour ago)

കേരളത്തില്‍ മഴ വീണ്ടും കനക്കുന്നു  (1 hour ago)

സെപ്റ്റിക് ടാങ്ക് വൃത്തിയാക്കുന്നതിനിടെ വിഷവാതകം ശ്വസിച്ച് മൂന്നു മരണം  (1 hour ago)

ഓപ്പറേഷന്‍ സിന്ദൂരില്‍ വീരമൃത്യ വരിച്ച ആറ് സൈനികരുടെ പേരുകള്‍ പുറത്തുവിട്ട് കേന്ദ്രം  (1 hour ago)

കഞ്ചാവു കിട്ടിയതെന്ന ചോദ്യത്തിന് സ്‌കൂള്‍ വിദ്യാര്‍ഥികളുടെ മറുപടി കേട്ട പൊലീസ് ഞെട്ടി  (1 hour ago)

പിണറായി വിജയനെ ED വിളിപ്പിക്കും..! വീണ വിജയന്റെ പേര് പറഞ്ഞു..! ചോദ്യം ചെയ്യലിനിടെ പൊട്ടിക്കരഞ്ഞു..! തിങ്കളാഴ്ച്ച അറസ്റ്റ് ..!  (2 hours ago)

പ്രീമിയം റെസിഡൻസി ഉടമകൾക്ക് നിർബന്ധിത വർക്ക് പെർമിറ്റ് ഏർപ്പെടുത്തി സഊദി അറേബ്യ  (3 hours ago)

മാസപ്പടിപ്പടി കേസില്‍ പിണറായി പിടിയിലാകും നിര്‍ണായക തെളിവുമായി ഇഡി പിടിമുറുക്കുന്നു വീണ പൊട്ടിക്കരയുന്നു  (4 hours ago)

Malayali Vartha Recommends