Widgets Magazine
26
Aug / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

സ്മാർട്ഫോൺ പ്രേമികൾക്ക് ഒരു സന്തോഷ വാർത്ത; 'ഷവോമി' യുടെ പുത്തൻ മോഡലുകൾ ഉടൻ വിപണിയിൽ

13 JULY 2018 09:03 PM IST
മലയാളി വാര്‍ത്ത

ചൈനീസ്​ സ്​മാര്‍ട്ട്​ഫോണ്‍ നിർമ്മാതാക്കളായ ഷവോമി പുത്തൻ പുറത്തിറക്കാനൊരുങ്ങുന്നതായി റിപ്പോർട്ടുകൾ. ജൂലൈ 24ന്​ മാഡ്രിഡില്‍ നടക്കുന്ന പരിപാടിയില്‍ വെച്ചാവും ഷവോമി പുതിയ സ്​മാര്‍ട്ട്​ഫോണുകള്‍ പുറത്തിറക്കുക.

എം.ഐ എ2, എം.ഐ എ2 ലൈറ്റ്​ എന്നിവയാണ്​ ഷ​വോമിയുടെ പുതുതായി പുറത്തിറങ്ങുന്ന സ്​മാര്‍ട്ട്​ഫോണുകള്‍. ഇതില്‍ എ2വി​​​ന്റെ വരവിനെ കുറിച്ച്‌​ റിപ്പോര്‍ട്ടുകള്‍ പുറത്ത്​ വന്നുവെങ്കിലും എ2ലൈറ്റിനെ കുറിച്ചുള്ള വാര്‍ത്തകള്‍ ആദ്യമായാണ്​​ പുറത്ത്​ വരുന്നത്​. ഇരു സ്​മാര്‍ട്ട്​ഫോണുകളും ഒരു പോളിഷ്​ റീടെയില്‍ വെബ്​സൈറ്റില്‍ ലിസ്​റ്റ്​ ചെയ്​തിട്ടുണ്ടെന്നും റിപ്പോര്‍ട്ടുകളും പുറത്ത്​ വരുന്നുണ്ട്​.

ഷവോമിയുടെ മിഡ്​ റേഞ്ച്​ സ്​മാര്‍ട്ട്​ ഫോണുകളാണ്​ എം.ഐ എ2വും, എ2 ലൈറ്റും. റെഡ്​ മീ 6 പ്രോയോട്​ സമാനമായ ഫീച്ചറുകളുള്ള ഫോണാണ്​ ലൈറ്റ്​. 5.99 ഇഞ്ചി​​​ന്റെ ഡിസ്​പ്ലേ തന്നെയാവും ഷ​വോമി ലൈറ്റിലും ഉപയോഗിക്കുക. 4,000 എം.എ.എച്ച്‌​ ബാറ്ററി, 4 ജി.ബി 64 ജി.ബി സ്​റ്റോറേജ്​ എന്നിവയാണ്​ മറ്റ്​ പ്രധാന സവിശേഷതകള്‍.

12,5 മെഗാപിക്​സലുകളുടെ ഇരട്ട പിന്‍കാമറയാണ്​ ​എം.ഐ.എ2 ലൈറ്റിന്​ ഉണ്ടാവുക. 5 മെഗാപിക്സലിന്റേതാവും മുന്‍ ക്യാമറ. ലൈറ്റി​​ന്റെ 62 ജി.ബി വേരിയന്‍റിന്​ ഏകദേശം 18,400 രൂപയായിരിക്കും വില. ഫുള്‍ എച്ച്‌​.ഡി പ്ലസ്​ ഡിസ്​പ്ലേയുമായിട്ടായിരിക്കും എം.ഐ എ2 വിപണിയിലെത്തുക. 4 ജി.ബി റാമില്‍ 32,64,128 ജി.ബി സ്​റ്റോറേജുകളില്‍ ​ഷവോമിയുടെ പുതിയ​ ഫോണെത്തും.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഓണത്തിന് രാഷ്ട്രപതിയുടെ സർപ്രൈസ്..!! ഐശ്വര്യവും സമൃദ്ധിയും നിറഞ്ഞ തിരുവോണാശംസകൾ  (3 hours ago)

അമേരിക്കന്‍ ഉത്പന്നങ്ങള്‍ക്ക് 50 ശതമാനം തീരുവ ്രപഖ്യാപിച്ച് കാനഡ  (10 hours ago)

മയക്കുമരുന്ന് കടത്താന്‍ ശ്രമിച്ച മുന്‍ എയര്‍ ഹോസ്റ്റസും സഹായിയും അറസ്റ്റില്‍  (10 hours ago)

ഹോട്ടലിലെ നാലാം നിലയില്‍ നിന്ന് താഴേക്ക് ചാടി യുവാവ് ജീവനൊടുക്കി  (11 hours ago)

മോഹന്‍ലാലിന്റെ ജീവിതത്തിലും കരിയറിലും ആന്റണിക്കുള്ള സ്ഥാനത്തെ കുറിച്ച് സുചിത്ര മോഹന്‍ലാല്‍  (12 hours ago)

രാത്രിക്ക് രാത്രി വകീലിനെ തൂകി സതീശൻ..!രമയ്ക്ക് കൊടുത്ത വാക്ക്..സിദ്ധാര്‍ത്ഥ് ലൂത്ര സുപ്രീം കോടതിയിൽ  (12 hours ago)

രമയ്ക്ക് കൊടുത്ത വാക്ക് രാത്രിക്ക് രാത്രി വക്കീലിനെ തൂക്കി സതീശൻ..! സിദ്ധാർത്ഥ് ലൂത്ര സുപ്രീം കോടതിയിൽ ഇറങ്ങും  (12 hours ago)

ഇത് അവളുടെ അഭിനയം പോയി ചാവട്ടേ...!അനഘയെ കൊല്ലിച്ച അമ്മായിയമ്മയുടെ ഓഡിയോ പുറത്ത്..!ഞെട്ടി അമ്മ  (12 hours ago)

സംസ്ഥാനത്ത് പരക്കെ കനത്ത മഴ; മലയോര മേഖലകളിൽ മണ്ണിടിച്ചിൽ, തീരപ്രദേശങ്ങളിൽ ജാഗ്രതാ നിർദ്ദേശം ...  (18 hours ago)

യൂത്ത് കോൺഗ്രസ് അധ്യക്ഷൻ എന്ന നിലയിൽ കേരള മന്ത്രിസഭയിൽ ഒരു യുവാവ് അംഗമായ തീരുമാനം സ്വാഗതാർഹമാണ്; വയനാട് ദുരിതാശ്വാസ ഫണ്ട് മുക്കിയത് പോലെ കേരളത്തിലെ ഖജനാവ് മുക്കരുത് ; ഒ ജെ ജെനീഷിൻറെ പരിഹാസത്തിന് മറുപട  (18 hours ago)

എൽഡിഎഫിൽ വൻ ഭിന്നത: പിണറായിക്കെതിരായ സിപിഐ വിമർശനത്തിന് വി. ശിവൻകുട്ടിയുടെ കടുത്ത മറുപടി...  (18 hours ago)

കുരുക്കിട്ട വീഡിയോ കണ്ടിട്ടും അറിയിച്ചില്ല; അനഘയുടെ മരണത്തിൽ പ്രതിശ്രുത വരനും അമ്മയ്ക്കുമെതിരെ ഞെട്ടിക്കുന്ന തെളിവുകൾ പുറത്ത്!  (19 hours ago)

പിഎൻബിയും ഓറിയൻ്റൽ ഇൻഷുറൻസും ധാരണാപത്രത്തിൽ ഒപ്പുവച്ചു  (19 hours ago)

പിണറായിയെ പച്ചയ്ക്ക് പറഞ്ഞ് പാർട്ടിക്കാരൻ..! ടി.ശശിധരന്‍ ഇറങ്ങി നിർത്തി പൊരിക്കുന്നു  (19 hours ago)

കരുവാറ്റ കൊലക്കേസ്: കുട്ടിപ്രതികളുടെ കസ്റ്റഡി അപേക്ഷ പരിഗണിക്കുന്നത് ജുവനൈൽ ബോർഡ് മാറ്റി...  (19 hours ago)

Malayali Vartha Recommends