Widgets Magazine 

19
Oct / 2026
Monday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


സന്നിധാനത്ത് വൻ ഭക്തജനതിരക്ക്... തുലാമാസ പൂജകൾക്കായി ശബരിമല ക്ഷേത്രനട തുറന്നു...മണ്ഡലകാലത്തിന് സമാനമായ ഭക്തജന പ്രവാഹം


സംസ്ഥാനത്ത് ഇന്നും ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത... വടക്കന്‍ കേരളത്തില്‍ മഴ കനക്കുമെന്ന് കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്, അഞ്ചു ജില്ലകളിൽ ഇന്ന് യെല്ലോ അലര്‍ട്ട്


യുവ സംവിധായകന്‍ ബല്‍രാജ് കളരിക്കലിന്‍റെ ആകസ്മിക വിടവാങ്ങല്‍ ചലച്ചിത്ര ലോകത്തെ സങ്കടക്കടലിലാക്കി...


കൊൽക്കത്തയിൽ ദുർഗ്ഗാപൂജക്കിടെ അപകടം...നിരവധി മരണം... പൂജാ പന്തലിൽ ഉണ്ടായ തിക്കിലും തിരക്കിലും പെട്ട് 35 ഓളം പേർക്ക് പരിക്ക്, വടക്കൻ കൊൽക്കത്തയിലെ ചോർ ഭാഗാനിലാണ് അപകടമുണ്ടായത്


തിരംഗ മാർച്ചിനിടെ അറസ്റ്റിലായ സിജെപി സ്ഥാപകൻ അഭിജീത് ദിപ്കെയ്ക്ക് ഉപാധികളോടെ ജാമ്യം...

ഒടുവിൽ വാട്സാപ്പിലും പരസ്യമെത്തുന്നു; സോഷ്യൽ മീഡിയ ഭീമൻ ഫേസ്ബുക്കിന്റെ നിർണ്ണായക തീരുമാനം ഇങ്ങനെ

03 AUGUST 2018 08:17 PM IST
മലയാളി വാര്‍ത്ത

സോഷ്യൽ മീഡിയ ഭീമനായ ഫേസ്ബുക്കിന്റെ ഏറ്റവും വലിയ മെ​സ്സേജിങ്​ ആപ്ലിക്കേഷനുകളിലൊന്നാണ് വാട്​സ്ആപ്പ്. ജനപ്രിയ ആപ്ലിക്കേഷനിൽ അടുത്ത വർഷം മുതൽ പരസ്യം ഉൾകൊള്ളിക്കാനാണ് ഫേസ്ബുക് മേധാവി മാർക്ക് സുക്കർബർഗിന്റെ തീരുമാനം. വാട്സാപ്പിലെ മികച്ച സേവനമായ സ്റ്റാറ്റസ്​ സംവിധാനത്തിലായിരിക്കും പരസ്യം ദൃശ്യമാവുകയെന്നാണ് സൂചന.

ഫേസ്​ബുക് അഡ്വർടൈസ്മെന്റ്​ സിസ്റ്റത്തി​ന്റെ കീഴിൽ തന്നെ ആയിരിക്കും വാട്​സ്​ആപ്പിലെ പരസ്യവും. ഫ്രീവെയറായി പുറത്തിറങ്ങിയ വാട്​സ്​ആപ്പ്​ ഇതുവരെ പ്രവർത്തിച്ചത്​ യാതൊരു വരുമാന സാധ്യതകളുമില്ലാതെയായിരുന്നു. എന്നാൽ ഉപയോക്​താക്കളുടെ ആധിക്യം കണക്കിലെടുത്ത്​ അടുത്ത വർഷം മുതൽ പരസ്യം ഉൾപ്പെടുത്തുന്നതോടെ മാതൃകമ്പനിയായ ഫേസ്​ബുക്കും ഇൻസ്റ്റാഗ്രാമും​ പോലെ സക്കർബർഗ്​ വാട്സ്​ആപ്പിലൂടെയും​ പണമുണ്ടാക്കും.

ഫേസ്​ബുക്ക്​ അവരുടെ ഇൻസ്റ്റാഗ്രാമിൽ പരസ്യം നൽകാൻ തുടങ്ങിയിട്ട്​ അധിക നാളുകളായിട്ടില്ല. ഇൻസ്റ്റാഗ്രാമിൽ 400 മില്ല്യൺ ഉപയോക്​താക്കൾ സ്റ്റാറ്റസ്​ സംവിധാനം ഉപയോഗിക്കുമ്പോൾ വാട്​സ്​ആപ്പിൽ അത്​ 450 മില്ല്യനാണ്​​. ഇത്​ മികച്ചൊരു അവസരമാക്കാൻ ഒരുങ്ങുകയാണ്​ ഫേസ്​ബുക്ക്​.

അതേസമയം ഇൗ വർഷം വാട്​സ്​ആപ്പ്​ ബിസ്​നസ്​ എന്ന മറ്റൊരു ആപ്ലിക്കേഷൻ കൂടി ഫേസ്​ബുക്ക്​ പുറത്തിറക്കിയിരുന്നു. വ്യവസായികൾക്ക്​ അവരുടെ ഉപയോക്​താക്കളുമായി സംവിധിക്കാനും മറ്റുമായിരുന്നു പുതിയ ആപ്പ്​.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഞങ്ങൾ കൂട്ടത്തോടെ ചാവണോ..! വെറുതെ വിടണം,എന്റെ കൊച്ചിനെ കൊല്ലിക്കരുത് ..!കരഞ്ഞ് നിലവിളിച്ച് തൊഴുത് പറഞ്ഞ് സുഹൈലിന്റെ ഉമ്മ  (5 hours ago)

വിവാഹം കഴിഞ്ഞിട്ട് ഒരുമാസം, ആദ്യ വെബ്സീരിസ് റിലീസ് ചെയ്തിട്ട് 2 ദിവസം, ആ മുറിയിൽ മരണം..എങ്ങനെ  (5 hours ago)

അനു ടീച്ചറേ, ഭർത്താവിന്റെ കരള് തിരിച്ച് വെച്ചിട്ട് പോ ഭർത്താവ് വേണ്ട ഫ്രോഡ് സമദിക്ക മതി ..!ടീച്ചറിന്റെ നിലവിളി,ഞെട്ടി  (6 hours ago)

സുഹൈലിന്റെ ജാതകം തിരുത്തി മജിസ്ട്രേറ്റ്..! ഇന്നലെ ചേമ്പറിൽ നടന്നത് ഇത്...! എല്ലാം കേട്ട് പ്രതികൂട്ടിൽ പൊട്ടിക്കരഞ്ഞു  (6 hours ago)

നിലവിളിച്ച് 357 യാത്രക്കാർ, ലാൻഡിങ്ങിനിടെ നിന്ന് കുലുങ്ങി വിമാനം..!മൂക്ക് തകർന്നു..! വിമാനത്തിൽ പക്ഷിയിടിച്ചു  (6 hours ago)

നിലവിളിച്ച് ചിതറി ഓടി ജനം..! ദുർഗ്ഗാ പൂജാ കഴിഞ്ഞ് കൊടും മഴ..! ദേവപ്രശ്നത്തിൽ വിഘ്നം സംഭവിച്ചു 17 മരണം...! ദുഃഖ ഞായർ  (6 hours ago)

പിണറായി ചോദ്യം ചെയ്യലിന് വരില്ലെന്ന് ആരുപറഞ്ഞു? പത്തിമടക്കി വരും കപ്പിത്താൻ ! ഇല്ലെങ്കിൽ കാണാം...  (6 hours ago)

നാല് ദിവസത്തെ പ്രത്യേക പരിശോധനയില്‍ കുടുങ്ങിയത് മദ്യപിച്ച് വാഹനമോടിച്ച 6199 പേര്‍  (8 hours ago)

ബേക്കറി വഴിയുള്ള ഹോര്‍ട്ടി വൈന്‍ വില്പനയ്ക്ക് ലൈസന്‍സ് മരവിപ്പിച്ചു  (8 hours ago)

എക്സാലോജിക് കേസ്; പിണറായി വിജയനെ ചോദ്യം ചെയ്യുന്നത് ഇ ഡിയിലെ മുതിർന്ന ഉദ്യോഗസ്ഥൻ  (11 hours ago)

'ക്രൗൺ ഓഫ് കേരള 2026’ ടൈറ്റിൽ വിന്നർ സ്ഥാനം കരസ്ഥമാക്കി 15-കാരനായ അജ്മൽ  (11 hours ago)

മദ്യപിച്ച് വാഹനമോടിക്കുന്നവരെ കണ്ടെത്തുന്നതിന് കേരള പൊലീസിന്റെ പ്രത്യേക പരിശോധന; 6199 പേര്‍ക്കെതിരെ കേസ്; ഏറ്റവും കൂടുതല്‍ കേസുകള്‍ എറണാകുളം റൂറലിൽ  (11 hours ago)

ഓപ്പറേഷന്‍ തൂഫാന്‍ ; 14164 പേരെ അറസ്റ്റ് ചെയ്തു; എടുത്ത കേസുകളുടെ എണ്ണം 13131  (11 hours ago)

സംസ്ഥാന സർക്കാർ പുതുയുഗ വനിതാ നയം രൂപീകരിക്കുമെന്ന് മന്ത്രി ബിന്ദു കൃഷ്ണ  (11 hours ago)

"ഓപ്പറേഷന്‍ സ്പാ" എന്ന പ്രത്യേക പരിശോധന; സംസ്ഥാനത്തെ സ്പാകളില്‍ പോലീസ് മിന്നല്‍ പരിശോധന; 14 സ്ഥാപനങ്ങള്‍ക്കെതിരെ കേസ്  (12 hours ago)

Malayali Vartha Recommends