Widgets Magazine 

19
Oct / 2026
Monday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


സന്നിധാനത്ത് വൻ ഭക്തജനതിരക്ക്... തുലാമാസ പൂജകൾക്കായി ശബരിമല ക്ഷേത്രനട തുറന്നു...മണ്ഡലകാലത്തിന് സമാനമായ ഭക്തജന പ്രവാഹം


സംസ്ഥാനത്ത് ഇന്നും ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത... വടക്കന്‍ കേരളത്തില്‍ മഴ കനക്കുമെന്ന് കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്, അഞ്ചു ജില്ലകളിൽ ഇന്ന് യെല്ലോ അലര്‍ട്ട്


യുവ സംവിധായകന്‍ ബല്‍രാജ് കളരിക്കലിന്‍റെ ആകസ്മിക വിടവാങ്ങല്‍ ചലച്ചിത്ര ലോകത്തെ സങ്കടക്കടലിലാക്കി...


കൊൽക്കത്തയിൽ ദുർഗ്ഗാപൂജക്കിടെ അപകടം...നിരവധി മരണം... പൂജാ പന്തലിൽ ഉണ്ടായ തിക്കിലും തിരക്കിലും പെട്ട് 35 ഓളം പേർക്ക് പരിക്ക്, വടക്കൻ കൊൽക്കത്തയിലെ ചോർ ഭാഗാനിലാണ് അപകടമുണ്ടായത്


തിരംഗ മാർച്ചിനിടെ അറസ്റ്റിലായ സിജെപി സ്ഥാപകൻ അഭിജീത് ദിപ്കെയ്ക്ക് ഉപാധികളോടെ ജാമ്യം...

പ്രളയ ബാധിത പ്രദേശങ്ങളിലെ ഏക ആശ്രയം മൊബൈൽ ഫോൺ; വൈദ്യുതി ഇല്ലെങ്കിലും ചാർജ് ചെയ്യാൻ വഴിയുണ്ട്

16 AUGUST 2018 08:39 PM IST
മലയാളി വാര്‍ത്ത

മഴക്കെടുതി രൂക്ഷമായി ബാധിച്ച സ്ഥലങ്ങളിൽ പരസ്പരം ബന്ധപ്പെടാൻ നിലവിൽ മൊബൈൽ ഫോൺ മാത്രമാണ് ഏക ആശ്രയം. കാറ്റിലും മഴയിലും പല സ്ഥലത്തും വൈദ്യുതിബന്ധം തകരാറിലായതിനാൽ ഫോൺ ചാർജ് ചെയ്യുന്നത് ദുഷ്കരമാണ്. സാങ്കേതിക വിദ്യയുടെ വികാസം രക്ഷാപ്രവര്‍ത്തനത്തിന് വലിയ തോതില്‍ ഗുണം ചെയ്യുന്നുണ്ട്. അതുകൊണ്ട് ഫോണ്‍ ചാര്‍ജ്ജുണ്ടെന്ന് എപ്പോഴും ഉറപ്പുവരുത്തണം.

വൈദ്യുതി ഇല്ലാത്ത സാഹചര്യം ഉണ്ടാകുകയും ഫോണില്‍ ചാര്‍ജ് ഇല്ലാത്ത അവസ്ഥയുമാണെങ്കില്‍ അത്യാവശ്യ ഘട്ടത്തില്‍ മൊബൈല്‍ ചാര്‍ജ് ചെയ്യാന്‍ വഴിയുണ്ട്.

അടിയന്തിര സാഹചര്യത്തില്‍ മൊബൈല്‍ ഫോണ്‍ ചാര്‍ജ് തീരും എന്നു പറഞ്ഞു ടെന്‍ഷന്‍ അടിക്കേണ്ട. വീട്ടില്‍ ഉള്ള സംഗതികള്‍ കൊണ്ടു തന്നെ ചാര്‍ജ് ചെയാം. യാതൊരുവിധ ഇലക്‌ട്രോണിക്സ് പരിജ്ഞാനവും ആവശ്യമില്ല.

ആവശ്യമുള്ള സാധനങ്ങള്‍

1.യുഎസ്ബി കേബിള്‍
2. ബാറ്ററി - 4 (റിമോട്ടില്‍, ക്ലോക്കില്‍ ഒക്കെ ഉള്ളത് മതി)
3.A4 വലിപ്പത്തിലുള്ള പഴയ പേപ്പര്‍

രീതി

1 കയ്യില്‍ ഉള്ള usb കേബിള്‍ ചാര്‍ജ്‌റില്‍ കുത്തുന്ന പിന്നിന് മുമ്ബുള്ള wire പൊളിക്കുക (പല്ലു കൊണ്ടു കടിച്ച്‌ കീറിയാലും മതി).

2 അങ്ങനെ കീറിയാല്‍ മുകളിലെ ചിത്രത്തില്‍ ഉള്ളതുപോലെ 4 ചെറിയ wire ഉണ്ടാകും.

3 അതിലെ ചുവപ്പും കറപ്പു wire എടുത്തു അതിന്‍റെ മുകളില്‍ ഉള്ള പ്ലാസ്റ്റിക് ആവരണം കളയുക.

4 മൂന്ന് ബാറ്ററി എടുക്കുക

5 ബാറ്ററിയുടെ കൂര്‍ത്ത ഭാഗം അടുത്ത ബാറ്ററിയുടെ മുട്ടില്‍ മുട്ടുന്ന പോലെ ഒരു പേപ്പറില്‍ ചുരുട്ടി എടുക്കുക , അതായത് ഒന്നിന് പുറകെ ഒന്നു വെച്ചു മൂന്നു ബാറ്ററി ചുരുട്ടി എടുക്കുക , ഇപ്പോള്‍ അതൊരു വടിപോലെ ഉണ്ടാകും

6 അതിന്റെ ഒരു അറ്റത്തു ബാറ്ററിയുടേ കുര്‍ത്ത അഗ്രം ഉണ്ടാവും അതില്‍ ചുവന്ന wire മുട്ടിക്കുക. താഴെ ഭാഗത്തു കറുത്ത wire മുട്ടിക്കുക

7 ഇപ്പോള്‍ മൊബൈല്‍ charge ചെയ്തു തുടങ്ങുന്നത് കാണാം

8 ഈ നിലയില്‍ ഒരു പത്തു മിനിറ്റ് പിടിച്ചാല്‍ തന്നെ 20 % charge മൊബൈലില്‍ വരും

9. 4 ദിവസം വരെ ഇങ്ങനെ മൊബൈല്‍ ഓടിക്കാം , എത്ര നേരം പിടിച്ചോണ്ടു ഇരിക്കുന്നു അത്രയും charg ആവും

10 ബാറ്ററിയുടെ കൂര്‍ത്ത ഭാഗത്തു ചുവപ്പ് വയര്‍ തന്നെ ആണ്‌ മുട്ടിച്ചതെന്ന് ഉറപ്പ് വരുത്തുക.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഞങ്ങൾ കൂട്ടത്തോടെ ചാവണോ..! വെറുതെ വിടണം,എന്റെ കൊച്ചിനെ കൊല്ലിക്കരുത് ..!കരഞ്ഞ് നിലവിളിച്ച് തൊഴുത് പറഞ്ഞ് സുഹൈലിന്റെ ഉമ്മ  (4 hours ago)

വിവാഹം കഴിഞ്ഞിട്ട് ഒരുമാസം, ആദ്യ വെബ്സീരിസ് റിലീസ് ചെയ്തിട്ട് 2 ദിവസം, ആ മുറിയിൽ മരണം..എങ്ങനെ  (5 hours ago)

അനു ടീച്ചറേ, ഭർത്താവിന്റെ കരള് തിരിച്ച് വെച്ചിട്ട് പോ ഭർത്താവ് വേണ്ട ഫ്രോഡ് സമദിക്ക മതി ..!ടീച്ചറിന്റെ നിലവിളി,ഞെട്ടി  (5 hours ago)

സുഹൈലിന്റെ ജാതകം തിരുത്തി മജിസ്ട്രേറ്റ്..! ഇന്നലെ ചേമ്പറിൽ നടന്നത് ഇത്...! എല്ലാം കേട്ട് പ്രതികൂട്ടിൽ പൊട്ടിക്കരഞ്ഞു  (5 hours ago)

നിലവിളിച്ച് 357 യാത്രക്കാർ, ലാൻഡിങ്ങിനിടെ നിന്ന് കുലുങ്ങി വിമാനം..!മൂക്ക് തകർന്നു..! വിമാനത്തിൽ പക്ഷിയിടിച്ചു  (5 hours ago)

നിലവിളിച്ച് ചിതറി ഓടി ജനം..! ദുർഗ്ഗാ പൂജാ കഴിഞ്ഞ് കൊടും മഴ..! ദേവപ്രശ്നത്തിൽ വിഘ്നം സംഭവിച്ചു 17 മരണം...! ദുഃഖ ഞായർ  (5 hours ago)

പിണറായി ചോദ്യം ചെയ്യലിന് വരില്ലെന്ന് ആരുപറഞ്ഞു? പത്തിമടക്കി വരും കപ്പിത്താൻ ! ഇല്ലെങ്കിൽ കാണാം...  (5 hours ago)

നാല് ദിവസത്തെ പ്രത്യേക പരിശോധനയില്‍ കുടുങ്ങിയത് മദ്യപിച്ച് വാഹനമോടിച്ച 6199 പേര്‍  (7 hours ago)

ബേക്കറി വഴിയുള്ള ഹോര്‍ട്ടി വൈന്‍ വില്പനയ്ക്ക് ലൈസന്‍സ് മരവിപ്പിച്ചു  (8 hours ago)

എക്സാലോജിക് കേസ്; പിണറായി വിജയനെ ചോദ്യം ചെയ്യുന്നത് ഇ ഡിയിലെ മുതിർന്ന ഉദ്യോഗസ്ഥൻ  (10 hours ago)

'ക്രൗൺ ഓഫ് കേരള 2026’ ടൈറ്റിൽ വിന്നർ സ്ഥാനം കരസ്ഥമാക്കി 15-കാരനായ അജ്മൽ  (10 hours ago)

മദ്യപിച്ച് വാഹനമോടിക്കുന്നവരെ കണ്ടെത്തുന്നതിന് കേരള പൊലീസിന്റെ പ്രത്യേക പരിശോധന; 6199 പേര്‍ക്കെതിരെ കേസ്; ഏറ്റവും കൂടുതല്‍ കേസുകള്‍ എറണാകുളം റൂറലിൽ  (10 hours ago)

ഓപ്പറേഷന്‍ തൂഫാന്‍ ; 14164 പേരെ അറസ്റ്റ് ചെയ്തു; എടുത്ത കേസുകളുടെ എണ്ണം 13131  (10 hours ago)

സംസ്ഥാന സർക്കാർ പുതുയുഗ വനിതാ നയം രൂപീകരിക്കുമെന്ന് മന്ത്രി ബിന്ദു കൃഷ്ണ  (11 hours ago)

"ഓപ്പറേഷന്‍ സ്പാ" എന്ന പ്രത്യേക പരിശോധന; സംസ്ഥാനത്തെ സ്പാകളില്‍ പോലീസ് മിന്നല്‍ പരിശോധന; 14 സ്ഥാപനങ്ങള്‍ക്കെതിരെ കേസ്  (11 hours ago)

Malayali Vartha Recommends