Widgets Magazine
25
Aug / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


നാടും നഗരവും ഉത്രാടപ്പാച്ചിലിൽ... ഓണം പൊടിപൊടിക്കാനായി ഉത്രാടദിനത്തിൽ അവസാന തയ്യാറെടുപ്പ്.... ഉത്രാടനാളിൽ ഓണവിപണിയും സജീവം... തിരുവോണ ദിനത്തെ അവിസ്മരണീയമാക്കാനുള്ള അവസാനവട്ട ഓട്ടത്തിൽ മലയാളികൾ


വരും മണിക്കൂറുകളിൽ മഴ; കേരള തീരത്ത് കള്ളക്കടൽ മുന്നറിയിപ്പ്, ജാഗ്രത പാലിക്കാൻ നിർദ്ദേശം...!


ലഹരി ഉപയോഗം വിലക്കിയതിന് പകരം; 12 വയസ്സുകാരനടക്കം ഒരു കുടുംബത്തിലെ 4 പേരെ കഴുത്തുഞെരിച്ച് കൊലപ്പെടുത്തി...


കരുവാറ്റ കൊലപാതകക്കേസ്: പ്രായപൂർത്തിയാകാത്ത പ്രതികളുടെ നിയമപരിരക്ഷ പോലീസിന് വെല്ലുവിളിയാകുന്നു; തെളിവെടുപ്പ് വൈകും...


സി.പി.ഐ കാണിച്ചത് വഞ്ചനയോ? പിണറായിയുടെ കടുത്ത നിലപാട്! യഥാർത്ഥ കാരണം പുറത്ത്!

ഓണ്‍ലൈനില്‍ ഓര്‍ഡര്‍ ചെയ്ത പ്രകാരം സാധനങ്ങൾ എത്തി; ദുര്‍ഗന്ധം വമിക്കുന്ന ബോക്സ് പൊട്ടിച്ചപ്പോൾ കിട്ടിയത് ചത്ത മുതലയെയും പല്ലിയെയും

18 AUGUST 2018 07:49 PM IST
മലയാളി വാര്‍ത്ത

ചൈനയിൽ ഹെല്‍ത്ത് കെയര്‍ ഉത്പന്നങ്ങൾ ഓണ്‍ലൈനില്‍ ഓര്‍ഡര്‍ ചെയ്ത ചൈനീസ് യുവതിയ്ക്ക് കിട്ടിയത് ചത്ത മുതലയെയും പല്ലിയെയും. ചൈനയിലെ സിയാംഗ് പ്രവിശ്യയിലുള്ള സുയിചാങിലെ ഷാംഗ് എന്ന യുവതിയ്ക്കാണ് ഇത്തരത്തിലൊരു അമളി പറ്റിയത്.

മൂന്ന് ബോക്സുകളാണ് ഓര്‍ഡര്‍ പ്രകാരം ലഭിച്ചത്. രണ്ട് ബോക്‌സാണ് ആദ്യം തുറന്ന് നോക്കിയത്. മൂന്നാമത്തേത് പൊട്ടിച്ചു നോക്കിയുമില്ല. ഒടുവില്‍ ബോക്‌സില്‍ നിന്നും ദുര്‍ഗന്ധം പുറത്തുവന്നതിനെ തുടര്‍ന്നാണ് ചത്ത മുതലയെയും പല്ലിയേയും കണ്ടതെന്ന് ഷാംഗായിസ്റ്റ് റിപ്പോര്‍ട്ട് ചെയ്യുന്നു. ഇതിന്റെ ഒരു വീഡിയോ ചൈനീസ് സോഷ്യല്‍ നെറ്റ് വര്‍ക്കിംഗ് സൈറ്റായ വെയ്ബോയിലും പോസ്റ്റ് ചെയ്തിട്ടുണ്ട്.

സംഭവത്തെക്കുറിച്ച്‌ യുവതിയും ഭര്‍ത്താവും പൊലീസില്‍ പരാതി നല്‍കി. ഒരു ബ്രീഡിംഗ് ഫാമില്‍ നിന്നുള്ള സിയാമീസ് ഇനത്തില്‍ പെട്ട മുതലയാണിതെന്നും, കൊറിയര്‍ സര്‍വീസുകാര്‍ തെറ്റായ അഡ്രസില്‍ ഡെലിവര്‍ ചെയ്തതാണെന്നും പൊലീസ് അന്വേഷണത്തില്‍ പറയുന്നു. മുതലകളെ വളര്‍ത്തുന്നത് ചൈനയില്‍ നിയമപരമാണ്. ലെതറിനും മാംസത്തിനും വേണ്ടിയാണ് സിയാമീസ് മുതലകളെ വളര്‍ത്തുന്നതെന്ന് സൗത്ത് ചൈന മോര്‍ണിംഗ് പോസ്റ്റ് റിപ്പോര്‍ട്ട് ചെയ്യുന്നു. ജീവനോടെയാണ് മുതലക്കുഞ്ഞിനെ അയച്ചിരിക്കുന്നത്.

എന്നാല്‍ സമയത്തിന് മുന്‍പ് ഡെലിവര്‍ ചെയ്യാന്‍ സാധിക്കാത്തതിനാല്‍ ഇവയുടെ ജീവന്‍ പൊലിയുകയും ചെയ്തു. ശുദ്ധജലത്തില്‍ വളരുന്ന വലിപ്പം കുറഞ്ഞ ഇനത്തില്‍ പെട്ട മുതലകളാണ് സിയാമീസ് മുതലകള്‍.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ചന്ദ്രന്റെ ദക്ഷിണ ധ്രുവത്തിലെ ഇരുണ്ട മേഖലയിൽ ജലശേഖരം തേടി റോബോട്ടിക്‌ ചാന്ദ്രദ‍ൗത്യം (ചാങ് ഇ7) മാറ്റിവച്ചതായി ചൈന  (12 minutes ago)

ലേണേഴ്സ് ടെസ്റ്റിനും ഡ്രൈവിംഗ് ടെസ്റ്റിനും സ്ലോട്ട് കിട്ടാത്തതിൽ നടപടിയെടുത്ത് മോട്ടോർ വാഹന വകുപ്പ്....  (23 minutes ago)

ബിസിനസ്സിൽ പുതിയ ആശയങ്ങളും അംഗീകാരവും നേടുന്ന രാശികൾ!  (30 minutes ago)

  തെരുവ് നായ്ക്കളെ ദയാവധം ചെയ്യുന്നതിനുള്ള മാർ​ഗനിർദേശം പുറത്തിറക്കി തദ്ദേശ വകുപ്പ്...  (40 minutes ago)

ഇന്ന് നബിദിനം.. നാടെങ്ങും ആഘോഷപരിപാടികൾ   (48 minutes ago)

ശക്തമായ മഴയ്ക്കും ഇടിമിന്നലിനും പിന്നാലെ ഡൽഹിയിൽ വ്യാപക വെള്ളക്കെട്ടും ഗതാഗതക്കുരുക്കും...  (1 hour ago)

ഹയർ സെക്കന്ററി/ വൊക്കേഷണൽ ഹയർ സെക്കന്ററി ഒന്നാം വർഷ ഇംപ്രൂവ്മെന്റ് പരീക്ഷ ഒക്ടോബർ 12 മുതൽ 17 വരെയുള്ള ആറ് ദിവസങ്ങളിൽ നടത്തും  (1 hour ago)

സങ്കടക്കാഴ്ചയായി... ഡൽഹിയിൽ ബൈക്കപകടത്തിൽ മലയാളി യുവാവിന് ദാരുണാന്ത്യം  (1 hour ago)

പൊതുവഴിയിൽ വച്ച്പെൺകുട്ടിയെ ആക്രമിച്ച അന്യസംസ്ഥാനക്കാരന് നാലുവർഷം കഠിനതടവും 10,000 രൂപ പിഴയും  (1 hour ago)

സംസ്ഥാനത്ത് ഇന്നും നാളെയും ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാദ്ധ്യത... ഇന്ന് ഒമ്പത് ജില്ലകളിൽ യെല്ലോ അലർട്ട്  (2 hours ago)

നാടും നഗരവും ഉത്രാടപ്പാച്ചിലിൽ... ഓണം പൊടിപൊടിക്കാനായി ഉത്രാടദിനത്തിൽ അവസാന തയ്യാറെടുപ്പ്.... ഉത്രാടനാളിൽ ഓണവിപണിയും സജീവം... തിരുവോണ ദിനത്തെ അവിസ്മരണീയമാക്കാനുള്ള അവസാനവട്ട ഓട്ടത്തിൽ മലയാളികൾ  (2 hours ago)

ടൂറിസം വകുപ്പിന്റെ ഓണാഘോഷ വാരാഘോഷത്തിന്റെ ഉദ്ഘാടന വേദിയില്‍ മുഖ്യാതിഥിയായി കുഞ്ചാക്കോ ബോബന്‍  (8 hours ago)

റോഡ് മുറിച്ചുകടക്കുന്നതിനിടെ ടിപ്പര്‍ ലോറി ഇടിച്ച് ആറുവയസുകാരന് ദാരുണാന്ത്യം  (9 hours ago)

ഗള്‍ഫ് മേഖലയില്‍ നിന്ന് ഒരു തുള്ളി എണ്ണ പോലും കയറ്റുമതി ചെയ്യില്ലെന്ന് ഇറാന്‍  (9 hours ago)

24 മണിക്കൂര്‍ സ്‌പെഷ്യാലിറ്റി സേവന നീക്കത്തിനെതിരെ ഡോക്ടര്‍മാര്‍  (9 hours ago)

Malayali Vartha Recommends