Widgets Magazine
25
Aug / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


നാടും നഗരവും ഉത്രാടപ്പാച്ചിലിൽ... ഓണം പൊടിപൊടിക്കാനായി ഉത്രാടദിനത്തിൽ അവസാന തയ്യാറെടുപ്പ്.... ഉത്രാടനാളിൽ ഓണവിപണിയും സജീവം... തിരുവോണ ദിനത്തെ അവിസ്മരണീയമാക്കാനുള്ള അവസാനവട്ട ഓട്ടത്തിൽ മലയാളികൾ


വരും മണിക്കൂറുകളിൽ മഴ; കേരള തീരത്ത് കള്ളക്കടൽ മുന്നറിയിപ്പ്, ജാഗ്രത പാലിക്കാൻ നിർദ്ദേശം...!


ലഹരി ഉപയോഗം വിലക്കിയതിന് പകരം; 12 വയസ്സുകാരനടക്കം ഒരു കുടുംബത്തിലെ 4 പേരെ കഴുത്തുഞെരിച്ച് കൊലപ്പെടുത്തി...


കരുവാറ്റ കൊലപാതകക്കേസ്: പ്രായപൂർത്തിയാകാത്ത പ്രതികളുടെ നിയമപരിരക്ഷ പോലീസിന് വെല്ലുവിളിയാകുന്നു; തെളിവെടുപ്പ് വൈകും...


സി.പി.ഐ കാണിച്ചത് വഞ്ചനയോ? പിണറായിയുടെ കടുത്ത നിലപാട്! യഥാർത്ഥ കാരണം പുറത്ത്!

സ്മാര്‍ട്‌ഫോണ്‍ ഉപയോഗിക്കുന്നവരില്‍ ഇന്ത്യയിലെ പ്രമുഖ സംസ്ഥാനമായി കേരളം

27 AUGUST 2018 03:50 PM IST
മലയാളി വാര്‍ത്ത

സംസ്ഥാനത്തെ ജനസംഖ്യ 3.3 കോടിയാണെങ്കിലും വര്‍ഷംത്തോറും വില്‍ക്കുന്ന മൊബൈല്‍ ഫോണുകളുടെ എണ്ണത്തില്‍ ഇന്ത്യയിലെ പ്രമുഖ സംസ്ഥാനമാണ് കേരളം. ബ്രാന്‍ഡുകളെക്കുറിച്ചുള്ള അവബോധവും ഇവിടെ കൂടുതലാണ്. അരക്കോടിയോളം മൊബൈല്‍ ഹാന്‍ഡ് സെറ്റുകളാണ് കേരളത്തില്‍ വര്‍ഷംത്തോറും വിറ്റുപോകുന്നത്. പ്രതിമാസം 200–210 കോടി രൂപയുടെ ബിസിനസാണിത്. രാജ്യത്തെ മൊത്തം വില്‍പ്പനയുടെ 15% അഥവാ 50 ലക്ഷം വരും. അതില്‍ തന്നെ 67% നെറ്റ് സൗകര്യമുള്ള സ്മാര്‍ട് ഫോണുകളാണ്. ഇക്കാര്യത്തില്‍ അഖിലേന്ത്യാ ശരാശരി 47% മാത്രം. 

പ്രതിമാസ വില്‍പ്പനയുടെ 165 കോടിയും സ്മാര്‍ട് ഫോണുകളാണ്്. 35 കോടി മാത്രമാണ് നെറ്റ് ഇല്ലാത്തതരം ഫീച്ചര്‍ ഫോണുകള്‍. എന്നാല്‍ എണ്ണം എടുക്കുമ്പോള്‍ നേരേ മറിച്ചാണ്. മാസംത്തോറും വില്‍ക്കുന്ന 3.7 ലക്ഷം ഫോണുകളില്‍ രണ്ടു ലക്ഷം ഫീച്ചര്‍ ഫോണുകളാണ്. സ്മാര്‍ട് ഫോണ്‍ 1.7 ലക്ഷം മാത്രം. അവയുടെ വില കൂടുതലായതിനാലാണ് ആകെ തുക കണക്കാക്കുമ്പോള്‍ മുന്നിട്ടു നില്‍ക്കുന്നത്. 

മാസവില്‍പ്പനയുടെ ഇരട്ടി ഓണത്തെ ഒരു മാസം കൊണ്ട് നടക്കേണ്ടതാണ്. സുമാര്‍ 420 കോടിയുടെ വില്‍പ്പന. മാസം 210 കോടിയുടെ ഫോണ്‍ വില്‍പ്പനയെന്നാല്‍ 11 മാസവും ഓണക്കാലവും ചേര്‍ക്കുമ്പോള്‍ 2600 കോടിയുടെ ഫോണുകള്‍ മലയാളികള്‍ വാങ്ങിക്കൂട്ടുന്നു. എന്നാല്‍ ഇത്തവണ അതുണ്ടായില്ലെങ്കിലും സാധാരണ മാസങ്ങളിലെ ശരാശരി വില്‍പ്പനയില്‍ കുറവില്ല.

ഇന്ത്യയില്‍ വര്‍ഷം 24 കോടി മൊബൈല്‍ ഫോണുകളാണു വില്‍ക്കുന്നത്. കേരളത്തിന്റെ ജനസംഖ്യ ഇന്ത്യന്‍ ജനസംഖ്യയുടെ 2.5% മാത്രമേ ഉള്ളുവെങ്കിലും മിക്ക ഹാന്‍ഡ് സെറ്റ് കമ്പനികള്‍ക്കും രാജ്യത്തെ മൊത്ത വില്‍പ്പനയുടെ മൂന്നു ശതമാനത്തിലേറെ കേരളത്തില്‍ നിന്നാണ്്. സ്മാര്‍ട് ഫോണുകളുടെ കാര്യത്തിലാണ് ഈ വര്‍ധനയുള്ളത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ചന്ദ്രന്റെ ദക്ഷിണ ധ്രുവത്തിലെ ഇരുണ്ട മേഖലയിൽ ജലശേഖരം തേടി റോബോട്ടിക്‌ ചാന്ദ്രദ‍ൗത്യം (ചാങ് ഇ7) മാറ്റിവച്ചതായി ചൈന  (12 minutes ago)

ലേണേഴ്സ് ടെസ്റ്റിനും ഡ്രൈവിംഗ് ടെസ്റ്റിനും സ്ലോട്ട് കിട്ടാത്തതിൽ നടപടിയെടുത്ത് മോട്ടോർ വാഹന വകുപ്പ്....  (23 minutes ago)

ബിസിനസ്സിൽ പുതിയ ആശയങ്ങളും അംഗീകാരവും നേടുന്ന രാശികൾ!  (30 minutes ago)

  തെരുവ് നായ്ക്കളെ ദയാവധം ചെയ്യുന്നതിനുള്ള മാർ​ഗനിർദേശം പുറത്തിറക്കി തദ്ദേശ വകുപ്പ്...  (40 minutes ago)

ഇന്ന് നബിദിനം.. നാടെങ്ങും ആഘോഷപരിപാടികൾ   (48 minutes ago)

ശക്തമായ മഴയ്ക്കും ഇടിമിന്നലിനും പിന്നാലെ ഡൽഹിയിൽ വ്യാപക വെള്ളക്കെട്ടും ഗതാഗതക്കുരുക്കും...  (1 hour ago)

ഹയർ സെക്കന്ററി/ വൊക്കേഷണൽ ഹയർ സെക്കന്ററി ഒന്നാം വർഷ ഇംപ്രൂവ്മെന്റ് പരീക്ഷ ഒക്ടോബർ 12 മുതൽ 17 വരെയുള്ള ആറ് ദിവസങ്ങളിൽ നടത്തും  (1 hour ago)

സങ്കടക്കാഴ്ചയായി... ഡൽഹിയിൽ ബൈക്കപകടത്തിൽ മലയാളി യുവാവിന് ദാരുണാന്ത്യം  (1 hour ago)

പൊതുവഴിയിൽ വച്ച്പെൺകുട്ടിയെ ആക്രമിച്ച അന്യസംസ്ഥാനക്കാരന് നാലുവർഷം കഠിനതടവും 10,000 രൂപ പിഴയും  (1 hour ago)

സംസ്ഥാനത്ത് ഇന്നും നാളെയും ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാദ്ധ്യത... ഇന്ന് ഒമ്പത് ജില്ലകളിൽ യെല്ലോ അലർട്ട്  (2 hours ago)

നാടും നഗരവും ഉത്രാടപ്പാച്ചിലിൽ... ഓണം പൊടിപൊടിക്കാനായി ഉത്രാടദിനത്തിൽ അവസാന തയ്യാറെടുപ്പ്.... ഉത്രാടനാളിൽ ഓണവിപണിയും സജീവം... തിരുവോണ ദിനത്തെ അവിസ്മരണീയമാക്കാനുള്ള അവസാനവട്ട ഓട്ടത്തിൽ മലയാളികൾ  (2 hours ago)

ടൂറിസം വകുപ്പിന്റെ ഓണാഘോഷ വാരാഘോഷത്തിന്റെ ഉദ്ഘാടന വേദിയില്‍ മുഖ്യാതിഥിയായി കുഞ്ചാക്കോ ബോബന്‍  (8 hours ago)

റോഡ് മുറിച്ചുകടക്കുന്നതിനിടെ ടിപ്പര്‍ ലോറി ഇടിച്ച് ആറുവയസുകാരന് ദാരുണാന്ത്യം  (9 hours ago)

ഗള്‍ഫ് മേഖലയില്‍ നിന്ന് ഒരു തുള്ളി എണ്ണ പോലും കയറ്റുമതി ചെയ്യില്ലെന്ന് ഇറാന്‍  (9 hours ago)

24 മണിക്കൂര്‍ സ്‌പെഷ്യാലിറ്റി സേവന നീക്കത്തിനെതിരെ ഡോക്ടര്‍മാര്‍  (9 hours ago)

Malayali Vartha Recommends