Widgets Magazine
26
Jun / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കേന്ദ്രമന്ത്രിസഭയിൽ വൻ അഴിച്ചുപണി ഉടൻ.. പ്രധാനമന്ത്രി മോദിയും ആഭ്യന്തരമന്ത്രി അമിത് ഷായും രാഷ്ട്രപതി ദ്രൗപതി മുർമുവുമായി ഇക്കഴിഞ്ഞ ദിവസം കൂടിക്കാഴ്ച നടത്തി..


'കുറ്റക്കാരിയാണെന്ന് തെളിഞ്ഞാൽ തന്റെ മകളെ തൂക്കിക്കൊല്ലൂ'..കാമുകനൊപ്പം ചേർന്ന് പ്രതിശ്രുതവരനെ കൊലപ്പെടുത്തിയ കേസിലെ പ്രതി സിയാ ഗോയലിന്റെ അമ്മ..


അന്വേഷണം അഴിമതി സാധ്യതയിലേക്ക്.. രണ്ടാം വട്ടവും ചോദ്യം ചെയ്ത് വിട്ടയച്ചു...കൊച്ചിയിലെ ഇഡി ഓഫീസില്‍ വെച്ച് ഒന്‍പത് മണിക്കൂറിലധികം നീണ്ടുനിന്ന വിശദമായ ചോദ്യം ചെയ്യൽ..


ഹൈബി ഈഡന്‍ എംപിയെ കൊല്ലുമെന്നു ഭീഷണി മുഴക്കി.. രാത്രിയില്‍ എംപിയുടെ വീട്ടുവളപ്പില്‍ അതിക്രമിച്ചു കടന്നു സാധനസാമഗ്രികള്‍ അടിച്ചുതകര്‍ത്തു.. യുവാവ് അറസ്റ്റില്‍..


പിണറായി വിജയനെ മകൾ ഒറ്റിയോ..? ഇന്നലെ നടന്ന ചോദ്യം ചെയ്യലിന് ശേഷമാണ് പിണറായിയിൽ നിന്നും വിവരങ്ങൾ മനസിലാക്കാൻ.. ഇ ഡി ആലോചിക്കുന്നത്..ചോദ്യം ചെയ്യുമോ എന്നാണ് കേരളം ഉറ്റു നോക്കുന്നത്..

സുരക്ഷ ഉറപ്പാക്കാന്‍ കാറുകളുടെ ബോഡി ഗാല്‍വനൈസ്ഡ് സ്റ്റീലാക്കാന്‍ കേന്ദ്രസര്‍ക്കാര്‍

28 AUGUST 2018 04:09 PM IST
മലയാളി വാര്‍ത്ത

ബോഡി പാനലുകള്‍ അതിവേഗം തുരുമ്പെടുക്കുന്നതിനാല്‍ ഇന്ത്യന്‍ നിര്‍മ്മിത കാറുകള്‍ക്ക് പലപ്പോഴും ഫലപ്രദമായ സുരക്ഷ ഉറപ്പുവരുത്താന്‍ കഴിയുന്നില്ലെന്നു റിപ്പോര്‍ട്ടിനെത്തുടര്‍ന്ന് കാര്‍ ബോഡി പാനലുകളുടെ നിര്‍മ്മാണത്തില്‍ ഏഴുപതു ശതമാനം ഗാല്‍വനൈസഡ് സ്റ്റീല്‍ നിര്‍ബന്ധമാക്കാന്‍ കേന്ദ്ര ഗതാഗത ഹൈവേ മന്ത്രാലയം. ഇതുസംബന്ധിച്ച മാര്‍ഗനിര്‍ദ്ദേശം കാര്‍ നിര്‍മ്മാതാക്കള്‍ക്ക് ഉടന്‍ നല്‍കും.

ഗാല്‍വനൈസഡ് സ്റ്റീല്‍ തുരുമ്പെടുക്കാനുള്ള സാധ്യത കുറവായതിനാല്‍ കാറുകള്‍ക്ക് ദീര്‍ഘകാലം ദൃഢത ഉറപ്പാക്കാന്‍ സഹായിക്കുന്നു. അതുകൊണ്ട് ഇന്ത്യയില്‍ നിര്‍മിക്കുന്നതും 10 ലക്ഷം രൂപയില്‍ താഴെ വില വരുന്നതുമായ വാഹനങ്ങള്‍ക്ക് ഈ നിയമം ബാധകമാക്കിയിട്ടുണ്ട്.

തുരുമ്പില്‍ നിന്നും സംരക്ഷണം നല്‍കുന്നതിനായി ഇരുമ്പ്, സ്റ്റീല്‍ എന്നിവയ്ക്കുമേല്‍ സിങ്ക് ആവരണം തീര്‍ക്കുന്ന പ്രക്രിയയെയാണ് ഗാല്‍വനൈസേഷന്‍ എന്നു പറയുന്നത്. നിലവില്‍ ഇന്ത്യയില്‍ വില്‍പ്പനയ്ക്ക് എത്തുന്ന കാറുകളില്‍ മുപ്പതു ശതമാനം മാത്രമാണ് ഗാല്‍വനൈസ്ഡ് സ്റ്റീലിന്റെ ഉപയോഗം. എന്നാല്‍ ഇന്ത്യയില്‍ നിര്‍മ്മിച്ച് കയറ്റുമതി ചെയ്യുന്ന കാറുകളില്‍ ഏഴുപതു ശതമാനം ഗാല്‍വനൈസ്ഡ് സ്റ്റീലില്‍ നിര്‍മ്മിച്ചവയാണ്

ഇന്ത്യയില്‍ പുറത്തിറങ്ങുന്ന വാഹനങ്ങള്‍ക്ക് സുരക്ഷ കുറവാണെന്ന ആക്ഷേപം തുടച്ചുനീക്കുന്നതിന്റെ ഭാഗമായി 125 സിസിക്ക് മുകളിലുള്ള പുതിയ ഇരുചക്ര വാഹനങ്ങള്‍ക്ക് എബിഎസ് കേന്ദ്രം നിര്‍ബന്ധമാക്കിയിട്ടുണ്ട്.

അടുത്തവര്‍ഷം പുതിയ കാറുകള്‍ക്ക് ഭാരത് ന്യൂ വെഹിക്കിള്‍ സേഫ്റ്റി അസെസ്‌മെന്റ് പ്രോഗ്രാം (ആചഢടഅജ) കര്‍ശനമാവും. 2019 ഓക്ടോബര്‍ മുതല്‍ പൂര്‍ണ്ണ ഫ്രണ്ടല്‍ ഇംപാക്ട്, ഓഫ്‌സെറ്റ് ഫ്രണ്ടല്‍ ഇംപാക്ട്, സൈഡ് ഇംപാക്ട് എന്നീ ക്രാഷ് ടെസ്റ്റുകള്‍ക്കു ശേഷം മാത്രമെ പുതിയ കാറുകള്‍ക്ക് ഇന്ത്യയില്‍ വില്‍ക്കാന്‍ അനുമതി ലഭിക്കുകയുള്ളൂ.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

തീരദേശ മേഖലയിലെ കരിമണല്‍ ഖനനം: മുഖ്യമന്ത്രി നിയമസഭയെ തെറ്റിദ്ധരിപ്പിക്കുന്നുവെന്ന് ഷോണ്‍ ജോര്‍ജ്  (1 hour ago)

ആരോഗ്യ വകുപ്പ് 152 പുതിയ തസ്തികകള്‍ അനുവദിച്ച് ഉത്തരവായി  (1 hour ago)

നാളെ മുതല്‍ മുന്‍ഗണനാ റേഷന്‍കാര്‍ഡിന് അപേക്ഷിക്കാം  (1 hour ago)

പിതാവിന്റെ ക്രൂരതയില്‍ ലഹരിക്കടിമയായ മകന്‍ കള്ളനുമായി: മകന്റെ പ്രവര്‍ത്തിയില്‍ ജീവിതം നഷ്ടപ്പെട്ട് ഒരമ്മയും മകളും  (1 hour ago)

കേസില്‍ ഒത്തുതീര്‍പ്പിനില്ലെന്ന് പരാതിക്കാരന്‍: സാമ്പത്തിക തട്ടിപ്പു കേസ് റദ്ദാക്കണമെന്ന ഹര്‍ജി ഹൈക്കോടതി തള്ളി  (1 hour ago)

നിപ്പ സമ്പര്‍ക്കപ്പട്ടികയില്‍ ഉയര്‍ന്ന റിസ്‌ക് വിഭാഗത്തിലെ ഒരാളെ ക്വാറന്റീനില്‍നിന്ന് ഒഴിവാക്കി  (1 hour ago)

സംസ്ഥാനത്ത് എട്ടു പേര്‍ക്ക് കൂടി ഷിഗെല്ല രോഗബാധ സ്ഥിരീകരിച്ചു  (2 hours ago)

ഗാര്‍ഹിക സിലിണ്ടറുകള്‍ ബുക്ക് ചെയ്ത് 5 ദിവസമായിട്ടും സിലിണ്ടര്‍ ലഭിച്ചെങ്കില്‍ ബുക്കിങ് റദ്ദാകും  (2 hours ago)

കേരളത്തില്‍ മഴ വീണ്ടും കനക്കുന്നു  (2 hours ago)

സെപ്റ്റിക് ടാങ്ക് വൃത്തിയാക്കുന്നതിനിടെ വിഷവാതകം ശ്വസിച്ച് മൂന്നു മരണം  (2 hours ago)

ഓപ്പറേഷന്‍ സിന്ദൂരില്‍ വീരമൃത്യ വരിച്ച ആറ് സൈനികരുടെ പേരുകള്‍ പുറത്തുവിട്ട് കേന്ദ്രം  (2 hours ago)

കഞ്ചാവു കിട്ടിയതെന്ന ചോദ്യത്തിന് സ്‌കൂള്‍ വിദ്യാര്‍ഥികളുടെ മറുപടി കേട്ട പൊലീസ് ഞെട്ടി  (2 hours ago)

പിണറായി വിജയനെ ED വിളിപ്പിക്കും..! വീണ വിജയന്റെ പേര് പറഞ്ഞു..! ചോദ്യം ചെയ്യലിനിടെ പൊട്ടിക്കരഞ്ഞു..! തിങ്കളാഴ്ച്ച അറസ്റ്റ് ..!  (3 hours ago)

പ്രീമിയം റെസിഡൻസി ഉടമകൾക്ക് നിർബന്ധിത വർക്ക് പെർമിറ്റ് ഏർപ്പെടുത്തി സഊദി അറേബ്യ  (4 hours ago)

മാസപ്പടിപ്പടി കേസില്‍ പിണറായി പിടിയിലാകും നിര്‍ണായക തെളിവുമായി ഇഡി പിടിമുറുക്കുന്നു വീണ പൊട്ടിക്കരയുന്നു  (5 hours ago)

Malayali Vartha Recommends