Widgets Magazine 

19
Oct / 2026
Monday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


സന്നിധാനത്ത് വൻ ഭക്തജനതിരക്ക്... തുലാമാസ പൂജകൾക്കായി ശബരിമല ക്ഷേത്രനട തുറന്നു...മണ്ഡലകാലത്തിന് സമാനമായ ഭക്തജന പ്രവാഹം


സംസ്ഥാനത്ത് ഇന്നും ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത... വടക്കന്‍ കേരളത്തില്‍ മഴ കനക്കുമെന്ന് കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്, അഞ്ചു ജില്ലകളിൽ ഇന്ന് യെല്ലോ അലര്‍ട്ട്


യുവ സംവിധായകന്‍ ബല്‍രാജ് കളരിക്കലിന്‍റെ ആകസ്മിക വിടവാങ്ങല്‍ ചലച്ചിത്ര ലോകത്തെ സങ്കടക്കടലിലാക്കി...


കൊൽക്കത്തയിൽ ദുർഗ്ഗാപൂജക്കിടെ അപകടം...നിരവധി മരണം... പൂജാ പന്തലിൽ ഉണ്ടായ തിക്കിലും തിരക്കിലും പെട്ട് 35 ഓളം പേർക്ക് പരിക്ക്, വടക്കൻ കൊൽക്കത്തയിലെ ചോർ ഭാഗാനിലാണ് അപകടമുണ്ടായത്


തിരംഗ മാർച്ചിനിടെ അറസ്റ്റിലായ സിജെപി സ്ഥാപകൻ അഭിജീത് ദിപ്കെയ്ക്ക് ഉപാധികളോടെ ജാമ്യം...

പ്രളയത്തെ നേരിടാൻ കംപ്യൂട്ടർ സോഫ്റ്റ‍്‍വെയറുകളിലൂടെ കഴിയുമെന്ന് ടെക് ലോകം; വിസ്മയിപ്പിക്കുന്ന പുത്തന്‍ ആശയങ്ങളുമായി 'കോള്‍ ഫോര്‍ കോഡ് കേരള ചലഞ്ച്'

09 SEPTEMBER 2018 07:44 PM IST
മലയാളി വാര്‍ത്ത

പ്രളയത്തെ നേരിടാൻ കംപ്യൂട്ടർ സോഫ്റ്റ‍്‍വെയറിലൂടെ പരിഹാര മാർഗ്ഗങ്ങൾ കണ്ടെത്താനാകുമെന്ന് ടെക് ലോകം. കേരള സ്റ്റാര്‍ട്ടപ് മിഷന്‍ സോഫ്റ്റ്‍വെയര്‍ കമ്പനികളുടെ സംഘടനയായ നാസ്കോമിന്‍റെയും പ്രമുഖ അമേരിക്കന്‍ ടെക്നോളജി കമ്പനിയായ ഐബിഎമ്മിന്‍റെയും സഹായത്തോടെ സംഘടിപ്പിച്ച 'കോള്‍ ഫോര്‍ കോഡ് കേരള ചലഞ്ച്' പരിപാടിയില്‍ പുത്തന്‍ ആശയങ്ങളുമായി ടെക് ലോകത്തെ നിരവധി ടീമുകളാണ് പങ്കെടുത്തത്. പരിപാടിയില്‍ അവതരിപ്പിക്കപ്പെട്ട 12 ആശയങ്ങളില്‍ നിന്ന് മികച്ച മൂന്ന് ആശയങ്ങള്‍ അവതരിപ്പിച്ച ടീമുകളെ വിജയികളായും പ്രഖ്യാപിച്ചു.

കാസര്‍ഗോഡ് നിന്നുള്ള ഫൈനെക്സ്റ്റ് ഇന്നവേഷന്‍ പരിചയപ്പെടുത്തിയ ദുരന്ത സാധ്യതയുള്ള സ്ഥലങ്ങളിലെ വീടുകളില്‍ ഘടിപ്പിക്കാവുന്ന ഫൈന്‍ ബട്ടണ്‍ (Fyne Button) എന്ന നിര്‍മ്മിത ബുദ്ധി (Artificial Intelligence) ക്ലൗഡ് സംവിധാനം, തിരുവനന്തപുരം ടെക്നോപാര്‍ക്ക് ടിസിഎസിലെ കമ്യൂണിക്കാബോള്‍ വികസിപ്പിച്ച എല്ലാ വാര്‍ത്താവിനിമയ ബന്ധങ്ങളും തകരുന്ന സാഹചര്യത്തില്‍ ഉപയോഗിക്കാവുന്ന ആശയവിനിമയ സംവിധാനം, ദുരിതാശ്വാസ പ്രവര്‍ത്തകരെ ഏകോപിപ്പിക്കാന്‍ സഹായിക്കുന്ന മൃതസഞ്ജീവനി എന്ന ആശയവിനിമയ പ്ലാറ്റ്ഫോമുമായി എത്തിയ തൃശൂരിലെ സ്റ്റുഡിയോ ബോഫ എന്നിവരുടെ ആശയങ്ങളാണ് മികച്ചതായി പരിപാടിയില്‍ തിരഞ്ഞെടുത്തത്. തങ്ങളുടെ ആശയങ്ങളുടെ കരടുരൂപമാണ് ഇവര്‍ ഇപ്പോള്‍ സമര്‍പ്പിച്ച്‌ അംഗീകാരം നേടിയിരിക്കുന്നത്. സമ്പൂർണ്ണ രൂപം സെപ്റ്റംബര്‍ 28-നകം സമര്‍പ്പിക്കണം.

ജനങ്ങള്‍ക്കുള്ള ദുരിതം പരമാവധി അകറ്റാനും പ്രകൃതി ദുരന്തങ്ങളെ നേരിടാനുള്ള തയ്യാറെടുപ്പ് നടത്താനുമുള്ള പരിഹാര മാര്‍ഗ്ഗങ്ങള്‍ കോഡിങ്ങിലൂടെ കണ്ടുപിടിക്കുക എന്നതായിരുന്നു ഇവര്‍ക്ക് നല്‍കിയ വെല്ലുവിളി. കേരളത്തിലെ പ്രളയദുരിതത്തിന് പരിഹാരം തേടുന്ന സോഫ്റ്റ്‌വെയറുകള്‍ക്ക് രൂപം നല്‍കി ഈ ആഗോള ചലഞ്ചില്‍ പങ്കെടുക്കാന്‍ ഡെവലപ്പര്‍മാര്‍ക്ക് കിട്ടുന്ന അപൂര്‍വ്വ അവസരമാണിത്.

സാന്‍ഫ്രാന്‍സിസ്കോയില്‍ ഒക്ടോബര്‍ 29-ന് നടക്കുന്ന രാജ്യാന്തര മത്സരത്തില്‍ പന്ത്രണ്ടു ടീമുകള്‍ക്കും പങ്കെടുക്കാന്‍ അവസരം ലഭിക്കും. ഒന്നര കോടിയോളം രൂപയാണ് ഇതില്‍ വിജയിക്കുന്ന ടീമിന് ലഭിക്കുന്ന സമ്മാനം.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഞങ്ങൾ കൂട്ടത്തോടെ ചാവണോ..! വെറുതെ വിടണം,എന്റെ കൊച്ചിനെ കൊല്ലിക്കരുത് ..!കരഞ്ഞ് നിലവിളിച്ച് തൊഴുത് പറഞ്ഞ് സുഹൈലിന്റെ ഉമ്മ  (4 hours ago)

വിവാഹം കഴിഞ്ഞിട്ട് ഒരുമാസം, ആദ്യ വെബ്സീരിസ് റിലീസ് ചെയ്തിട്ട് 2 ദിവസം, ആ മുറിയിൽ മരണം..എങ്ങനെ  (5 hours ago)

അനു ടീച്ചറേ, ഭർത്താവിന്റെ കരള് തിരിച്ച് വെച്ചിട്ട് പോ ഭർത്താവ് വേണ്ട ഫ്രോഡ് സമദിക്ക മതി ..!ടീച്ചറിന്റെ നിലവിളി,ഞെട്ടി  (5 hours ago)

സുഹൈലിന്റെ ജാതകം തിരുത്തി മജിസ്ട്രേറ്റ്..! ഇന്നലെ ചേമ്പറിൽ നടന്നത് ഇത്...! എല്ലാം കേട്ട് പ്രതികൂട്ടിൽ പൊട്ടിക്കരഞ്ഞു  (5 hours ago)

നിലവിളിച്ച് 357 യാത്രക്കാർ, ലാൻഡിങ്ങിനിടെ നിന്ന് കുലുങ്ങി വിമാനം..!മൂക്ക് തകർന്നു..! വിമാനത്തിൽ പക്ഷിയിടിച്ചു  (5 hours ago)

നിലവിളിച്ച് ചിതറി ഓടി ജനം..! ദുർഗ്ഗാ പൂജാ കഴിഞ്ഞ് കൊടും മഴ..! ദേവപ്രശ്നത്തിൽ വിഘ്നം സംഭവിച്ചു 17 മരണം...! ദുഃഖ ഞായർ  (5 hours ago)

പിണറായി ചോദ്യം ചെയ്യലിന് വരില്ലെന്ന് ആരുപറഞ്ഞു? പത്തിമടക്കി വരും കപ്പിത്താൻ ! ഇല്ലെങ്കിൽ കാണാം...  (5 hours ago)

നാല് ദിവസത്തെ പ്രത്യേക പരിശോധനയില്‍ കുടുങ്ങിയത് മദ്യപിച്ച് വാഹനമോടിച്ച 6199 പേര്‍  (7 hours ago)

ബേക്കറി വഴിയുള്ള ഹോര്‍ട്ടി വൈന്‍ വില്പനയ്ക്ക് ലൈസന്‍സ് മരവിപ്പിച്ചു  (8 hours ago)

എക്സാലോജിക് കേസ്; പിണറായി വിജയനെ ചോദ്യം ചെയ്യുന്നത് ഇ ഡിയിലെ മുതിർന്ന ഉദ്യോഗസ്ഥൻ  (10 hours ago)

'ക്രൗൺ ഓഫ് കേരള 2026’ ടൈറ്റിൽ വിന്നർ സ്ഥാനം കരസ്ഥമാക്കി 15-കാരനായ അജ്മൽ  (10 hours ago)

മദ്യപിച്ച് വാഹനമോടിക്കുന്നവരെ കണ്ടെത്തുന്നതിന് കേരള പൊലീസിന്റെ പ്രത്യേക പരിശോധന; 6199 പേര്‍ക്കെതിരെ കേസ്; ഏറ്റവും കൂടുതല്‍ കേസുകള്‍ എറണാകുളം റൂറലിൽ  (10 hours ago)

ഓപ്പറേഷന്‍ തൂഫാന്‍ ; 14164 പേരെ അറസ്റ്റ് ചെയ്തു; എടുത്ത കേസുകളുടെ എണ്ണം 13131  (10 hours ago)

സംസ്ഥാന സർക്കാർ പുതുയുഗ വനിതാ നയം രൂപീകരിക്കുമെന്ന് മന്ത്രി ബിന്ദു കൃഷ്ണ  (11 hours ago)

"ഓപ്പറേഷന്‍ സ്പാ" എന്ന പ്രത്യേക പരിശോധന; സംസ്ഥാനത്തെ സ്പാകളില്‍ പോലീസ് മിന്നല്‍ പരിശോധന; 14 സ്ഥാപനങ്ങള്‍ക്കെതിരെ കേസ്  (11 hours ago)

Malayali Vartha Recommends