Widgets Magazine
03
May / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


മെഡിക്കല്‍ കോഴ്‌സുകളില്‍ പ്രവേശനത്തിനുള്ള നീറ്റ് യുജി പരീക്ഷ ഇന്ന്..... ഉച്ചക്ക് 2 മണി മുതല്‍ അഞ്ച് മണിവരെ , 22.79 ലക്ഷം വിദ്യാര്‍ത്ഥികളാണ് രാജ്യത്തിനകത്തും പുറത്തുമായി പരീക്ഷ എഴുതുന്നത്


ജനവിധി നാളെ അറിയാം..... നിയമസഭാ തെരഞ്ഞെടുപ്പ്‌ ആവേശത്തിന്റെ ഫലമറിയാൻ ഇനി മണിക്കൂറുകൾമാത്രം... വോട്ടെണ്ണലിനുള്ള അവസാനഘട്ട ഒരുക്കങ്ങൾ പൂർത്തിയായി... രാവിലെ എട്ടുമണിക്ക് വോട്ടെണ്ണൽ ആരംഭിക്കും, എട്ടരയോടെ തന്നെ ആദ്യ ഫലസൂചനകൾ പുറത്തുവരുമെന്ന് പ്രതീക്ഷ


മൃതദേഹത്തിനടുത്ത് കുഞ്ഞുമായി 45 മിനിറ്റ്! കുറുക്കന്മാരെ പേടിച്ച് മണലിൽ കുഴിച്ചു മൂടി; ഭാര്യയെ കൊലപ്പെടുത്തിയ മുഹമ്മദിന്റെ ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ...


മകൻ മരിച്ചിട്ടും ചിരിക്കുന്നോ?" ആ അമ്മയെ വേട്ടയാടുന്നവർ ഇതൊന്നു കാണുക! അനോഷിന്റെ ചിരിക്ക് പിന്നിലെ ചങ്കുപൊട്ടുന്ന സത്യം


പ്രായം വെറും അക്കങ്ങൾ മാത്രം; 47-ലും 17-ന്റെ ലുക്ക്! 26 വർഷം മഞ്ജു വാര്യർ ഒളിപ്പിച്ചുവെച്ച ആ വലിയ രഹസ്യം പുറത്ത്...

സ്മാർട്ഫോൺ ആരാധകർക്ക്​ ഒരു സന്തോഷവാർത്ത; 4ജി എല്‍ടിഇ, വോള്‍ട്ട് എന്നിവയോടെ എത്തുന്ന ഏറ്റവും വില കുറഞ്ഞ ഫോൺ അവതരിപ്പിച്ച് ഷവോമി

09 SEPTEMBER 2018 08:49 PM IST
മലയാളി വാര്‍ത്ത

ചൈനീസ് സ്മാർട്ഫോൺ നിർമ്മാതാക്കളായ ഷവോമി തങ്ങളുടെ പുത്തൻ മോഡൽ ഇന്ത്യയിൽ അവതരിപ്പിച്ചിരിക്കുകയാണ്. ഷവോമി റെഡ്മി 6എ സെപ്തംബര്‍ 19ന് നടക്കുന്ന ഫ്ലാഷ് സെയിലിൽ ആമസോണില്‍ നിന്നും മീ.കോമില്‍ നിന്നും വാങ്ങാവുന്നതാണെന്ന് കമ്പനി അറിയിച്ചു.

ഷവോമി റെഡ്മി 6എയ്ക്ക് 18:9 അനുപാതത്തിലുള്ള ആധുനിക ഡിസ്‌പ്ലേയാണ് നല്‍കിയിരിക്കുന്നത്. ഒപ്പം സ്മാര്‍ട്ട്‌ഫോണിന്റെ നാലു വശങ്ങളും ഇടുങ്ങിയ ബെസലുകളാണ്. 1440×720 പിക്‌സല്‍ റസൊല്യൂഷനുളള എച്ച്‌ഡി പ്ലസ് ഡിസ്‌പ്ലേയും ഫോണിലുണ്ട്. 4ജി എല്‍ടിഇ, വോള്‍ട്ട് എന്നിവയോടെ എത്തിയ ഏറ്റവും വില കുറഞ്ഞ ഫോണാണ് റെഡ്മി 6എ.

ഷവോമി റെഡ്മി 6Aയ്ക്ക് മീഡിയാടെക് ഹീലിയോ A22 പ്രോസസറാണ്. അതായത് ക്ലോക്ക് സ്പീഡ് 2.0 Ghz ഉളള ഒക്ടാകോര്‍ പ്രോസസര്‍. 12nm FinFET പ്രക്രിയയിലാണ് ഹീലിയോ P22 പ്രോസസ് നിര്‍മ്മിച്ചിരിക്കുന്നത്. ഇത് സ്മാര്‍ട്ട്‌ഫോണിന്റെ ബാറ്ററി ശേഷി മെച്ചപ്പെടുത്തുകയും ഒപ്പം മൊത്തത്തിലുളള ഫോണിന്റെ താപനില നിയന്ത്രിക്കുകയും ചെയ്യും. ഇന്ത്യയില്‍ പുറത്തിറക്കിയ രണ്ടാമത്തെ MTK SoC പവര്‍ സ്മാര്‍ട്ട്‌ഫോണാണ് റെഡ്മി 6എ.

ഷവോമി റെഡ്മി നോട്ട് 5 പ്രോ ഫോണിനെ പോലെ തന്നെ റെഡ്മി 6Aയ്ക്കും AI ഫേസ് അണ്‍ലോക്ക് സവിശേഷതയുണ്ട്. ഇത് ഒരു പാസ്‌കോടും ടൈപ്പ് ചെയ്യാതെ തന്നെ സ്മാര്‍ട്ട്‌ഫോണ്‍ അണ്‍ലോക്ക് ചെയ്യാന്‍ സഹായിക്കുന്നു. ഈ ഫോണില്‍ ഫിങ്കര്‍പ്രിന്റ് സെന്‍സര്‍ ഇല്ലാത്തതിനാല്‍ AI ഫേസ് അണ്‍ലോക്കാണ് ഫോണിനെ സുരക്ഷിതമാക്കാന്‍ സഹായിക്കുന്നത്.

ഒരു സമര്‍പ്പിത എസ്ഡി കാര്‍ഡ് സ്ലോട്ടുമായാണ് റെഡ്മി 6എ എത്തിയിരിക്കുന്നത്. ഇവിടെ ഉപയോക്താക്കള്‍ക്ക് രണ്ട് സിം കാര്‍ഡുകള്‍ ഇടാനും അതു പോലെ മറ്റൊരു സ്ലോട്ടില്‍ മൈക്രോ എസ്ഡി കാര്‍ഡും ഒരേ സമയം ഉപയോഗിക്കാന്‍ കഴിയും.

സ്മാര്‍ട്ട്‌ഫോണിന്റെ പിന്നിലായി 13എംപി PDFA ക്യാമറയാണുളളത്. ഇതിലൂടെ കുറഞ്ഞ പ്രകാശത്തില്‍ മികച്ച ഫോട്ടോകള്‍ എടുക്കാനും കഴിയും. ഒപ്പം ഇലക്‌ട്രിക് ഇമേജ് സ്‌റ്റെബിലൈസേഷനുളള 1080p വീഡിയോ റെക്കോര്‍ഡിംഗും റെഡ്മി 6എ പിന്തുണയ്ക്കുന്നു. 5,999 രൂപയാണ് ഫോണിന്റെ വില.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ബെഡ്ഷീറ്റിൽ പൊതിഞ്ഞ് ആംബുലൻസിലേക്ക്! തണ്ണിമത്തൻ കഴിച്ച കുടുംബത്തിന് സംഭവിച്ചത്...  (10 minutes ago)

ബഹുമാനിക്കാൻ പറ്റിയില്ലെങ്കിൽ നീ വീട്ടിൽ പോയി പഠിക്ക്.... ഡ്രൈവറിനെ തൂക്കി അടിച്ച് അന്നനാളത്തിൽ പൊട്ടിച്ച് ചേച്ചി  (2 hours ago)

സംസ്ഥാനത്തെ സ്വർണ്ണവിലയിൽ  (3 hours ago)

സംസ്ഥാനത്തെ സ്‌കൂളുകളിലെ 2026–27 അധ്യയന വർഷത്തേക്കുള്ള പ്രവേശന നടപടികൾക്ക്‌ തുടക്കം....ജൂൺ ഒന്നിന് ക്ലാസ്‌ തുടങ്ങും  (3 hours ago)

വോട്ടെണ്ണൽ ദിനത്തിൽ കോഴിക്കോട് ജില്ലയിൽ പ്രഖ്യാപിച്ച നിരോധനാജ്ഞയിൽ ഇളവ്....  (3 hours ago)

ലാ​ലീ​ഗ ഫു​ട്ബോ​ളി​ൽ എ​ഫ്സി ബാ​ഴ്സ​ലോ​ണ​യ്ക്ക് ആ​വേ​ശ ജ​യം...  (3 hours ago)

മാസം ലക്ഷങ്ങൾ ശമ്പളം 30-ാം വയസ്സിൽ ജഡ്ജിയായി രണ്ടു ദിവസമായി അസ്വസ്ഥൻ ഒടുവിൽ തൂങ്ങി നിന്നു..!  (3 hours ago)

ഗുരുഗ്രാമിൽ ഭാര്യയെയും നാല് മക്കളെയും കൊലപ്പെടുത്തിയ ശേഷം യുവാവിന്റെ ആത്മഹത്യാശ്രമം  (3 hours ago)

കർണാടക ട്രാൻസ്പോർട്ട് കോർപ്പറേഷൻ ജീവനക്കാരുടെ സംയുക്തസമിതി അനിശ്ചകാല സമരം ഈ മാസം 20 മുതൽ  (4 hours ago)

കർണാടകയിൽ വാഹനാപകടം... ഊട്ടിയിലേക്ക് വിനോദയാത്ര പോവുകയായിരുന്ന ഏഴംഗ സംഘം സഞ്ചരിച്ച വാഹനം അപകടത്തിൽപെട്ടു.. മരണം മൂന്നായി  (4 hours ago)

ആ യാത്ര അന്ത്യയാത്രയായി.... ഊട്ടിയിലേക്ക് വിനോദയാത്രയ്ക്ക് പോയ മലയാളികളുടെ കാർ ലോറിയുമായി കൂട്ടിയിടിച്ച് രണ്ടുപേർക്ക് ദാരുണാന്ത്യം  (5 hours ago)

ക്ഷേത്രോത്സവങ്ങളിലും പള്ളിപ്പെരുന്നാളുകളിലും തിരക്ക് നിയന്ത്രിക്കാനും ഗതാഗത തടസം ഒഴിവാക്കാനും മാർഗനിർദ്ദേശങ്ങൾ പുറപ്പെടുവിച്ച് ഹൈക്കോടതി  (5 hours ago)

ഡൽഹിയിൽ നാലു ഫ്ളാറ്റിൽ വൻ അഗ്നിബാധ...  (6 hours ago)

കൊട്ടിയൂർ വൈശാഖോത്സവം ഈ മാസം 28ഓടെ ആരംഭിക്കും....  (6 hours ago)

എടച്ചേരിയിൽ 35-കാരിയെ കൊലപ്പെടുത്തിയ കേസ്... ഒളിവിലായിരുന്ന ഭർത്താവ് 24 വർഷത്തിനുശേഷം പിടിയിൽ  (6 hours ago)

Malayali Vartha Recommends