Widgets Magazine 

19
Oct / 2026
Monday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


സന്നിധാനത്ത് വൻ ഭക്തജനതിരക്ക്... തുലാമാസ പൂജകൾക്കായി ശബരിമല ക്ഷേത്രനട തുറന്നു...മണ്ഡലകാലത്തിന് സമാനമായ ഭക്തജന പ്രവാഹം


സംസ്ഥാനത്ത് ഇന്നും ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത... വടക്കന്‍ കേരളത്തില്‍ മഴ കനക്കുമെന്ന് കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്, അഞ്ചു ജില്ലകളിൽ ഇന്ന് യെല്ലോ അലര്‍ട്ട്


യുവ സംവിധായകന്‍ ബല്‍രാജ് കളരിക്കലിന്‍റെ ആകസ്മിക വിടവാങ്ങല്‍ ചലച്ചിത്ര ലോകത്തെ സങ്കടക്കടലിലാക്കി...


കൊൽക്കത്തയിൽ ദുർഗ്ഗാപൂജക്കിടെ അപകടം...നിരവധി മരണം... പൂജാ പന്തലിൽ ഉണ്ടായ തിക്കിലും തിരക്കിലും പെട്ട് 35 ഓളം പേർക്ക് പരിക്ക്, വടക്കൻ കൊൽക്കത്തയിലെ ചോർ ഭാഗാനിലാണ് അപകടമുണ്ടായത്


തിരംഗ മാർച്ചിനിടെ അറസ്റ്റിലായ സിജെപി സ്ഥാപകൻ അഭിജീത് ദിപ്കെയ്ക്ക് ഉപാധികളോടെ ജാമ്യം...

റിലയൻസ് ജിയോ ഫോൺ 2 സ്വന്തമാക്കാൻ വീണ്ടും അവസരം; ഫ്‌ളാഷ് സെയിൽ ഈ മാസം 12 ന്

09 SEPTEMBER 2018 08:57 PM IST
മലയാളി വാര്‍ത്ത

റിലയൻസ് ജിയോ എന്ന ടെലികോം കമ്പനിയുടെ പെട്ടെന്നുള്ള വളർച്ചയ്ക്ക് ഏറെ സഹായിച്ച ഒന്നാണ് ജിയോയുടെ ഫീച്ചര്‍ ഫോണ്‍ മോഡലുകൾ. വളരെ കുറഞ്ഞ വിലയിൽ ഉപഭോക്താക്കക്കൾക്ക് ലഭ്യമാകുന്നതു കൊണ്ടു തന്നെ മോഡലുകൾക്ക് ഏറെ പ്രചാരം നേടാനായിരുന്നു.

അതേസമയം ജിയോയുടെ രണ്ടാമത്തെ മോഡല്‍ ഫീച്ചര്‍ ഫോണ്‍ സ്വന്തമാക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് വീണ്ടും അവസരം ഒരുക്കിയിരിക്കുകയാണ് കമ്പനി. കഴിഞ്ഞ ദിവസം നടന്ന ഫ്‌ളാഷ് സെയിലില്‍ മികച്ച പ്രതികരണമുണ്ടായതോടെയാണ് വീണ്ടും ജിയോ ഫ്ലാഷ് സെയില്‍ പ്രഖ്യാപിച്ചത്. ഈ മാസം 12 നാണ് ജിയോ ഫോണ്‍ 2 സ്വന്തമാക്കാന്‍ അവസരം ലഭിക്കുക.

ഇത് നാലാം തവണയാണ് ജിയോ ഫോണ്‍ 2 ഫ്‌ളാഷ് സെയില്‍ സംഘടിപ്പിച്ചിരിക്കുന്നത്. ജിയോയുടെ വെബ്‌സൈറ്റായ ജിയോ ഡോട്ട് കോം (jio.com)വഴിയാണ് വില്‍പ്പന നടത്തുക. ഉച്ചയ്ക്ക് 12 മണിക്ക് ജിയോ സൈറ്റില്‍ ഫോണിന്റെ വില്‍പ്പനയ്ക്ക് തുടക്കമാകും. ചുരുക്കം ഫോണ്‍ മാത്രമാണ് ലഭ്യമാക്കുകയെന്നാണ് വ്യക്തമാകുന്നത്.

ക്വാര്‍ട്ടി കീബോര്‍ഡാണ് ഫോണിന്റെ പ്രത്യേകത. മറ്റു കമ്പനിയുടെ സിം കാര്‍ഡ് ഇടാനും കഴിയും. എന്നാല്‍ ഡ്യൂവല്‍ സിം കാര്‍ഡിനുള്ള സംവിധാനത്തില്‍ ജിയോ സിമ്മിനാണ് മുന്‍ഗണന. കുറഞ്ഞ സ്‌റ്റോക്ക് മാത്രമാണ് വില്‍പനയ്ക്ക് വെച്ചിരിക്കുന്നത്. അതുകൊണ്ടുതന്നെ വില്‍പ്പന ആരംഭിച്ച്‌ ഉടന്‍ വെബ്‌സൈറ്റില്‍ ഓര്‍ഡര്‍ നല്‍കേണ്ടതാണ്. അഞ്ചു മുതല്‍ ഏഴ് ദിവസത്തിനുള്ളില്‍ ഉപഭോക്താക്കളുടെ കൈകളില്‍ ഫോണ്‍ എത്തുവാനുള്ള നടപടികള്‍ കമ്ബനി സ്വീകരിച്ചിട്ടുണ്ട്.

2999 രൂപ വില വരുന്ന ഫീച്ചര്‍ ഫോണില്‍ 49, 99, 153 എന്നി നിരക്കുകളില്‍ ആരംഭിക്കുന്ന റീചാര്‍ജുകള്‍ തെരെഞ്ഞെടുക്കാന്നുള്ള സൗകര്യവും ഫ്‌ളാഷ് സെയില്‍സില്‍ ലഭ്യമാക്കും. 2.4 ഇഞ്ച് ക്യൂവിജിഎ ഡിസ് പ്ലേയാണ് ജിയോ ഫീച്ചര്‍ ഫോണില്‍ നല്‍കീരിക്കുന്നത്. 512 എംബി റാമും, നാലു ജിബി ഇന്റ്റേര്‍ണല്‍ സ്‌റ്റോറേജും ഫോണില്‍ ലഭ്യമാക്കിയിട്ടുണ്ട്. എസ്ഡി കാര്‍ഡ് ഉപയോഗിച്ച്‌ 128 ജിബി വരെ സ്‌റ്റോറേജ് ശേഷി ഉയര്‍ത്താനും കഴിയും.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഞങ്ങൾ കൂട്ടത്തോടെ ചാവണോ..! വെറുതെ വിടണം,എന്റെ കൊച്ചിനെ കൊല്ലിക്കരുത് ..!കരഞ്ഞ് നിലവിളിച്ച് തൊഴുത് പറഞ്ഞ് സുഹൈലിന്റെ ഉമ്മ  (4 hours ago)

വിവാഹം കഴിഞ്ഞിട്ട് ഒരുമാസം, ആദ്യ വെബ്സീരിസ് റിലീസ് ചെയ്തിട്ട് 2 ദിവസം, ആ മുറിയിൽ മരണം..എങ്ങനെ  (5 hours ago)

അനു ടീച്ചറേ, ഭർത്താവിന്റെ കരള് തിരിച്ച് വെച്ചിട്ട് പോ ഭർത്താവ് വേണ്ട ഫ്രോഡ് സമദിക്ക മതി ..!ടീച്ചറിന്റെ നിലവിളി,ഞെട്ടി  (5 hours ago)

സുഹൈലിന്റെ ജാതകം തിരുത്തി മജിസ്ട്രേറ്റ്..! ഇന്നലെ ചേമ്പറിൽ നടന്നത് ഇത്...! എല്ലാം കേട്ട് പ്രതികൂട്ടിൽ പൊട്ടിക്കരഞ്ഞു  (5 hours ago)

നിലവിളിച്ച് 357 യാത്രക്കാർ, ലാൻഡിങ്ങിനിടെ നിന്ന് കുലുങ്ങി വിമാനം..!മൂക്ക് തകർന്നു..! വിമാനത്തിൽ പക്ഷിയിടിച്ചു  (5 hours ago)

നിലവിളിച്ച് ചിതറി ഓടി ജനം..! ദുർഗ്ഗാ പൂജാ കഴിഞ്ഞ് കൊടും മഴ..! ദേവപ്രശ്നത്തിൽ വിഘ്നം സംഭവിച്ചു 17 മരണം...! ദുഃഖ ഞായർ  (5 hours ago)

പിണറായി ചോദ്യം ചെയ്യലിന് വരില്ലെന്ന് ആരുപറഞ്ഞു? പത്തിമടക്കി വരും കപ്പിത്താൻ ! ഇല്ലെങ്കിൽ കാണാം...  (5 hours ago)

നാല് ദിവസത്തെ പ്രത്യേക പരിശോധനയില്‍ കുടുങ്ങിയത് മദ്യപിച്ച് വാഹനമോടിച്ച 6199 പേര്‍  (7 hours ago)

ബേക്കറി വഴിയുള്ള ഹോര്‍ട്ടി വൈന്‍ വില്പനയ്ക്ക് ലൈസന്‍സ് മരവിപ്പിച്ചു  (8 hours ago)

എക്സാലോജിക് കേസ്; പിണറായി വിജയനെ ചോദ്യം ചെയ്യുന്നത് ഇ ഡിയിലെ മുതിർന്ന ഉദ്യോഗസ്ഥൻ  (10 hours ago)

'ക്രൗൺ ഓഫ് കേരള 2026’ ടൈറ്റിൽ വിന്നർ സ്ഥാനം കരസ്ഥമാക്കി 15-കാരനായ അജ്മൽ  (10 hours ago)

മദ്യപിച്ച് വാഹനമോടിക്കുന്നവരെ കണ്ടെത്തുന്നതിന് കേരള പൊലീസിന്റെ പ്രത്യേക പരിശോധന; 6199 പേര്‍ക്കെതിരെ കേസ്; ഏറ്റവും കൂടുതല്‍ കേസുകള്‍ എറണാകുളം റൂറലിൽ  (10 hours ago)

ഓപ്പറേഷന്‍ തൂഫാന്‍ ; 14164 പേരെ അറസ്റ്റ് ചെയ്തു; എടുത്ത കേസുകളുടെ എണ്ണം 13131  (10 hours ago)

സംസ്ഥാന സർക്കാർ പുതുയുഗ വനിതാ നയം രൂപീകരിക്കുമെന്ന് മന്ത്രി ബിന്ദു കൃഷ്ണ  (11 hours ago)

"ഓപ്പറേഷന്‍ സ്പാ" എന്ന പ്രത്യേക പരിശോധന; സംസ്ഥാനത്തെ സ്പാകളില്‍ പോലീസ് മിന്നല്‍ പരിശോധന; 14 സ്ഥാപനങ്ങള്‍ക്കെതിരെ കേസ്  (11 hours ago)

Malayali Vartha Recommends