Widgets Magazine
25
Aug / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


നാടും നഗരവും ഉത്രാടപ്പാച്ചിലിൽ... ഓണം പൊടിപൊടിക്കാനായി ഉത്രാടദിനത്തിൽ അവസാന തയ്യാറെടുപ്പ്.... ഉത്രാടനാളിൽ ഓണവിപണിയും സജീവം... തിരുവോണ ദിനത്തെ അവിസ്മരണീയമാക്കാനുള്ള അവസാനവട്ട ഓട്ടത്തിൽ മലയാളികൾ


വരും മണിക്കൂറുകളിൽ മഴ; കേരള തീരത്ത് കള്ളക്കടൽ മുന്നറിയിപ്പ്, ജാഗ്രത പാലിക്കാൻ നിർദ്ദേശം...!


ലഹരി ഉപയോഗം വിലക്കിയതിന് പകരം; 12 വയസ്സുകാരനടക്കം ഒരു കുടുംബത്തിലെ 4 പേരെ കഴുത്തുഞെരിച്ച് കൊലപ്പെടുത്തി...


കരുവാറ്റ കൊലപാതകക്കേസ്: പ്രായപൂർത്തിയാകാത്ത പ്രതികളുടെ നിയമപരിരക്ഷ പോലീസിന് വെല്ലുവിളിയാകുന്നു; തെളിവെടുപ്പ് വൈകും...


സി.പി.ഐ കാണിച്ചത് വഞ്ചനയോ? പിണറായിയുടെ കടുത്ത നിലപാട്! യഥാർത്ഥ കാരണം പുറത്ത്!

ആപ്പിളിന്റെ ഈ വര്‍ഷത്തെ മൂന്ന് പുതിയ മോഡലുകൾ ഇന്ന് അവതരിപ്പിക്കും; വിപണിയിലെത്തുന്നത് സെപ്റ്റംബർ 21ന്

12 SEPTEMBER 2018 07:28 PM IST
മലയാളി വാര്‍ത്ത

മൊബൈല്‍ നിര്‍മ്മാണ മേഖലയിലെ ആഗോള ഭീമന്‍മാരായ ആപ്പിളിന്റെ ഈ വര്‍ഷത്തെ മൂന്ന് പുതിയ ഐഫോൺ മോഡലുകൾ ഇന്ന് പുറത്തിറക്കും. ബുധനാഴ്ച രാത്രി ഇന്ത്യന്‍ സമയം 10.30 ന്കാലിഫോർണിയയിലെ ആപ്പിൾ പാർക്ക് ക്യാമ്പസിൽ സ്റ്റീവ് ജോബ്സ് തിയറ്ററിൽ നടക്കുന്ന ചടങ്ങിലാണ് ഐഫോണുകൾ അവതരിപ്പിക്കുക.

ആപ്പിൾ ഐഫോൺ Xs, ഐഫോൺ XS പ്ലസ്, ഐഫോൺ Xc അല്ലെങ്കിൽ ഐഫോൺ XR എന്നീ മോഡലുകളാണ് ഇന്ന് പുറത്തിറക്കുന്നത്. പുതിയ ഐപാഡുകൾ, ആപ്പിൾ വാച്ച് 4, പുതിയ മാക്ബുക്ക്, എയർപോഡ്സ് എന്നിവയും ചടങ്ങിൽ പുറത്തിറക്കും.

ആപ്പിൾ ഐഫോൺ Xs, ഐഫോൺ Xs പ്ലസ്

കഴിഞ്ഞ വർഷം പുറത്തിറങ്ങിയ ഐഫോൺ X (ഐഫോൺ 10)ൻെറ പിൻഗാമിയായ ഇവയാണ് ചടങ്ങിലെ താരം. Xsന് 5.8 ഇഞ്ച് ഡിസ്പ്ലേയാണുള്ളതെന്ന് റിപ്പോർട്ടുകളുണ്ട്. ഐഫോൺ X പ്ലസിന് 6.5 ഇഞ്ച് ഡിസ്പ്ലേ സ്ക്രീനാണുള്ളത്. ഐ ഫോൺ പുറത്തിറക്കുന്ന ഏറ്റവും വലിയ മോഡലാണ് ഇത്. OLED display, എഡ്ജ് ടു എഡ്ജ് ഡിസൈൻ എന്നിവയും ഉണ്ട്. ആപ്പിൾ പെൻസിൽ എന്ന പുത്തൻ ഉപകരണം ഈ ഐഫോണുകളിൽ സപ്പോർട്ട് ചെയ്യും. എന്നാൽ ഈ വർഷം ഈ സവിശേഷത വരുന്നില്ല എന്ന് പ്രശസ്ത ആപ്പിൾ അനലിസ്റ്റ് മംഗ് ചൈ-കുയോ സൂചിപ്പിച്ചു.

ആപ്പിൾ ഐഫോൺ Xs, ഐഫോൺ XS പ്ലസ് എന്നിക്ക് 4 ജിബി റാം ഉണ്ടായിരിക്കും. ഡ്യുവൽ-റിയർ ക്യാമറയിൽ എന്തൊക്കെ പ്രത്യേകതകൾ ഒളിപ്പിച്ചിരിക്കുന്നെന്ന് കാത്തിരിക്കുകയാണ് ലോകം. 3000-3400 mAh 2 സെൽ ബാറ്ററിയാണ് ആപ്പിൾ ഐഫോൺ എക്സസ് പ്ലസിൽ ഉപയോഗിക്കുന്നത്. ഐഫോൺ Xsന് 2600 mAh ബാറ്ററി ആയിരിക്കും. ഭാവിയിൽ ആപ്പിൾ അവതരിപ്പിക്കുന്ന 5G സപ്പോർട്ട് നിശ്ചയമില്ലെങ്കിലും കമ്പനിയുടെ ഏറ്റവും പുതിയ പ്രോസസ്സർ A12 ചിപ്സെറ്റ് ആയിരിക്കും ഫോണിൽ. പുതിയ രണ്ട് ഐഫോണുകളിലും iOS 12 പ്രവർത്തിക്കും.

ഐഫോൺ XR

6.1 ഇഞ്ച് എൽ.സി.ഡി ഡിസ്പ്ലേ കരുത്തിലാണെങ്കിലും മറ്റ് മോഡലുകളെ പോലെ ഒരു OLED സ്ക്രീൻ അല്ല ഇതിനുള്ളത്. എഡ്ജ് ടു എഡ്ജ് ഡിസ്പ്ലേ ഡിസൈൻ, ഫേസ് ഐ.ഡി എന്നിവയുമുണ്ട്. ബാക്കിൽ ഒറ്റ ക്യാമറയാണുള്ളത്. ഫ്രണ്ട് ഡിസൈൻ അലുമിനിയത്തിലാണ്. മറ്റ് രണ്ട് വേരിയൻറുകളേപ്പോലെ സ്റ്റെയിൻലെസ് സ്റ്റീലിൽ അല്ല. ഗ്ലാസ് ബാക്ക് ഡിസൈൻ ഈ വേരിയന്റിലും തുടരുമെന്ന് പ്രതീക്ഷിക്കുന്നു. എന്നാൽ സിംഗിൾ റിയർ ക്യാമറയാണ് വലിയ വ്യത്യാസം. ആപ്പിൾ ഐഫോൺ Xr ഐഒഎസ് 12ലാണ് പ്രവർത്തിക്കുക. മറ്റ് രണ്ടു പതിപ്പിലും 4 ജിബിയിൽ നിന്ന് വ്യത്യസ്തമായി 2 ജിബി റാം മാത്രമേ ഇതിൽ ഉണ്ടാകു എന്നാണ് റിപ്പോർട്ടുകൾ. ഈ മോഡൽ സെപ്റ്റംബർ അവസാനമോ ഒക്ടോബർ ആദ്യമോ വിൽപ്പനക്കെത്തില്ല.

ഐഫോൺ ലോഞ്ചിൻറെ ഏറ്റവും കൂടുതൽ പ്രധാനപ്പെട്ട ഭാഗമാണ് ഉൽപന്നങ്ങളുടെ വില. ഇന്ത്യൻ വിപണയിലെ അതിൻറെ വിലയെക്കുറിച്ച് സ്ഥിരീകരിക്കാനായിട്ടില്ല. സെപ്തംബർ 14മുതൽ പുതിയ ഐഫോൺ എക്സസ് മുൻകൂർ ഓർഡർ ചെയ്യാൻ കഴിയുമെന്ന് റിപ്പോർട്ടുകൾ പറയുന്നു. മുൻകൂർ ഓർഡറുകൾ ആരംഭിച്ച് ഏകദേശം ഒരു ആഴ്ച കഴിഞ്ഞു സെപ്റ്റംബർ 21ന് വിപണിയിൽ ഫോണെത്തും.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഹയർ സെക്കന്ററി/ വൊക്കേഷണൽ ഹയർ സെക്കന്ററി ഒന്നാം വർഷ ഇംപ്രൂവ്മെന്റ് പരീക്ഷ ഒക്ടോബർ 12 മുതൽ 17 വരെയുള്ള ആറ് ദിവസങ്ങളിൽ നടത്തും  (15 minutes ago)

സങ്കടക്കാഴ്ചയായി... ഡൽഹിയിൽ ബൈക്കപകടത്തിൽ മലയാളി യുവാവിന് ദാരുണാന്ത്യം  (25 minutes ago)

പൊതുവഴിയിൽ വച്ച്പെൺകുട്ടിയെ ആക്രമിച്ച അന്യസംസ്ഥാനക്കാരന് നാലുവർഷം കഠിനതടവും 10,000 രൂപ പിഴയും  (39 minutes ago)

സംസ്ഥാനത്ത് ഇന്നും നാളെയും ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാദ്ധ്യത... ഇന്ന് ഒമ്പത് ജില്ലകളിൽ യെല്ലോ അലർട്ട്  (58 minutes ago)

നാടും നഗരവും ഉത്രാടപ്പാച്ചിലിൽ... ഓണം പൊടിപൊടിക്കാനായി ഉത്രാടദിനത്തിൽ അവസാന തയ്യാറെടുപ്പ്.... ഉത്രാടനാളിൽ ഓണവിപണിയും സജീവം... തിരുവോണ ദിനത്തെ അവിസ്മരണീയമാക്കാനുള്ള അവസാനവട്ട ഓട്ടത്തിൽ മലയാളികൾ  (1 hour ago)

ടൂറിസം വകുപ്പിന്റെ ഓണാഘോഷ വാരാഘോഷത്തിന്റെ ഉദ്ഘാടന വേദിയില്‍ മുഖ്യാതിഥിയായി കുഞ്ചാക്കോ ബോബന്‍  (7 hours ago)

റോഡ് മുറിച്ചുകടക്കുന്നതിനിടെ ടിപ്പര്‍ ലോറി ഇടിച്ച് ആറുവയസുകാരന് ദാരുണാന്ത്യം  (7 hours ago)

ഗള്‍ഫ് മേഖലയില്‍ നിന്ന് ഒരു തുള്ളി എണ്ണ പോലും കയറ്റുമതി ചെയ്യില്ലെന്ന് ഇറാന്‍  (8 hours ago)

24 മണിക്കൂര്‍ സ്‌പെഷ്യാലിറ്റി സേവന നീക്കത്തിനെതിരെ ഡോക്ടര്‍മാര്‍  (8 hours ago)

നീറ്റ് പ്രവേശന പരീക്ഷയ്ക്കുള്ള അഡ്മിറ്റ് കാര്‍ഡ് ചൊവ്വാഴ്ച മുതല്‍  (8 hours ago)

ഈ ഓണത്തിന് എല്ലാവരും സന്തോഷമായി ഇരിക്കാന്‍ സര്‍ക്കാരിന് ചെയ്യാവുന്നത് എല്ലാം ചെയ്തിട്ടുണ്ടെന്ന് മുഖ്യമന്ത്രി  (9 hours ago)

ലോറിയിടിച്ച് എട്ടുവയസുകാരന് ദാരുണാന്ത്യം  (9 hours ago)

തെരുവ് നായകളെ ദയാവധം ചെയ്യുന്നതിനായി മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ പുറത്തിറക്കി തദ്ദേശ വകുപ്പ്  (9 hours ago)

അനധികൃത നിര്‍മ്മാണത്തിനെതിരെ പൊളിക്കല്‍ നടപടികള്‍ ആരംഭിച്ച് ബ്രിഹന്‍മുംബയ് മുനിസിപ്പല്‍ കോര്‍പ്പറേഷന്‍  (9 hours ago)

വീണ്ടും പ്രതിഷേധ സമരം പ്രഖ്യാപിച്ച് കോക്രോച്ച് ജനതാ പാര്‍ട്ടി  (10 hours ago)

Malayali Vartha Recommends