Widgets Magazine
03
May / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


മെഡിക്കല്‍ കോഴ്‌സുകളില്‍ പ്രവേശനത്തിനുള്ള നീറ്റ് യുജി പരീക്ഷ ഇന്ന്..... ഉച്ചക്ക് 2 മണി മുതല്‍ അഞ്ച് മണിവരെ , 22.79 ലക്ഷം വിദ്യാര്‍ത്ഥികളാണ് രാജ്യത്തിനകത്തും പുറത്തുമായി പരീക്ഷ എഴുതുന്നത്


ജനവിധി നാളെ അറിയാം..... നിയമസഭാ തെരഞ്ഞെടുപ്പ്‌ ആവേശത്തിന്റെ ഫലമറിയാൻ ഇനി മണിക്കൂറുകൾമാത്രം... വോട്ടെണ്ണലിനുള്ള അവസാനഘട്ട ഒരുക്കങ്ങൾ പൂർത്തിയായി... രാവിലെ എട്ടുമണിക്ക് വോട്ടെണ്ണൽ ആരംഭിക്കും, എട്ടരയോടെ തന്നെ ആദ്യ ഫലസൂചനകൾ പുറത്തുവരുമെന്ന് പ്രതീക്ഷ


മൃതദേഹത്തിനടുത്ത് കുഞ്ഞുമായി 45 മിനിറ്റ്! കുറുക്കന്മാരെ പേടിച്ച് മണലിൽ കുഴിച്ചു മൂടി; ഭാര്യയെ കൊലപ്പെടുത്തിയ മുഹമ്മദിന്റെ ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ...


മകൻ മരിച്ചിട്ടും ചിരിക്കുന്നോ?" ആ അമ്മയെ വേട്ടയാടുന്നവർ ഇതൊന്നു കാണുക! അനോഷിന്റെ ചിരിക്ക് പിന്നിലെ ചങ്കുപൊട്ടുന്ന സത്യം


പ്രായം വെറും അക്കങ്ങൾ മാത്രം; 47-ലും 17-ന്റെ ലുക്ക്! 26 വർഷം മഞ്ജു വാര്യർ ഒളിപ്പിച്ചുവെച്ച ആ വലിയ രഹസ്യം പുറത്ത്...

നിങ്ങളുടെ മൊബൈൽ ചാർജർ വ്യാജനാണോ ? ; ഒരൽപ്പം ശ്രദ്ധിച്ചാൽ യഥാര്‍ത്ഥ ചാര്‍ജറുകള്‍ ഉപഭോക്താവിനു തിരിച്ചറിയാനാകും

19 SEPTEMBER 2018 06:23 PM IST
മലയാളി വാര്‍ത്ത

മൊബൈല്‍ വിപണിയില്‍ നടത്തുന്ന തട്ടിപ്പുകൾ ദിനംപ്രതി ഉപഭോക്താക്കളെ വലയ്ക്കുകയാണ്. ഒറിജിനിലാണെന്നു പറഞ്ഞു ചില്ലറ വില്പനക്കാരിൽ നിന്നും വാങ്ങുന്ന പല മൊബൈല്‍ ഉല്‍പന്നങ്ങളും പെട്ടെന്ന് നശിക്കുന്നത് പതിവാണ്. മൊബൈൽ ചാർജ്ജറുകളുടെ കാര്യത്തിലും ഇതൊക്കെ തന്നെയാണ് അവസ്ഥ. വ്യാജ ചാര്‍ജറുകള്‍ ഫോണിന്റെ പ്രവര്‍ത്തനത്തെ പ്രതികൂലമായി ബാധിക്കുന്നതിനു പുറമെ ഫോണിന്റ ആയുസ്സും വെട്ടിച്ചുരുക്കുന്നു.

എന്നാല്‍ ഒരൽപ്പം ശ്രദ്ധ നൽകിയാൽ യഥാര്‍ത്ഥ ചാര്‍ജറുകള്‍ ഉപഭോക്താവിനു തന്നെ തിരിച്ചറിയാനാവും എന്നാണ് അധികൃതർ പറയുന്നത്. ചില ബ്രാന്‍ഡഡ് മൊബൈല്‍ ഫോണുകളുടെ ചാര്‍ജറുകള്‍ ഒര്‍ജിനലാണെന്നു മനസിലാക്കാൻ ഈ വഴികൾ നമ്മുക്ക് ഉപയോഗപ്പെടുത്താം.

ആപ്പിള്‍ ഐഫോണ്‍ ചാര്‍ജ്ജറുകള്‍

ആപ്പിള്‍ ഐഫോണിന്റെ വ്യാജ ചാര്‍ജ്ജര്‍ വിപണിയില്‍ ഇന്ന് വളരെ വ്യാപകമാണ്.യഥാര്‍ത്ഥ ചാര്‍ജ്ജറില്‍ ‘Designed by Apple in California’ എന്ന് എഴുതിയിരിക്കും. എന്നാല്‍ വ്യാജ ചാര്‍ജ്ജറില്‍ ആപ്പിള്‍ ലോഗോയുടെ നിറം സാധാരണയേക്കാള്‍ ഇരുണ്ടതായിരിക്കും.

ഷവോമി ചാര്‍ജ്ജറുകള്‍

ഇന്ന് ജനപ്രിയ മൊബൈല്‍ ഫോണുകളിലൊന്നാണ് എം ഐ. അതോടൊപ്പം വ്യാജമായ ചാര്‍ജറുകളും വിപണിയില്‍ ലഭ്യമാണെന്നിരിക്കെ., യതാര്‍ത്ഥ എം ഐ ചാര്‍ജറുകള്‍ തിരിച്ചറിയാന്‍ പ്രയാസമാണ്. അതിനാൽ വ്യാജ ചാര്‍ജ്ജറുകള്‍ തിരിച്ചറിയാനായി അതിന്റെ കേബിള്‍ ദൈര്‍ഘ്യം അളന്നാല്‍ മതിയാകും. 120 സെന്റീമീറ്ററിനേക്കാള്‍ കുറവാണെങ്കില്‍ അത് ഒരു വ്യാജ ചാര്‍ജ്ജറാണെന്നു മനസ്സിലാക്കാം

സാംസങ്ങ് ചാര്‍ജ്ജറുകള്‍

സാംസങ്ങ് ബ്രാന്‍ഡിന്റെ വ്യാജ പതിപ്പും യഥാര്‍ത്ഥ പതിപ്പും തമ്മില്‍ കണ്ടെത്താന്‍ വളരെ ബുദ്ധിമുട്ടാണ്. അതിലെ പ്രധാന വ്യത്യാസം എന്നു പറയുന്നത് ചാര്‍ജ്ജറില്‍ പ്രിന്റ് ചെയ്തിരിക്കുന്ന ടെക്സ്റ്റാണ്. അതില്‍ ‘A+’ എന്നും ‘Made in china’ എന്നും ഒപ്പം സവിശേഷതകളും എഴുതിയിരുന്നാല്‍ ചാര്‍ജ്ജര്‍ മിക്കാവാറും വ്യാജമായിരിക്കും.

വണ്‍പ്ലസ് ചാര്‍ജ്ജറുകള്‍

അതിവേഗത്തില്‍ ചാര്‍ജ് കയറുന്ന ചാര്‍ജറാണ് വണ്‍ പ്ലസിന്റെത്. എന്നാല്‍ ഇതെ രൂപത്തിലുള്ള ചാര്‍ജറുകള്‍ വിപണിയില്‍ ലഭ്യമാണുതാനും. നിങ്ങള്‍ യഥാര്‍ത്ഥ ഡാഷ് ചാര്‍ജ്ജില്‍ പ്ലഗ് ചെയ്യുന്ന നിമിഷം ചാര്‍ജ്ജ് ചെയ്യുന്ന ചിഹ്നം സാധാരണയായി ബാറ്ററി ചിഹ്നമായിരിക്കും. എന്നാല്‍ വ്യാജ ചാര്‍ജ്ജറാണെങ്കില്‍ ഈ ചിഹ്നത്തിനു പകരം ഫ്‌ളാഷ് ആയിരിക്കും വരുന്നത്. ഇങ്ങനെ സംഭവിച്ചില്ലെങ്കില്‍ ഡാഷ് ചാര്‍ജ്ജര്‍ വ്യാജമാണെന്നു മനസ്സിലാക്കുക.

ഹുവായ് ചാർജ്ജറുകൾ

യഥാര്‍ത്ഥ ഹുവായ് ചാര്‍ജറുകള്‍ തിരിച്ചറിയാന്‍ അഡാപ്റ്ററിലേയും ചാര്‍ജറിലേയും ബാര്‍കോഡുകള്‍ ഒന്നാണോ എന്ന് പരിശോധിച്ചാല്‍ മതിയാകും.

ഗൂഗിള്‍ പിക്‌സല്‍ ഫോണുകള്‍ ഗൂഗിള്‍

പിക്‌സല്‍ ഫോണുകള്‍ക്ക് എപ്പോഴും ഫാസ്റ്റ് ചാര്‍ജ്ജറുകളാണ് നല്‍കുന്നത്. നിങ്ങള്‍ ഫോണ്‍ ചാര്‍ജ്ജ് ചെയ്യുന്നതിന് ധാരാളം സമയം എടുത്താല്‍ അത് മിക്കവാറും വ്യാജ ചാര്‍ജ്ജറുകള്‍ ആയിരിക്കും.

 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ബഹുമാനിക്കാൻ പറ്റിയില്ലെങ്കിൽ നീ വീട്ടിൽ പോയി പഠിക്ക്.... ഡ്രൈവറിനെ തൂക്കി അടിച്ച് അന്നനാളത്തിൽ പൊട്ടിച്ച് ചേച്ചി  (1 hour ago)

സംസ്ഥാനത്തെ സ്വർണ്ണവിലയിൽ  (2 hours ago)

സംസ്ഥാനത്തെ സ്‌കൂളുകളിലെ 2026–27 അധ്യയന വർഷത്തേക്കുള്ള പ്രവേശന നടപടികൾക്ക്‌ തുടക്കം....ജൂൺ ഒന്നിന് ക്ലാസ്‌ തുടങ്ങും  (2 hours ago)

വോട്ടെണ്ണൽ ദിനത്തിൽ കോഴിക്കോട് ജില്ലയിൽ പ്രഖ്യാപിച്ച നിരോധനാജ്ഞയിൽ ഇളവ്....  (2 hours ago)

ലാ​ലീ​ഗ ഫു​ട്ബോ​ളി​ൽ എ​ഫ്സി ബാ​ഴ്സ​ലോ​ണ​യ്ക്ക് ആ​വേ​ശ ജ​യം...  (2 hours ago)

മാസം ലക്ഷങ്ങൾ ശമ്പളം 30-ാം വയസ്സിൽ ജഡ്ജിയായി രണ്ടു ദിവസമായി അസ്വസ്ഥൻ ഒടുവിൽ തൂങ്ങി നിന്നു..!  (2 hours ago)

ഗുരുഗ്രാമിൽ ഭാര്യയെയും നാല് മക്കളെയും കൊലപ്പെടുത്തിയ ശേഷം യുവാവിന്റെ ആത്മഹത്യാശ്രമം  (2 hours ago)

കർണാടക ട്രാൻസ്പോർട്ട് കോർപ്പറേഷൻ ജീവനക്കാരുടെ സംയുക്തസമിതി അനിശ്ചകാല സമരം ഈ മാസം 20 മുതൽ  (3 hours ago)

കർണാടകയിൽ വാഹനാപകടം... ഊട്ടിയിലേക്ക് വിനോദയാത്ര പോവുകയായിരുന്ന ഏഴംഗ സംഘം സഞ്ചരിച്ച വാഹനം അപകടത്തിൽപെട്ടു.. മരണം മൂന്നായി  (3 hours ago)

ആ യാത്ര അന്ത്യയാത്രയായി.... ഊട്ടിയിലേക്ക് വിനോദയാത്രയ്ക്ക് പോയ മലയാളികളുടെ കാർ ലോറിയുമായി കൂട്ടിയിടിച്ച് രണ്ടുപേർക്ക് ദാരുണാന്ത്യം  (4 hours ago)

ക്ഷേത്രോത്സവങ്ങളിലും പള്ളിപ്പെരുന്നാളുകളിലും തിരക്ക് നിയന്ത്രിക്കാനും ഗതാഗത തടസം ഒഴിവാക്കാനും മാർഗനിർദ്ദേശങ്ങൾ പുറപ്പെടുവിച്ച് ഹൈക്കോടതി  (4 hours ago)

ഡൽഹിയിൽ നാലു ഫ്ളാറ്റിൽ വൻ അഗ്നിബാധ...  (5 hours ago)

കൊട്ടിയൂർ വൈശാഖോത്സവം ഈ മാസം 28ഓടെ ആരംഭിക്കും....  (5 hours ago)

എടച്ചേരിയിൽ 35-കാരിയെ കൊലപ്പെടുത്തിയ കേസ്... ഒളിവിലായിരുന്ന ഭർത്താവ് 24 വർഷത്തിനുശേഷം പിടിയിൽ  (5 hours ago)

കുളുവിലുണ്ടായ ശക്തമായ കാറ്റിലും മഴയിലും കാറിന് മുകളിലേക്ക് മരം വീണ് നാല് അധ്യാപികമാർക്ക് ദാരുണാന്ത്യം....  (5 hours ago)

Malayali Vartha Recommends